← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] · approved reader discussion

Tom • 31-12-2024 01:30

Happy new year bro. നന്നായി വരട്ടെ പുതുവർഷം 💕🥰 പിന്നെ next episodil kurach erotic plz.kure നാൾ ആയി പറയുന്നു.....💕💕💕💕💞🫡🫡💕💞💞💯

Kevin • 31-12-2024 08:26

പൊന്നു ബ്രോ...erotic nu aahnengil ഇവിടെ ഇഷ്ടം പോലെ വേറെ കഥകൾ ഇല്ലേ.... അത് വായിച്ച പോരെ...ഇത് ഒരെണ്ണം ഇങ്ങനെ ഇതേ ഫ്ലോയിൽ അങ്ങ് പൊയ്ക്കോട്ടേ...
വെറുതെ ആവശ്യം ഇല്ലാതതൊക്കെ കുത്തി കയറ്റി അലമ്പ് ആക്കണോ..
പിന്നെ Arjun ബ്രോയ്ക് അറിയാം evde എന്തൊക്കെ വേണം എന്ന്...so പുള്ളി അതിൻ്റെ രീതിക്ക് എല്ലാം സെറ്റ് aakikkolum...

_ArjunDev • 31-12-2024 11:12

💯💯💯

_ArjunDev • 31-12-2024 11:10

ഞാനും ഇതിനുള്ള മറുപടി കുറേനാളായി പറയുന്നു... അല്ലാതെ ബ്രോ കുറേ നാളായി പറഞ്ഞെന്നുവെച്ച് കഥയുടെ ഫ്ലോകളഞ്ഞുകൊണ്ട് അനാവശ്യമായത് കുത്തിക്കയറ്റാനൊന്നും പറ്റില്ല..💯

ഹാപ്പി ന്യൂഇയർ ബ്രോ.. 👍❤️

Askarjames007 • 31-12-2024 00:55

Ivanithendhu sambhsvichu angadu vishvasikkaaan pattunnilla

_ArjunDev • 31-12-2024 11:06

😂😂😂

Ghost • 31-12-2024 00:16

Nice story bro thanks ❤️

_ArjunDev • 31-12-2024 11:06

😍😍😍

Night rider • 31-12-2024 00:03

Poli saanam

_ArjunDev • 31-12-2024 11:06

😍😍😍

Kalan • 30-12-2024 22:53

അതിയായ സന്തോഷം മാത്രം 🙌😂

_ArjunDev • 31-12-2024 11:03

😍😍😍

Jayakumar Justin • 30-12-2024 22:16

മച്ചു പൊളിച്ചു, എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണേ,WISH U A HAPPY NEW YEAR

_ArjunDev • 31-12-2024 11:03

താങ്ക്സ് ബ്രോ.. 😍😍

ഹാപ്പി ന്യൂഇയർ.. 😍

Mike • 30-12-2024 22:02

🤣🤣 moorkan pambinu kaksham chorinjukodutha dialogue 🤣🤣 vere level ponnanna🙏.ningalekonde pattu ♥️♥️♥️♥️♥️♥️♥️. happy new year saho.

_ArjunDev • 31-12-2024 11:03

താങ്ക്സ് ഡാ മോനെ.. 😂

ഹാപ്പിന്യൂയർ.. 😍😍😍

Kuttan • 30-12-2024 21:00

Arjun bro super oru rakshayum illa❤️
Happy new year💝

_ArjunDev • 31-12-2024 11:02

ഹാപ്പി ന്യൂഇയർ ബ്രോ.. 😍😍

Abhi • 30-12-2024 20:26

ഈ കഥക്കും ഇതിന്റെ എഴുത്തുകാരനും വേണ്ടി കാത്തിരുന്ന പോലെ ഇതുവരെ ആരെയും കാത്തിരുന്നിട്ടില്ല... ഇപ്പോഴും തുടരുന്നു ആ കാത്തിരിപ്പ്... എന്നാൽ ആ കാത്തിരിപ്പ് ഇതുവരെ വെറുതെ ആയിട്ടില്ല എന്നതാണ് സത്യവും...

ഇപ്രാവശ്യവും അങ്ങനെ തന്നെ... പൊളിച്ചടുക്കി... നീ പൊളിയാടാ... വേറെ ലെവൽ

_ArjunDev • 31-12-2024 11:01

താങ്ക്സ് ഡാ മോനേ.. 😍😍😍

മനഃപൂർവ്വം ലേറ്റാക്കുന്നതൊന്നും അല്ലടാ... സാഹചര്യമങ്ങനെ ആയോണ്ട് ആയിപ്പോണതാന്നേ.. 😢

എങ്കിലും ഈ വാക്കുകൾ കാണുമ്പോൾ ഒത്തിരിയേറെ സന്തോഷം മുത്തേ.. 😘😘😘

Rajesh • 30-12-2024 20:26

എന്താ bro ലേറ്റ് ആകുന്നെ

Asuran • 30-12-2024 20:03

എന്റെ മോനേ പൊളി സാനം. ഒരു രക്ഷയുമില്ല.. ചക്കിക്കൊത്ത ചങ്കരൻ.. പിന്നെ രണ്ടും ഒറ്റ ബുദ്ധിയായൊണ്ട് എന്തും സംഭവിക്കാം.. 😂

_ArjunDev • 31-12-2024 07:14

അതേ.. എന്തും സംഭവിയ്ക്കാം.. 😂

Jaggu bhai • 30-12-2024 19:54

അളിയാ വായിക്കാൻ ഒള്ള മുടല്ല ഒരു ആക്‌സിഡന്റ് പറ്റി ശെരി ആയി വരുന്നതേ ഒള്ളു കണ്ടപ്പോൾ cmt ഇരന്നു വിചാരിച് അടിപൊളിയാ അളിയാ അത് vayikanda

_ArjunDev • 31-12-2024 07:13

താങ്ക്സ് ഡാ.. 😍😍😍

എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്..??

Ajeesh • 30-12-2024 19:45

ഈ പാർട്ടും സൂപ്പർ.സിദ്ധുവും മീനാക്ഷിയും കൂടി ഇനി എന്തൊക്കെ കാട്ടികൂട്ടുവോ എന്തോ? എല്ലാം കാത്തിരുന്നു കാണാം...അപ്പൊ അടുത്ത പാർട്ടിൽ കാണാം.. 💕

_ArjunDev • 31-12-2024 07:13

അവർക്കെന്തുവേണേലും കാട്ടാലോ.. 😂😂😂

Arshad Ali • 30-12-2024 19:21

ഒരു രക്ഷയും ഇല്ല ബ്രോ കിടു ഐറ്റം✨. അടുത്ത പാർട്ട് അധികം വൈകിക്കല്ലെ ബ്രോ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാണ്❤️

_ArjunDev • 30-12-2024 20:54

ശ്രെമിയ്ക്കാന്നേ.. 😂 ഒത്തിരിസ്നേഹം ബ്രോ.. 😍😍

The best • 30-12-2024 20:55

Nee

_ArjunDev • 31-12-2024 07:11

അതേ.. ഞാൻ 😌

ഹരി • 30-12-2024 19:04

Kidu bro..
Vallatha feelanu ee story

_ArjunDev • 30-12-2024 20:54

താങ്ക്സ് ഹരി.. 😍

നന്ദുസ് • 30-12-2024 17:41

മച്ചു.. പൊളിച്ചു...💞💞 നമിച്ചു.. 💞💞
ന്താ പറയ്ക... ഇത്രക്കും ഫീൽ ഞാൻ
ആദ്യായിട്ടാണ്... 💞💞
നേരത്തെ ഫീൽ ണ്ടായില്ലെന്നല്ല.. ല്ലാം കൂടി നോക്കുമ്പോൾ സിത്തുനേം മിനുനേം കൂടി ഒരുമുപ്പിക്കാൻ നോക്കുന്ന എതിരാളിയായ ആരതിച്ചേച്ചിനെ ഒതുക്കാൻ വേണ്ടിയെങ്കിലും ഒന്നിച്ചുകൈകോർത്തല്ലോ.. 😂😂😂
അതുപോലെ തന്നേ നവവധുന്റെ ചെറിയൊരു പോർഷനും അവരുടെ ഓർമ്മകളും.. ❤️❤️
തള്ളീതല്ലടാ… ഉള്ളതുതന്നെയാ പറയുന്നേ… ഒരുത്തനെ കെട്ടാനായി പ്ലാൻചെയ്ത് അവന്റെ പ്രേമോംപൊട്ടിച്ചിട്ട് അവനേം അവന്റെവീട്ടുകാരേം നാട്ടുകാരേമെല്ലാം പറഞ്ഞുപറ്റിച്ച് അവനെക്കെട്ടിയൊരുത്തി കാണിച്ചദ്രോഹമൊന്നും ഇവളുനിന്നോടു ചെയ്തില്ലലോ..??the great നവവധു memories 💞💞💞
നിങ്ങൾക്കിതൊന്നും സമ്മതിച്ചുതരാതെ എങ്ങനെവേണേലുമെതിർക്കാം… എന്നാലുമതാണ് സത്യം… പക്ഷേ അതറിയാത്തതായി.. അങ്ങോട്ടുമിങ്ങോട്ടുമുള്ള നിങ്ങടിഷ്ടം മനസ്സിലാക്കാത്തതായി നിങ്ങളുമാത്രേയുള്ളൂ..!!”””❤️❤️ രണ്ടുപേരും ഒന്നാകാൻ പോകുന്നതിനു മുൻപുള്ള
അതുപോലെ പരസ്പരമുള്ള ഇഷ്ടങ്ങൾ തുറന്നുപറയാനുള്ള ഈഗോസും... 😂😂
ല്ലാം കൊണ്ടും സ്നേഹവും,സന്തോഷവും, കൊച്ചു കൊച്ചു സങ്കടങ്ങളും, കൊറച്ചു ചിരിയും ല്ലാം കൊണ്ടും ഒരു കാര്യം മനസിലായി... അവരുടെ ഇടക്കുള്ള മഞ്ഞുമല ഉരുകാൻ തുടങ്ങി ന്നു.. പക്ഷെ മച്ചു നിന്നെ വിശ്വസിക്കാനൊക്കില്ല 😂😂 എപ്പോ വേണോങ്കിലും നീ നിന്റെ ഓന്തിന്റെ മറ്റേ സ്വഭാവം പൊറത്തെടുക്കും 😂😂😂..തിരിച്ചുപോവുമ്പൊ അമ്മയ്ക്കും ചെറീമ്മയ്ക്കൂടി ഓരോന്നു മേടിച്ചോണ്ടുപോണം; അയൽക്കൂട്ടത്തിന്റെ വാർഷികത്തിനിടാൻ..!!❤️❤️❤️ജെംസ്യുട്ടെ 😂😂..
ഈശ്വരാ.! മൂർക്കൻ പാമ്പിനായ്രുന്നോ ഇത്രേന്നാളും കക്ഷം ചൊറിഞ്ഞുകൊടുത്തത്..??😂😂😂😂
സിത്തു സൈക്കോയേക്കാളും വലിയ ഇച്ചിരി കൂടിയ സൈക്കോ ആണ് മ്മടെ ആരതിച്ചേച്ചിന്നു ചെക്കനറില്ലല്ലോ 😂😂😂
ന്തായാലും മച്ചു 2024 ന്നാ വർഷം നീ കളർഫുള്ളാക്കി ഒപ്പം 2025 ന്റെ തുടക്കവും 💞💞 അത്രക്കും മനസ്സുനിറഞ്ഞാണ് പുതിയവർഷത്തെ വരവേൽക്കാൻ പോകുന്നത്.... 💞💞💞💞
മച്ചു സന്തോഷത്തോടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💞💞💞💞
എടീ ആര തീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””😂😂😂 അണയാൻ പോകുന്ന തീ ആളിക്കത്തും ന്നാണോ 😂😂😂
💞💞💞💞💞
സ്വന്തം നന്ദുസ് 💞💞💞💞

_ArjunDev • 30-12-2024 21:03

നന്ദൂസേ.. 😍😍😍

എന്റെയും ഈ വർഷവും വരാനുള്ള വർഷത്തിന്റെ തുടക്കവും സന്തോഷത്തിൽ നിറച്ച നിന്റെയീ വാക്കുകൾക്ക് എങ്ങനെയാടാ നന്ദിപറയുക..?? അത്രയ്ക്കും സന്തോഷം.. 😍😍😍

പിന്നെ ഇനിയെന്നെ വിശ്വസിയ്ക്കാണ്ടിരിയ്ക്കണ്ട... ഈ വർഷം ഞാൻ നന്നായി.. 🫣 ഇനി ഉടായിപ്പൊക്കെ നിർത്താന്നു കരുതിയേക്കുവാ... 😌

അപ്പൊ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരിയൊത്തിരി സ്നേഹം ഡാ... മനസ്സുനിറച്ചതിന് ഒത്തിരിനന്ദി മുത്തേ.. 😘😘😘

നന്ദുസ് • 30-12-2024 21:18

പിന്നെ ഇനിയെന്നെ വിശ്വസിയ്ക്കാണ്ടിരിയ്ക്കണ്ട… ഈ വർഷം ഞാൻ നന്നായി.. 🫣 ഇനി ഉടായിപ്പൊക്കെ നിർത്താന്നു കരുതിയേക്കുവാ…!!!🙄🙄🙄
2024 തീരാൻ വെറും ഒന്നര ദിവസം.. ഈ വർഷം നന്നായെന്ന് 🙄🙄😡😡
അപ്പൊ അടുത്ത വർഷം 👺👺
ഞാൻ വിട്ടു 😂😂😂😂
💞💞💞💞💞

_ArjunDev • 31-12-2024 07:09

അതെയതെ.. 😂

_ArjunDev • 30-12-2024 21:05

പറയാൻ വിട്ടുപോയി, നിനക്കും കുടുംബത്തിനും എന്റെ മനസ്സുനിറഞ്ഞ പുതുവത്സരാശംസകൾ.. 😘😘😘

നന്ദുസ് • 30-12-2024 21:21

Thanks അളിയാ...💞💞
മുടിഞ്ഞ തണുപ്പാണ് മച്ചു ഇവിടെ...
സഹിക്കാൻ പറ്റണില്ല 😂😂❤️❤️
നേരിട്ട് തരാനോ, കാണാനോ പറ്റില്ല..
അപ്പോൾ ഇന്നാ പിടിച്ചോ 🤝🤝🤝🤝🤝
കൂടെ 💐💐🍰🍰🍰💞💞....
Happy New Year 💞💞💞💞

_ArjunDev • 31-12-2024 07:09

😘😘😘😘

കിങ്കരൻ • 30-12-2024 17:39

കമ്പികഥ വായിച്ചുതുടങ്ങിട്ട് ഇപ്പോൾ ഇത് ഒരു ജിന്ന് ആയി മാറിയിരിക്കുവാ
വരാൻ വൈകും തോറും  ആകെ കലിപ്പ് ആകും 😌

_ArjunDev • 30-12-2024 21:05

😂😂😂

Vijo • 30-12-2024 17:32

😁😁😁😁😁😁😁😁😁😁

എന്നെയും പൊലെ ഇതും തകർത്തു.....4 ഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു,

_ArjunDev • 30-12-2024 21:06

റെഡിയാക്കാം ബ്രോ.. ഒത്തിരിസ്നേഹം.. 😘😘😘

Adarsh • 30-12-2024 16:45

Officil വരെ ഇരുന്ന് വായിക്കണമെങ്കില്‍ ആ കഥ ഇതൊന്നു മാത്രം ആയിരിക്കണം, thanks machaane 🔥🤩. അപ്പൊ നല്ലോരു വര്‍ഷം ആശംസിക്കുന്നു, next parts ഒക്കെ പെട്ടെന്ന് വന്നോട്ടെ 🫣🫣

_ArjunDev • 30-12-2024 21:06

❤️

Adarsh • 30-12-2024 16:43

Officil വരെ ഇരുന്ന് വായിക്കണമെങ്കില്‍ ആ കഥ ഇതൊന്നു മാത്രമായിരിക്കും.... pwoli machaane.... 🔥🤩  അപ്പൊ വരുന്ന വര്‍ഷവും അടിപൊളി കിടു ആവട്ടെ, next parts ഒക്കെ പെട്ടെന്ന് വന്നോട്ടെ 🫣

_ArjunDev • 30-12-2024 21:07

ഇതിനൊക്കെ ഇപ്പൊ എന്താ മറുപടിപറയുന്നേ..?? അത്രയേറെ സന്തോഷം മുത്തേ.. 😘😘😘😘

Adarsh • 31-12-2024 12:17

വായിക്കുന്ന നമുക്ക് അതിലേറെ സന്തോഷം മുത്തേ ❤️

_ArjunDev • 09-01-2025 13:21

😘😘😘

Samson • 30-12-2024 16:26

ആരതിയുടെ  ഉപദേശം  ഏൽക്കുമോ കണ്ടറിയാം അല്ല നിനക്ക്  ( അർജുൻ ദേവ് )  അറിയാലോ ഏൽക്കുമോ ഇല്ലയോ എന്ന് 😁😁😁😁 ആരതിക്കു പണികൊടുക്കാൻ വേണ്ടി ആണെങ്കിൽ പോലും രണ്ടും ഒന്നായല്ലോ നല്ലകാര്യം ❤❤❤ രണ്ടും പണികൊടുക്കാൻ ഇറങ്ങി തിരിച്ചിട്ടു തിരിച്ചു പണി വേടിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😁😁😁😁ശരിക്കും മീനുവിന് സിത്തുവിനോട് പണ്ടും ഇപ്പോഴും സ്‌നേഹം ഉണ്ടല്ലേ സിത്തൂന് ആണ് സ്‌നേഹം ഇപ്പോൾ ഇല്ലാത്തത്

waiting for next പാർട്ട് മുത്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

God bless you ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️ ❤️️ ❤️ ️❤️ ️❤️ ️❤️️

_ArjunDev • 30-12-2024 21:17

പണി കൊടുക്കാൻ ഇറങ്ങിയിട്ടുണ്ടേൽ തിരിച്ച് ഇടിമേടിച്ചിട്ടേ നുമ്മ വീട്ടിക്കേറാറുള്ളൂ... അതാണൊരാശ്വാസം.. 🤭

ആരതിയുടെ ഉപദേശമേൽക്കാൻ അത് ഉപദേശിച്ചതാണെന്ന് മനസ്സിലാക്കാനുള്ള വെളിവ് വേണ്ടേ ടീംസിന്.. 🫣

ഹാപ്പി ന്യൂഇയർ ഡാ.. 😘😘😘

Samson • 31-12-2024 10:32

Happy new year arjun bro

_ArjunDev • 09-01-2025 13:22

😘😘😘

LJ • 30-12-2024 15:53

…ശെരിയ്ക്കും ഇതിനൊക്കെവളെന്നെ തല്ലേണ്ടതല്ലേ ...///അതേ അതു തന്നെയാണ് ഞാനും ചിന്തിക്കുന്നത്....അപ്പൊ ഇതു മറ്റത് തന്നെ 😍😍😍😍

_ArjunDev • 30-12-2024 21:18

😂😂പിന്നല്ല... 🫣

സ്വപ്ന സഞ്ചാരി • 30-12-2024 15:12

❣️❣️❣️❣️❣️ set set set

Best ending of the year🤘

2025 ithilm kidilamaayi thudangatte❣️

_ArjunDev • 30-12-2024 21:19

താങ്ക്സ് ബ്രോ.. 😍😍 ഹാപ്പി ന്യൂഇയർ.. 😍😍😍

രാവണൻ • 30-12-2024 15:00

Bro ഒന്നും പറയാൻ ഇല്ലാ ട്വിസ്റ്റ്‌ നു കട്ട waiting മാരകം. നിങ്ങ ഒരു മഹാൻ തന്നെ 😍😍😍

_ArjunDev • 30-12-2024 21:20

😂😂😂

താങ്ക്സ് ഡാ.. 😘😘😘

Ashwin • 30-12-2024 14:42

ഈ പ്രാവശ്യവും തകർത്തു ബ്രോ 🔥

_ArjunDev • 30-12-2024 21:20

😍😍😍

യാമിക • 30-12-2024 14:17

ദേവേട്ടാ... 😍ഇയ്യോ 🤭സീൻ സീൻ അടുത്ത പാർട്ടിന് തിടുക്കം ആയി പെട്ടെന്ന് തരാൻ നോക്കണേ 😘💃🏻💃🏻💃🏻

_ArjunDev • 30-12-2024 21:20

ശ്രെമിയ്ക്കാന്നേ.. 😍😍😍

വിനോദൻ • 30-12-2024 13:47

ആദ്യം തന്നെ നിനക്കെൻ്റെ വക ഒരു കലക്കൻ ഹാപ്പി ന്യൂ ഇയർ!! എൻ്റെ അളിയാ മഞ്ഞ് ശരിക്കും ഉരുകി തുടങ്ങിയല്ലേ അതു ഉരുക്കുന്ന ഉപ്പാണ് ആരതി!! സന്തോഷായി  എനിക്ക് ഒരു പിടിയുമില്ലാതെയാണല്ലോ നിൻ്റെ എഴുത്ത് (ശരിക്കും സിത്തുൻ്റെ പോലെ!!! അവനും Unpredictable ആണല്ലോ🤣) അതാണ് കഥയുടെ highlight !! നവവധുവിൻ്റെ placement was great thought ആരതിയുടെ Role നീ ശരിക്കും Study ചെയ്യ്തു പണ്ണിയ കാരണം കൊഴപ്പിലാ... അല്ലെങ്കിൽ  കല്ലുകടി ആയേനെ..അടുത്ത ഭാഗത്തിനായി ഞാൻ wait ചെയ്യുന്നുട്ടാ.. ഇനി നിന്നെ അടുത്ത കൊല്ലല്ലേ കാണാൻ പറ്റുള്ളു എന്നാല്ലോക്കുമ്പം വല്ലാണ്ട് സങ്കടം വരണൂ🤣..... അപ്പോ ശരിടാ ഈ comment അണ്ണൻ മുക്കില്ലാ എന്ന പ്രതീക്ഷയോടെ നിർത്തുന്നു❤️once again happy new year buddyboy
എന്ന് സ്വന്തം,
വിനോദൻ❤️

_ArjunDev • 30-12-2024 21:30

ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്.. 😍😍

ഞാൻ ഏറ്റവുംകൂടുതൽ വായിച്ചിട്ടുള്ള നോവൽ നവവധുവാണ്... അന്നുവരെ മലയാള അക്ഷരങ്ങൾ നേരേചൊവ്വേ പെറുക്കിയെഴുതാൻ അറിഞ്ഞൂടായ്രുന്ന എനിയ്ക്കൊരു കഥ എഴുതിയാൽക്കൊള്ളാമെന്ന് തോന്നിപ്പിച്ചതും നവവധു വായിച്ചശേഷമാണ്... അതുകൊണ്ടുതന്നെ ആരതിയെ ഇതിലേയ്ക്ക് ഇമ്പ്ലിമെന്റ് ചെയ്യുമ്പോൾ എവിടെയൊക്കെയോ എനിയ്ക്കത്യാവശ്യം കോൺഫിഡെൻസുണ്ടായ്രുന്നു... അത് പാളാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രം.. 😂

അപ്പൊ ഒരിക്കൽക്കൂടി ഈ വാക്കുകൾക്ക് സ്നേഹം അറിയിയ്ക്കുന്നു മുത്തേ, കൂട്ടത്തിൽ സ്നേഹംനിറഞ്ഞ പുതുവർഷാശംസകളും.. 😍😍😍

Jaakkuuu • 30-12-2024 13:07

Vaayikan edukkum but pettenn theernu pokulon orkumbo oru veshamam 🥹

Arshad Ali • 30-12-2024 19:33

💯 correct aahn

_ArjunDev • 31-12-2024 07:08

😍

_ArjunDev • 30-12-2024 21:31

നല്ലതാ.. 😂😂😂

Kiran • 30-12-2024 13:02

ആരതി ചേച്ചി പൊളിച്ചു 🔥

_ArjunDev • 30-12-2024 21:33

അല്ലപിന്നെ.. 😍

Joshua • 01-01-2025 08:11

Happy New Year bro.. ♥️

Junaid • 30-12-2024 12:58

നൈസ് പാർട്ട്‌ 👍

_ArjunDev • 30-12-2024 21:34

😍😍😍

Nandu • 30-12-2024 12:46

ഈ പാർട്ടും ഗംഭീരം 👏
പൊളിച്ചടുക്കി 👏
അങ്ങനെ സിദ്ധുവും മീനുവും ഒന്നിക്കുകയാണ് 😂
വേറെ ഒരുത്തന്റെ കുടുംബം തകർക്കാൻ ആണെങ്കിലും രണ്ടുംകൂടി ഒന്നിച്ചു കണ്ടല്ലോ സമാധാനം 😂

_ArjunDev • 30-12-2024 21:36

ഇതൊക്കെ ഒരു സന്തോഷമല്ലേടാ.. 😂

Akhil • 30-12-2024 12:41

ഈ പാർട്ടും തകർത്തു ബ്രോ 🙏

_ArjunDev • 30-12-2024 21:36

😍😍😍

നന്ദു • 30-12-2024 12:37

❤️❤️❤️

_ArjunDev • 30-12-2024 21:37

😍😍

Captain marvel • 30-12-2024 12:28

എന്റെ മോനേ... നീ ഇവിടൊന്നും ജനിക്കേണ്ടവനേ അല്ല... എജ്ജാതി presentation skill ആണ് പഹയാ അനക്ക്... ഇങ്ങനെ dialogues കൂടെ കഥ കൊണ്ട് പോകാനും അതിന്റെ ഒപ്പം വായിക്കുന്നവന്റെ മനസ്സിൽ ആ സീൻ തന്നെ പതിപ്പിക്കുകയും ചെയ്യണമെങ്കിൽ അതിന് ചില്ലറ കഴിവൊന്നും പോര...

പലപ്പോഴും ശ്രെദ്ധിച്ച കാര്യമാണ്... നിന്റെ എഴുത്തിൽ ഇതിനും വേണ്ടി കടിച്ചാൽ പൊട്ടാത്ത വാക്കുകളോ സാഹിത്യത്തിന്റെ അതിപ്രസരമോ ഒന്നുമില്ല... പക്ഷെ സാധാരണകാരന്റെ മനസിൽ തുളച്ചു കേറി ഒരു സിനിമ കാണുന്ന പോലെ വായിക്കാൻ കഴിയും... അതാണ്‌ മറ്റുള്ള എഴുതുകാറിൽ നിന്നും നിന്നെ വ്യത്യസ്തനാക്കുന്നത്...

കൂടുതൽ പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിക്കുന്നില്ല

Keep going bro and happy new year

_ArjunDev • 31-12-2024 09:06

കടിച്ചാപ്പൊട്ടാത്ത വാക്കുകളും സാഹിത്യവുമൊന്നും മനഃപൂർവ്വം ചേർക്കാത്തതല്ല... അതിനുള്ള അറിവില്ലാത്തതുകൊണ്ടാണ് ബ്രോ.. 😂

അതൊന്നും ഇല്ലാഞ്ഞിട്ടും വായിയ്ക്കാനും ഇഷ്ടമായീന്ന് രണ്ടുവാക്ക് പറയാനും ആളുണ്ടല്ലോന്നോർക്കുമ്പോൾ ഒത്തിരിസന്തോഷമുണ്ട് ബ്രോ.. 😍

ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘

BABU • 30-12-2024 11:34

നവവധു വിനെ നീ കൂടെ കൂട്ടി അല്ലെ അജു

_ArjunDev • 30-12-2024 21:46

എന്തായാലും ഒരു വഴിയ്ക്കു പോകുവല്ലേ.. 😂

Chandu • 30-12-2024 11:05

Bro, matte associates story etra kalayi.ethu episode kurachu athu start cheythude

_ArjunDev • 30-12-2024 11:42

ഇത് എഴുതിക്കഴിഞ്ഞശേഷം മാത്രേ അതിനി തുടരുള്ളൂ.. 👍❤️

Nandu • 30-12-2024 12:44

അത് മതി ബ്രോ
ഈ ഒരു കഥക്ക് വേണ്ടി ആണ് ഈ സൈറ്റിൽ വരുന്നത് തന്നെ
കമ്പി കഥകൾ ഒത്തിരി വേറെ ഉണ്ടല്ലോ

_ArjunDev • 30-12-2024 21:47

❤️❤️❤️

Midukkan • 30-12-2024 17:50

Orikkal polum comment idatha enne comment idicha mothalinu
Advance Happy New Year🥳😘
Arjun Bro😍

_ArjunDev • 30-12-2024 21:47

ഹാപ്പി ന്യൂയർ മുത്തേ.. 😘😘😘

The best • 30-12-2024 20:57

Arjun nee vanno pl nirthiyo bro

_ArjunDev • 31-12-2024 08:49

നിർത്തിയിട്ടില്ല.. പക്ഷെ സമയമെടുക്കും..👍❤️

As • 30-12-2024 10:27

Polich

_ArjunDev • 30-12-2024 11:42

👍❤️

Krishnavamshi • 30-12-2024 09:51

വളരെ നല്ല എഴുത്... രണ്ടുപേരുടെയും പ്രണയത്തിന്റെ തുടക്കം ആയി.. അല്ലേ.... അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്... സമയം എടുത്ത് എഴുതിയ... മതി.... ❤️🤩

_ArjunDev • 30-12-2024 11:43

താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം.. 👍❤️❤️

Sonu • 30-12-2024 09:20

ഇജ്ജാതി കഥ.. ഇജ്ജാതി ബിൽഡ് അപ്പ്.. ഒരു രക്ഷയും ഇല്ല ബ്രോ.. പൊളി 🔥

_ArjunDev • 30-12-2024 11:43

താങ്ക്സ് ബ്രോ.. 😍😍

BABU • 30-12-2024 09:13

ആനിമിഷം നായ്ക്കരണ്ണപ്പൊടിയോ ചൊറിതണോക്കെ എന്നെക്കണ്ടിരുന്നേൽ പോയിട്ടുവൈകുന്നേരം സ്ളെയ്റ്റും പെൻസിലുമായി ട്യൂഷനുവന്നേനെ…

അപ്പോ എങ്ങനാ ഉറപ്പിക്കുവല്ലേ അവാർഡ്

_ArjunDev • 30-12-2024 11:43

ഉറപ്പിച്ചോളൂ.. 😂

Jaison • 30-12-2024 16:06

Super da mone ee part kurachu imotational aayo

_ArjunDev • 30-12-2024 21:48

കുറച്ച്.. 😂

നന്ദുസ് • 30-12-2024 08:51

മച്ചു. Unexpected....
പൊളിച്ചു മോനെ... 2024 അവസാനം കളർ ആക്കാൻ തീരുമാനിച്ചു ല്ലേ....❤️❤️❤️
സന്തോഷം... 💞💞💞💞
Happy New Year മച്ചു 💞💞💞💞💞
വായിച്ചു വരാം ട്ടോ 💞💞

നന്ദുസ് 💞💞💞

_ArjunDev • 30-12-2024 11:47

ന്യൂയറിന് വരുംന്ന് പറഞ്ഞു... വന്നു.. 😂 സാധിയ്ക്കുന്നതേ നമ്മൾ ഏൽക്കാറുള്ളൂ.. 🫣🫣

അമ്പാൻ • 30-12-2024 08:46

രാവിലെ ആണ് കണ്ടത്
ഓഫീസിൽ പോകാൻ ലേറ്റ് ആയി
എന്നാലും സന്തോഷം
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

_ArjunDev • 30-12-2024 11:47

താങ്ക്സ് ബ്രോ.. 😍😍😍

Jith • 30-12-2024 08:04

Happy New year Brother 🎇

_ArjunDev • 30-12-2024 11:49

ഹാപ്പി ന്യൂയർ ബ്രോ.. 👍❤️

Fayiz mohamed • 30-12-2024 07:03

ആരേ വാ ക്യാ ബാത് ഹേ 💖ഇതുവരെ വായിച്ചതിൽ ഇത്രെയും ഫിലായിട്ടൊരു പാർട്ട്‌ വേറെ ഇല്ല അത്രക്കും ഇഷ്ട്ടപെട്ടു ❤️‍🔥ഇനി അങ്ങോട്ട് സീൻ മാറുമെന്നാണ് തോന്നത് പക്ഷെ എഴുതുന്നത് നീയായൊണ്ട് ഒന്നും അങ്ങോട്ട് ഒറപ്പിക്കാൻ പറ്റൂല 😂ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്തത് വായിക്കാനൊള്ള ത്വര കൂടിക്കൂടി വരേണ് 😄എന്നാലും ഇന്ന് കിട്ടോന്ന് തീര പ്രതീക്ഷിച്ചില്ല and thanks for that man ❤️ഒരുവരവുംകൂട വരേണ്ടി വരും അപ്പ ഓക്കേ ഗുഡ്മോർണിംഗ് 👋🏻

_ArjunDev • 30-12-2024 11:52

ഇനി സീൻമാറും... ഇനിയെങ്കിലും സീൻ മാറിയില്ലേൽ ചിലപ്പോൾ എന്റെ സീൻമാറും.. 😢

എന്തായാലും രാവിലേതന്നെ ഈ മനസ്സുനിറച്ച വാക്കുകൾക്ക് ഒത്തിരിസ്നേഹം ഡാ.. 😍😍

Fayiz mohamed • 30-12-2024 15:20

❤️❤️

_ArjunDev • 30-12-2024 21:51

❤️❤️❤️

𝐊𝐬𝐢🗿 • 30-12-2024 06:28

ജോ,textiles,ഭ്രാന്തി ആയിട്ട് അഭിനയിക്കുക 🤨

നവാവധു യൂണിവേഴ്സ് 🤨(സ്റ്റീഫൻ നെടുമ്പള്ളി jpj)

ഇത്ര പെട്ടന്ന് വരും എന്ന് വിചാരിച്ചതേ ഇല്ല.. അടി ഒക്കെ തീർന്നു ഹാപ്പി ആകാൻ ഒള്ള പോക്ക് ആണോ 😕,അതോ ഇനിയും തുടരുമോ 🥱.... എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്... 😹...

അർജു ബ്രോ, കീപ് ഗോയിങ് 🤍... അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ 💕

_ArjunDev • 30-12-2024 11:55

എന്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ... ഇപ്പോൾ ഇതിന്റെ സമയമായ്ട്ടുണ്ടാവും.. 😍

ഹാപ്പി ന്യൂയർ ബ്രോ.. 👍❤️❤️

Shamnaz • 30-12-2024 05:22

Arjun bro adipoly adutha part pettannu tharanne

_ArjunDev • 30-12-2024 11:55

ശ്രെമിയ്ക്കാം ബ്രോ.. 👍❤️

Suraj • 30-12-2024 14:44

Adutha part othiri vykalle bro wait cheyyanulla kshama illa athra adipolii story aan bro plzz plzz

_ArjunDev • 30-12-2024 21:49

താങ്ക്സ് ബ്രോ.. 😘😘😘

Seban • 30-12-2024 04:54

Machane ningalde kathakku katta waiting aaayirunnu thanks for the part enthaayalum avarkidayil nalla pole spark varunnund.Really liked your writing keep going Bro Gr8 work

_ArjunDev • 30-12-2024 11:56

ഒത്തിരിതാങ്ക്സ് ബ്രോ.. ഈ വാക്കുകൾക്ക്, അതിലെ സ്നേഹത്തിന്.. 😘😘😘

Guna • 30-12-2024 04:42

എൻ്റെ പൊന്നു മോനേ ഇതും പൊളിച്ചു. നന്നായിരിക്കുന്നു. Thanks

_ArjunDev • 30-12-2024 11:56

താങ്ക്സ് ഡാ.. 😍😍😍

Arrow • 30-12-2024 04:17

Kidukki Thakarthu Doli de stories vayicha hangover marunneu munpe Doctarotty ethi innathe day enthanelm polichu

_ArjunDev • 30-12-2024 11:56

താങ്ക്സ് ബ്രോ.. 😍😍😍

Fayiz mohamed • 30-12-2024 04:06

Unexpected 😁

_ArjunDev • 30-12-2024 11:57

😂