0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6912

തുറിച്ചുനോക്കി...

അതിനു മറുപടിയില്ലാതെ കറങ്ങുന്ന ഫാനേൽനോക്കി കിടക്കുമ്പോൾ മീനാക്ഷിതുടർന്നു;

""...എടാ... ഞാൻ സീര്യസ്സായി പറഞ്ഞതാടാ... ചേച്ചിപറഞ്ഞപോലെ എന്നുമെന്നും തക്കുടൂനേം കളിപ്പിച്ചിരുന്നാൽ മതിയോ..?? നമുക്കും സ്വന്തമായ്ട്ടൊന്നിനെപ്പറ്റി ചിന്തിച്ചാലെന്താ..?? ഒരു കുഞ്ഞൊക്കെയായ്ക്കഴിഞ്ഞാ അങ്കിളിനും നിന്നോടുള്ള പ്രശ്നങ്ങളൊക്കെ തീരും... എന്തേ..?? നമുക്കൊന്നാലോചിച്ചാലോ..?? ഇന്നെന്തായാലും നല്ലൊരു ദിവസമല്ലേ... കീത്തുവവിടെ ഫസ്റ്റ്നൈറ്റ് ആഘോഷിയ്ക്കുമ്പോ നമുക്കുമൊന്നാഘോഷിയ്ക്കാന്നേ..!!"""_ ഒരു കൂസലുമില്ലാതെ മുഖത്തുനോക്കി അവളിരുന്നുചോദിച്ചതും,

""...പ്ഫ.! നിന്റെ തന്തേ വിളിച്ചാഘോഷിയ്ക്കടീ..!!"""_ ന്നായ്രുന്നൂ എന്റെമറുപടി...

എന്നിട്ട്,

""...അവള് ഫസ്റ്റ്നൈറ്റ് മൂഞ്ചാനിറങ്ങിയേക്കുന്നു... നീ കൊണ തുടങ്ങിയപ്പഴേ എനിയ്ക്കറിയായ്രുന്നെടീ പുതിയെന്തോ മെണപ്പുമായ്ട്ടിറങ്ങിയേക്കുവാന്ന്... അതെന്തോരം പോകൂന്നറിയാന്തന്നാ ഞാനിത്രേന്നേരം മിണ്ടാണ്ടിരുന്നതും... ഇപ്പൊ കാര്യമ്പിടികിട്ടി... ആ കഴപ്പുണ്ടല്ലോ... അതു നീ എട്ടായിമടക്കി നിന്റെ കാലിന്റെടേൽതന്നെ വെച്ചോണ്ടിരുന്നാൽ മതി... എന്നെ കൂട്ടണ്ട..!!"""_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ, ഇനിയവൾക്ക് ഊക്കാനായി നിന്നുകൊടുക്കില്ലാന്നുള്ള വാശിപ്പുറത്തായ്രുന്നൂ ഞാനും...

ശേഷം ഐഡിയ മൂഞ്ചിപ്പോയ മീനാക്ഷിയെ തറപ്പിച്ചൊന്നുകൂടി നോക്കിയിട്ട് ഞാൻ തലവഴി ബെഡ്ഷീറ്റെടുത്തു മൂടി...

ആലോചിയ്ക്കുന്തോറും എനിയ്ക്കങ്ങട് പൊളിഞ്ഞു കേറുവായ്രുന്നു...

...അഡ്ജസ്റ്റ് ചെയ്യുന്തോറും അവളെന്നെ കൂടുതൽ മണ്ടനാക്കാൻ ശ്രമിയ്ക്കുവാ... എന്തുപറഞ്ഞാലും വിശ്വസിയ്ക്കുന്നൊരു പൊട്ടനായാണോ അവളെന്നെ കരുതിയിരിയ്ക്കുന്നത്..??!!

...അല്ലെങ്കിൽ അവളെന്നോടിത് ചോദിയ്ക്കുവോ..?? അവളുപറയുന്നതും വിശ്വസിച്ച് ഞാനെന്തേലും ചെയ്യാൻശ്രമിച്ചാൽ അതുമ്പറഞ്ഞെന്നെ ഊക്കാനിരിയ്ക്കുന്ന അവളോട് ഇത്രയൊക്കെ പറഞ്ഞാൽ മതിയായ്രുന്നോ ഞാൻ..??

പല്ലും കടിച്ചുപിടിച്ച് തിരിഞ്ഞുംമറിഞ്ഞുമൊക്കെ കിടന്നുകൊണ്ട് വിറയ്ക്കുവായ്രുന്നു ഞാൻ...

...അല്ല... ഇനിയിപ്പോൾ ഇവളത് സീര്യസ്സായി പറഞ്ഞതായ്രിയ്ക്കുമോ..??

അവൾക്കിനിയാഗ്രഹം തോന്നീട്ട് ചോദിച്ചതാണെങ്കിലോ..??

നല്ലൊരവസരമാണോ ഞാനീ കളഞ്ഞുകുളിച്ചത്..??

...ഏയ്.! അതാവില്ല.! അവളെന്നെപ്പോലൊന്നുവല്ല... അവൾക്കങ്ങനൊന്നും ചിന്തിയ്ക്കാനാവില്ല.!

സ്വയം ആശ്വസിയ്ക്കാനെന്നോണം മനസ്സിൽപ്പറഞ്ഞുകൊണ്ട് ഞാൻ കണ്ണുകളടച്ചു...

ജനലിലൂടെ പകർന്നെത്തിയ സൂര്യപ്രകാശം മുഖത്തേയ്ക്കു വീണപ്പോഴാണ് പിന്നെ ഞാൻ കണ്ണുതുറക്കുന്നത്...

അപ്പോഴും തലയ്ക്കുള്ളിലൊരു പുളച്ചിലുണ്ടായ്രുന്നു...

എന്നാൽ എനിയ്ക്കതിലുമസഹ്യമായി തോന്നിയത് എഴുന്നേൽക്കാൻ കഴിയാത്തവിധം ഏതോ ഒരുസാധനം ദേഹത്തൂടെ കിടക്കുന്നതിന്റെ വീർപ്പുമുട്ടലായ്രുന്നു...

വയറിലൂടെ പടർന്ന് നെഞ്ചത്തുകിടക്കുന്ന ആ സാമാനമെന്തെന്നറിയാനായി ഞാൻ കണ്ണുകൾ താഴ്ത്തിനോക്കി...

...ഏഹ്..?? ഇവളോ..??

""...മീനാക്ഷീ..!!"""_ ബാക്കിയുണ്ടായ്രുന്ന ഉറക്കച്ചടവൊക്കെ പമ്പകടത്തിക്കൊണ്ടായ്രുന്നു എന്റെയാകൂവൽ...

അതിനിടയിലൊരുനിമിഷം മീനാക്ഷിയുടെ വെണ്ണതോൽക്കുന്ന നഗ്നമായപുറംഭാഗത്തെ എന്റെകണ്ണുകൾ ഒപ്പിയെടുത്തിരുന്നു...

...ഏഹ്..?? ഇവൾക്കു തുണീംമണീമൊന്നുമില്ലേ..??

ഞെട്ടലോടെ ഞാനാസത്യം തിരിച്ചറിഞ്ഞതും എന്റെസ്വരം കുറച്ചുകൂടി ഉച്ഛത്തിലായി...

""...എടീ... എണീറ്റുമാറടീ..!!"""_ ഞാൻകിടന്നു കൂവിയെന്നല്ലാതെ എനിയ്ക്കെന്റെ ശരീരമനക്കാൻ കഴിയുന്നുണ്ടായ്രുന്നില്ല...

""...ഡീ മീനാക്ഷീ..!!"""_ ഞാൻപിന്നേം കിടന്നലറി...

അപ്പോഴാണ് അവൾക്കൊരനക്കം വീണത്...

എന്നിട്ട്

💬 Comments

View all comments