Comments
എന്താക്കെയോ പറയണം എന്നുണ്ട് എല്ലാം 😓😓 🥲🥲 ഇതിൽ ഒതുക്കുന്നു
എന്ന് ......
ഒപ്പ്
എന്താ bro അടുത്ത പാർട്ട് ഇടത്തെ
അളിയാ...... എവിടാ നീ......
Waiting for you bro.........💞💞
മകനേ മടങ്ങി വരൂ 👋🏻
Arjun bro time kittumbozhokke 2 vari ezhuthaan marakkalletta waiting ahn
Miss youh 🙌🏻
ഡാ മോനൂസേ സുഖമാണോ നിനക്ക് . വർക്കിലോട് കൂടുതലാണെന്ന് തോന്നുന്നു നീ സുഖമായിരിക്കുന്നു എന്ന് അറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. കഥ സമയം പോലെ എഴുതിയാൽ മതി പിന്നെ ചില വാണങ്ങൾ ഉണ്ടല്ലോ അത് കത്തിച്ചുവിടാൻ ഉള്ളത് മാത്രമേ ഉള്ളൂ ഞാൻ ഇപ്പോൾ മ്യൂണിക്കിലാണ് നീ ഓണത്തിന് നാട്ടിൽ പോകുന്നുണ്ടോ എനിക്ക് ഓണത്തിന് വരാൻ കഴിയും എന്ന് തോന്നുന്നില്ല ഒരേ വർക്ക് പ്രഷർ ആണ് ഞാനീ ഭാഗം ഇന്ന് ഒന്നുകൂടി വായിച്ചു മൈൻഡ് ഒന്ന് ഫ്രഷ് ആയി പിന്നെ വേറെ എന്തൊക്കെയുണ്ട് നിനക്ക് വിശേഷം നീ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു... എല്ലാവിധ ആശംസകളും എന്റെ പ്രിയപ്പെട്ട ചങ്കിന് നേരുന്നു
ബ്രോ ബുദ്ധിമുട്ടിക്കുന്നില്ല ......എന്നാലും ചോദിക്കാതിരിക്കാനും വയ്യ ......😀👍👍👍
കുറെ മുന്നേ വായിച്ചു പകുതിക്ക് വെച്ചിട്ട് പോയ story ആയിരുന്നു. And കഥയുടെ name മറന്നു പോയായിരുന്നു🙂
ഇന്ന് എവിടെയോ ഡോക്ടർ എന്ന് കണ്ടതും മനസ്സിൽ എന്തൊക്കെയോ മിന്നി മറഞ്ഞു, അങ്ങനെ ഡോക്ടറൂട്ടി എന്ന് search ചെയ്ത് കഥ എടുത്തു, പറഞ്ഞറിയിക്കാൻ പറ്റാത്ത happiness 😭❤️
Keep going bruhh,❤️❤️
You're in my list of, one of the best kkstories authors😁🫂
-BK
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 " ennathaekku kaanum bro ethinte next part waiiting for so long............. as you said we believe in your word.
Arjun bro evdeya kaananillallo time kittumbo next part nte karyam onnu orkane marakaruth waiting ahn
കൂയ്... 😁എഴുതി തുടങ്ങിയോ സമയം പോലെ വാ കേട്ടോ 🤗💞😌💃🏻
എന്നാലും എന്തായിരിക്കും സംഭാവന കൊടുക്കാതെ പോകുന്നവരെ കണ്ടു പിടിക്കാൻ എന്താ വഴി
ഓണമൊക്കെ കണക്കാക്കി പ്രതീക്ഷിച്ചാൽ മതി സഹോ... അതിനുമുന്നേയൊക്കെ എത്ര മുക്കിയാലും തൂറിപ്പോകുമെന്നല്ലാതെ വേറൊരു പ്രയോജനവും ഞാൻ കാണുന്നില്ല... 😢
😂😂😂😂😂😂😂😂😂😂😂😂😂
ഇനി ഓണം വന്നിട്ട് വാരാം ബൈ
Kathirikkunnu
അർജൂ തിരക്കിലാണോ? ടൈം എടുത്ത് റിലാക്സ് ആവുമ്പൊ എഴുതിയ മതി.ഇടയ്ക് കമൻറ്റ് ബോക്സിൽ വന്ന് രണ്ട് reply ഇട്.അത് വായിച്ച് ചിരിക്കാനായി ഞാൻ ഇടയ്ക് വരുന്നത്.love you മുത്തേ.take rest.
ബ്ലഡിഫൂൾ, അതൊക്കെ ഞാൻ സീര്യസ്സായി പറയുന്നതാ... അനക്കതൊക്കെ കോമഡിയാ.. 😤
😆😆.ഇദാണ് ഞാൻ പറഞ്ഞ സാധനം.ഓണം വരെ ഇത് മതി.
Muwthe ennu varum nee😊
ഇന്ന് വന്നു.. 😌
Arjun bro free avumbo adutha part nte karyam marakalle Waiting ahn 😁
😍😍
ചാന്ദ്നി ഒരു കൊല്ലമായി കാത്തിരിക്കുന്നു
Please Complete 🥺🙏
മ്മ്മ്.! ഒരു മാസമായതിന്റെ ബാക്കിയെഴുതാൻ സമയംകിട്ടുന്നില്ല, അപ്പോഴാ ഒരു കൊല്ലമായതിന്റെ...
Next story evide bro
തിരക്ക് ഒക്കെ കഴിഞ്ഞോ bro. ഒരു reply ഇട്.
തിരക്കൊന്നു ബാലൻസാവാൻ ഓണമാവും.!
അടുത്ത പാർട്ട് എപ്പോൾ വരും പറയൂ പ്ലീസ്
എടാ അണ്ണൻ പറഞ്ഞതല്ലേ ഈ പാർട്ട് ലേറ്റ് ആകും എന്ന്... ഒന്ന് മനസിലാക്കടോ...
എഴുതിയാലല്ലെ വരുള്ളൂ... എഴുതിയിട്ടില്ല... എഴുതാനുള്ള ആലോചനപോലും തുടങ്ങിയിട്ടില്ല.!
അടുത്ത പാർട്ട്
🪄
Devattea......plz
🙄
Baaki illee broo
എഴുതിയാൽ ഉണ്ട്... എഴുതിയില്ലേൽ ഇല്ല.. 😌
ദേവേട്ടാ... 😁🤗💃🏻
😍
Arjun brooooooooooooooooooooooooooooooooooooooooooooooooooooooooooooooo next part plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
👍
Super ayitta, egane ezhuthan nine konde pattu. Kathirikum adutha part varan....
താങ്ക്സ് ബ്രോ.. 😍😍
Arjun please release the next part
ക്ഷമവേണം.. സമയമെടുക്കും.. 🫣
എൻ്റെ പൊന്നു അർജുൻ ബ്രോ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. ❤️❤️❤️❤️
അടുത്തത് time എടുത്ത് എഴുതിയാൽ മതി എപ്പോഴായാലും വരുമല്ലോ 🥰🥰🥰
😍😍😍😍
എന്റെ പൊന്ന് അളിയാ.. Cliffhanger extreme...
ഇത് തീർത്തിട്ട് മറ്റേ CA കാരിടെ complete ആകണേ
ശ്രെമിയ്ക്കാ.. 😍
'Magnum opus'🤌
Vere onnum parayan illa bruh!!!!
Waiting for the next parts !!!!!
അർത്ഥം മനസ്സിലായില്ലെങ്കിലും തെറിയല്ലെന്നുള്ള വിശ്വാസത്തിൽ താങ്ക്സ് ബ്രോ.. 😍😍😍
😂🥂❤️
കാത്തിരിപ്പിന്റെ സുഖം അനുഭവിപ്പിക്കുകയും ചെയ്തു, കാത്തിരുന്നപ്പോ നൽകിയത് മറ്റൊരു കാത്തിരിപ്പും. 🥰
😍😍😍
കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് മൊത്തം പാർട്ട് വായിച്ച തീർത്തെ, എന്താ എഴുത്തു, വായിച്ചു തുടങ്ങിയിട്ട് പിന്നെ നിർത്താൻ ആവുന്നില്ല, 2 കൊല്ലം കഴിഞ്ഞ് ലീവിന് വന്നപ്പോ തമാശക്ക് പിന്നേം കേറി നോക്കിയതാ സൈറ്റിൽ, അപ്പോൾ കിട്ടിയതോ ഇതും ഇപ്പോഴാ വായിച്ചു തീർത്തെ, വല്ലാത്തൊരു എഴുത്തു എന്റെ പൊന്നണ്ണാ. കോട്ടും ഇട്ട് അണ്ടി പെറുക്കാൻ പോന്ന ഡയലോഗ് ഒന്നും നിങ്ങളെ കൊണ്ടല്ലാണ്ട് ചിന്തിക്കാൻ പറ്റൂല്ല,അവരുടെ ഫൈറ്റ് തന്നെ അത്രേം രസത്തിൽ വായിച്ചു തീർന്നേൽ അവരുടെ റൊമാൻസ് എങ്ങനെ ആവും എഴുതുവാ.series തുടങ്ങിയപ്പോ ഉണ്ടാരുന്ന പോലത്തെ റൊമാൻസ് ഇനിയും പ്രതീക്ഷിക്കുന്നു, മീനു സിധുവിനെ കണിയും കാണിച് ചേച്ചിയെ കാണാൻ പോയതാ അതിന്റേം ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ്. ആദ്യം ആയിട്ടാ ഈ സൈറ്റിൽ ഒരു കഥയുടെ ഇത്രേം പാർട്സ് ഒക്കെ വായിക്കന്നെ
ഒത്തിരി സ്നേഹം bro😍😍😔
ഒത്തിരിസ്നേഹം ബ്രോ... എല്ലാംനമുക്ക് സെറ്റാക്കാന്നേ.. 😍😍😍
Phone ring cheyan kanda..neram..... Aduth episode uffffff💯💯💯💯🙈🤪🤪🤪🤪🤪🤪🤪 ഞാൻ ദക്ഷിണ വെച്ചു.....
😍😍😍😍
Great episode parayan വാക്കുകൾ ഇല്ല ബ്രോ...sithu and meenkshi....💕💕💯💯💯💯 കഥാ ഇനിയാണ് ആരംഭിക്കുന്നത് 🙏🙏🙏🙏👍👍👍
താങ്ക്സ് ബ്രോ.. 😍😍
31 പെട്ടാണ് തന്നകനെ 👍👍👍💯💯💯💯💯
കിട്ടത്തില്ല
❤️
innu vere paniyonum illathondu onnudi vayichu,oru rasam♥️
❤️❤️❤️
ആർജ്‌ജുൻ പൊളിച്ചു ട്ടാ കഴിഞ്ഞ ഭാഗതിനെന്തോ കമന്റ് ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല എന്താണ് സംഭവം എന്നറിയില്ല ശ്രമിച്ചു നോക്കി നടന്നില്ല. കുറച്ചു തിരക്കുകാരണം വൈകിയാണ് ബ്രോ ഞാൻ വായിച്ചത് ക്ഷമിക്കണം ട്ടാ കഥയെ കുറിച്ചു പറയാൻ എനിക്ക് വാക്കുകൾ ഇല്യാ ബ്രോ ഞാനെന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പിന്നെ അതാലോചിച്ചു എനിക്ക് സമാധാനം ഉണ്ടാകില്ല. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ഈ ഒരു കഥക്ക് വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇതിൽ കേറി നോക്കുന്നത് കൂടെയുണ്ട് ബ്രോ എന്തിനും. അടുത്ത ഭാഗത്തിന് wait ചെയ്യുവാണ് നീ നിന്റെ ഒഴിവുപോലെ സമാധാനത്തോടെ എഴുതി പോസ്റ്റ് ചെയ്യുന്നത് വരെ കട്ട വെയ്റ്റിംഗ്.
താങ്ക്സ് ഡാ... ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘😘
എന്നും വന്നു നോക്കും നീ പുതിയഭാഗം എഴുതി ഇട്ടിട്ടുണ്ടോ എന്നു ഒന്നാമതെ ഒന്നിനും time കിട്ടുന്നില്ല. നിന്റെ വരികൾ വായിക്കുമ്പോൾ ഒരു സുഖമാണ് അത്രേം tension ഫ്രീയാകും അപ്പൊ മുൻപത്തെ ചിലഭാഗങ്ങൾ പിന്നേം പിന്നേം ഇരുന്നു വായിക്കും. ഒഴിവുപോലെ നല്ല മൂടിലും എഴുത് നമ്മളിവിടെ പഴയ ഭാഗങ്ങളൊക്കെ വായിച്ചു ഇവിടെ ഉണ്ടാകും.
ഇപ്പോ പഴയ പോലെ സൈറ്റിൽ വരാറുമില്ല.. വന്നാലും കമൻ്റ്സ് എഴുതാറുമില്ലാ.. എല്ലാത്തിനും ടെയിം വേണ്ടേ....
പക്ഷേ പൊന്നണ്ണാ.... നമിച്ച്..... ഇതിന് കമൻ്റ് ഇട്ടില്ലേ കമ്പി പരദേവതകളാണ് സത്യം.. എൻ്റെ കമ്പിയിൽ ഇടിത്തീ വീഴും.. അതാ വായിച്ചു കഴിഞ്ഞ് ഓൺ ദി സ്പോട്ട് നാലഞ്ചു വരി കുത്തിക്കുറിക്കുന്നത്.. ഒന്നൂല്ലേലും വർഷങ്ങളായി ഞമ്മക്ക് ഇടിവെട്ട് സാനം സപ്ലൈ ചെയ്യുന്ന അന്നോട് രണ്ട് വാക്ക് പറയാതെങ്ങനാടോ...
വേറെ ലെവൽ ഐറ്റം....
കട്ട waiting for Meenu,Sithu and their family.....
"കല്യാണമൊന്നു കഴിയട്ടേ… എന്നിട്ടുവേണം ഈ കോട്ടുമിട്ട് അണ്ടിപെറുക്കാൻ പോവാൻ.!"
എന്നാലും നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വെയ്.....
ചാക്കോച്ചീ...
സുഖമല്ലേ മുത്തേ.. 😍😍😍
Annoii charector image വല്ലതും mindil ഉണ്ടേൽ post ചെയ്യ്... പൂക്കട്ടെ കാവടി...😁😁❤️❤️❤️
എൻ്റെ മോനെ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. എതിരാളികൾ ഇല്ലാത്ത രാജാവ്. സിദ്ദുവിൻ്റെ തന്തപടിക്ക് രണ്ട് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു. ചിരിച്ച് ചത്തു. ചാവാളിപട്ടികൾ kurachotte. എന്തിന് ബേജാർ ആവണം. കീ going. Love you so much my boy
😍😍😍😍
അങ്ങനൊന്നുമില്ല... നിനക്ക് നിന്റെയിഷ്ടത്തിൽ ഇമാജിൻ ചെയ്യാം.. 👍❤️
എൻ്റമോനെ..
അടിപൊളി എന്ന് പറഞ്ഞാ കുറഞ്ഞോകും. മാമനും ശ്രീയും ഈ പാർട്ട് തൂക്കി. തന്ത ഓരോ പാർട്ട് കഴിയും തോറും കഴിവുകൾ ഏറി കൊണ്ട് വലിയ കഴുവേറി ആയിരിക്കുന്നു 😅.
ഫുൾ കോമഡി. ചിരിച്ച് ഒരു വഴിക്കായി.
അടുത്ത പാർട്ട് വേഗം കിട്ടൻ ആഗ്രഹം ഉണ്ടെങ്കിലും എഴുത്തുകാരൻ്റെ സാഹചര്യം നോക്കണമല്ലോ. അത് കൊണ്ട് കാത്തിരിക്കുന്നു.🫂
താങ്ക്സ് ബ്രോ.. 😍😍 ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘
Positive only 🫶
Athikam vaikathe adutha part set akk😌
👍❤️❤️
Meenu nte POV l koode ezhuthikoode....
സോറി.! താല്പര്യമില്ല ബ്രോ.!
രണ്ടുപേരും പരസ്പരം ഇഷ്ടത്തോടെ ചെയ്യുമ്പോൾ ആ thrill അങ്ങ് പോകും. ഇതുപോലെ ഒരാൾക്ക് ചെറിയ എതിർപ്പ് ഉണ്ടങ്കിൽ നല്ല രസമാണ്.
ഇവടെ റിപ്ലൈയായി സ്റ്റിക്കറിടാൻ പറ്റാത്തത് വല്ലാത്തൊരു കുറവായി തോന്നുന്നുണ്ട്.. 😢
അതെന്താ അങ്ങനെ പറഞ്ഞെ 🙂
എൻ്റെ മോനെ ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. എതിരാളികൾ ഇല്ലാത്ത രാജാവ്. സിദ്ദുവിൻ്റെ തന്തപടിക്ക് രണ്ട് കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു. ചിരിച്ച് ചത്തു. ചാവാളിപട്ടികൾ kurachotte. എന്തിന് ബേജാർ ആവണം. Keep going. Love you so much my boy or
താങ്ക്സ് മുത്തേ.. 😘😘😘😘
ഡാ ഞാൻ കഥ വായിച്ചു കഴിഞ്ഞിട്ടും വീണ്ടും ഇടയ്ക്കിടയ്ക്ക് ഇതിനകത്ത് നോക്കുന്നത് നിൻറെ റിപ്ലേയാണ് ചിരിപ്പിച്ചു കൊല്ലും നീ 😄😄😄😄😄😄
🫣🫣
Wooww ❤️❤️...ഈ കഥ അങ്ങ് മനസ്സിൽ പതിഞ്ഞു പോയി 💕💕 കൊറോണ ടൈമിയിൽ മുതൽ അങ്ങ് കൂടുന്നതാ പിറകെ.. ഇവിടെ നിർത്തി മറ്റേ സൈറ്റിൽ പോയപ്പോ അങ്ങോട്ടേക്ക് വന്നു..പിന്നെ ഇവിടെ വീണ്ടും വന്നപ്പോൾ സന്തോഷം ആയി 🥰...എവിടെ പോയാലും പിന്നാലെ ഉണ്ടാവും ബ്രോ... ഇനിം ബാക്കി വായിക്കാൻ കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം... എന്നാലും katta വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️🔥❤️❤️
താങ്ക്സ് ബ്രോ.. 😍😍😍
ടീച്ചറും സ്റുഡന്റിന്റെ പ്രേമംമും ഉള്ള സ്റ്റോറിയിയുടെ പേര് suggest cheyumo
രാവണ ചരിതം
കോകിലാ മിസ്സ്
വേറെയും ഉണ്ടങ്കിൽ suggest ചെയ്യണേ, ആദ്യം കൂടെ പഠിക്കുന്ന പെൺകുട്ടിയെ പ്രേമിക്കുന്നു അവൾ തേക്കുമ്പോൾ ടീച്ചറെ പ്രേമിക്കുന്നു നെയിം മറന്നു poyi
കമ്പികഥ വായിച്ചു ചിരിക്കുന്നത് ആദ്യമായിട്ടാണ്.പൊന്നെ അടിപൊളി
❤️❤️❤️❤️
അണ്ണോയ് അടുത്ത പാർട്ട് ഇടാൻ താമസിച്ചാലും കുഴപ്പമില്ല കേട്ടോ... ഇടക്ക് ഇങ്ങനെ വന്ന് മാസ്സ് റിപ്ലൈ ഒക്കെ കൊടുത്താ മതി... അണ്ണന്റെ സന്തോഷം ആണല്ലോ നമ്മടെ സന്തോഷം... അപ്പൊ അടുത്ത പാർട്ട് വരണ വരെ ചക്കര ഉമ്മ😘😘😘
താങ്ക്സ് ബ്രോ.. 👍❤️
adipoly,♥️,adutha partinay wait cheyunu
👍❤️❤️❤️
അണ്ണാ കമന്റിൽ എങ്കിലും വാ അണ്ണാ... കൊറേ നാൾ ആയില്ലേ... 🥺