Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]
അതിനെന്നെ പിന്നും പിന്നും..."""_ പറയുന്നതിനൊപ്പം അവളുടെ ഏങ്ങലടിയും ഉച്ഛത്തിൽ മുഴങ്ങാൻതുടങ്ങിയപ്പോൾ
ഞാനവളെ ചേർത്തു പിടിച്ചാശ്വസിപ്പിയ്ക്കാനൊന്നു ശ്രെമിച്ചെങ്കിലും അവളെന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു ചീറി;
""...തൊട്ടുപോകരുതെന്നെ... ഇനി മേലിലെന്റോടെ മിണ്ടാനും വന്നേക്കരുത്... വെറുത്തു പോകുവാണല്ലോടാ ഞാന്നിന്നെ..!!"""_ പറഞ്ഞു തീർത്തുകൊണ്ടവൾ തിരിഞ്ഞുനടക്കുമ്പോൾ ചുരിദാറിന്റെഷോളുകൊണ്ട് വാപൊത്തിപ്പിടിച്ചു കരയുന്നുണ്ടായ്രുന്നു...
അറിവായശേഷം അന്നാദ്യമായി എന്റെ കണ്ണുനിറഞ്ഞു, അന്നുവരെ ശ്രീയും കീത്തുവുംമാത്രമായ്രുന്ന എന്റെ ലോകത്തിൽനിന്നും കീത്തുവെന്റെ ആരുമല്ലാതായ്പോകുമോ എന്നൊരുപേടി നെഞ്ചിനെ കാർന്നുതിന്നുമ്പോളും പകയടങ്ങാത്ത കണ്ണുകളുമായി അവൾ... ആ മീനാക്ഷി... എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായ്രുന്നു...
എന്നാൽ, കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നതിനാലാവണം ചുറ്റുമുള്ള കാഴ്ചകളെനിയ്ക്ക് അന്യംനിന്നത്...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments