Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
സെക്ഷനിലേയ്ക്കു വണ്ടികയറ്റിയതും ശ്രീചോദിച്ചു…
കല്യാണങ്കഴിഞ്ഞത് എന്റെയാണേലും നാണക്കേടുമുഴുവൻ
അവനാണെന്നു തോന്നുന്നു…
“”…നീയിനിയെന്നാ കോപ്പുപറഞ്ഞാലും ശെരി… എനിയ്ക്കു ക്ലാസ്സേകേറണം… കൂടെ വരുന്നേം വരാത്തേമൊക്കെ നിന്റിഷ്ടം…!!”””_ ഗൗരവത്തിൽപറഞ്ഞു വണ്ടീടെ കീയുമെടുത്തു
നടന്നയെന്റൊപ്പം വേറെവഴിയില്ലാണ്ടവനും വന്നു...
ക്ലാസ്സിലേയ്ക്കു നടക്കുന്നതിനിടയിൽ പലരുമൂറിയ ചിരിയോടെ നോക്കുന്നതും
കാര്യമാക്കാതെ ക്ലാസ്സിലെത്തുമ്പോൾ, എന്റെ തലവെട്ടംകണ്ടതേ പിന്നിലെ ബെഞ്ചിൽനിന്നും കാർത്തിയുടെ കമന്റുവന്നു:
“”…ദേ…ടാ… മണവാളന്തെണ്ടിയെത്തി…!!”””
“”…പോടാ തായോളീ... മണവാളൻ നിന്റെ കള്ളത്തന്ത…!!”””_ അവന്റെ കമന്റടിയ്ക്കുകിട്ടിയതിലും വലിയ ചിരിയെന്റെ മറുപടിയ്ക്കുവന്നപ്പോൾ വിളറിയചിരിയോടെ കാർത്തി മുഖംകുനിച്ചു…
“"...നെനക്കിതെന്തോത്തിന്റെ കഴപ്പാടാ മൈരേ…?? അവനൊന്നാതെ പൊളിഞ്ഞു നിയ്ക്കുവാന്നറിഞ്ഞിട്ടും വെറുതെകെടന്നു മൂഞ്ചല്ലേ…!!”””_ സെക്കന്റ്ലാസ്റ്റു
ബെഞ്ചിലേയ്ക്കു കയറിക്കൊണ്ടു തിരിഞ്ഞുനിന്നു
കാർത്തിയോടു പറഞ്ഞ ശ്രീയുടെ
മുഖത്തേയ്ക്കു നോക്കുമ്പോൾ അവനുമാ കമന്റ് ഇഷ്ടായില്ലെന്നു വ്യക്തം…
“”…ഓഹ്… ചേട്ടനുമനിയനുങ്കൂടി ഞങ്ങളെയൊതുക്കാനായ്ട്ടു ഷോയിറക്കോന്നുമ്മേണ്ട….
സത്യത്തിലന്നു കാണിച്ചുകൂട്ടീതൊക്കെ ഇവറ്റകൾടഭിനയമാണോന്നു ഞങ്ങൾക്കും സംശയൊണ്ട്…
വെറുതേയിരുന്നിവനെ വന്നവളു കളിയാക്കുന്നു… ഇവന്തിരിച്ചു കോളേജിനകത്തുകേറി
പകരമ്മീട്ടുന്നു… ഹോസ്റ്റലിക്കേറുന്നു… അവസാനം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം…
എവടേക്കെയോ എന്തൊക്കെയോ തകരാറുപോലെ..!!”””_ കാർത്തീടടുത്തിരുന്ന മഹേഷും നൈസിനെന്നൊന്നു കൊട്ടിയപ്പോൾ മേലാകെ ചൊറിഞ്ഞുകേറീതാണ്….
പിന്നിതൊക്കെ പ്രതീക്ഷിച്ചുവന്നതിനാൽ
ഒന്നുംകേട്ടില്ലെന്നു നടിച്ചു…
അന്നത്തെദിവസത്തെ ആദ്യത്തെ രണ്ടുപീരീഡ് ബലിയാടു ഞാനായ്രുന്നു…
ടീച്ചർസിന്റെവക
ആക്കിക്കൊണ്ടുള്ള വിഷിങ്ങും പിള്ളേരുടെ ഊറിചിരിയുമെല്ലാങ്കൂടി ചടപ്പായെങ്കിലും
മീനാക്ഷിയുടെ മുഖമാലോചിയ്ക്കുമ്പോൾ പഠിയ്ക്കാനുള്ള ത്വരകൂടും…
“”…മ്മ്മ്.! എന്തായാലും നടന്നതുനടന്നു… ഇനിയോരോ ന്യായമ്പറഞ്ഞു ട്രീറ്റു
തരാണ്ടിരിയ്ക്കാനാണ് മനസ്സിലിരുപ്പെങ്കിൽ കൊല്ലുമ്പന്നീ…!!”””_ ആദ്യത്തെ
ഇന്റർവെല്ലിനോടടുത്തപ്പോൾ റോബിനെടുത്തിട്ടു…
“”…ട്രീറ്റല്ല... ഒരുമ്മതരാം… ഒന്നുപോടാ മൈരേ… കൊതം കോട്ടുവായിട്ടോണ്ടിരിക്കുമ്പഴാ അവന്റപ്പന്റെയൊരു ട്രീറ്റ്…!!”””
“”…ഏയ്.! അതൊന്നമ്പറഞ്ഞാ പറ്റൂല… നമ്മടെ കൂട്ടത്തിലിദാദ്യത്തെ കല്യാണവാ... കല്യാണത്തിനോ നീ വിളിച്ചില്ല… അപ്പൊട്രീറ്റെങ്കിലും നടത്തിയേപറ്റൂ..!!”””_ അതിലൊരുത്തൻ കർശനമായിപറഞ്ഞപ്പോൾ കൂടുള്ളവന്മാരുമതിനു പൂർണ്ണപിന്തുണനല്കി…
“”…ഒന്നടങ്ങ് മൈരോളേ… ഞണ്ണാമ്മേടിച്ചു തന്നാപ്പോരേ…?? വാ
💬 Comments
View all comments