Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
കലിതുള്ളിയെന്റെ നേരേവന്ന മീനാക്ഷി, പെട്ടെന്നെന്തോ ഓർത്തിട്ടെന്നമാതിരി സഡ്ഡൻബ്രേക്കിട്ടുനിന്നു...
അതുകണ്ടതും,
""...എന്താഡീ..?? എന്തുപറ്റി നെനക്കെന്നെ തല്ലണ്ടേ..?? വാഡീ വാ..!!"""_ കട്ടിലിൽ ചമ്രംപടഞ്ഞിരുന്നു ഞാൻവീണ്ടും വെല്ലുവിളിച്ചു...
പക്ഷേ,
""...അതേ... എനിയ്ക്കു നിന്നോടു തല്ലുകൂടാൻ വല്യ താല്പര്യോന്നുമില്ല... നീ നിന്റെ കാര്യന്നോക്കിപ്പോയേ..!!"""_ അവളങ്ങനെ തിരിച്ചുപറഞ്ഞപ്പോൾ മീനാക്ഷിയ്ക്കും വിവരംവെച്ചോന്നുള്ള ചിന്തയായെനിയ്ക്ക്...
""...അതെന്താടീ നെനക്കു താല്പര്യോല്ലാത്തേ..?? എന്റേന്നിടി കൊള്ളോന്നൊള്ള പേടികൊണ്ടാണോ..??"""_ ചുണ്ടുകോട്ടിക്കൊണ്ട് ഒരു പുച്ഛഭാവത്തിൽ ഞാൻവീണ്ടും ചൊറിഞ്ഞതും,
""...എന്നിട്ടു നെനക്കെന്റെ അമ്മിഞ്ഞേപ്പിടിയ്ക്കാനല്ലേ..?? എന്നെവെല്ലുവിളിച്ചു തല്ലുകൂടിച്ചിട്ടു നീയതേപിടിച്ചങ്ങനെ സുഖിയ്ക്കണ്ട..!!"""_ എന്നായിരുന്നവൾടെ മറുപടി...
അതുകേട്ടതും ഞാനങ്ങുചൂളിപ്പോയി...
ഇത്രേം ഹൈപ്പുകൊടുത്തു ഞാൻ വെല്ലുവിളിച്ചതു ഹോണടിയ്ക്കാനായ്ട്ടെന്നാണോ ഇവൾ കരുതിയത്..??
ഛെ.! നാണക്കേട്.!
""...പിന്നേ... അവൾടൊരമ്മിഞ്ഞ... എനിയ്ക്കേ... എനിയ്ക്കുപിടിച്ചു സുഖിയ്ക്കാനായ്രുന്നേൽ നല്ലേതേലും പെണ്ണുങ്ങടടുത്തു പോയാപ്പോരേ... നിന്നെപ്പോലൊരു ചളുക്കിന്റടുത്തു വരണോ..??"""_ നന്നായിട്ടൊന്നു പ്ലിങ്ങിയെങ്കിലും, അതുപുറത്തു കാണിയ്ക്കാതെ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു ഞാൻ കട്ടിലിൽനിന്നുമെഴുന്നേറ്റു ബാത്ത്റൂമിലേയ്ക്കു നടന്നു...
അപ്പോഴും മനസ്സിൽ, ഞാനിനി തല്ലുകൂടാനായി ചൊറിയുന്നതുമുഴുവൻ അവൾടെമുലയ്ക്കു പിടിയ്ക്കാനാണെന്നാണോ മീനാക്ഷി കരുതിയിരിയ്ക്കുന്നതെന്നായിരുന്നു...
...അല്ലേലുമവളങ്ങനേ ചിന്തിയ്ക്കൂ... അത്രയ്ക്കും ദുഷിച്ച മനസ്സാണവൾടേത്....!_ സ്വയംസമാധാനിച്ചു ഞാൻ ഫ്രെഷാവാനായിതുടങ്ങി...
കുറച്ചുസമയമെടുത്തു
ഫ്രഷായിട്ടിറങ്ങിയതും ഞാനിറങ്ങാൻ കാത്തിരുന്നപോലെ മീനാക്ഷിയോടി ബാത്റൂമിൽക്കേറി...
അതോടെ തല്ലുകൂടാനുള്ള ഫ്ലോപോയതിനാൽ അവളിറങ്ങാനൊന്നും കാത്തുനിൽക്കാതെ ഞാങ്കേറിക്കിടന്നു...
പിറ്റേന്നുരാവിലെ അവരു പുറപ്പെടാനായി തുടങ്ങുമ്പോഴാണ് ഞാനെഴുന്നേൽക്കുന്നത്...
അപ്പോഴേയ്ക്കും മീനാക്ഷിയെഴുന്നേറ്റു പോയിട്ടുണ്ടായ്രുന്നു...
അവരെ കയ്യിലെടുത്തു നല്ലപിള്ള ചമയാനായി പോയതാണെന്നുടനേ മനസ്സിലായ ഞാനും താല്പര്യമില്ലാത്തമട്ടിൽ മുഖമൊന്നുകഴുകി താഴത്തേയ്ക്കുചെന്നു...
അപ്പോൾ പോകാനുള്ള എല്ലാ തയ്യാറെടുപ്പോടുംകൂടി അച്ഛനും ശ്രീയും ഹോളിലിരിപ്പുണ്ടായിരുന്നു...
രണ്ടും എന്തൊക്കെയോ ഗഹനമായ ചർച്ചയിലായിരുന്നതിനാൽ ഞാനതു മൈൻഡാക്കാതെ ഡൈനിങ്ഹോളിലേയ്ക്കു തിരിഞ്ഞു...
നോക്കുമ്പോൾ, അവിടെ ടേബിളിനു ചുറ്റിലുമായിട്ടിരുന്ന കസേരയിലൊന്നു പുറത്തേയ്ക്കഭിമുഖമായി തിരിച്ചിട്ട്, അതിലിരുന്ന ശ്രീക്കുട്ടി മീനാക്ഷിയോടെന്തൊക്കെയോ തകർത്തു കത്തിവെയ്ക്കുന്നു...
എന്നാൽ, കുറുക്കന്റെകണ്ണ്
💬 Comments
View all comments