0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

ഇവടെവന്നു മീനാക്ഷിയുമായുണ്ടാക്കിയ പുകിലുമെല്ലാംകേട്ടിട്ട് മനഃപൂർവ്വമവരു ഗ്യാപ്പിടുന്നതാണോന്നൊരു ഡൌട്ട്...

...ഒന്നുവില്ലേലും സ്വന്തംവീട്ടീന്നുപോലും കിട്ടാത്ത പരിഗണനകിട്ടീരുന്നതാ... ഇപ്പോളീ സ്വഭാവംകാരണം വീണ്ടും പട്ടിവിലയാകോന്നൊരു പേടി...

അതിനിടയിൽ മീനാക്ഷിയെനിയ്ക്കൊരു പ്രശ്നമേയല്ലാതാകുവായ്രുന്നു...

""...ഉം.! വിട്... വിട്... എന്നെത്തൊട്ടാ കൊന്നുകളേം ഞാൻ..!!"""_ ഉറക്കപ്പിച്ചിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നുള്ള മീനാക്ഷിയുടെ വാക്കുകളായിരുന്നൂ എന്നെ ചിന്തയിൽനിന്നുമുണർത്തീത്...

...ഈശ്വരാ.! ഉറക്കത്തിപ്പോലും ഇവൾക്കെന്നെ കൊല്ലുന്നതേ ചിന്തിയ്ക്കാനുള്ളോ..??

...നിന്നെക്കൊണ്ടു കൊല്ലിച്ചുതരാടീ മുതുമൈരേ.!

മനസ്സിൽപ്രാകിയ ഞാൻ;

""...എടീ... പോത്തേ... എഴുന്നേക്കടീ..!!"""_ ന്നും മുരണ്ടുകൊണ്ട് ലെഗ്ഗിൻസിനുള്ളിൽ തള്ളിനിന്ന കൊഴുത്ത ചന്തിക്കിട്ടൊന്നു പൊട്ടിച്ചു ഞാൻ...

അതിലൊന്നു ഞെട്ടിപ്പോയ മീനാക്ഷി കണ്ണുമിഴിച്ചെന്നെ നോക്കീതും,

""...എന്റെ തൊണ്ടക്കുഴീലിത്തിരി ഉയിരുകിടക്കുന്നകണ്ടിട്ട് നെനക്കൊട്ടും സയ്ക്കുന്നില്ലല്ലേടീ മൈരേ..??"""_ ന്നൊറ്റ ചോദ്യമായ്രുന്നു...

പക്ഷേ ആ ഞെട്ടലിലിനി കണ്ടസ്വപ്നം മറന്നുപോയിട്ടാണോ ആവോ അവളെന്താ നടക്കുന്നേന്നുപോലും മനസ്സിലാകാത്തമട്ടിൽ ഒറ്റയിരിപ്പിരുന്നു...

""...നീയിങ്ങനെ നോക്കുവൊന്നുമ്മേണ്ട... എനിയ്ക്കറിയാം, ഞാനെങ്ങനേലും ചത്തുകാണാനാണ് നെനക്കാഗ്രഹമെന്ന്... അതിനുവേണ്ടീട്ടാണ് വണ്ടി കൊണ്ടോയ് തെങ്ങിലിടിപ്പിച്ചേന്നുമറിയാം..!!"""_ ഒന്നുനിർത്തിയ ഞാൻ, കിളിപോയിരുന്ന മീനാക്ഷിയെ നോക്കി;

""...അതെന്തേലുമായ്ക്കോട്ടേ... ഇപ്പതല്ല... എങ്ങനവരെയൊക്കെ ഫെയ്സെയ്യോന്നാ ഞാനാലോചിയ്ക്കുന്നേ..!!"""_ന്ന് കൂട്ടിച്ചേർത്തതും,

""...അയ്നിപ്പെന്തോ പറ്റി..??"""_ എന്നവൾ കണ്ണുംതിരുമ്മിക്കൊണ്ട് തിരിച്ചുചോദിച്ചു...

""...കൊള്ളാം.! എടീ ഇന്നലവരോടെന്തൊക്കെയാ വിളിച്ചുപറഞ്ഞേന്നു വല്ലോർമ്മേമുണ്ടോ..??"""

""...അതിനു ഞാനെന്താ വിളിച്ചുപറഞ്ഞേ..??"""_ അവൾ ഉണ്ടക്കണ്ണുകൾ മേലേയ്ക്കുയർത്തി ആലോചിച്ചു...

""...നീയല്ല... ഞാൻ..!!"""

""...ഓ.! നീ... അതിനു തല്ക്കാലമെനിയ്ക്കൊന്നും ചെയ്യാനില്ല..!!"""_ എന്നെനോക്കി ഒരാക്കിയമട്ടിൽ ഡയലോഗുമിട്ട് മുടിയും വാരിക്കെട്ടിയെഴുന്നേറ്റ മീനാക്ഷിയെ കൈയ്ക്കു പിടിച്ചുനിർത്തി,

""...എടീ കോപ്പേ... എന്തേലുമൊരൈഡിയ പറേടീ..!!"""_ ന്നായി ഞാൻ...

""...ഐഡിയയോ..?? എന്തൈഡിയ..??"""_ അവളെന്നെ കണ്ണുകൾകൊണ്ട് ചുഴിഞ്ഞു...

""...അല്ലാ... നീ വല്യ ഡോക്ട്രൊക്കല്ലേ..?? അപ്പൊ അവരെ ഫെയ്സെയ്യാനെന്തേലും ഐഡിയയുണ്ടോന്നറിയാൻ..!!"""_ പറയുമ്പോൾ എന്റെമുഖത്തൊരു ചമ്മലുണ്ടായ്രുന്നു...

""...അതേ... നീ വീണ്ടുവിചാരമില്ലാതെ ഓരോന്നൊക്കെ കാണിയ്ക്കുന്നതിന് പരിഹാരമുണ്ടാക്കലല്ല ഡോക്ടർമാരുടെ പണി..!!"""_ അതുമ്പറഞ്ഞ് എന്നെയൊന്നുകൂടി

💬 Comments

View all comments