0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

നോക്കിയല്ലേ..?? ഛെ..!!"""_ ന്നുമ്പറഞ്ഞ് മീനാക്ഷി മുഖംചുളിച്ചതും,

""...ഹലോ.! ഞാമ്മാത്രവല്ല... ഷാപ്പിലുണ്ടായ്രുന്ന സകലകെളവന്മാരും കണ്ടു... കള്ളുങ്കുടിച്ച് ബോധമില്ലാണ്ടതുപോലത്തെ ഷോയല്ലായ്രുന്നു... നിന്റെയാ കുഴിപ്പൊക്കിളും ജട്ടിയും കാണാത്തവരായി ഈ കരയിലിനി ആളില്ലാന്നാ കേട്ടേ..!!"""_ ഞാനിരുന്നടിച്ചു...

അതവിടെ കൃത്യം കൊള്ളുവേംചെയ്തു...

""...സിദ്ധൂ... നീ... കള്ളമ്പറയല്ലേ..!!"""_ തവിഞ്ഞമട്ടിൽ ശബ്ദം നേർപ്പിച്ചുകൊണ്ട് അവൾമെല്ലെ എന്റടുത്തേയ്ക്കുവന്നു...

""...കള്ളോ..?? ദേ... ഞാനൊരു കാര്യമ്പറഞ്ഞേക്കാം... ഇനി എങ്ങുമെങ്ങുമെത്താത്ത തുണിയുമുടുത്തോണ്ടിറങ്ങുമ്പോൾ മറയ്ക്കാനുള്ളതൊക്കെ മറച്ചേക്കണം... ഇല്ലേൽ ചെവിയ്ക്കല്ലടിച്ച് പൊട്ടിയ്ക്കും ഞാൻ..!!"""_ ഒരു ഭീഷണിയുടെസ്വരത്തിൽ അതുപറയുമ്പോൾ തലേദിവസമവളെ മൊതലെടുത്ത വിഷയമൊക്കെ ഞാൻവിട്ടിരുന്നു...

""...പോടാ... ഞാനെങ്ങനെ ഡ്രസ്സ്‌ചെയ്യണോന്ന് ഞാന്തീരുമാനിച്ചോളാം... ആരുമെന്നെ പഠിപ്പിയ്ക്കാമ്മരണ്ട..!!"""_ കക്ഷി നല്ലവൃത്തിയ്ക്കു ചമ്മിയെങ്കിലും അതു പുറത്തുകാണിയ്ക്കാതിരിയ്ക്കാനായി തെല്ലൊരു ജാഡയിട്ടു...

എന്നിട്ട് റൂമീന്ന് പുറത്തേയ്ക്കിറങ്ങാനായി ഡോറിൽപ്പിടിച്ചതും,

""...അതേ... ചാടിത്തുള്ളി പോണതൊക്കെ കൊള്ളാം... അവടെച്ചെന്നിട്ട് എന്റടുത്തിരിയ്ക്കുന്നപോലെ കാലുംകവച്ചിരിയ്ക്കുന്നേനു മുന്നേ സാമാനം പൊതിയാനുള്ളതൊക്കെ ഇട്ടിട്ടുണ്ടോന്നൊന്ന് നോക്കിയേക്ക്... അല്ലേലന്ന് പൂന്തോട്ടംകണ്ട ചേച്ചിയ്ക്കിന്ന് പൂവുങ്കൂടി കാണേണ്ടിവരും..!!"""_ ഞാനൊരു ആക്കിച്ചിരിയോടെ അവടിരുന്ന് വിളിച്ചുപറഞ്ഞു...

അതിനെന്നെ തിരിഞ്ഞുനോക്കിയ അവൾ കണ്ണുകൂർപ്പിച്ചതും,

""...നോക്കിപ്പേടിപ്പിയ്ക്കണ്ട... ഇന്നലെ തുണിതപ്പീപ്പോൾ നിന്റെ ജെട്ടീം കൊണാനുമൊന്നും കണ്ടില്ല... അതുകൊണ്ട് അതൊന്നും ഇടീപ്പിച്ചിട്ടില്ല... കുട്ടിപ്പാവാടേമിട്ട് തുള്ളിക്കളിച്ച് ചെല്ലുമ്പോൾ ആ ഓർമ്മവേണംന്ന്..!!"""_ ഞാൻ കൂട്ടിച്ചേർത്തു...

""...അതിന് അതാ കബോഡിന്റെ സൈഡിലുണ്ടായ്രുന്നല്ലോ... ശെരിയ്ക്കും നോക്കിയാൽ കാണായ്രുന്നു..!!"""_ ഒന്നുമാലോചിയ്ക്കാതെ അതിനുള്ള മറുപടിയവൾ പറഞ്ഞതും,

""...ആടീ... ഇനിനിന്നെ കോണകങ്കൂടി ഉടുപ്പിയ്ക്കാടീ ഞാൻ..!!"""_ എന്നും ചീറിക്കൊണ്ട് ഞാൻ ചാടിയെഴുന്നേൽക്കുവായ്രുന്നു...

ഉടനെ വായപൊത്തി ചിരിച്ചുകൊണ്ട് മീനാക്ഷിയിറങ്ങിയോടി...

...ഹൊ.! ഇങ്ങനൊരു മൈര്.!

ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് കട്ടിലിൽത്തന്നെ തിരിഞ്ഞിരുന്നു...

അങ്ങനെ കുറച്ചുകഴിഞ്ഞിട്ടും മീനാക്ഷിയെ തിരികെ കാണാതെവന്നപ്പോൾ, ഇതെങ്ങോട്ടു പോയെന്നൊരു ചിന്ത എന്നിലേയ്ക്കു പടർന്നു...

പിന്നെ വൈകിയില്ല, നേരേയിറങ്ങി താഴേയ്ക്കുവിട്ടു...

ആദ്യം ഡൈനിങ്ഹോളിലും

💬 Comments

View all comments