0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

വെച്ചുകൊടുത്തതും മീനാക്ഷി ചമ്മിഐസ്സായി എന്തുപറയണമെന്നറിയാതെ കുറച്ചുനേരം നിലമറന്നിരുന്നു...

ശേഷം റൂമിൽതങ്ങിനിന്ന
നിശബ്ദതയ്ക്കിട്ട്
പണികൊടുത്തതും അവളുതന്നായ്രുന്നൂ...

""...എന്നുകരുതി ആ പെണ്ണുമ്പിള്ളയെന്തിനാ
അങ്ങനൊക്കെ
പറയാൻനിന്നേ..?? എന്നെടുത്തോണ്ടുവന്നതും വാളുകോരീതുമൊക്കെ നീയല്ലേ..?? അവരല്ലല്ലോ.! പിന്നെന്താത്തിന്റെ കുത്തിക്കഴപ്പാ ആ പെണ്ണുമ്പിള്ളയ്ക്ക്..??"""_ ചമ്മലുമറയ്ക്കാനും വിഷയംമാറ്റാനുമായി കൊതികുത്തിക്കൊണ്ടവൾ ചോദിച്ചതും,

""...അവരു പറയാതെപിന്നെ..?? അടിച്ചുപൂക്കുറ്റിയായ്ട്ടുവന്ന് ട്യൂൺചെയ്യാൻ നോക്കിയാൽ അവരുപിന്നൊന്നും പറയൂലേ..?? സത്യത്തിലാ ചേച്ചിയായോണ്ടത്രേ പറഞ്ഞുള്ളൂ...
വേറാരേലുമായ്രുന്നേൽ സ്ത്രീപീഡനത്തിന് കൊണ്ടോയി കേസ്കൊടുത്തേനെ... ഊള..!!"""_ ചടച്ചമുഖഭാവത്തോടെ ഞാൻ പറഞ്ഞുനിർത്തി...

ഉടനെ,

""...എന്താന്ന്..??"""_ അവൾ ചോദ്യഭാവേനെ
എന്റെമുഖത്തേയ്ക്കു നോക്കി...

""...നീയവരെ ട്യൂൺചെയ്യാൻ നോക്കീതിന്റെ കഴപ്പായ്രിയ്ക്കും അവർക്കെന്ന്..!!"""_ ഞാൻ വിശദീകരിച്ചതും,

""...അയ്യേ.! നീയിതെന്തൊക്കെയാ പറയണേ..?? ഞാൻ ട്യൂൺചെയ്യാൻ നോക്കീന്നോ..?? ചേച്ചീനെയോ..?? എന്തിന്..?? അതിനുഞാനും പെണ്ണുതന്നല്ലേ..??"""_ അവൾ തിരിച്ചുചോദിച്ചു...

""...അസൂയ.! അല്ലാതെന്ത്‌..??

""...അസൂയയോ..?? എന്തിന്..??"""

""...അല്ലാ... നെനക്കവരുടത്ര സംഭവങ്ങളൊന്നുമില്ലല്ലോ... പിന്നതല്ലേലും നീയാ കോളേജില് കണ്ടചെക്കന്മാരെയൊക്കെ വാട്ടിനടക്കുവായ്രുന്നൂന്ന് പറഞ്ഞപ്പോഴേ ഞാനൂഹിച്ചതാ... സത്യംപറ, നീ മറ്റേതല്ലേ..??"""

""...മറ്റേതോ..??"""

""...ങാ.! ലെസ് ലെസ്..!
സത്യമ്പറേടീ,
കള്ളുമൂത്തിട്ടവരുടെ
പാർട്ട്സൊക്കെ കണ്ടപ്പോൾ
നെനക്കു ഹാലിളകീട്ടല്ലേടീ
അവരുടെ നിതംബത്തിൽ
നീ കരതലമമർത്തീത്..??"""_
എന്നുകൂടി ചേർത്തതും മീനാക്ഷീടെമുഖം അയ്യേന്നായി...

""...പോടാ...
എനിയ്ക്കസൂയേന്നുവില്ല... അല്ലേത്തന്നെ ഞാനെന്തിനാ അസൂയപ്പെടുന്നേ..?? അവർക്കുള്ളതെല്ലാം എനിയ്ക്കുവുണ്ടല്ലോ..!!"""_ അഭിമാനക്ഷതംസംഭവിച്ച
ഡോക്ടറൂട്ടി ഇരുന്നൊന്നുതുള്ളീതും,

""...പിന്നേ... നെനക്കു കോപ്പുണ്ട്... ഒന്നൂല്ലേലും ഞാനിന്നലെക്കൂടി കണ്ടേല്ലേള്ളൂ... വെല്ല
ഫെയറാൻലവ്ലിം മേടിച്ചുതേച്ചാൽ മാഞ്ഞുപോവാനുള്ള
പാടുംമ്മെച്ചിട്ടാണ്
ഡയലോഗുവിടുന്നേ; അവർക്കുള്ളതെല്ലാം എനിയ്ക്കുമുണ്ടെന്ന്...
നെനക്കേ... നെനക്ക് ഉണ്ടയിരിയ്ക്കുന്ന്..!!"""_
ഞാനൊന്നൂടെ
അടിച്ചുകൊടുത്തു;
എനിയ്ക്കുംവേണ്ടേ ഒരുമനസുഖം.!

അതുകേട്ടതും മറ്റൊന്നുംപറയാനില്ലാതെ
മീനാക്ഷി
ബെഡ്ഡിൽനിന്നുമെഴുന്നേറ്റു...

ശേഷം പുറത്തേയ്ക്കുള്ള വഴിതപ്പുമ്പോൾ,

""...അല്ലടീ... ചോദിയ്ക്കാൻ
വിട്ടുപോയി... നീയിന്നലിട്ടിരുന്ന നിക്കറ് പുതിയതാണോ..?? ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ..!!"""_ ഞാനടുത്ത ചൊറിയ്ക്കുള്ള മരുന്നുനിറച്ചു...

അതിനെന്നെനോക്കി,

""...ഇഹ്.! വൃത്തികെട്ടവൻ... അതിനിടയിൽ നീയതൊക്കെ

💬 Comments

View all comments