0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

മാർവെലിന് കൊടുക്കായ്രുന്നൂ..!!"""_ ന്ന് സ്വയം പിറുപിറുക്കുന്നതും കേട്ടു...

""...എടീ... നീയിതെവിടെ
പോകുവാ... പ്ളാൻ ചെയ്യണ്ടേ..??"""_ ഞാൻ പിന്നീന്നുവിളിച്ചു...

അതിനു മറുപടിയെന്നോണം തിരിഞ്ഞുനിന്ന് അവളെന്നെത്തൊഴുതു...

ശേഷം,

""...അതേ... എന്തോചെയ്യണമെന്ന് ഞാൻ നോക്കിക്കോളാ... നിന്റെകൂടെ കൂടിയാലേ പണികൊടുക്കലുണ്ടാവില്ല, കിട്ടലേ ണ്ടാവൂ... ആദ്യം ഞാനൊന്നു കുളിയ്ക്കട്ടേ... തലതണുക്കുമ്പോൾ ചിലപ്പോൾ വേറെന്തെലും ഐഡിയകിട്ടിയാലോ..!!"""_ ന്നൊരു ഡയലോഗുമടിച്ച് അവൾ ബാത്റൂമിലേയ്ക്കു കേറി...

അതെനിയ്ക്കത്ര സുഖിച്ചില്ലേലും മനസ്സുമുഴുവൻ ചേച്ചിയ്ക്കിട്ടെങ്ങനെ പണിയുമെന്ന ചിന്തയായതിനാൽ ഞാനതു കാര്യമാക്കിയില്ല...

മീനാക്ഷി കുളിയ്ക്കാൻ കേറിക്കഴിഞ്ഞും
കുറേനേരം തിരിച്ചുംമറിച്ചുമൊക്കെ ഞാൻ ചിന്തിച്ചുനോക്കി...

എന്നാലെത്രയൊക്കെ
ആലോചിച്ചിട്ടും നേരിട്ടുചെന്നാ തന്തയോടും തള്ളയോടും പറയുന്നതല്ലാതെ മറ്റൊരുവഴിയും തോന്നിയില്ല...

അതാണെങ്കിൽ മീനാക്ഷിയിട്ടു സമ്മതിയ്ക്കുന്നുമില്ല...

ഇനിയെന്തൊക്കെ പറഞ്ഞാലും അവരിൽ പല നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട്...

അല്ലേൽ ഇതൊന്നുമാരോടും പറയരുതെന്ന് ഞങ്ങളോടു പറയേണ്ടകാര്യമെന്താ..??

...കണ്ടുപിടിയ്ക്കണം...
ഇനിയവരുടെ കള്ളി
പൊളിച്ചാൽമാത്രംപോരാ... മീനാക്ഷിയുടെമുന്നിൽ
ഞാനൊരു പൊട്ടനല്ലെന്നു തെളിയിയ്ക്കുവേം വേണം...

പക്ഷേ, സത്യമവള് മനസ്സിലാക്കിയ സ്ഥിതിയ്ക്ക് അതു കുറച്ചു ബുദ്ധിമുട്ടാവും.!

അങ്ങനൊക്കെ ചിന്തിച്ചുകൂട്ടി ഇരിയ്ക്കുമ്പോഴാണ് മീനാക്ഷി കുളികഴിഞ്ഞിറങ്ങി വന്നത്...

അവളടുത്തേയ്ക്കു വന്നതും പിയേഴ്സിന്റെ മണം മുറിയാകെ പടരുകേംചെയ്തു...

മഞ്ഞ ക്രോപ്ടോപ്പും മെറൂൺനിറത്തിലുള്ള ഹാഫ്സ്കർട്ടുമണിഞ്ഞ് ടവലിൽ നനഞ്ഞമുടിയെല്ലാം പൊതിഞ്ഞുകെട്ടിവന്ന അവളെ ഞാൻ രൂക്ഷമായിനോക്കി...

""...വല്ല ഐഡിയേംകിട്ടിയോ..??"""_ അവളെ ശ്രെദ്ധയോടെ നോക്കി ചോദിയ്ക്കുന്നതിനിടയിൽ ഞാനറിയാതെതന്നെ എന്റെകണ്ണുകൾ അവൾടെ മുറുകിയമർന്ന ടോപ്പിനുള്ളിൽ നിറഞ്ഞുതുളുമ്പുന്ന മുലക്കുന്നുകളിലേയ്ക്കു പാളിവീണു...

""...ഇല്ലന്നേ..!!"""_ ചെറിയൊരു നിരാശയോടെ പറഞ്ഞയവൾ ടവലഴിച്ച് കസേരയ്ക്കിട്ടു...

""...മ്മ്മ്.! കൊറേ വെള്ളമ്പാഴായത് മെച്ചം..!!"""_ ഉടനെ ഞാനിരുന്നു മുറുമുറുത്തതും എന്നെയൊന്നു തുറിച്ചുനോക്കിയ അവൾ മുടിയൊന്നൊതുക്കി കെട്ടി മുഖവും വക്രിച്ചുകാട്ടിക്കൊണ്ട് പുറത്തേയ്ക്കു പോയി...

എന്നാൽ പോയതിലും വേഗത്തിലാണ് മീനാക്ഷിപാഞ്ഞുവന്നത്...

""...സിത്തൂ... ആ ജോക്കുട്ടൻ
വന്നിട്ടുണ്ട്ടാ..!!"""_
റൂമിൽക്കേറിയപാടെ
കിതപ്പടക്കാനായി

💬 Comments

View all comments