0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K

ഇടറിയ ശബ്ദത്തോടെയുള്ള ആ വിളി ഞാൻകേട്ടത്...

എന്നാൽ കേട്ടഭാഗത്തേയ്ക്കു തിരിഞ്ഞുനോക്കുന്നതിനു മുന്നേ ഏങ്ങലടിയോടെ പാഞ്ഞുവന്നയാ ശബ്ദം എന്റെ കൈയ്ക്കുപിടിച്ചു നിർത്തിയിരുന്നു...

എന്താണെന്നറിയാതെ ഞാനൊന്നു തിരിയുമ്പോഴേയ്ക്കും സർവ്വശക്തിയോടുങ്കൂടവൾ
എന്നെ കെട്ടിപ്പുണരുകയായ്രുന്നു,
അതും അത്രയുംപേരുടെ മുന്നിൽവെച്ച്...

എന്റെ.. എന്റെ ഡോക്ടറൂട്ടി.!

...തുടരും.!

...ഇതാണ് ആദ്യത്തെ അദ്ധ്യായം... കഥ ഇനിയാണ് ആരംഭിയ്ക്കുന്നത്.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments