Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
പറയുന്നില്ല... മേബീ ആവാം..!!"""
""...പൂറാണ് തായോളീ പൂവാണ്... പലവട്ടമായ്ട്ട് നീയിങ്ങനെയിട്ടെന്നെ തെന്നിയ്ക്കുന്നു... വല്ലവളും നോക്കിചിരിച്ചാലുടനെ പറഞ്ഞോണം പ്രേമമാന്ന്... അതുംകേട്ട് ഓരോരുത്തിമാരുടെ പെറകേ നടന്നുനടന്ന് നാട്ടുകാരുചേർന്നെന്റെ വീടിന് കോഴിക്കൂടെന്നു പേരുമിട്ടു... ഇനിയെങ്കിലും നിനക്കെന്നെ വെർതേവിട്ടൂടേടാ കാലാ..??"""_ ചോദിച്ചതും അവനൊറ്റ ചിരിയായ്രുന്നു...
ശേഷം,
""...നീയതു വിട്.! എന്നിട്ട് പിന്നെങ്ങനാ അവൾക്കു നിന്നെമനസ്സിലായേ..?? അതുപണ... അവൾക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ..?? എന്തെന്നുപറഞ്ഞാലും അവളാ കുണ്ണന്റെ ചേച്ചിതന്നല്ലോ..??"""_ അപ്പോഴും നിർത്താതിരുന്ന ചിരിയോടെ അവനതുപറഞ്ഞപ്പോൾ, ആ പറയുന്നതിലെന്തേലും കാര്യമുണ്ടോന്നെനിയ്ക്കു സംശയമായി...
എന്നാലതിനുള്ള ഒരു സാധ്യതയുമില്ലെന്നുറപ്പായതുകൊണ്ട് അവന്റെ വാദഗതിയെ ഞാൻ നിഷ്കരുണം തള്ളുകയായ്രുന്നു...
""...ഇല്ലടാ കോപ്പേ... അങ്ങനെയൊന്നുമ്മരില്ല... മിക്കവാറുമാ കീത്തൂന്റെഡിപിയോ അല്ലെങ്കിലവള് ബെർത്ത്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും..!!"""_ ഞാനൊരു സാധ്യതപറഞ്ഞതും അവന്റെമുഖത്തൊരു നിരാശനിഴലിട്ടു...
അതിനൊപ്പം ശ്ശേന്നും പറഞ്ഞ് ഹാൻഡിൽബാറിൽ കൈകൊണ്ടൊരടിയും വെച്ചു...
""...ഒന്നിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോ മൈരേ..??"""_ സംശയത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ ഇളിച്ചചിരി അതുസത്യമാണെന്ന് തെളിയിച്ചു...
""...പക്ഷേയൊരു കാര്യം... ഞാമ്പറയുന്നേങ്ങണം കേട്ട് നിന്റെമനസ്സുമാറി അവൾടെ പിന്നാലെയാണം പോയിരുന്നെങ്കി കൊന്നേനെ കോപ്പേ നിന്നെ... നീ വേറേതവളെവേണോ പ്രേമിയ്ക്കുവോ കെട്ടുവോചെയ്തോ... പക്ഷേ ഈ പുന്നാരമോളെമാത്രം നെഹി... നെഹീന്നുപറഞ്ഞാ നെഹീ..!!"""
""...ഒന്നുപോടാ കുണ്ണേ... അത്രയ്ക്കു കഴച്ചു നിൽക്കുവൊന്നുമല്ല ഞാൻ..!!"""
""...എന്നാൽ നിനക്കു കൊള്ളാം..!!"""_ അതുപറഞ്ഞവൻ അവസാനിപ്പിച്ചു...
അതോടെയാ വിഷയവുംവിട്ട് വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...
അന്നും വൈകുന്നേരം പതിവുപോലെ ക്ലബ്ബും ക്രിക്കറ്റ്മാച്ചുമായി സമയംകളഞ്ഞ് അച്ഛൻ തിരികെയെത്തുന്നതിനു മുന്നേ വീട്ടിലെത്തി ഫുഡുംകഴിച്ചു റൂമിൽകേറി കിടന്നു...
അതിനിടയിൽ വാട്സാപ്പൊന്നു തുറന്നപ്പോൾ നാളെയവനെ തല്ലേണ്ട പ്ലാനിനെക്കുറിച്ച് വാട്ട്സാപ്പ് ഗ്രൂപ്പിൽ ചർച്ചനടക്കുന്നു...
ഇടയ്ക്കിടയ്ക്ക് നാളെ സിത്തുവുണ്ടാവുമോ..??
അവനെ കൊണ്ടുപോണോന്നൊക്കെ വെറുതെയെന്നെ ഇളക്കാനായുള്ള മെസ്സേജസും വരുന്നുണ്ട്...
അതിനൊക്കെ വായിൽവന്ന കുറേ തെറിയുംപറഞ്ഞു കേറിക്കിടന്നു...
അടുത്തദിവസം
💬 Comments
View all comments