0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
വാക്കുകളെ പിന്താങ്ങിയുള്ള ആതിരയുടെ ചോദ്യംകൂടിയായപ്പോൾ പിന്നവിടിരിയ്ക്കാൻ തോന്നീല്ല... ഇന്നലെയവന്മാരുടെ മുന്നിൽ വീരവാദംമുഴക്കിയെങ്കിലും പെണ്ണൊരുമ്പെട്ടുവന്നാൽ പിടിച്ചുനിൽക്കാനൊക്കെ കുറച്ചു മനശക്തിവേണം... അതുകൊണ്ടുതന്നെ തല്ക്കാലം അവളുമാരെ മൈന്റ്ചെയ്യാതെ മറ്റവനിട്ടു രണ്ടു പൊട്ടിച്ചശേഷം നമ്മുടെ ലെവലെന്താണെന്നീ പുന്നാരമക്കൾക്ക് കാട്ടിക്കൊടുക്കാമെന്നുറപ്പിച്ചു കൊണ്ട് ഞാനിരിന്നിടത്തുനിന്നെഴുന്നേറ്റ് ബാറ്റ് തോളിലേയ്ക്കു ചാരി... ""...അയ്യോ.! ന്റെ ഹീറോ പോവാണോ..?? നിയ്ക്കൂന്നേ..??"""_ പോകാനൊരുങ്ങിയ എന്റെ കൈപിടിച്ചു തടഞ്ഞ് മീനാക്ഷി ചിണുങ്ങുന്നസ്വരത്തിൽ പറഞ്ഞതും പശ്ചാത്തലത്തിൽ മറ്റേ പൂറീമക്കൾടെ വാപൊത്തിയുള്ള ചിരിയുയർന്നു... ""...അയ്യോടിയെ.! ഈ സ്റ്റൈലിൽനിയ്ക്കുമ്പം ഹീറോയെകാണാൻ ഹനുമാൻ ഗദയുംകൊണ്ടു നിൽക്കുന്നപോലെ തന്നുണ്ട്... അല്ലേടീ..??"""_ എന്റെകയ്യീന്നു പിടിവിടാതെ എന്നെയൊന്നുറ്റു നോക്കിയശേഷം ആതിരയോടവൾ ചോദിച്ചതും വീണ്ടും കൂട്ടച്ചിരിമുഴങ്ങി... ""...ഹനുമാൻ ഗദയുമായല്ലടീ പോത്തേ മലയുമായാ നിയ്ക്കുന്നെ... ഇത് ഭീമസേനൻ... പുള്ളിയല്ലേ ഗദയുംകൊണ്ട് നടക്കുന്നേ..??"""_ മീനാക്ഷിയെ തിരുത്തിയശേഷം ആതിരയെന്റെനേരേ തിരിഞ്ഞു... ഞാനാണെങ്കിലന്നേരം നിങ്ങളേതെങ്കിലുമൊന്നു തീരുമാനിയ്ക്കഡേയ്ന്ന മട്ടിൽ രണ്ടുപൂറികളേയും മാറിമാറിനോക്കി... ""...എന്തായാലും ഹീറോയിവളെ കാണാമ്മന്നയല്ലേ..?? അപ്പൊ കുറച്ചുനേരങ്കൂടി നമുക്കു വർത്താനോക്കെ പറഞ്ഞിട്ടുപോവാന്നേ... വാ..!!"""_ മീനാക്ഷിയ്ക്കുപുറമേ ആതിരകൂടിയെന്റെ മറുകൈയിൽപിടിച്ചുവലിച്ച് ഇരുന്നിടത്തുതന്നെ തിരിച്ചു കൊണ്ടിരുത്തിയപ്പോൾ ഞാനൊന്നുംമിണ്ടാതെ അവിടെയിരുന്നു... അപ്പോഴേയ്ക്കുമെന്റെ അപ്പുറവുമിപ്പുറവുമായി രണ്ടു മൈരുകളും ഇരുപ്പുമുറപ്പിച്ചിരുന്നു... കൂടിനിന്ന മൈരുകളെല്ലാം ഞാൻ ശ്വാസംവിടുന്നുണ്ടോന്നറിയാനുള്ള കൗതുകത്തിൽ നോക്കിനിൽക്കുന്നുമുണ്ട്... സത്യത്തിലന്നേരം ഞാനാകെ പൊളിഞ്ഞാണ് നിന്നിരുന്നതെങ്കിലും വായിൽവന്ന തെറിമുഴുവൻ അടക്കിപ്പിടിച്ചു വെച്ചിരിയ്ക്കുവായ്രുന്നു... അവളുമാരുടെ കുത്തിക്കഴപ്പിത് എവിടെവരെ പോകുമെന്നറിയണോല്ലോ... അതുകൊണ്ടാണ് ഹനുമാന്റെ ഫിഗറെന്നൊക്കെ വിളിച്ചിട്ടും ഞാനൊന്നും മിണ്ടാതിരുന്നത്... പുന്നാരമക്കള് പറയാവുന്നത്രേം പറയട്ടെ... എന്നിട്ടുവേണം എല്ലാത്തിന്റേം മുന്നിലിട്ട് ലവനെചാമ്പാൻ... അതും കൊല്ലുന്നയിടി ഇടിയ്ക്കണം... രണ്ടുദിവസം സ്റ്റേഷനിൽകിടന്നാലും കുഴപ്പമില്ല, ഇടിച്ചവന്റെ ആപ്പീസ്പൂട്ടിക്കണം… അതുകണ്ടവള്മാര് നിയ്ക്കുന്നിടത്തുനിന്നും അനങ്ങാൻ പറ്റാണ്ടാവുകേം വേണം... അങ്ങനെയൊക്കെയുള്ള ചിന്ത മനസ്സിൽകിടക്കുമ്പോൾ വെറുതെ അവൾടെയൊക്കെ മുന്നിൽ ഡയലോഗടിച്ച് ചളമാക്കാൻ നിൽക്കാതെ സർപ്രൈസ് ഹീറോയിസമാണല്ലോ

💬 Comments

View all comments