Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]
ഉടനെ,
""...അതുശെരിയാ... ഈ തെണ്ടിയിതുവരെ ഒരു പെണ്ണിന്റെപേരുമ്പറഞ്ഞ് നിലന്തൊടാതോടീട്ടില്ല... അപ്പതിലെന്തോ കാര്യമുണ്ട്..!!"""_ ശ്രീയുമെന്റെവശം പറഞ്ഞതോടെ ഞാനൊന്നു ഞെളിഞ്ഞിരുന്നു....
""...അങ്ങനെയെങ്കി ഇനിയവളെ വിടരുതെടാ... മറ്റവനെപൂട്ടുന്ന കൂട്ടത്തിൽ അവൾക്കൂടിട്ട് കൊടുക്കണം, നല്ല ചിമിട്ടൻപണി... ഞങ്ങടെ കൂട്ടത്തിലൊരുത്തനെ അവളങ്ങനെ ഞോണ്ടി സുഖിയ്ക്കണ്ട..!!"""_ പറഞ്ഞതിനൊപ്പം
കാർത്തിയുമെന്നോടൊപ്പം ചേർന്നിരുന്ന് എന്റെ
തോളിലേയ്ക്കു കൈയിട്ടു...
""...അവനെയാണേൽ ചെന്നു രണ്ടെണ്ണം പൊട്ടിച്ചാത്തീർന്നു... പക്ഷേ അവളെയെന്തു ചെയ്യോന്നാണ്..??"""_ മഹേഷ് ഞങ്ങളെ മാറിമാറിനോക്കി സംശയംപ്രകടിപ്പിച്ചതും,
""...മുഖത്താസിഡൊഴിച്ചാലോ..??"""_ ഞാൻ വളരെ സിംപിളായൊരുപായം
പറഞ്ഞു...
അതിനവന്മാരെന്നെ നികൃഷ്ടമായി നോക്കുമ്പോൾ,
""...ഒന്നുപോടാ മൈരേ... വെർതേ എന്റെ വായിലിരിയ്ക്കുന്ന കേൾക്കാൻനിൽക്കരുത്..!!"""_ എന്നുംപറഞ്ഞ് ശ്രീ കലിപ്പിയ്ക്കുവേം ചെയ്തു...
""...എന്നാനമുക്ക് പെട്രോളൊഴിച്ചിട്ട്..."""_ ഞാനടുത്ത ഓപ്ഷൻ പറയാനായിതുടങ്ങിയതും കാർത്തിയെന്റെ വാപൊത്തിപിടിച്ചു... അതിനുപുറമേ,
""...ഇനി നീ വാപൊളിച്ചാൽ നിന്റെവായില് ഞാൻ പെട്രോളൊഴിയ്ക്കും..!!"""_ എന്ന ശ്രീയുടെ ഡയലോഗുകൂടിവന്നതും
എനിയ്ക്കു പൊളിഞ്ഞു;
""...ഓ.! എന്റടുത്തിതൊക്കേയുള്ളൂ... വേണ്ടേ നിങ്ങളു തന്നാലോയ്ക്ക്..!!"""_ തോളിൽനിന്നും കാർത്തിയുടെകയ്യും തട്ടിമാറ്റി ഞാനെഴുന്നേറ്റു...
“”...എടാ... നീ മനുഷ്യമ്മാര് ചിന്തിയ്ക്കുമ്പോലെ ചിന്തിയ്ക്ക്..!!”””_ അതിന് ശ്രീയെന്നെ രൂക്ഷമായിനോക്കി പറയുമ്പോൾ,
""...ഒരു കാര്യഞ്ചെയ്യാം, നമുക്കാദ്യം മറ്റവനെ തല്ലിപ്പിരുത്തിട്ട് അവൾടെ മുന്നിക്കൊണ്ടോയി രണ്ടുമുട്ടൻ ഡയലോഗങ്ങുവിടാം... വേണേലൊന്നു പേടിപ്പിയ്ക്കുവേം ചെയ്യാം... എന്താ..??"""_ ന്ന് കൂട്ടത്തിലുണ്ടായ്രുന്ന റോബിൻ ചോദിച്ചു...
ഇന്നലേ നമ്മുടെ മനസ്സിലുണ്ടായ്രുന്ന പ്ലാനായതുകൊണ്ട് എനിക്കുമതങ്ങു ബോധിച്ചു...
""...അതുമാത്രംപോരാ... ആ കുണ്ണന്റെ കയ്യുംകാലുങ്കൂടി തല്ലിയൊടിയ്ക്കണം... അതുമവളുകാണണം... പൂറി..!!"""_ കൂട്ടത്തിൽ ഞാനൊരു പ്ലാൻകൂടി കൂട്ടിച്ചേർത്തപ്പോൾ അതിനവന്മാർക്കു മറിച്ചൊരഭിപ്രായമുള്ളതായി തോന്നിയില്ല...
""...പ്ലാനൊക്കെ ഓക്കേ... പക്ഷേ സംഗതിനാളത്തന്നെ നടക്കണം... നാളെക്കഴിഞ്ഞാ പിന്നെസീനാണ്..!!"""_ എല്ലാരുടെമുഖത്തും സമ്മതമാണെന്നുകണ്ടതും ശ്രീയുടെ അഭിപ്രായവുമെത്തി...
""...അല്ല.! നാളെക്കഴിഞ്ഞാ നിനക്കെന്താ മലമറിയ്ക്കാനുണ്ടോ..?? ചുമ്മാ വെർതെ വെയ്റ്റിടുവാന്നേ..??"""_ കിട്ടിയ തക്കത്തിന് ഞാൻ ശ്രീയ്ക്കിട്ടൊരു കൊട്ടുകൊടുത്തു.....
""...എടാ
💬 Comments
View all comments