Comments
COMMENTS KANUNUNDEL REPLAY KITTIYAL NALATHARNU
ITHU INI INDAVO
ITINI CONTINUE CHEYOO?
AROUND 2 YEARS AAYILE IE PULLIYE ARIYUNAVAR UNDEL CONTACT CHEYTH CIMPLETE AAKAN PARANJOODE
ITHINI INDAVO?
NALA STORY
അളിയാ കാത്തിരിക്കുവാണ്...
വരണേ പെട്ടെന്ന്....
ഇനിയും കാത്തിരിക്കും... നിനക്ക് വേണ്ടി മാത്രം...
നന്ദുസ്....
ITINI CONTINUE CHEYOOLA AARELUM ITHU RECREATE CHEYTHU POST CHEYANAM
_ArjunDev
എന്റെ ഡോക്ടറൂട്ടി
Ie story continue cheyan paranjirunu admin kandirunu engil replay pls ithu half vechu stop aanu stroys aarjm continue ilengil ath aarkelum onu continue cheytoode naloru plot aanu kore fans und
Reply
I think he bissy after his marriage.....
Ithu continue cheyunundo ilengil ithinde baaki ezhuthate complete aakan itrem lag aayond ithu ini complete aakan chance ilan thonunu account working alengil aalugal pradeeksha kaividum so replay pretheekshikunu
നീയും ഞങ്ങളെ പറ്റിച്ചു അല്ലെ എത്ര കാലം ആയെന്ന് അറിയോ ഈ ഒരു സ്റ്റോറിക്ക് വേണ്ടി തെണ്ടുന്നു കുറച്ചെങ്കിലും മനസ്സലിവ് ഉണ്ടെങ്കിൽ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്യുമോ നെക്സ്റ്റ് പാർട്ട് പ്ലീസ്
ഇപ്പോഴും wait ചെയ്തു കൊണ്ടിരിക്കുന്നു😢
"എന്തൊരു എഴുത്താണ് ഭായ്! വായിച്ചു തുടങ്ങിയപ്പോൾ തന്നെ കഥയിലെ ആ ലോകത്തേക്ക് അങ്ങ് ലയിച്ചു പോയി. ഓരോ രംഗവും അത്രയ്ക്കും മനോഹരമായിട്ടാണ് വരികളിൽ പകർത്തിയിരിക്കുന്നത്. ഇനി ബാക്കി ഭാഗം കൂടി വായിക്കാതെ ഒരു സമാധാനവുമില്ല...
കഥ വായിച്ചു നിർത്തിയ അന്ന് തുടങ്ങിയ കാത്തിരിപ്പാണ്... ദിവസങ്ങൾ കടന്ന് മാസങ്ങളായി, മാസങ്ങൾ കടന്ന് വർഷങ്ങളായി! ഇന്നും അടുത്ത ഭാഗം വരും എന്ന പ്രതീക്ഷയിലാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ കഥയുടെ ബാക്കി വായിക്കാൻ കാത്തിരിക്കുന്നത്. എഴുത്ത് ഇവിടെ നിർത്തി പോകരുത്... കട്ട വെയിറ്റിംഗ്! ഒന്ന് തിരിച്ചു വരൂ ബ്രോ! 🔥❤️📖"
bakki eppo wzhuthum bro....still waiting
വരുന്നു...
പുതിയ പാർട്ട് വന്നിട്ടുണ്ടോ നോക്കുന്നു
ഇല്ലാന്ന് കാണുന്നു
സങ്കടത്തോടെ മടങ്ങുന്നു
repeat 😔
Bro ഈ story ഒന്ന് എഴുതാമോ. 1 കൊല്ലത്തോളം കഴിഞ്ഞു last part post ചെയ്തിട്ട്. ഇപ്പോഴും ഈ story യാ site ല് കയറിയ ആദ്യം നോക്കുവാ. അത്രയും addict ആയ ഒരു story ആണ്. എന്തെങ്കിലും ഒരു ഒഴിവു കിട്ടുവാണേൽ ഇതൊന്ന് ബാക്കി എഴുതാൻ ശ്രമിക്കു pls.. Plss plss
Ethra kaalayi machuu,enikk meesha vekkunna munne vayichu thodangeetha, ippo kavatta thadi aayi, iniyenkilum ee kadha full aakkikoodee ippozhum edkk edkk vann nokkum😭
Arjun bro,
Ee aduthanu njan ee kadha vayikkunnath. All 30 parts oru 5-6 days il vayich theerthu. Thodangiyit nirthan patti illa. Vallatha oru feel aayirunnu. Erotic literature enn vilikkan polum manass varunnilla. This is a classic. This story has a soul to it. Vayichappol orupad involve aai poi. Sidhu ntem Meenakshidem oppam chirichu, deshyam vannu, kannum manasum niranju. Ithiningane engum ethand ninnappo orupad sangadam vannu. Enth kaaranathaal aanu thangal ivide ninn akannath enn ariyilla. Enth thanne aayalum thangalude aa budhimut udane theeratte. Theerumpol thangal thirich vann ee kadha poorthi aakanam enn agrahikkunnu/apekshikkunnu. Ithu pole iniyum orupad kadhakal thangalil ninn pratheekshikkunnu. You have a gift. Thank you for giving us this masterpiece. Wishing and hoping to see you back here in full swing bro.
Please come back
ഇനി നോക്കണ്ട ഇവന്റെ എല്ലാ കഥയും ഇതുപോലെ പകുതിക്ക് നിർത്തി പോകാറാണ്
കുറെ വർഷം ആയില്ലേ ബ്രോ !! എന്തെങ്കിലും ഒന്ന് പടച്ചുവിട്🤌🏿🤌🏿
edakk onnu mattoridath vannu comment ittu kandu....pinne oru vivaravum illallo
EVDE
Ennu varum bro
Still waiting……
ബാക്കി എപ്പഴാ ഇനി ഇപ്പോ തന്നെ ഒരു കൊല്ലം കഴിഞ്ഞു കഥ നിർത്തിയോ അർജുൻ..
Bro waiting from past year
മകനെ മടങ്ങി വരൂ
ബ്രോ ബാക്കി എവിടെ കുറെ നാളായി കാത്തിരിക്കുന്നു. എന്നും വന്നു നോക്കും next part വന്നോന്ന്
adutha part iddu brohh
bro oru reply tha
മച്ചാനെ.. ഇങ്ങോട്ട് ഇല്ലേ ഇനി..?
നല്ല കലക്കൻ കഥ....
ഇത് ഒന്ന് മുഴുവൻ എഴുത് ബ്രോ...
മൂന്ന് ദിവസം ഉറക്കം ഒഴിച്ചു വായിച്ചു തീർത്ത്..
ബാക്കി അറിയാതെ ഒരു സമാധാനവും ഇല്ല...
ഒന്നു set ആകു bro...
യൂ എഗൈൻ
തിരിച്ചു വാ ബ്രോയ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Next parts idu brooo..
bro iniyum vygalle bro 1 year akan pokunnu bro avasana part vannittu ippozhum waiting aanu iniyum nirashappeduthalle oru update engilum thannal njangal vayanakkarkku oru ashvasamanu bro udane ethumennu pretheshikkunnu
വിഷു ആയിട്ട് ഒരു special പ്രതീഷിക്കുന്നു വരില്ല എന്നറിഞ്ഞിട്ടും its hurts
മുൻപൊരിക്കൽ എല്ലാവരെയും നിരാശപ്പെടുത്തിയതാണ്. വീണ്ടുമൊരിക്കൽ കൂടി അങ്ങനെ ചെയ്യരുതേ അർജുൻ ബ്രോ. വാർഷികത്തിനു മുൻപെങ്കിലും ഡോക്ടറൂട്ടിയെ തിരികെ കൊണ്ടുവരണേ. പ്ലീസ്. 🙏
ഇത് മുൻപ് വന്നിരുന്നോ
ഈ സൈറ്റിൽ 10k+ like കിട്ടിയ Story&author എന്റെ അറിവിൽ അത് ഇത് മാത്രവ But അതിങനെവായി 🙃
ഡേയ് മറന്നോ ബ്രോ 🙃
doctor entha ellavarum ingane
ഇത് ഇനി നോക്കണ്ട ഇവന്റെ എല്ലാ കഥയും ഇങ്ങനെയാണ് മനുഷ്യനെ ടെൻഷൻ അടുപ്പിച്ചിട്ട് ഒറ്റപോക്കാണ്
ഒരു വർഷം ആയി
കാത്തിരിക്കാൻ തുടങ്ങിയിട്ട് may 4 ന് ഒരു വർഷം ആകും
last upadte 2025 December il thirichu varum enna paranje. still vannilla🙂💔
kure nalayi kathirikkuvanu bro enthelum oru update paryuo
orupdu nalayi kaththirikkuvanu bro enthelum oru update theruvo bro
അളിയാ കല്യാണം ഒകെ ഗംഭീരം ആയിട്ട് നടന്നെന്ന് കെരുതുന്നു തിരക്കൊക്കെ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട് എഴുതി തുടങ്ങ് നിനക്ക് വേണ്ടി ഈ ഞാൻ ഉൾപ്പടെ ഒരുപാട് വായനക്കാർ കാത്തിരിക്കുവാ തിരക്ക് ആണെങ്കിൽ പയ്യെ മതി വെയിറ്റ് ചെയ്തോളാം ✌️
@kambikuttan iyale kurachu enthenkilum ariyo
എന്നും വരും അണ്ണാ നിങ്ങൾ.. കാത്ത് കാത്ത് ഒത്തിരിപ്പേർ ഇവിടൊണ്ട്..
മകനെ മടങ്ങി വരൂ.....
bro
waiting For Chandni associates past 2 Years 🥴🙏
Aliya Vado
bro we are waiting
bro pettannu onnum iduvoi 😵💫😵💫
NALORU STORY ELLAM NALA PARTS OKEM AARNU