...പറഞ്ഞ ക്രിട്ടിസിസം പൂർണ്ണമായും അംഗീകരിയ്ക്കുന്നു ബ്രോ...!
...ഇവിടെ കഥ സബ്മിറ്റ് ചെയ്തെന്നു കരുതി പബ്ലിഷ് ചെയ്യുന്നത് ഞാനല്ല... അതുകൊണ്ട് അത്രയും പേജസ് വന്നതിൽ ഞാനുത്തരവാദിയല്ല...!
...കഥ നീങ്ങുന്നില്ല എന്നുള്ളത്, നിങ്ങളെയെല്ലാരെക്കാളും നന്നായി എനിയ്ക്കറിയാം ബ്രോ... പക്ഷേ, ഞാനെഴുതുന്നത് എനിയ്ക്കു കൺവിൻസിങ്ങാകാനും അതെനിയ്ക്ക് ആസ്വദിയ്ക്കാൻ കഴിയുന്നുണ്ടോ എന്നുംനോക്കിയാണ്... അതുകൊണ്ട് എഴുതുന്ന ഓരോ വാക്കും ഞാനെന്നെ തൃപ്തിപ്പെടുത്താനാവും എഴുതുക...!
...പിന്നെ, പാർട്ട്സ് കൂടുതലെഴുതി എന്നുകരുതി എനിയ്ക്കു റെമ്യൂണറേഷൻ കൂടുതൽ കിട്ടുമെന്നു ബ്രോ കരുതുന്നുണ്ടെങ്കിൽ അതു സത്യമാട്ടോ...!
...താങ്കൾ പറഞ്ഞ വാക്കുകളെ അത്രമേൽ ആദരവോടെ കണ്ടു ചോദിച്ചോട്ടേ, കഥയെ ഇത്രയും സ്നേഹിച്ച്, കഥ മുന്നോട്ടു പോകാൻ ഇത്രയും ആഗ്രഹിയ്ക്കുന്ന താങ്കളെ ഞാൻ വേറൊരു പാർട്ടിലും കണ്ടിട്ടില്ലല്ലോ... ഇഷ്ടമുള്ള "കൈക്കുടന്ന നിലാവിൽ" പോലും...!
സ്നേഹത്തോടെ... ??
Und njn ithin munnem paranjirunnu part neengatha karyam Ann ningal paranjath. Ee story inganeyae munnott pokunnaan. Allathe chumma criticise cheyditt enik onnum kittanilla. Pinne page koodeed ningal arinjilla enn paranjath. Space athrem itt type cheyumbo page koodumenn ingalkk areelann pudiya ariva.
Chelppo ee story munnott pokunillann comment cheyunna viralil ennavunna aalukalil oraal aan njn. Samayam undenkil munne ulla partil okke nokkaam. Njn paranjitund. Ipoo paranjath pole thanne annum paranjath. Thaankal ingne aan ezhutahn udeshich irikunnath enn.
Enik ariyilla Ivde verrarum ith parayunnath kanditilla. Ninglde fansinum story ingne pokunnathan ishtam enkil oraal matram ith parajjitt karyam illalloo. Ellavarkum chirikanulla baghavum. Mass and thug reply okke mathi enn oro commenstil ninn manasilayi. Aarkum story munnott ponam ennonnum aagraham kanunilla. Aaro oral matram aavarthana virasathayide karyam cherdayi soochipichath matram kandu. Athrayum perkum thaankalkum okke ishtam ullath angne aanenkil nammal onnum parajjitt karyamillalo
...ഈ കഥ എഴുതി തുടങ്ങുന്നതിന് മുന്നേ കഥയുടെ എല്ലാഭാഗവും മനസ്സിൽ കണ്ടുകൊണ്ടു തുടങ്ങിയതാണ്... ഓരോ പാർട്ടിലും എന്തൊക്കെ വരണമെന്നു തീരുമാനിച്ചുറപ്പിച്ചതും... അതിലൊന്നും ഞാനൊരിയ്ക്കലും മാറ്റം വരത്തില്ല ബ്രോ...!
...പിന്നെ, നിങ്ങടെ ആർഗ്യുമെന്റ് ഞാൻ ഓൾറെഡി അംഗീകരിച്ചതാണ്... കഥ മുന്നോട്ടു നീങ്ങുന്നില്ലെന്ന് കൃത്യമായി എനിയ്ക്കും ഇതു വായിയ്ക്കുന്നവർക്കും മനസ്സിലാകും... പിന്നെ, ജീവിതമാകുമ്പോൾ പ്രശ്നങ്ങളത്ര പെട്ടെന്നു തീരണമെന്നു വാശിപിടിയ്ക്കുന്നതിലെന്താണ് അർത്ഥം... ഓരോന്നിനും അതിന്റെതായ സമയമുണ്ട്... അതുപോലെ തന്നെ കഥയിലും...!
എന്റെ കഥയുടെ ഓരോ പാർട്ടിലുമാരൊക്കെ കമന്റിട്ടിട്ടുണ്ടെന്ന് എനിയ്ക്കറിയാതെ വരുന്നത് പേരു മാറി വരുന്നതു കൊണ്ടാവും... അല്ലാത്തപക്ഷം എനിയ്ക്കോരോരുത്തരേം കൃത്യമായറിയാം ബ്രോ...!
...ഞാൻ നോർമലി ഇടുന്ന സ്‌പേസ് മാത്രമേ ഇവിടെയും ഇട്ടുള്ളൂ... അതെന്റെ സൗകര്യാർത്ഥം ചെയ്യുന്നതാണ്... അതിൽ ഞാൻ മാറ്റം വരുത്താറില്ല... ആരെയും ബോധിപ്പിയ്ക്കാറും...!
...അന്നു ഞാനങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ വീണ്ടും നിങ്ങളു വന്നു പറയുമ്പോൾ ഞാനും മാറുമെന്നു തോന്നുന്നുണ്ടോ..?? അന്നും ഇന്നും എനിയ്ക്കൊന്നേ പറയാനുള്ളൂ... എന്റെ കഥ.. എന്റെ ഇഷ്ടം...!
Yaya athe ningalde kadha ningde ishtam I know. Ningal ith thanne marupadi parayunnum ariyam. Ennalum paryendad parayanm allo.
Aareyum maatan onnum vendeet paranjathum alla. Parayan Ivde verrarum illalloo. Apoo paraythe irikkaan patilla. Soukaryam pole ezhuthu ....
...ഇത്രയുംനാൾ ഞാനെന്റെ സൗകര്യത്തിനു തന്നെയാണ് ബ്രോ എഴുതിയത്... ഇനിയുമങ്ങനെ തുടർന്നെഴുതാൻ എനിയ്ക്കറിയാം... പറയാൻ ആരുമില്ലാത്തതു കൊണ്ടു വന്നതാണെന്ന് ഞാനിപ്പോളാ അറിഞ്ഞത് അല്ലായിരുന്നേൽ ഞാനനുസരിചേനെ
Yaya athe ningalde kadha ningde ishtam I know. Ningal ith thanne marupadi parayunnum ariyam. Ennalum paryendad parayanm allo.//...
...എന്നോടിത്രയും സ്നേഹവും കരുതലുമുള്ള താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു..??
94 page enn kandapoo njetty. Ee partil cat and mouse kali korch maari. Oru turn undavumnn karthi story. Pashe epoozhethem pole story avide thanne aanallo. Maximum oru 40 pageil kollenda part aan space vitt space vitt 94 page aayath. Ath aadhythe rand page kandapozhe manslayi. Words thammil gap ittal page kore varumallo. Story munnott pokunilla. Adi idi theri korch neram randalum mindadirikum apoo vijarkum ellam theernnenn pinne yum adutha adi. Parts kootaan vendi aanonn ariyilla. Kaikudanna nilav okke ezhuthiya aalano ith ezhuthunnen samsayam. Verde negative parayalla. Ulla negative thonniyapo parayanm enn thonni. Verrarum Ivde parayilla ithonnum. Ini oru 3 part kazhnjale story ivdinn munnott poku. Kore naalukalk shesham oru part vannappo page koodudal aavunnathinekkal story munnott pokanm enn thonni. Last oru 5 part aayi story Ithey pole thanne aan pokunnath. Adi theri mathram. Story neengaaan aagrahikunnu. Mega serial pole ingne oru vazhakk adutha vazhak pinnem vazhakk ingne pokunnathil ulla athripthi aan. Bcz ningde writing level enik ariyam ithin munnem ningde stories vaychitullada.