← Back to എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Dexter • 29-06-2021 22:56

അർജുൻ ബ്രോ,
ഒറ്റയിരിപ്പിന് ഫുള്ളും വായിച്ചു പൊളി എന്നുവച്ചാ വേറെ ലെവൽ അടുത്ത പാർട്ട്‌ വേഗം ഇടണേ വൈകിക്കല്ലേ

Arjun Dev • 30-06-2021 20:26

...തീർച്ചയായും ശ്രെമിക്കാം ബ്രോ.. ??

ഗോവർധൻ • 29-06-2021 22:55

എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ലാ, എപ്പൊ വരും അടുത്ത പാർട്❤️കട്ട വെയ്റ്റിങ് മച്ചാനെ☺️

Arjun Dev • 29-06-2021 23:09

...ഒത്തിരി സന്തോഷം മുത്തേ നല്ല വാക്കുകൾക്ക്... ?

Dexter ??? • 29-06-2021 22:55

അർജുൻ ബ്രോ,
ഒറ്റയിരിപ്പിന് ഫുള്ളും വായിച്ചു പൊളി എന്നുവച്ചാ വേറെ ലെവൽ അടുത്ത പാർട്ട്‌ വേഗം ഇടണേ വൈകിക്കല്ലേ

Arjun Dev • 01-07-2021 12:10

❤️❤️❤️

Dexter ???? • 29-06-2021 22:54

അർജുൻ ബ്രോ,
ഒറ്റയിരിപ്പിന് ഫുള്ളും വായിച്ചു പൊളി എന്നുവച്ചാ വേറെ ലെവൽ അടുത്ത പാർട്ട്‌ വേഗം ഇടണേ വൈകിക്കല്ലേ

Arjun Dev • 29-06-2021 23:08

...തീർച്ചയായും ബ്രോ... ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്... ??

Hyder Marakkar • 29-06-2021 22:46

Myree 94 pago? ithrem pratheekshichillaa

Hyder Marakkar • 29-06-2021 22:50

നല്ല ഊമ്പിയ പിക്കാണല്ലോ

Arjun Dev • 29-06-2021 23:07

...എറങ്ങിപ്പോഡാ മൈരേ എന്റെ കമന്റ്ബോക്സിന്ന്...

Arjun Dev • 29-06-2021 23:06

...പറഞ്ഞു മൂഞ്ചിയ്ക്കാൻ ഹൈദറല്ല അർജ്ജുൻ ?

Hyder Marakkar • 29-06-2021 23:20

കുട്ടൻ തമ്പുരാൻ കനിഞ്ഞപ്പോഴേക്കും ഇത്രേം അഹങ്കാരോ?

Arjun Dev • 29-06-2021 23:24

...ആരുടെ ഓശാരത്തിനു കിട്ടിയതാണേലും അഹങ്കാരം ഞാൻ കാണിയ്ക്കും ?

VISHNU • 29-06-2021 22:39

Arjun bro പൊളിച്ചു....??

94page ഒക്കെ കണ്ടപ്പോ ഒന്ന് ഞെട്ടി!!!
Arjun ബ്രോക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ എന്ന് ആലോജിച്ചു പോയി?.

എന്തായാലും സംഭവം colour ആയി. അടുത്ത partinayi Waiting❤️❤️

Arjun Dev • 29-06-2021 23:04

...നിനക്കു വട്ടായതാവാനേ ചാൻസുള്ളൂ... നമുക്കൊക്കെ കാർഡുള്ളതാ.. ?

VISHNU • 29-06-2021 23:13

Sed life?

Arjun Dev • 29-06-2021 23:15

???

Hulk • 29-06-2021 22:29

Ente aliya 94 page ne thannittum porannulla avasta anallo?
Ende rasa vayikkan ....
Endaylum adutha bagathinaayi kathirikkunnu❤️

Arjun Dev • 29-06-2021 23:02

...ആക്രാന്തം ഒരുപാടായാൽ ദോഷമാണ് പിള്ളേച്ചാ ?

SAVE • 29-06-2021 22:27

??

Arjun Dev • 29-06-2021 23:01

??

Hulk • 29-06-2021 22:25

Ente mone nee 94 page thannalum madhiyavullann ulla avsta aahnu tto arjun mone?
Ende rasam aada idhe vayikkan....chirich chirich oru vazhi❤️❤️
By du by adutha partilenkilum avare onnippikkumo?
Alle venda aa thrill angu pogum?
Endaylum adutha partinaayi kathirikkum❤️❤️❤️

Arjun Dev • 02-07-2021 19:07

...ഒത്തിരി സ്നേഹം ഹൽക്കേ.. ??

bj • 29-06-2021 22:21

അർജുൻ ബ്രോ പൊളിച്ചു ഈ പാർട്ടും

Arjun Dev • 30-06-2021 10:02

???

Jp • 29-06-2021 22:19

❤️❤️❤️❤️????

Arjun Dev • 29-06-2021 22:19

❤️❤️❤️

Manly • 29-06-2021 22:12

Kollam aliya orupad improve aii

Arjun Dev • 29-06-2021 22:13

...സന്തോഷം ബ്രോ... ?

Sparkling_spy • 29-06-2021 22:07

Ambo..... Sambavam kalakki bro... Spr aayend...?????

Arjun Dev • 29-06-2021 22:12

... സ്നേഹം ബ്രോ.. ??

The_Wolverine • 29-06-2021 22:07

ഒറ്റയിരിപ്പിന് മുഴുവനും വായിച്ചുട്ടോ അർജ്ജുൻ ബ്രോ... എന്താപറയാ ഈ പാർട്ടും ഒരു രക്ഷയുമില്ല... ഇച്ചിരി ലേറ്റായെങ്കിലും കൂടുതൽ പേജുകൾ ഇണ്ടാർന്നു... ഈ ഫ്ലോയിൽ തന്നെ പോട്ടെ... കൊറേ ചിരിച്ചൂട്ടോ... അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ... ❤️❤️❤️

Arjun Dev • 29-06-2021 22:12

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്... ലേറ്റാവുന്നത് എടുത്തു പറയണ്ട, അതു സ്വാഭാവികമാണല്ലോ.. ?

The_Wolverine • 29-06-2021 22:20

സ്വാഭാവികം... ???

Arjun Dev • 29-06-2021 22:20

??

The_Wolverine • 29-06-2021 22:25

കാത്തിരിക്കും ബ്രോ ഈ കഥയ്ക്കുവേണ്ടി എത്രനാൾ വേണേലും... ❤️❤️❤️

Arjun Dev • 29-06-2021 22:58

...സ്നേഹം മാത്രം മുത്തേ.. ?

The_Wolverine • 30-06-2021 07:53

❤️❤️❤️

Arjun Dev • 30-06-2021 10:02

❤️❤️❤️

Abhi • 29-06-2021 22:02

കൊള്ളാം.. പേജ് എണ്ണം കണ്ടപ്പോൾ ഇത് തീർന്നു എന്ന് കരുതി പേടിച്ചു... ഇപ്പൊ നല്ല ആശ്വാസം ഉണ്ട്‌.. ഈ പാർട്ടിൽ ഇവർ ഒന്നിക്കും എന്ന് കരുതിയപ്പോ അവിടേം മൂഞ്ചി... എന്തായാലും സംഭവം കിടുക്കി....
ഇനി ഒരാഴ്ച കഴിഞ്ഞ് വന്നു അടുത്ത പാർട്ട്‌ ചോദിക്കാം... എങ്ങാനും ബിരിയാണി കിട്ടിയാലോ.. ?

Arjun Dev • 29-06-2021 22:11

...അങ്ങനെ ബിരിയാണി തരാൻ നിന്നാൽ കമ്പനിയ്ക്ക് നഷ്ടമടിയ്ക്കും... ?

VisHNu • 29-06-2021 22:26

Company k nashattam vannallum sarulla ... Kittanna njngale hpy avulley athalley nokkandath......????

Arjun Dev • 29-06-2021 22:59

...ഓഹ്... ഓഹ്.. അത്... നല്ലതാടാ മോനേ, നല്ല മനസാട്ടോ നിന്റെ... ?

VisHNu • 30-06-2021 15:33

Thnkz chetta.... Story pwoli ahnn ningalum... ♥️ Baliya cmnt ittan arinjudathond njn cmnt cheyatillanny ollu ella partum enjoy cheyth read cheyum enich atharey ariyollu.... ?

Arjun Dev • 30-06-2021 19:26

...അതുമതീന്ന്... വല്യ കമന്റ് വേണോന്നൊന്നും ഒരു നിബന്ധനയുമില്ലാട്ടോ.. ??

ജഗ്ഗു ഭായ് • 29-06-2021 22:01

Govt hospitalinu aduth thanneee
varkala municipality yil
Per day 150 ano +ve kase ondu 33 vardil ayitt... avidayo

Arjun Dev • 29-06-2021 22:09

...ഇവടെ കഴിഞ്ഞാഴ്ച കണ്ടയ്ൻമെന്റായിരുന്നു... ഈയാഴ്ച തുറന്നുവിട്ടു... എനിയ്ക്കത്രേ അറിയൂ.. ?

ജഗ്ഗു ഭായ് • 29-06-2021 22:19

Ivide ith vare adachittillaaa
Ennatheyum pole ayirunnu ith vare
Ith ivide chothichooda ennalum chothikukaya.  Palachirayil evidaya

Arjun Dev • 29-06-2021 22:21

...ആ രഹസ്യം എന്നോടു കൂടെ ഈ ഭൂമിയിൽ ഇല്ലാതാകട്ടേ... ?

മീശ • 29-06-2021 21:59

ഈ പാർട്ടിൻ ഒരുപാട് വെയിറ്റ് ചെയ്തു. അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ. ഇങ്ങനെ വെയിറ്റ് ചെയ്യിക്കരുത്

Arjun Dev • 29-06-2021 22:07

...ഞാനൊരു മെഷീന് ഓഡർ ചെയ്തിട്ടുണ്ട് ബ്രോ.. അതുകിട്ടിയാൽപിന്നെ നമ്മളൊന്നും ടൈപ്പു ചെയ്യേണ്ട ആവശ്യംവരുന്നില്ല, ചുമ്മായിരുന്നു ചിന്തിച്ചാൽ തനിയെ അതെഴുതിക്കോളും.. അതൊന്നു കൈയിൽ കിട്ടട്ടേ, സംഭവം സെറ്റാക്കാം.. ??

മീശ • 29-06-2021 22:12

?. നിങ്ങളുടെ കഥവതരണം അത്രയും മികച്ചത് ആയത്കൊണ്ടാണ് ബ്രോ ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്. കാത്തിരുന്നു കാത്തിരുന്നു കാണാതാവുമ്പോ ഉള്ള വിഷമം പങ്കുവെച്ചതാണ് ബ്രോ

Arjun Dev • 29-06-2021 22:19

...പബ്ലിഷായ അന്നുതന്നെ അടുത്ത പാർട്ടു ചോദിച്ചപ്പോൾ മനസ്സിൽവന്നത് പച്ചത്തെറിയാ... പിന്നെ കമന്റ്ബോക്സിൽ പരമാവധി സംയമനം പാലിയ്ക്കണമെന്ന ആശാന്റെ വാക്കു പാലിയ്ക്കുന്നതുകൊണ്ട് ഒഴിവാക്കിയതാ....!

...പിന്നെ അടുത്ത പാർട്ട് എഴുതിയാലുടനെ സബ്മിറ്റ് ചെയ്യാം ബ്രോ... ??

മീശ • 30-06-2021 11:46

???

Arjun Dev • 30-06-2021 13:36

???

അഗ്നിദേവ് • 29-06-2021 21:58

കഴിഞ്ഞ പാർട്ടിൽ മീനാക്ഷിയെ rape ചെയ്തപ്പ ഞാൻ കരുതി ഈ പാർട്ട് മുഴുവൻ സെൻ്റി ആയിരിക്കും എന്ന് പക്ഷേ നീ മനുഷ്യനെ ചിരിപ്പിച്ച് ഒരു വക ആക്കിയാലോ ഡാ ചെറുക്ക ?????. എന്നല്ലും ഡോക്ടർ ആവാൻ പോക്കുന്ന മീനാക്ഷി സിദ്ധു പറഞ്ഞ തളള് കേട്ട് വിശ്വസിച്ച് അപ്പോൾ സത്യം പറഞ്ഞൽ അവളോട് പാവം തോന്നി. പിന്നെ നമ്മളെ വിശ്വാസിക്കാത്തവരോട് ഉള്ള എല്ലാ ബന്ധവും കട്ട് ചെയ്യുന്നത് തന്നെയാണ് നല്ലത് സിദ്ധു അവൻ്റെ കൂട്ടുകാരോട് ചെയ്തത്തിൽ ഒരു തെറ്റുമില്ല. എന്തായാലും അടുത്ത പാർട്ട് വേഗം തരണേ മോനെ. ഇനിയും വൈകരുത് plzz.???????????

Arjun Dev • 29-06-2021 22:04

...പിന്നല്ല സിത്തുവിനോടാ കളി... ഇതല്ല.. ഇതിനപ്പുറോം ചെക്കൻ ചാടിക്കടക്കും ?

നീയാ പറഞ്ഞ മീനാക്ഷിയോടു തോന്നിയ പാവത്വം, വേണ്ടാട്ടോ.. നീയത് പറയരുത്.. മീനാക്ഷിയെ കൊല്ലാൻ നീ തന്ന ക്വട്ടേഷന്റെ പ്രൂഫെന്റെലുണ്ട്... അതുകൊണ്ടതുവേണ്ടതുവേണ്ട... ?

അഗ്നിദേവ് • 30-06-2021 07:54

???? അത് അവളോട് ഉള്ള സ്നേഹം കൊണ്ട് ഒന്നുമല്ല just സഹതാപം.

Arjun Dev • 30-06-2021 10:04

...സ്നേഹത്തിന്റെ മറ്റൊരു വേർഷനല്ലേ സഹതാപം.. മ്മ്മ്.. നടക്കട്ടേ... ?

അഗ്നിദേവ് • 30-06-2021 11:49

ചുമ്മ ഇരിക്കട്ടെയ്യ് നീ എന്നെ കൺഫ്യൂഷൻ ആക്കല്ലേ.

Arjun Dev • 30-06-2021 13:38

...അപ്പൊ എന്തോ ഉണ്ട്... ഓ... ഞാനായ്ട്ടിനി കട്ടുറുമ്പാവുന്നില്ലേ... ??

sunil • 29-06-2021 21:57

???????❤❤? ചിരി നിറുത്തി വായിക്കാൻ കുറെ സമയം എടുത്തു.. പൊളിച്ചു ??

Arjun Dev • 29-06-2021 21:57

...സ്നേഹം മുത്തേ.. ??

Mathews k john • 29-06-2021 21:54

Arjun bhayi super

Arjun Dev • 29-06-2021 21:54

???

മൃത്യു • 29-06-2021 21:49

Wow bro കുറേ കാത്തിരുന്നു ഇത്രയുമധികം പേജുകൾ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
കൊള്ളാം bro എല്ലാം പണ്ടത്തേകയും അടിപൊളിയായിട്ടുണ്ട് ഇനി എന്തൊക്കെയാണോ കാണാൻ കെടുക്കുന്നെ
പിന്നെ പെണ്ണൊന്നു പൊടിക്ക് അടങ്ങിയപോലെ
ഇനിഎനിക്ക് ഒന്നേ അറിയാനുള്ളൂ ആരാണ് ആദ്യം പ്രണയം പറയുക എന്നതാണ് കാത്തിരിക്കുന്നു bro ആ സംഭവത്തിനു
പിന്നെ ചെറിയമ്മയോട് ഒരു ഹണിമൂൺ പ്ലാൻ ചെയ്യാൻ പറ അപ്പോൾ കൂടുതൽ സെറ്റാകും ?
അല്ലേൽ ഇനിയെങ്ങാനും സെറ്റായാലോ ?
കാത്തിരിക്കുന്നു.....

Arjun Dev • 29-06-2021 21:53

...അങ്ങനൊക്കെ ചാടിക്കേറി സെറ്റാവോ മോനേ.. ? പിന്നൊരു ഹണിമൂൺ, അതൊരു കടന്നചിന്തയല്ലേ..?? ??

എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹംട്ടോ.. ??

Aradhakan • 29-06-2021 21:46

മച്ചാനെ അടുത്ത ആഴ്ച അടുത്താഴ്ച എന്ന് പറഞ്ഞപ്പോൾ ഈ 94 പേജ് തരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആണെന്നറിഞ്ഞില്ല ഇല്ല. എന്തായാലും ഈ ഭാഗം ഒരേ പൊളി രണ്ടാളും ഒരു പൊടിക്ക് വിട്ടുകൊടുക്കുന്നില്ല. “ദേ.. എന്റെ തന്തയെ എന്തുവേണേലുമ്പറഞ്ഞോ… പക്ഷേ എന്നെ പറഞ്ഞാലുണ്ടല്ലും…!ഒരു അബദ്ധം പറ്റിയതാനേലും ഇതുപോലെ ഓരോന്ന് കാണുന്നത് അത് ഒരു സുഖാ. അറിയാൻ വേണ്ടി ചോദിക്കുകയാ ഈ അലുവയും മത്തി കറിയും എങ്ങനെ  എങ്ങനെ ഒന്നായി. അപ്പോ അടുത്ത ഏതേലും മാസത്തിലെ ഏതേലും ആഴ്ച കാണാം? അതു വരേയ്ക്കും വണക്കം വണക്കം?
ആരാധകൻ❤️

Arjun Dev • 29-06-2021 21:50

...അലുവയും മത്തിക്കറിയും അത്രപെട്ടെന്ന് ഒന്നായാൽ അതിനൊരു സുഖവൊണ്ടോ..?? എല്ലാം ശെരിയാകുന്ന സമയം അത്ര വിദൂരമല്ല ?

സ്നേഹം നല്ല വാക്കുകൾക്ക് ??

Arjun • 29-06-2021 21:46

സഭാഷ് മേരെ ഷേർ ?

Arjun Dev • 29-06-2021 21:48

...ഹൊ..! അപരൻസെർ സൗഖ്യമാ..??

നിധീഷ് • 29-06-2021 21:42

ഒറ്റയിരിപ്പിന് വായിച്ച് തീർത്തു.... പതിവുപോലെ പൊളിച്ചടുക്കിയിട്ടുണ്ട്... ♥♥♥♥♥♥♥

Arjun Dev • 29-06-2021 21:47

...സ്നേഹം നിധീഷ് ❤️

MAcBETH✔️ • 29-06-2021 21:40

Correct സമയത്തു exam വന്നു

Arjun Dev • 29-06-2021 21:47

...ദുരന്തങ്ങളെല്ലാം ഒരുമിച്ചാന്നു കേട്ടിട്ടില്ലേ.. ?

?സിംഹരാജൻ • 29-06-2021 21:37

അർജുൻ ❤️?,
           എന്നാലും ഇതൊരു ബമ്പർ ലോട്ടറി ആയി ? ഇതുപോലെ ഓരോ പാർട്ടും ഇങ്ങു പോരട്ടെ ??.....
         അപ്പോൾ വായിച്ചിട്ട് വരാം.....
❤️?❤️?

Arjun Dev • 29-06-2021 21:40

സിമ്മംസെർ,

...ഇങ്ങനെയെല്ലാ പാർട്ടും ഒരുമിച്ചിട്ടാൽ എന്താവും താങ്കൾടെ ഐപ്രായം..?? ?

?സിംഹരാജൻ • 29-06-2021 22:30

നോം പറഞ്ഞത് തിരിച്ചെടുത്തു..... ?

Arjun Dev • 29-06-2021 23:00

...തീരിച്ചെടുക്കാൻ ഞാൻ സമ്മയ്ച്ചില്ലേൽ.. ?

?സിംഹരാജൻ • 01-07-2021 23:42

സമ്മതിക്കേണ്ട ഓരോ പാർട്ടും വീക്കിലി 50 പേജ് ആക്കി തന്നാൽ മതി

Arjun Dev • 02-07-2021 19:04

???

ചിത്ര ഗുപ്തൻ • 29-06-2021 21:25

94 പേജോ ??

വായിച്ചിട്ട് വരാം ?

Arjun Dev • 02-07-2021 19:05

...തീർച്ചയായും ?

Ameen • 29-06-2021 21:24

94 പേജ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നെനക്ക് ഞങ്ങളോട് ഇത്രയധികം സ്നേഹമോ....?
Anyway... നന്നായിട്ടുണ്ട് എന്ന ക്ലീഷെ ഡയലോഗ് പറയുന്നില്ല... സംഭവം അതുക്കും മേലെയാണ്?
Detailed review ലാസ്റ്റ് പാർട്ടിൽ തരുന്നതായിക്കും.
❤❤❤❤❤❤❤❤❤❤❤❤

Arjun Dev • 29-06-2021 21:26

...എങ്കിലും വായിച്ചില്ലെന്നു പറയരുത്..? അന്നു ഞാനീ ആഴ്ചയിടോന്നു പറഞ്ഞപ്പോൾ നീയെന്നെ കളിയാക്കിയതല്ലേ.. പാവം ഞാൻ ?

Ameen • 29-06-2021 21:29

അതിൽ ഞാനിന്ന് ഖേദിക്കുന്നു......
നീ പൊന്നപ്പനല്ലെടാ.... തങ്കപ്പനാ...തങ്കപ്പൻ ❤?

Arjun Dev • 29-06-2021 21:33

...ഉവ്വുവ്വേ.. ?

ജഗ്ഗു ഭായ് • 29-06-2021 21:17

Arjun mutheee ??? 94 page
Kandathe ollu ennum vannu nokum
??♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️?❤️❤️❤️❤️❤️?❤️??❤️?❤️???????????????????????????????????????????❣️❣️❣️❣️❣️?????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????♥️?????????♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️

Arjun Dev • 29-06-2021 21:24

...നിങ്ങടവിടെ കണ്ടെയ്ൻമെന്റ് സോൺ അല്ലേരുന്നോഡാ..??

ജഗ്ഗു ഭായ് • 29-06-2021 21:37

Bro varkalayil vannayirunno

Arjun Dev • 29-06-2021 21:39

...ഞാൻ വർക്കലയാണ് മിഷ്ടർ... ?

ജഗ്ഗു ഭായ് • 29-06-2021 21:43

Shivagiri or palachira

Arjun Dev • 29-06-2021 21:46

...പാലച്ചിറ... നീ ഗവണ്മെന്റ് ഹോസ്പിറ്റലിനടുത്തല്ലേ..??

Kallan madhavan • 29-06-2021 21:15

Sambhavam polichu,.but ini ennaanu arjun maaveli thamburaan ivide varika...nte ponnu bro e storyk vendi kaathirunnu oru vazhiyaayi...thirakanennu parayaruthu.thirakullavar ithupolulla nalla story ezhutharuthu,??...valla thallipoli katha ezhuthiyal mathi alla pinne...???????

Arjun Dev • 29-06-2021 21:23

...ഇതിനേക്കാൾ തല്ലിപ്പൊളി കഥയോ ? എന്തായാലും ഈ എഴുതിയ ക്ഷീണം ഞാൻ രണ്ടുദിവസമുറങ്ങി തീർത്തിട്ടു നമുക്കു ബാക്കി നോക്കാം.. ??

TOM • 29-06-2021 21:06

ചേട്ടോ 94 പേജ് ??? വായിച്ചില്ല ഇപ്പോൾ ആണ് കാണുന്നത് വായിച്ചിട് വരാം ?

Arjun Dev • 29-06-2021 21:21

...വായ്ച്ചോട്ടോ... ??

വായനക്കാരൻ • 29-06-2021 21:05

ഈ പാർട്ട് വായിച്ചപ്പൊ സിദ്ധാർത്തിന്റെ മോന്തയടിച്ചു പൊട്ടിക്കാൻ തോന്നി
എജ്ജാതി മൈരൻ സ്വഭാവമാണ് അവന്റേത്
അവന്റെ വായിൽ നിന്ന് വരുന്ന വാക്കുകളും പ്രവർത്തികളും ?
അവന് ഇനി മാനസികമായി എന്തേലും പ്രശ്നമുണ്ടോ
ഒരാളെ ഇങ്ങനെ ഉപദ്രവിച്ചു ആനന്ദം കണ്ടെത്തുന്ന തനി സൈക്കോയെ പോലെ തോന്നുന്നു ?‍♂️?‍♂️?‍♂️

വായനക്കാരൻ • 29-06-2021 21:15

*ഈ പാർട്ടിന്റെ തുടക്കം വായിച്ചപ്പോ

തുടക്കം എന്ന് ആഡ് ചെയ്യാൻ വിട്ടുപോയി

Arjun Dev • 29-06-2021 21:20

...ടേക് ഇറ്റ് ഈസി മാൻ.. എപ്പോഴും പെണ്ണാളന്റെ മാതിരി അവൾടെ തല്ലുകൊണ്ടു നടന്നാൽ മതിയോ... ചേഞ്ച്‌ വേണ്ടേ ചേഞ്ച്‌... ? വല്ലപ്പോഴുമല്ലേ ഇങ്ങനൊക്കെള്ള ചാൻസു കിട്ടുള്ളൂ?

...ഒത്തിരി സ്നേഹം ബ്രോ ??

Captain_America • 29-06-2021 20:58

“”…കണ്ടടാ കണ്ടു… ആണുങ്ങടെ

വെല കളയാൻ നടക്കുന്നു… അലവലാതി…!!”””

“”…അലവലാതി നിന്റ തന്ത…!!”””

“”…എന്റെ തന്തയല്ല… നീയും നിന്റെ തന്തയുമാ അലവലാതികള്…!!”””_

അവളതിനു തിരിച്ചടിച്ചപ്പോളെന്റെ ടെംപറു തെറ്റി…..!

“”…ദേ.. എന്റെ തന്തയെ എന്തുവേണേലുമ്പറഞ്ഞോ… പക്ഷേ എന്നെ പറഞ്ഞാലുണ്ടല്ലും…!!”””_

ചിരിപ്പിച്ചു കൊല്ലോടോ... ???

Arjun Dev • 29-06-2021 21:16

...ഒരു കൈയബദ്ധം.. നാറ്റിയ്ക്കരുത് ?

Jack Sparrow • 01-07-2021 22:38

???

Arjun Dev • 02-07-2021 19:06

??

Tiger • 29-06-2021 20:46

ആഹാ,... വന്നുവല്ലേ, വായിച്ചിട്ട് വരാമേ

Arjun Dev • 29-06-2021 21:14

... കടുവേ.. ??

alby • 29-06-2021 20:45

ദാ ഇപ്പോൾ കണ്ടു. ഇനി വായനക്ക് ശേഷം

Arjun Dev • 29-06-2021 21:14

...ഇത്രേംനേരം എവിടെപ്പോയിരുന്നു ഹേ..??

Unni • 29-06-2021 20:40

Ente mone kadhakal orupadu vayichittund, orupadu nnu paranja ee site il thanne ekadhesam nalo anjo kollam ayi vayikunnu. Pala kadhakl vayichum njan oru padu sankadapettittund santhoshapettittund  kambi adichittund pakshe ithu pole churippicha oru kadha vere illa. Oru cinema kanunna feelil ellam manasil pathinjittund. Sarikum sathyayittum orupadu orupadu ishtayi ee kadha eniku. Ee site il ippo varunna new gen kadhakalil kambi mathrame ollu pakdhe ippolum sthiramayi ee site il keri vanno vanno nnu nokkunnathil oru kadha ithu anu. Innu kooduthal santhosham anu angane kathirikunna mattoru kadhayum ethittund.
Ethanu adhyam vayikendath enna oru chintha manasil indayitto, nokkippo ee kadha kku arum like adichittilla chilappol enthelum bug ayekkanathakam adyathe like ente vaka ayi kottennu karuthi vayikunnathinum munne pedachu like. Adichath veruthe ayilla. Ini apoorva ragam vayikanam ath fud oke kazhichittakam.
Enthayalum orikal koodi orupadorupadu ishtayi ennu,
Pandathepole alla comments idan payankara madi anenne.
Ee theri motham evadennu kittunneda uvve.....

Arjun Dev • 29-06-2021 21:13

...ഒത്തിരി സന്തോഷം ഉണ്ണീ, നല്ല വാക്കുകൾക്ക്... ഈ വാക്കുകൾക്കൊക്കെ എങ്ങനെയാ നന്ദി പറകയെന്നറിയൂല.. കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലുണ്ടെന്നറിയുന്നതു തന്നെ ഒത്തിരി സന്തോഷമുള്ള കാര്യമാ... സ്നേഹം മാത്രം..??

Inked • 29-06-2021 21:39

ഇത്രയേറെ കാത്തിരുന്നു വായിച്ച വേറെയൊരു കഥയും ഈ സൈറ്റിൽ ഇല്ല ഒരുപാട് നന്ദി ബ്രോ ഇങ്ങനെരു കഥയെഴുതിയതിനു... !! ഇനി അടുത്ത പാർട്ട്‌നായുള്ള കാത്തിരിപ്പാണ്.. ??

Arjun Dev • 30-06-2021 10:05

...ഒത്തിരി സ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്... ??

Arjun Dev • 29-06-2021 20:30

???

? ??ℕ???ℕ ? • 29-06-2021 20:30

ന്റെ മോനെ 94 പേജ്

   അപ്പോ വായിച്ചിട്ട് വരാം✨

Arjun Dev • 29-06-2021 20:30

...തീർച്ചയായും ബ്രോ.. ??

Jacob Cheriyan • 29-06-2021 20:29

Kidiloski

Arjun Dev • 29-06-2021 20:29

???

Akrooz • 29-06-2021 20:23

മോനായി നിക്ക് ഇഷ്ടായി 94 പേജ് ഇഷ്ടായി വായിക്കട്ടെ വായിച്ചിട്ട് വരാം

Arjun Dev • 29-06-2021 20:29

...അക്രൂസേട്ടാ... ??

സിജീഷ് • 29-06-2021 20:12

ഒന്നും കൂടി നീട്ടി പിടിച്ചാൽ 100 ആക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്... ???

Arjun Dev • 29-06-2021 21:27

...വർഷേച്ചി സേയ്സ് ഹായ്.. ?

FRENCHIE • 29-06-2021 20:06

94 pages kandappol thanne double happy ???

Arjun Dev • 29-06-2021 20:28

???

Shazz • 29-06-2021 20:03

??????

Arjun Dev • 29-06-2021 20:28

???

??????? ??????????? • 29-06-2021 20:03

94 page....!????

ഇന്ന് ഞാൻ വായിച്ച് മരിക്കും...!?

❤️❤️❤️❤️❤️

Arjun Dev • 29-06-2021 20:27

...നീയല്ലേ ലവൻ... ഡിപിയിട്ടപ്പോൾ മനസ്സിലായില്ല ??

Sathan • 29-06-2021 19:54

Oh polichu.

Arjun Dev • 29-06-2021 20:27

???

കിച്ചു • 29-06-2021 19:52

എല്ലാം ഒരുമിച്ചാണല്ലൊ ?. ഇന്ന് വായിച്ചു മരിക്കും

Arjun Dev • 29-06-2021 20:26

...വായ്ച്ചോ.. മരിയ്ക്കാൻ നിയ്ക്കണ്ട..?

Story lover ? • 29-06-2021 19:45

വന്നു...
അവൻ വന്നു ???
വായിച്ചിട്ട് വരാമേ ?

Arjun Dev • 29-06-2021 19:50

...ഇതവസാനത്തെ വരവാണോന്ന പേടിയേയുള്ളൂ... ?

Story lover ? • 29-06-2021 20:46

അങ്ങനെ പറഞ്ഞാൽ കൊന്നും കളയും പന്നി..
അളിയാ നിന്റെ എഴുത്ത് അടിപൊളിയാ
വായിച്ചു സമയം പോകുന്നത് അറിയില്ല ??
നീ സമയം എടുത്ത് എഴുതിയാൽ മതി.. എങ്കിലേ വായിക്കുമ്പോൾ ഒരു ഗുമ്മ് ഒള്ളു
അടുത്ത പാർട്ട്നായ് സസ്നേഹം കാത്തിരിക്കും..
Story Lover?

Arjun Dev • 29-06-2021 21:10

...നല്ല വാക്കുകൾക്കു സ്നേഹം മാത്രം ലവറേ... ഇഷ്ടമായീന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം... സമയമെടുത്ത് എഴുതനിക്കുറിച്ച് ചിന്തിയ്ക്കാട്ടോ.. ??

Manu • 11-07-2021 17:14

ബാക്കി എപ്പോഴാ

Arjun Dev • 12-07-2021 15:14

ലേറ്റാവില്ല ബ്രോ... ?

Sunny • 15-07-2021 10:43

Bro bakki idu

Arjun Dev • 21-07-2021 07:18

എഴുത്തിലാണ് മാഷേ... ?

Dany • 20-07-2021 20:09

Bakki eppazha broo

Arjun Dev • 22-07-2021 07:40

ഉടനെ കാണും ബ്രോ..?

ശിക്കാരി • 29-06-2021 19:41

ന്റെ മോനെ 94പേജ് ❣️വന്ന വരവ് ??

Arjun Dev • 29-06-2021 21:28

???

Sidh • 29-06-2021 19:34

94 നാല് പേജ്... ഹോ  സ്വപ്‍നം ഒന്നും അല്ലാലോല്ലേ...

Arjun Dev • 29-06-2021 21:29

...നിന്റെ ഡിപി പോയോ ?

Jeeva • 29-06-2021 19:32

എന്റെ മോനേ 94 പേജോ ??

Arjun Dev • 29-06-2021 19:49

...ഒരു കൈയബദ്ധം... എനിയ്ക്കല്ല, കുട്ടൻസേറിന്...?