← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Aaradhakan • 24-08-2024 11:09

Veni miss again upload cheyyumo?

_Arjundev • 25-08-2024 19:31

ചെയ്യും.. പക്ഷെ ഇത് കഴിഞ്ഞിട്ടേ ഉണ്ടാവുള്ളൂ... അല്ലേൽ മൊത്തത്തിൽ ക്ലാഷാവും.. 😂

Vysakh • 24-08-2024 10:48

Eda mone....
Eee oru flow kallayande baki part koode ponotte

_Arjundev • 25-08-2024 19:30

😍😍😍

Kutru. • 24-08-2024 10:38

Veni miss story yum full aakuo?

_Arjundev • 25-08-2024 19:30

ആക്കും.. 👍❤️

John • 24-08-2024 09:29

വെടിച്ചില് story ബാക്കി പോരട്ടെ👍

Sooraj • 23-08-2024 23:54

ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

_Arjundev • 24-08-2024 01:16

👍❤️

നന്ദുസ് • 23-08-2024 23:35

സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

_Arjundev • 24-08-2024 01:14

@ഡോക്ടർ,

മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

ഇക്രു • 23-08-2024 23:26

Bro വേണി മിസ്സ് upload ചെയ്തൂടെ

_Arjundev • 24-08-2024 01:13

ഇത് കഴിഞ്ഞിട്ടേ മറ്റൊരു തുടർകഥ പോസ്റ്റുള്ളു ബ്രോ.. 👍❤️

Solvin • 23-08-2024 20:52

സ്നേഹം മാത്രം ❤️❤️❤️
Waiting for Next part.

_Arjundev • 24-08-2024 01:12

താങ്ക്സ് ബ്രോ.. 👍❤️

Sagar • 23-08-2024 01:55

Bro ee hate love stories pole vere ethenkilum stories suggest cheyyooo

_Arjundev • 23-08-2024 10:16

ഇതൊക്കെ ദയവുചെയ്ത് അഭിപ്രായങ്ങളിലോ request a story യിലോ ചോദിച്ചൂടേ..??

എന്റെ കമന്റ്ബോക്സിൽ ഇതുപോലെയുള്ള കമന്റ്സ് കാണുന്നത് എനിയ്ക്കുകുറച്ച് ബുദ്ധിമുട്ടാണ്...  😌

ആഞ്ജനേയദാസ് ✅ • 22-08-2024 23:10

വാര്യര് പറയണപോലെ ഇപ്പോ അയാളുടെ കാലമല്ലേ.......

_Arjundev • 23-08-2024 06:42

😂😂😂

Sanu mon • 22-08-2024 23:04

മുമ്പ് ഞാൻ ഇത് വായിച്ചിട്ടുണ്ട് അതും അർജുൻ ദേവ് എന്നാ പേരിൽ തന്നെ പക്ഷെ
അന്ന് പൂർത്തിയാകാതെ പോയി ഇനിയും അങ്ങനെ ആകുമോ 🤔🤔🤔🤭

_Arjundev • 23-08-2024 06:42

പൂർത്തിയാക്കും.. 👍❤️

Fayiz Mohamed • 22-08-2024 22:30

അത്യാഗ്രഹമാണ് എന്നാലും ചോദിക്കുവാ അടുത്ത പാർട്ട്‌ എപ്പോഴാ 😅😹

_Arjundev • 23-08-2024 06:40

മെയിൽ ചെയ്തിട്ടുണ്ട് ബ്രോ.. 👍❤️

Fayiz Mohamed • 23-08-2024 08:24

😁🫶🏻

_Arjundev • 23-08-2024 10:06

❤️👍

C.k • 22-08-2024 16:39

ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

_Arjundev • 23-08-2024 10:06

ടാഗ് നോക്കൂ..

ഷെർലോക്ക് • 22-08-2024 14:07

അർജുൻ ബ്രോ, ബ്രോയുടെ പഴയ കഥകൾ വീണ്ടും ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്യാമോ 🥲

_Arjundev • 23-08-2024 10:08

പഴയകഥകളൊന്നും എനിയ്ക്കത്ര താല്പര്യമില്ല ബ്രോ... പിന്നെ എന്റെകയ്യിൽ കോപ്പിയുമില്ല.. 👍👍

Rays • 22-08-2024 12:56

ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടെങ്കിൽ കഥയുടെ പേര് മെൻഷൻ ചെയ്യുമോ?

_Arjundev • 23-08-2024 10:09

നവവധു [ജോ]

ഇവിടെനിന്നും ഡിലീറ്റ്ചെയ്തതാ.. 👍❤️

Rays • 22-08-2024 12:37

വർഷേച്ചി കഥ ഏത് പേരിൽ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്... സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല...163 പാർട്ട്‌ ഉണ്ടെന്ന് ഒരാൾ കമന്റ്‌ ചെയ്തിരുന്നു

Rays • 22-08-2024 12:54

അതുപോലെ ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടോ?

_Arjundev • 22-08-2024 16:32

2 പാർട്ടേ ഉള്ളു ബ്രോ... അത് വായിയ്ക്കാനുംവേണ്ടി എന്തേലുമുള്ള കഥയൊന്നുമല്ല.. 👍❤️

Anil • 22-08-2024 20:58

Athu upload cheyyo bro

_Arjundev • 23-08-2024 06:39

എന്നിട്ട് അതിനകത്തുവന്ന് ഇതിന്റെ ബാക്കി ചോദിയ്ക്കണമായിരിയ്ക്കും... 😅

CRAZY • 22-08-2024 11:47

Bro super ❤️❤️
    Adiutha partn Katta waiting……..

_Arjundev • 22-08-2024 16:29

താങ്ക്സ് ബ്രോ.. 👍❤️

C.k • 22-08-2024 20:58

ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

_Arjundev • 23-08-2024 06:38

ഇറോട്ടിക് ലവ് സ്റ്റോറീസ് ടാഗ് നോക്കൂ..

Tom • 22-08-2024 11:31

Hi Arjun bro

_Arjundev • 22-08-2024 16:29

Hii❤️❤️

Samson • 22-08-2024 10:23

ഒന്നും പറയാൻ ഇല്ല ബ്രോ വാക്കുകൾക്ക് അതീതം ആണ് തന്റെ എഴുത്ത് ഇനിയും നന്നായി എഴുതുവാൻ സാധിക്കട്ടെ god bless you

_Arjundev • 22-08-2024 16:29

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️❤️

Akhil • 22-08-2024 09:46

Oru movie kandaal ithrem feel kittumo enn ariyilla great work

_Arjundev • 22-08-2024 16:28

താങ്ക്സ് അഖിൽ.. 👍❤️❤️

Sunny • 22-08-2024 09:45

എന്റെ മോനേ.. ഇജ്ജാതി സാനം.. ഏഴുത്ത് എന്നൊക്ക പറയുന്നത് ഏതാ ലെവൽ🔥

ഓരോ situation ഉം peak ആയിട്ടാണ് present ചെയ്യുന്നത്..

No doubt You are an extra ordinary writer bro

_Arjundev • 22-08-2024 16:28

ഒത്തിരിസന്തോഷം തോന്നുന്ന വാക്കുകൾ... സ്നേഹംമാത്രം സണ്ണീ.. 👍❤️❤️

The tiger • 22-08-2024 04:44

ആഹാ അടുത്ത ഭാഗം വന്നോ എന്തായാലും വായിക്കട്ടെ ഈ ഭാഗം മുഴുവൻ കാണാപ്പാഠമാണ് എന്തായാലും ഒന്നുകൂടെ വായിക്കട്ടെ വായിക്കുന്ന സുഖം ഒന്നു വേറെ തന്നെയല്ലേ ഡാ മുത്തേ സുഖമല്ലേ നിനക്ക്

_Arjundev • 22-08-2024 16:27

സുഖം.. നിനക്കോ..??

❤️❤️❤️❤️

The tiger • 23-08-2024 03:08

നന്നായിരിക്കുന്നു  ഇപ്പോൾ തുർക്കിയിലാണ് കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വേഗം വിട്ടേക്കണേ

_Arjundev • 23-08-2024 10:10

അടിപൊളി..🔥

പൊളിയ്ക്ക് മുത്തേ... 👍❤️

വിട്ടിട്ടുണ്ട്.. 👍❤️

Seban • 22-08-2024 04:15

എടാ മോനെ എന്നാ ഒരു ഫീൽ ആണെടാ ഒരു രക്ഷയുമില്ല മീനുവിന്റെ വീട്ടിൽ വന്നുള്ള സീൻ ഒക്കെ ശെരിക്കും നമ്മൾ അവരുടെ കൂടെ ഉള്ള പോലെ  ഒരു ഫീൽ ആയിരുന്നു.ഈ ഭാഗം അവസാനിപ്പിക്കുന്നതിൽ നിന്ന് തന്നെ  അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു

_Arjundev • 22-08-2024 16:27

ഒത്തിരിസ്നേഹം സെബാൻ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️

Zoro • 22-08-2024 00:58

രൂപക്കൂടും ദിവ്യ വലയവും... Uff!!! മൈൻഡ് വോയ്സ്...

_Arjundev • 22-08-2024 06:50

😂😂

ഗുജാലു • 21-08-2024 23:57

ബ്രോ സംഗതി പൊളിച്ചു. ഓരോ പാർട്ടും കഴിയുമ്പോഴേക്കും ഇന്ട്രെസ്റ്റിംഗ് ആയി വരുന്നുണ്ട്. ഒരു സിനിമ പോലെ. ഒരുപാടു ഇഷ്ടായി.
സ്നേഹത്തോടെ ഗുജാലു ❤️

_Arjundev • 22-08-2024 06:50

ഒത്തിരിയൊത്തിരി സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

Hrithu • 21-08-2024 23:51

വായിച്ചിട്ട് കുറേ നേരമായി... എന്ത് പറയും എന്ന ധർമ്മ സങ്കടത്തിലാണ്... എന്ത് പറഞ്ഞാലും കുറഞ്ഞുപോകുമെന്ന് അറിയാം...ഇന്ന് അടുത്ത ഭാഗം വരും എന്ന് അറിയാമായിരുന്നെങ്കിലും, വന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു ഞാൻ 😌😁...എല്ലാവരും ഡോക്ടറൂട്ടി വന്നാൽ അപ്പോഴേ എടുത്ത് വായിക്കും... പക്ഷെ ഞാൻ കുറേ നേരം അതും നോക്കി ഇരിക്കും.. പെട്ടെന്ന് എടുത്ത് വായിച്ചാൽ തീർന്നു പോകില്ലേ... 😂

കഥയിലെ ഓരോരുത്തർക്കും താൻ കൊടുക്കുന്ന സ്ക്രീൻപ്രസൻസ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി... ആരെയും അധികം സ്കോർ ചെയ്യാൻ സമ്മതിക്കാതെയുള്ള നീക്കം... ഇത്രയും കൌണ്ടർ ഒക്കെ എവിടുന്ന് വരുന്നു എന്ന് ഒരു പിടിയും ഇല്ല.... ഇതൊരു ഹാസ്യ കഥ അല്ല എന്ന് അറിയാം, എങ്കിലും ഈ പാർട്ട്‌ എന്നെ ഒരുപാട് ചിരിപ്പിച്ചു.. രാവിലെ എണീറ്റ് വെറുതെ ഫോണിൽ നോക്കി ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ട് അമ്മയുടെ വക കളിയാക്കലുകൾ വരെ കേൾക്കേണ്ടി വന്ന അവസ്ഥ ..

ഡോക്ട‌റൂട്ടിയുടെ എല്ലാ ഭാഗങ്ങളും തീർന്നുപോകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വായന തുടങ്ങാറ്.... അതോടൊപ്പം വളരെ പതിയെ ആണ് വായിക്കുന്നേ.... തുടക്കം മുതൽ അവസാനം വരെ മുഖത്തു ഒരു പുഞ്ചിരി ആയിരുന്നു... പലയിടങ്ങളിലും പരിസരം മറന്നു ചിരിച്ചു... Last പേജ് എത്തിയപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആരുന്നു.. ഇത്രയും നാൾ കാത്തിരുന്നതിനു worth ആയെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..നിരാശപ്പെടുത്തിയ ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ..

അത്രമേൽ പ്രിയപ്പെട്ട ഡോക്ടറൂട്ടിക്ക് വേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്....... 💕
ഇത്രയും നല്ലൊരു പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി തന്നതിന് ഒത്തിരി നന്ദി... സ്നേഹം മാത്രം 💜🥰

_Arjundev • 22-08-2024 06:49

ശെരിയ്ക്കും ഇതിനൊക്കെ എന്താണ് റിപ്ലൈചെയ്യുക..??

ഓരോ വാക്കുകളും മനസ്സിനെ അത്രത്തോളം സന്തോഷിപ്പിയ്ക്കുന്നുണ്ട്...

ഞാനാരോടും എന്റെ കഥ വായിയ്ക്കണമെന്നോ അഭിപ്രായമറിയിയ്ക്കണമെന്നോ അപേക്ഷിയ്ക്കുന്ന വ്യക്തിയല്ല... കാരണം, നമ്മൾ ഒരാളെക്കൊണ്ട് പറഞ്ഞു ചെയ്യിയ്ക്കുന്നതും അവര് അറിഞ്ഞുചെയ്യുന്നതും രണ്ടും രണ്ടാണല്ലോ...

ശെരിയ്ക്കുപറഞ്ഞാൽ ഈ ഭാഗമൊക്കെ എഴുതുന്നസമയം ഞാൻ കടന്നുപോയ സാഹചര്യങ്ങൾ, ഈ കമന്റ്ബോക്സ് സ്ക്രോൾചെയ്തപ്പോൾ പിന്നേം ഓർമ്മവന്നു..😢

'This too shall pass' എന്ന പ്രയോഗത്തിനൊക്കെ ഇത്രമേൽ ആഴമുണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.. 😌

നിന്റെ വാക്കുകൾ കണ്ടപ്പോളുള്ള സന്തോഷത്തിൽ പറഞ്ഞുപോയെന്നേയുള്ളൂ... ഒത്തിരിസ്നേഹം മുത്തേ.. 😍😍😍

Don • 21-08-2024 23:47

Chandini associates koode ezhuthamo

_Arjundev • 22-08-2024 06:37

ഇതിന്റെകൂടെ എഴുതിയാൽ എഴുത്ത് ക്ലാഷാവും ബ്രോ... ഇത് കമ്പ്ലീറ്റ് ചെയ്തിട്ട് സെറ്റാക്കാം.. 👍❤️

Fayiz Mohamed • 21-08-2024 23:29

ഞാൻ ഈ കഥ വായിച്ചതിനേക്കാളും കൂടുതൽ വായിച്ചത് ഇതിലെ കമന്റാണ് 🙂 thank you for coming back brother ❤️

_Arjundev • 22-08-2024 06:36

താങ്ക്സ് ബ്രോ.. 👍❤️

Dane • 21-08-2024 23:01

Bro ippo daily oru 10 thavanel koodutal nookkum ee kadhede next part vannonn... Bro pettann onnm nirthalle...

_Arjundev • 22-08-2024 06:36

ഇത് അത്രപെട്ടന്ന് തീരുന്നൊരു സ്റ്റോറിയല്ല ബ്രോ... അതുകൊണ്ട് അത്യാവശ്യം ഭാഗങ്ങളുണ്ടാവും.. 👍❤️

രാവണൻ • 21-08-2024 22:32

ആരുടെ വാക്കും കേൾക്കണ്ട കഥ സൂപ്പർ 🌹🌹👍👍😍😍❤️❤️

_Arjundev • 22-08-2024 06:34

താങ്ക്സ് ബ്രോ.. 👍❤️

Abhi • 21-08-2024 21:52

Bro ee Katha complete agathe nirthallto .nalla kathayokke pakuthikku nirthipogara pathivu athukonda.next Part ennuvarum bro.wating anu ketto❤️

_Arjundev • 22-08-2024 06:34

ഏയ്‌.! നിർത്തിപോകുവൊന്നുമില്ല ബ്രോ.. ❤️❤️

അടുത്തപാർട്ട്‌ വൈകാതെവരും.. 👍❤️

സ്നേഹിതൻ 💗 • 21-08-2024 21:38

❤️❤️❤️❤️❤️❤️🥰🥰🥰🥰😍

_Arjundev • 22-08-2024 06:32

👍❤️❤️

നന്ദുസ് • 21-08-2024 21:30

ഉഫ്. ഒരു രക്ഷേമില്ല സഹോ.എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ എഴുതാൻ..
അല്ല ഞാനൊലിജിക്കുവാരുന്നു ആദ്യപാർട്ടുകളിൽ കണ്ട സിദ്ധുവാണോ ഇത്.. ഒരാൾക്ക് ഇത്രക്കൊക്കെ സ്വന്തം മനസ് കല്ലാക്കി കൊണ്ട് ഇങ്ങനൊക്കെ പ്രതികാരം വീട്ടാൻ...
ഇനി എന്തൊക്കെ സംഭവിക്കുമോ ന്തോ...
അർജു സഹോ.. ഒന്ന് പെട്ടെന്ന് വരുവോ ഇവിടെ നെഞ്ചിടിച്ചിട്ടു ഇരിക്കാൻ വയ്യാന്നെ...
ഓടി വരണേ ❤️❤️❤️❤️❤️
നന്ദുസ് ❤️❤️❤️❤️❤️❤️

_Arjundev • 22-08-2024 06:32

ഇത് നെഞ്ച് കല്ലാക്കീതൊന്നുമല്ല.. ചിന്തിയ്ക്കാൻ കഴിവില്ലാത്തതിന്റെ പ്രശ്നമാ.. 😂

ഒത്തിരിസ്നേഹം നന്ദൂസ്.. ഈ സപ്പോർട്ടിന്.. ❤️👍

അടുത്തപാർട്ട്‌ മെയിൽ ചെയ്തിട്ടുണ്ട്... ❤️❤️❤️

John • 21-08-2024 20:14

Vegam next part thadaaa

_Arjundev • 22-08-2024 06:28

👍❤️❤️

SPIDER BOY • 21-08-2024 19:43

🫠🤞

_Arjundev • 22-08-2024 06:28

👍❤️

John • 22-08-2024 08:48

Inn tharuvoo next part

_Arjundev • 22-08-2024 16:26

ഓരോ പാർട്ടും വരുമ്പോൾ ഇതുമാത്രമിങ്ങനെ ചോദിയ്ക്കുന്നത് അന്തസ്സുള്ള പരിപാടിയാണോ ബ്രോ..??

സഖാവ് • 21-08-2024 19:15

❤️❤️❤️ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ

_Arjundev • 22-08-2024 06:27

തീർച്ചയായും.. 👍❤️

ചെകുത്താൻ (നരകാധിപൻ) • 21-08-2024 18:47

അഭിപ്രായം പറഞ്ഞ് ബോറാക്കുന്നില്ല അർജുൻ ഒറ്റവാക്കിൽ പറഞ്ഞാൽ ഒരുപാടിഷ്ടമായി

_Arjundev • 22-08-2024 06:27

താങ്ക്സ് ബ്രോ.. 👍❤️❤️

സോജു • 21-08-2024 18:30

ബാക്കി പോരട്ടേ... ❤️🔥

_Arjundev • 22-08-2024 06:26

👍❤️

Arun • 21-08-2024 17:11

ബ്രൊ ചന്ദിനി ശ്രീധർ അസോസിയേറ്റ് നിങ്ങടെ കഥ അല്ലേ തുടർ പാർട്ട്‌ ഉണ്ടാവുമോ. ...ഡോക്ടഊട്ടി കിടിലൻ next പാർട്ട്‌ weighting 💐

_Arjundev • 22-08-2024 06:24

ഈ സ്റ്റോറി കഴിഞ്ഞിട്ട് ചെയ്യാം... അല്ലേൽ എല്ലാംകൂടി കൂട്ടിയിടിച്ച് ഒന്നുമില്ലാത്ത അവസ്ഥവരും.. 😂

Achu • 21-08-2024 04:43

@admin pls do post the next part. Keep the consistency, its a humble request.

John • 20-08-2024 21:30

Next part 🥺

_Arjundev • 22-08-2024 06:23

👍❤️

Arjunan • 20-08-2024 16:57

Evide nakki evide two days ayii Arjun vilodikan poyoo 🤪

_Arjundev • 20-08-2024 21:33

ഞാൻ മെയിൽ ചെയ്തിരുന്നു സഹോ... പിന്നെ അഡ്മിന് പുള്ളിയുടേതായ കാര്യങ്ങളുണ്ടല്ലോ... അതുകൊണ്ട് വൈകുന്നതാ... ക്ഷമിയ്ക്കുമല്ലോ.. 👍❤️

The tiger • 20-08-2024 16:42

അർജുൻ ദേവ് മുത്തേ ഞാൻ ഇപ്പോഴാണ് കണ്ടത് വീണ്ടും ഈ കഥ കൊണ്ടുവരാൻ തോന്നിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. തുടക്കം മുതൽ വായിച്ചിട്ട് വരാം ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേയിരിക്കും നീയാണ് ഹീറോ എഴുതിയത് കംപ്ലീറ്റ് ചെയ്യു ഒരുപാട് പേർ അത് പ്രതീക്ഷിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സ്നേഹം the tiger

_Arjundev • 20-08-2024 21:31

താങ്ക്സ് ഡാ.. 👍❤️

സുഖമല്ലേ..?? മറന്നില്ലല്ലോ ല്ലേ.. 😂

The tiger • 21-08-2024 02:51

അതെന്താടോ നീ അങ്ങനെ പറഞ്ഞെ നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ? നീ നമ്മുടെ എല്ലാം മുത്തല്ലേ കൂടെയുണ്ട് എന്നും

_Arjundev • 22-08-2024 06:25

അല്ലപിന്നെ.. 😂😂😘😘😘

Tom • 20-08-2024 16:09

72 ന്റെ ബാക്കി എന്ന് വരും. ഇപ്പോൾ കുറച്ചു ദിവസം അത് വായിക്കുക ആയിരുന്നു. ഇപ്പോൾ അടുത്ത് എങ്ങന്നും ഉണ്ടാകുമോ 🥲

_Arjundev • 20-08-2024 21:30

താമസിയ്ക്കില്ല... പിന്നെ അവിടയുമിവിടയുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ സന്തോഷം.. 👍❤️

മനു • 20-08-2024 13:14

ഇവര് ടൂർ പോകുന്ന വരെ എന്തോ വായിച്ചെന്നാണ് ഓർമ 🙄🙄🤔 ഇതെഴുതി കഴിഞ്ഞോ ഫുൾ അതോ അന്ന് നിർത്തിയടത്തു വെച്ച് നിർത്തിയിട്ടു വീണ്ടും റിമൂവ് ചെയ്തു ഓടുമോ 🙄🙄😁😁😁❤️

_Arjundev • 20-08-2024 14:36

കംപ്ലീറ്റ് ചെയ്യണമെന്ന ആഗ്രഹത്തിൻപുറത്ത് തന്നെയാണ് വീണ്ടുമിട്ടത്... പിന്നെ ഓടിയ്ക്കാൻ ആൾക്കാർ തുനിഞ്ഞുനിന്നാൽ അന്നത്തെപ്പോലെ ഓടുകയല്ലാതെ വഴിയില്ലല്ലോ.. 😌

മനു • 20-08-2024 15:23

ഒന്നുകിൽ cmt ഓഫ്‌ ചെയ്യണം..പക്ഷെ ആളുകൾ എന്താ പറയുന്നത് എന്ന് കേൾക്കാൻ നോക്കി പോകും.. എന്തൊക്കെ പറഞ്ഞാലും cmt നമ്മളെ വല്ലാതെ ബാധിക്കും.. അതിനെ മറികടക്കുക എന്നുള്ളത് ശ്രെകരമാണ്..കാരണം ultimately നമ്മളൊക്കെ മനുഷ്യൻ മരണല്ലോ.... പൂർത്തീകരിച്ചാൽ ഒരു നല്ല കഥ വായിക്കാൻ പറ്റും അല്ലെങ്കിൽ എന്തു ചെയ്യാനാ 😒

_Arjundev • 20-08-2024 21:27

കഥ പൂർത്തിയാക്കും.. 👍❤️

Lijo jone • 20-08-2024 08:35

_arjun നിങ്ങളുടെ പഴയ കഥകളൊന്നും ഇതിൽ കിട്ടാത്തത് എന്താ ? ചാന്ദിനി എല്ലാം ആകെ 3 പാർട്ട് മാത്രേ കാണുന്നുള്ളൂ . എന്തായാലും കഥ കിടുവാണ് .

_Arjundev • 20-08-2024 14:34

താങ്ക്സ് ബ്രോ... ഈ കഥ കമ്പ്ലീറ്റ് ചെയ്തിട്ട് മറ്റുകഥകൾ പോസ്റ്റ്‌ ചെയ്യും.. 👍❤️

Lijo jone • 20-08-2024 15:03

ഇടക്കിടക്ക് അതിൽ നോക്കും പാർട്ട് 4 എത്തിയോ എന്ന് . മുഴുവൻ ആക്കാതിരിക്കരുത് അപേക്ഷയാണ്.

_Arjundev • 20-08-2024 21:25

ഇത് കഴിഞ്ഞിട്ട് എഴുതും.. 👍❤️

Murali • 19-08-2024 20:08

Bakki evide...

_Arjundev • 20-08-2024 14:33

വരും ബ്രോ.. 👍❤️

Fayiz Mohamed • 19-08-2024 20:01

Man when next 😅

_Arjundev • 20-08-2024 14:33

ഞാൻ ഇന്നലെത്തന്നെ മെയിൽ ചെയ്തിരുന്നു ബ്രോ... അഡ്മിൻ തിരക്കിലാവും.. 👍❤️

Fayiz Mohamed • 20-08-2024 18:50

🙌🏻

_Arjundev • 20-08-2024 21:25

👍❤️

23 • 19-08-2024 18:41

ഞാൻ 6 വരെ വായിച്ചു.. എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്.. ഇവര് തമ്മിൽ ഉള്ള ഈ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഏണി വെപ്പ്ഏതു പാർട്ട് ആകുമ്പോൾ ആണ് തീരുന്നതു? ഐ മീൻ പാസ്ററ് ഓക്കേ, പാസ്റ്റിൽ ഉള്ള ഈ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൊണ തീരുന്നതു എപ്പഴാ.. എന്നിട്ട് ഒരു മിനിമം ലെവലിൽ കഥ പോകുന്നത് ഏതു പാർട്ട് എത്തുമ്പോഴേ..?

_Arjundev • 20-08-2024 14:32

അത്ര കഷ്ടപ്പെട്ട് വായിയ്ക്കുന്നത് എന്തിനാ..??

പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊണ വായിയ്ക്കാൻ താല്പര്യമില്ലേൽ അങ്ങനെ കൊണ ഇല്ലാത്ത കഥകൾ നോക്കി വായിച്ചാൽ പോരേ..??

Alex Ferguson • 20-08-2024 19:42

സന്തോഷായില്ലേ അരുണേട്ടാ 😂😂

Ashan • 19-08-2024 16:47

2022 muthal kathirikkunu kadha vayikkan   Full part ingoot erakki vid arjun bro

_Arjundev • 20-08-2024 14:29

❤️❤️👍👍