← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

AK • 19-08-2024 14:30

❤️❤️❤️

_Arjundev • 20-08-2024 14:28

❤️❤️❤️

John • 19-08-2024 14:01

Next part evdee

_Arjundev • 20-08-2024 14:28

വരും ബ്രോ.. 👍❤️

Nezuko • 19-08-2024 10:38

Ee storyill eni veran pokunna Jo inte story pdf venamengill paranja mathi. Njan save cheythittund. Palarum chodikunna keatu.

_Arjundev • 20-08-2024 14:28

❤️❤️❤️

Shamnaz • 19-08-2024 10:09

Ithrem enemies Aya Ivar engane last nalla snehathil ayath ennu ariyannam pettannu adutha part idane oru movie kannunna feel undarunnu broys moviel story ezhuthikoode

_Arjundev • 20-08-2024 14:27

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്... 👍❤️

അടുത്തപാർട്ട്‌ ഉടനെവരും... താങ്ക്സ് ബ്രോ.. ❤️👍👍

ശ്രീജിത്ത്‌ • 19-08-2024 02:02

അർജുൻ ഒന്നു പരിചയപ്പെടാൻ പറ്റിയെങ്കിൽ കൊള്ളാമായിരുന്നു

_Arjundev • 19-08-2024 08:37

എന്റെപേര് അർജ്ജുൻ.. സ്ഥലം tvm 😅

സോജു • 19-08-2024 08:59

ബ്രോ Tvm ആണ് അല്ലെ, ഞാൻ PTA, പക്ഷെ കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ ഞാൻ tvm ആറ്റിങ്ങൽ ഉണ്ടായിരുന്നു അവിടെയാണ് ഞാൻ ജോലി ചെയ്യുന്നത്, ഇപ്പൊ നാട്ടിൽ ആണ്😂

_Arjundev • 20-08-2024 14:41

പൊളി.. 🔥

Abhi • 20-08-2024 00:46

പുള്ളേ tvm ൽ എവിടാ

_Arjundev • 20-08-2024 14:42

വർക്കല..❤️

സോജു • 20-08-2024 23:39

'Sarath v vishnu' അങ്ങനെ ഒരാളെ അറിയാമോ (വർക്കല)

നന്ദുസ് • 21-08-2024 22:25

ഞാൻ കൊയ്‌ലോൺ

Vampire 🦇 • 20-08-2024 13:50

അല്ല tvmil എവിടെയാ ഞാനും tvm ആണ് 😁😁🙄

പിന്നാ ഇത് വരെ വന്നില്ലല്ലോ എപ്പോ വരും

_Arjundev • 20-08-2024 14:42

മെയിൽ ചെയ്തിട്ടുണ്ട്...👍❤️

നന്ദുസ് • 19-08-2024 00:11

ന്റെ സഹോ... കിടു..
ഒരു രക്ഷേമില്ല... അടിപൊളി..
ന്നാലും മിന്നൂസിനോട് ഇത്രക്കും ചെയ്യണ്ടാരുന്നു.. പകയൊക്കെ ok. പക്ഷെ ഇതിത്തിരി കടന്ന കയ്യായിപ്പോയി..അടുത്ത ഭാഗം പെട്ടന്ന് താ സഹോ...
ബാക്കി ന്തായിന്നറിയാനുള്ള ഒരു ആകാംഷ...
തുടരൂ ❤️❤️❤️❤️❤️❤️❤️❤️❤️q❤️❤️

_Arjundev • 19-08-2024 08:37

മീനാക്ഷി ഇതർഹിയ്ക്കുന്നു..😂

ഒത്തിരിസ്നേഹം നന്ദൂസേ, ഈ സപ്പോർട്ടിന്.. 😘😘😘

Abhi • 20-08-2024 00:27

Athe bro itrakku nattikandayirunnu

_Arjundev • 20-08-2024 14:38

ബ്രോ... കഥ നീങ്ങണമെങ്കിൽ അതിന് ഓരോ സിറ്റുവേഷൻസും അനിവാര്യമാണ്... 👍❤️

ആഞ്ജനേയ ദാസ് ✅ • 18-08-2024 23:08

❤

_Arjundev • 19-08-2024 08:35

❤️👍

ഹരിലാൽ • 18-08-2024 23:06

എങ്ങനെ പറ്റുന്നു ബ്രോ ഇങ്ങനെയൊക്കെ എഴുതാൻ. എന്തായാലും കലക്കുന്നുണ്ട്.

_Arjundev • 19-08-2024 08:34

താങ്ക്സ് ബ്രോ.. 👍❤️❤️

ചെകുത്താൻ (നരകാധിപൻ) • 18-08-2024 23:03

അടിപൊളി

_Arjundev • 19-08-2024 08:34

താങ്ക്സ് ബ്രോ.. 👍❤️

Fayiz Mohamed • 18-08-2024 22:42

Nice man ❤️ waiting 👍🏻

_Arjundev • 19-08-2024 08:34

താങ്ക്സ് ബ്രോ.. 👍❤️

സ്നേഹിതൻ 💗 • 18-08-2024 22:11

❤️❤️❤️❤️

_Arjundev • 19-08-2024 08:19

❤️👍

Sunny • 18-08-2024 20:13

എന്റെടാ ഉവ്വേ.. ഇതൊക്കെ എന്തൂട്ട് എഴുത്താടോ? കണ്ണിനു മുന്നിൽ കാണാൻ പറ്റുന്നു എന്നത് പോട്ടേ അവരുടെ അവസ്ഥ പോലും മനസ്സിൽ പതിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല...

തകർത്തു.. പൊളിച്ചു 🔥

_Arjundev • 19-08-2024 08:18

താങ്ക്സ് സണ്ണീ...

ഈ വാക്കുകൾ തരുന്ന സന്തോഷം ഒട്ടും ചെറുതല്ല ബ്രോ... 👍❤️❤️

സോജു • 18-08-2024 19:16

ഏകദേശം ഞാൻ വായിച്ച് നിർത്തിയിടത്ത് എത്താറായി.. ബാക്കി പോരട്ടേ, കട്ട waiting ആണ്... 🔥❤️

_Arjundev • 18-08-2024 21:41

ബ്രോ വായിച്ചുനിർത്തിയത് പതിനെട്ടല്ലേ..?? സമയമുണ്ട്.. 😂

സോജു • 19-08-2024 00:56

അതന്നെ..😄 പക്ഷെ., ഇനി ഇവിടുന്നാണ് കഥയുടെ ഗതിതന്നെ മാറാൻ പോകുന്നത്, ഇത്രേം നാൾ വായിച്ച ഓരോ പാർട്ടിനേക്കാൾ ഇനി വരാൻ പോകുന്ന പാർട്ടുകളാണ് പക്കാ intresting. (ഇതിന് മുമ്പുള്ള part മോശമാണന്നല്ല കേട്ടോ) "ഇനിയാണ് പരസ്പരമുള്ള യുദ്ധം തുടങ്ങാൻ പോകുന്നത്.."😂😂 അത് വായിച്ചിരിക്കാൻതന്നെ ഒരു പ്രത്യേക feel ആണ്...

അടുത്തത് പോരട്ടേ...🤪

_Arjundev • 19-08-2024 08:16

അതാണ്‌ ബെയ്സ്മെന്റും മെയിൽസ്റ്റോറിയും തമ്മിലുള്ള വ്യത്യാസം.. ❤️

അടുത്തപാർട്ട് ഉടനെ റെഡിയാക്കാം സോജൂ.. 👍❤️❤️

അഭിൻ • 18-08-2024 16:20

Adutha part nale kittumo arjuneyyy waiting aan

_Arjundev • 18-08-2024 21:40

ലേറ്റാവില്ല ബ്രോ.. 👍❤️❤️

അഭിൻ • 18-08-2024 16:20

Adutha part nale kittumo arjuneyyy 😁🤍

Vampire 🦇 • 18-08-2024 15:26

പേജ് കൂട്ടി submit ചെയ്യാൻ പറ്റുമോ broo 🫣🫣

അടുത്ത പാർട്ട്‌ ഉടനെ വരുവോ ഒരുപാട് തപ്പി പക്ഷേ കിട്ടീല അതാ

_Arjundev • 18-08-2024 21:40

ഇതൊക്കെ ഓൾറെഡി പോസ്റ്റ്‌ചെയ്തത് ആണ് ബ്രോ.. ഞാനതിൽ കുറച്ച് എഡിറ്റ്‌ ചെയ്യുന്നെന്നേയുള്ളൂ... 😌

അടുത്തപാർട്ട്‌ ലേറ്റാവില്ല.. 👍❤️

Vampire🦇 • 18-08-2024 23:42

ഞാൻ ഈ കഥ എനിക്ക് ഒരാൾ suggest ചെയ്തു but കൊറേ തപ്പിയിട്ടും കിട്ടീല author ആരെന്നുമ് പറഞ്ഞില്ല പിന്ന ഓരോ authour തപ്പി കിട്ടീല അവസാനം നിങ്ങൾ തന്ന ഇത് പോസ്റ്റ്‌ ചെയ്തു ഭാഗ്യം 😁😁😁t

_Arjundev • 19-08-2024 08:15

അതാണ്‌ ഞാൻ... 🫣

Hrithu • 18-08-2024 14:58

ഇപ്പോ ഞമ്മളെ mind ഒന്നുമില്ല 🙂🙂

_Arjundev • 18-08-2024 21:38

മൈൻഡ് ഇല്ലാത്തത് നിനക്കല്ലേ.. 😢

Captain marvel • 18-08-2024 14:53

എന്റെ മോനേ.. ഒരു രക്ഷേമില്ല.. കിടു സ്റ്റോറി.. എന്നാലും മീനാക്ഷിയോട് ഇത്രക്കും വേണ്ടിയുരുന്നില്ല..

പിന്നെ Curiosity അടക്കാൻ കഴിയാത്തതു കൊണ്ട് ചോദിക്കുവാ.. അടുത്ത പാർട്ട്‌ എപ്പോ കിട്ടും?

_Arjundev • 18-08-2024 21:37

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്..

അടുത്തപാർട്ട്‌ രണ്ടുദിവസത്തിനുള്ളിൽ സെറ്റാക്കാം ബ്രോ.. 👍❤️❤️

ഗുജാലു • 18-08-2024 14:13

ഹോ എന്തൊരു എഴുത്ത ബ്രോ ഇത്. മീനുവിന്റെ അവസ്ഥ കണ്ടു ലേശം സങ്കടമായി. എന്നാലും present ആൾറെഡി അറിയുന്നത് കൊണ്ട് ഞാൻ സഹിച്ചു ❤️

_Arjundev • 18-08-2024 21:36

ഒത്തിരിസന്തോഷം ബ്രോ ഈ വാക്കുകൾക്ക്.. സപ്പോർട്ടിന്.. 😍😍

രാവണൻ • 18-08-2024 13:25

👍👍❤️❤️😍😍😍

_Arjundev • 18-08-2024 21:34

👍❤️

John • 18-08-2024 11:39

Next part eppo kittum

_Arjundev • 18-08-2024 21:33

താമസിയ്ക്കില്ല.. ❤️

അഭിൻ • 18-08-2024 11:31

Adutha part nale kittumo arjuneyyy

_Arjundev • 18-08-2024 21:32

നാളെ പോസ്റ്റ്‌ചെയ്യാം ഞാൻ... ബാക്കിയൊക്കെ ഡോക്ടർടെ കയ്യിൽ.. 😂

Joshua • 18-08-2024 11:01

Bro innu Sunday alle 2 part idane.. Super story aanu... 😍😍I am reading it for the first time..❤️

_Arjundev • 18-08-2024 21:31

അടുത്തപാർട്ട്‌ നാളത്തേയ്ക്ക് സെറ്റാക്കാം ബ്രോ... ഇന്ന് കുറച്ചു തിരക്കായിപ്പോയി.. 😢

എനിവേ നല്ല വാക്കുകൾക്ക് ഒത്തിരിസന്തോഷം ബ്രോ.. 👍❤️

Samson • 18-08-2024 10:35

സൂപ്പർ ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ട് ഇതിലും മികച്ചത് ആവട്ടെ. പക്ഷെ മീനൂട്ടിയെ ഇത്രയ്ക്കു ദ്രോഹിക്കണോ

_Arjundev • 18-08-2024 21:29

ഇതൊക്കെ ജസ്റ്റൊരു തുടക്കംമാത്രം.. 🫣

അടുത്തപാർട്ട് മികച്ചതാക്കാൻ പറയുന്ന നിങ്ങളെക്കൊണ്ട് നിർത്തീട്ട് പോടാന്ന് പറയുന്ന സിറ്റുവേഷനിൽ കാര്യങ്ങളെത്തിയ്ക്കും ഞാൻ... 🙈

Samson • 19-08-2024 09:41

ഡേയ്  അങ്ങനെ ഒന്നും പറയാതെ മിണ്ടാതെ ഇരി  കഥ അവസാനം കൊണ്ടോയി കൊളമാക്കല്ലേ പ്ളീസ്  ഈ കഥയുടെ ഒരു ആരാധകന്റെ അപേക്ഷ ആണ്

_Arjundev • 20-08-2024 14:38

😂😂😂

PORUS (NJAN SK) • 18-08-2024 10:28

Chettayiye... എന്നെ ഓർമ ഉണ്ടോ .. ഇവിടുന്നു പോകുവാ എന്ന് പറഞ്ഞതിന് ശേഷം ഞാൻ ഈ സൈറ്റിലേക്ക് അങ്ങനെ വരാറ് ഇല്ലായിരുന്നു...അവിചരിതം ആയി ഗ്രൂപ്പിൽ പറഞ്ഞത് പ്രകാരം വന്ന് നോക്കിയപ്പോൾ ദേ കിടക്കുന്നു...ഇതൊക്കെ ഒരിക്കൽ വായിച്ചത് ആണ് എങ്കിലും വീണ്ടും വായിക്കുമ്പോൾ ഒരു ഫീൽ ആണ്...

_Arjundev • 18-08-2024 21:27

ഓർമ്മയില്ലാണ്ട് പിന്നെ.. നിന്നെയൊക്കെ അങ്ങനങ്ങ് മറക്കോ.. 😍

സുഖമല്ലേടാ..??

വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.. ❤️❤️❤️

Mike • 18-08-2024 09:47

Munp vayichathanelum Ippozhum athinte thrill ottum kuranjittilla. Ningalde ezhuthinte mikavanu saho. Mood off aakumbol ningalde story ethenkilum eduthu vayichal mathi manasu fresh aavan . Athraku ishta thankalde ezhuthu. Chandniyokke othiri ishtayatha.♥️♥️♥️♥️♥️

_Arjundev • 18-08-2024 21:23

ഒത്തിരിസന്തോഷം ബ്രോ ഈ വാക്കുകൾക്ക്... ഇതുപോലൊരു അഭിപ്രായത്തിന് സ്നേഹംമാത്രം.. 👍❤️❤️

ശ്രീജിത്ത്‌ • 19-08-2024 02:00

അർജ്ജുൻ എല്ലാ പാർട്ടും വായിക്കുന്നുണ്ട് ലൈകും ചെയ്യുന്നുണ്ട് comment ഇട്ട് വെറുപ്പിക്കുന്നില്ലെന്നു മാത്രം ആ കമന്റും ആവർത്ഥനമാകാതിരിക്കാൻ വേണ്ടി

_Arjundev • 19-08-2024 08:14

താങ്ക്സ് ഡാ...

ഇപ്പോഴും വായിയ്ക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം.. ❤️👍

ഈ സ്നേഹത്തിന് ഒത്തിരി നന്ദി ബ്രോ.. 👍❤️❤️

സഖാവ് • 18-08-2024 08:55

ഇന്നും വീണ്ടും വായിക്കുന്നത് ആണെന്ന് തോന്നുന്നില്ല മച്ചാനെ 👍👍❤️❤️❤️

_Arjundev • 18-08-2024 18:54

താങ്ക്സ് ബ്രോ.. 👍❤️❤️❤️

അഭിൻ • 18-08-2024 00:28

Adutha part ekadhesham eppa kitum arjunee

_Arjundev • 18-08-2024 08:05

കിട്ടിയില്ലേ.. 😂

ചെകുത്താൻ (നരകാധിപൻ) • 17-08-2024 23:33

നന്നായിട്ടുണ്ട് അർജുൻ

_Arjundev • 18-08-2024 08:06

താങ്ക്സ് ബ്രോ.. ❤️👍

Rahul • 18-08-2024 09:01

Hai eatta nalla kadha

_Arjundev • 18-08-2024 18:55

താങ്ക്സ് ബ്രോ.. 👍❤️

SPIDER BOY • 17-08-2024 23:31

Super story bro. Kazhuyunnathra speedil next partum. Uplide cheytho

_Arjundev • 18-08-2024 08:06

താങ്ക്സ് ബ്രോ.. 👍❤️❤️

Shamnaz • 17-08-2024 23:26

Bro njn adhyam ayittannu ee story vayikunne addict ayi ee storik orupadu late akathe adutha part idanne

Abhi • 18-08-2024 01:31

Next part enna bro varunne

_Arjundev • 18-08-2024 08:16

വന്നിട്ടുണ്ട്.. 👍❤️

_Arjundev • 18-08-2024 08:07

താങ്ക്സ് ബ്രോ... പബ്ലിഷ്ഡ് ആണ്.. 👍❤️❤️

ശിക്കാരി ശംഭു🥰🥰 • 17-08-2024 21:33

വർഷങ്ങൾക്ക് മുൻപുള്ള commentinu ഇപ്പോൾ rply കൊടുക്കുന്നു.
😂😂😂😂😂
Mmmmmmmm
ഫലിതപ്രിയൻ 🥰🥰

_Arjundev • 18-08-2024 08:08

റിപ്ലൈചെയ്തത് എനിയ്ക്ക് വന്ന കമന്റിനാണല്ലോ എന്നതാണ് ആശ്വാസം.. 😂

ശിക്കാരി ശംഭു🥰🥰 • 18-08-2024 13:52

😂😂😂😂

സഖാവ് • 17-08-2024 20:07

മച്ചാനെ എപ്പിസോഡ് 70 മുകളിൽ ഉള്ളതല്ലേ ഒരു 4 എണ്ണം വെച്ച് പബ്ലിഷ് ചെയ്താൽ അടിപൊളി ആരുന്നു മുൻപ് വായിച്ച ആളുകൾക്ക് അത് ഉപകാരമല്ലേ, എന്നാലും മച്ചാന്റെയും ഡോക്ടറുടെയും ഇഷ്ട്ടം 👍👍👍

_Arjundev • 18-08-2024 08:09

അവിടെത്തെ നാലെണ്ണം തന്നെയാണ് ഇവിടെത്തെ ഒന്ന്... കണക്കു കറക്റ്റല്ലേ.. 😂

നന്ദുസ് • 17-08-2024 17:35

സൂപ്പർ സഹോ... ഈ പാർട്ടും സൂപ്പർ... എന്നത്തേയും പോലെ തന്നെ സൂപ്പർ... മിനാക്ഷി അടിപൊളി ആണുട്ടോ.. ഭയങ്കരമായിട്ടു ഇഷ്ടമായി ആളിനെ.. ന്നാലും സിത്തൂനെ ഇങ്ങനെ ഇട്ടു വട്ടുകളിപ്പിക്കുന്നു ന്നു കരുതില്ല....
അപ്പൊ ഇനി ബാക്കിയുള്ള അടികൾ കാണാൻ കൊതിയാവാണ് സഹോ.... പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️❤️

_Arjundev • 18-08-2024 08:11

താങ്ക്സ് നന്ദൂസ്... 👍❤️

ഇതൊക്കെയൊരു സുഖവല്ലേ.. 😂

John • 17-08-2024 16:40

Ethreyum petten aduthath wait cheyyan pattiya situation alla😇

_Arjundev • 18-08-2024 08:11

വന്നിട്ടുണ്ടല്ലോ.. 👍❤️❤️

Samson • 17-08-2024 15:23

ഹോ പൊളി ഏഴുത്ത് ഇത് പോലെ തുടർന്നോ ബ്രോ

_Arjundev • 18-08-2024 08:11

താങ്ക്സ് സാംസൺ.. 👍❤️❤️

Sagar • 17-08-2024 14:34

73rd part evde machaane... Ethra aayi wait cheyyunneee

_Arjundev • 18-08-2024 08:13

ബ്രോ, ഞാൻ പലപ്രാവശ്യമായി പറഞ്ഞല്ലോ... എഴുതിക്കൊണ്ടിരിയ്ക്കുവാണ്... എഴുതിക്കഴിയാതെ പോസ്റ്റ്‌ ചെയ്യാൻ കഴിയോ..?? കുറച്ചുകൂടി സമയമെടുക്കും... പ്ളീസ്.. 🙏

രാവണൻ • 17-08-2024 12:46

ഒന്നുംപറയാനില്ല സൂപ്പർ 🌹🌹❤️❤️👍👍

_Arjundev • 18-08-2024 08:14

താങ്ക്സ് ബ്രോ.. 👍❤️❤️

ഗുജാലു • 17-08-2024 12:40

ജിമിട്ടൻ ഐറ്റം. താങ്കൾ ഒരു മജീഷ്യൻ തന്നെ.ഒന്നും പറയാനില്ല സഹോ ❤️

_Arjundev • 18-08-2024 08:14

ഇനിയുള്ള ഭാഗങ്ങൾ വരുമ്പോൾ ആ കാഴ്ചപ്പാട് മാറോന്നാണ് എന്റെസംശയം.. 😢

സ്നേഹം ബ്രോ.. ❤️👍

സോജു • 17-08-2024 11:16

എല്ലാം പെട്ടന്ന് പെട്ടന്ന.. അല്ലെ..😂 ...ബാക്കി പോരട്ടേ..🔥
_____________________________

അടുത്ത ഭാ..! അല്ല.. മുൻപോട്ടുള്ള എല്ലാ ഭാഗത്തിനും waiting.
..

_Arjundev • 18-08-2024 08:15

താങ്ക്സ് സോജൂ.. 👍❤️❤️

John • 17-08-2024 01:44

Love related ayya stories arellum onn comment cheyyo

_Arjundev • 17-08-2024 10:10

അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്... അതൊന്ന് നോക്കാമോ..

John • 17-08-2024 01:43

Ithinte full post cheythitundoo

_Arjundev • 17-08-2024 10:09

ഇല്ല..

അഭിൻ • 17-08-2024 00:11

അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

_Arjundev • 17-08-2024 10:08

അധികം വൈകാതെ വരും ബ്രോ.. 👍❤️

അഭിൻ • 17-08-2024 00:09

അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

ആഞ്ജനേയ ദാസ് ✅ • 16-08-2024 22:33

അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

_Arjundev • 17-08-2024 07:22

ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

ആഞ്ജനേയ ദാസ് ✅ • 18-08-2024 23:09

🤣🤣👍👍👍👍

Fayiz Mohamed • 16-08-2024 22:12

Keep going dude 😇

_Arjundev • 17-08-2024 07:22

താങ്ക്സ് ബ്രോ.. ❤️👍

Akrooz • 16-08-2024 21:18

എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

_Arjundev • 17-08-2024 07:25

😢😢😢

Aju • 16-08-2024 21:04

തിരിച്ചു വന്നല്ലോ സന്തോഷം 😍
ഏറെ പ്രിയപ്പെട്ട കഥ ആയിരുന്നു

_Arjundev • 17-08-2024 07:25

താങ്ക്സ് ബ്രോ.. 👍❤️❤️

സ്നേഹിതൻ 💗 • 16-08-2024 19:16

ഹായ് ബ്രോ ഞാൻ ഈ കഥ വായിച്ചിട്ടുണ്ട്. ഈ സൈറ്റിൽ തന്നെ. അവസാനം വായിച്ച ഭാഗം ഓർമ്മയില്ല. അതുകൊണ്ട് പിന്നെയും വായിക്കുന്നു😍 നമ്മുടെ മറ്റേ സൈറ്റിൽ 72 ഭാഗമായി. എന്നിരുന്നാലും ഇവിടെ വായിക്കുമ്പോൾ ഒരു സുഖം🥰🥰🥰 വർഷേച്ചി PDF ചെയ്തുകൊണ്ട് ഗുണമായി ഞാനിപ്പോൾ വായിക്കും

_Arjundev • 17-08-2024 10:06

താങ്ക്സ് ബ്രോ.. 👍❤️

Kalan • 16-08-2024 19:03

ബ്രോ പണ്ട് ഈ കഥ ഇവിടെ നിർത്താൻ കാരണമായ പ്രശ്നം ഇല്ലേ  ആ കഥയുടെ പേര് എന്താരുന്നു അത് വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ അത് നല്ലൊരു കഥയാരുന്നു

_Arjundev • 17-08-2024 10:06

അറിയില്ല ബ്രോ.. 👍❤️