← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Dexter • 29-07-2021 17:55

എടൊ തല്ലും വഴക്കും തെറിവിളിയും കഴിഞ്ഞ് എപ്പോഴാ അവർ പ്രേമിക്കുന്നത്. ഇപ്പൊത്തന്നെ കൊറേ ആയല്ലോ ആ വഴക്കൊക്കെ മാറി പിള്ളേര് പ്രേമിക്കട്ടെ
അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

_ArjunDev • 29-07-2021 21:13

തല്ലുകൂടുതൽ തീരുന്നപാർട്ടിൽ ഒരു ഡിസ്ക്ലൈമർ വെയ്ക്കാം... അപ്പോൾപ്പിന്നെ അതുമാത്രം വായിച്ചാൽ മതിയല്ലോ... എനിയ്‌ക്കെന്റെ സ്വാതന്ത്ര്യത്തിനെഴുതേം ചെയ്യാം, ഇനിയതേ നടക്കുള്ളൂന്നാ തോന്നുന്നേ... ?

♨♨ അർജുനൻ പിള്ള ♨♨ • 29-07-2021 17:42

അടിപൊളി ആയിട്ടുണ്ട് ????. വായിച്ചു തീർന്നത് അറിഞ്ഞില്ല ?. വിശപ്പ് ഒരു സംഭവം തന്നെ. വലിയ കമന്റ്‌ ഇടാൻ ഇവിടെ ആളുകൾ ഉള്ളത് കൊണ്ട് ഇത് മാത്രം മതി ?. സ്നേഹം മാത്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

_ArjunDev • 29-07-2021 21:10

വായിച്ചിട്ട് മിണ്ടാതെ പോണതിനെക്കാൾ എന്തുകൊണ്ടും വലുതാണ് ബ്രോ, നന്നായിട്ടുണ്ടെന്ന ഒറ്റവാക്ക്... ?

Askar • 29-07-2021 17:05

Enthayalum adipoli part bro. idhnu munpulla part vannadh 29 th June inaayirunnu idh vannadhu 27 th july appo next part oru 27 th or 29th August kayinjittu kittyaal baaghyam enne enikk parayanullu.

By the by mooppar thirakkilayadh kond eee paranja Aug-29 um kayiyaanaanu saadhyadha kooduthal

Eagerly waiting for next part?

#SNEHAM MAATHRAM

_ArjunDev • 29-07-2021 21:08

അതൊന്നുമിപ്പോൾ പറയാൻകഴിയില്ല ബ്രോ... സമയമനുസരിച്ചു തരാം... ?

Abhijith • 29-07-2021 10:58

Machane ithum polichu vere level aayi feel adutha partinayi kaathirikkunnu❤️❤️

_ArjunDev • 29-07-2021 21:07

സ്നേഹം അഭീ... ?

മൃത്യു • 29-07-2021 10:42

കൊറെച്ചിരിച്ചു ഇപ്രാവശ്യം സൂപ്പറായിട്ടുണ്ട് എന്നത്തേയും പോലെ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
ഓരോ പാർട്ട് കഴിയുംതോറും അവരുടെ ബോണ്ടിങ് കൂടികുടിവരുന്നതിൽ സന്തോഷം തോന്നുന്നു ഇങ്ങിനെ തന്നെ മുന്നോട്ട് പോകട്ടെ കാത്തിരിക്കുന്നു
All the best
Waiting for next part

_ArjunDev • 29-07-2021 21:06

നല്ലവാക്കുകൾക്കു സ്നേഹം മോനേ... നമുക്കെല്ലാം സെറ്റാക്കാമെന്നു തന്നെയാണ് പ്രതീക്ഷ... ??

Providencer • 29-07-2021 10:17

?????

_ArjunDev • 29-07-2021 21:07

???

Achillies • 29-07-2021 09:46

❤❤❤വായിച്ചു വരാടാ..

_ArjunDev • 29-07-2021 21:05

??

Haridev Hari • 29-07-2021 09:32

എപ്പഴേലും ചെക്കന് മാത്രം ഒന്ന് ജയിക്കാൻ അവസരം കിട്ടിയിരുന്നേൽ...???
ആ നീല ഷഡി, ആ സീൻ ഇഷ്ടായി. ??

എന്തായാലും ഇവരുടെ കോമ്പോ കിടു ആണ്.

നല്ല എഴുത്തിനു ആശംസകൾ ❤️❤️

Anu • 29-07-2021 11:23

Hi bro eppozha  next part

_ArjunDev • 29-07-2021 21:04

ആവോ... ?

_ArjunDev • 29-07-2021 21:04

???

ഒത്തിരി സ്നേഹം ഹരീ, നല്ലവാക്കുകൾക്ക്.. ?

തടിയൻ? • 29-07-2021 09:17

Well cooked?
അവരെ ഒന്ന് കൂട്ടി മുട്ടിയ്ക്ക് മച്ചാനെ..
അടുത്ത പാർട്ടിനായി വെയ്റ്റിംഗ്?

_ArjunDev • 29-07-2021 21:03

താങ്ക്സ് ബ്രോ... ?

bigbro • 29-07-2021 07:46

with
❤❤❤❤❤

_ArjunDev • 29-07-2021 21:03

??

❤️ സാഞ്ചോ • 29-07-2021 06:47

Last page vayichappo z aayi
Ee part-um super aayirunno
Waiting for next part
❤️✨

_ArjunDev • 29-07-2021 21:02

സ്നേഹം സാഞ്ചോ... ??

തുമ്പി ? • 29-07-2021 03:38

എന്റെ പൊന്നുമച്ചനെ ഞാൻ എന്താ പറയണ്ടെ കയഞ്ഞത് 94 പേജ് ആയപ്പോൾ ഒരുപാട് വേഷമാർന്ന ഇതു കിട്ടാൻ താമസിക്കും എന്നു പക്ഷേ ഇതു കിട്ടിയപ്പോൾ അടുത്താവിഷമം ഇനി അടുത്ത പാർട് എപൂം കിട്ടും.. അടുത്ത പാർട് താമസിക്കും എന്നൊക്കെ കേട്ടു പിന്നെ.. ചില ഫുടൊക്കെ slow cooking ആണ് ബെറ്റർ സോ ഇതും അങ്ങനെ മതി എന്നാണ് എന്റെ ഒരു ഇത്... എന്നാലേ ആ മസലയൊക്കെ ഒന്ന് well cooked ആകൂ.... പക്ഷേ എന്നുംപറേഞ് ഒരുപാട് വേവിക്കല് അതു അളിഞ്ഞുപോകും... പിന്നെ നിനക്കു കൂട്ടറിയാകുന്നോൻഡ് സീനില്ല.. അപ്പോം ഇനി അടുത്തിൽ കാണാം തലൈവരെ വണക്കം..

_ArjunDev • 29-07-2021 07:42

തുമ്പിക്കുട്ടാ, നിന്നെക്കണ്ടിട്ടു കുറേ ആയീലോ..?? സുഖവാണോ..??

എഴുതാൻപോയിട്ട് കമന്റ്സിനൊന്നു റിപ്ലൈ ചെയ്യാൻപോലും സമയമില്ല... അത്രയ്ക്കു തിരക്കാ... അതുകൊണ്ടാണ് ഡോക്ടർടെ അടുത്തഭാഗം വൈകൂന്നു പറഞ്ഞേ... മറ്റേത്, ഓൾറെഡി എഴുതിവെച്ചതായതുകൊണ്ടു സീനില്ല...!

മസാലയൊക്കെ ഏകദേശംപിടിച്ചു... ഇനി മേക്കിങ് തുടങ്ങാന്നു കരുതുന്നു... വീണ്ടും കണ്ടതിൽ, അഭിപ്രായമറിഞ്ഞതിൽ ഒത്തിരി സ്നേഹംട്ടോ... ?

മാർക്കോ • 29-07-2021 01:06

മൂൻപെ ആരോ പറഞ്ഞതു പോലെ മൊതത്തിൽ ഈ പാർട്ടും കളറായിട്ടുണ്ട് പക്ഷെ നല്ല രീതിയിൽ ലാഗ് അടിക്കുന്ന പോലെ തോന്നുന്നു അതുകൊണ്ട് വെറുതെ വലിച്ച് നീട്ടാതെ രണ്ടു പേരെയും ഒരു കരക്ക് അടിപ്പിച്ചു കുടെ ഇത് എന്റെ മാത്രം അഭിപ്രായമാണ് പക്ഷെ താങ്കൾ എന്ത് എഴുതിയാലും വായിക്കാൻ ഞാൻ എപ്പോഴും ഓകെ ആണ്

_ArjunDev • 29-07-2021 07:43

ശ്രെമിയ്ക്കാം ബ്രോ... ആ ലാഗ് ആവശ്യമുള്ളതായി തോന്നിയതുകൊണ്ട് ചെയ്യുന്നതാ... സ്നേഹംമാത്രം... ?

Siddu • 29-07-2021 00:47

എന്തായാലും വർത്തമാനകാലത്തിൽ മീനാക്ഷി ഡോക്ടർ ആയതുകൊണ്ട് സിദ്ദു തൊട്ടിത്തരം കാണിച്ച് അക്കൗണ്ട് കാലിയാക്കിയില്ല എന്നുറപ്പിക്കുന്നു. അല്ലേലുമവന് അങ്ങനെ ചെയ്യാനൊന്നും  പറ്റില്ലാന്ന്;കാരണം പേര് സിദ്ദൂന്നല്ലേ. ന്നാലും ന്റെ ദൈവേ ഈ മീനാച്ചി ഡോട്ടർ  ഓപ്പറേഷന് തിയേറ്ററിൽ കയറുന്ന നേരത്തു പവർ കട്ടൊന്നും വരാതെ പാവം പേഷ്യന്റ്‌സിനെ കാത്തോണേ?

_ArjunDev • 29-07-2021 07:45

പേര് സിദ്ധൂന്നായതുകൊണ്ടാ പേടി, അക്കൌണ്ടും കാലിയാക്കി അവളെ പെരുവഴീലിറക്കി വിടൂലാന്നാരുകണ്ടു... ?

Beyonder • 29-07-2021 00:20

Machane.. 2 പേരും തമ്മിലുള്ള യുദ്ധം ഒക്കെ കൊള്ളാം. പക്ഷെ ഒരുപാട് വലിച്ച് നീട്ടിയാൽ ബോര്‍ അടിക്കും...   അതുകൊണ്ട്‌ അടുത്ത പാര്‍ട്ട് മുതൽ ചേഞ്ച് പ്രതീക്ഷിക്കുന്നു. കഥയുടെ ടാഗ് പോലെ പ്രണയം കടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

എത്രയും പെട്ടന്ന് അടുത്ത് പാര്‍ടട്ട്  പ്രതീക്ഷിക്കുന്നു .  എല്ലാ വിധ ആശംസകളും . .

_ArjunDev • 29-07-2021 07:46

ടാഗ് മാറ്റിയാൽ പ്രശ്നം തീർന്നില്ലേ... ?

Ameer • 29-07-2021 10:06

??

_ArjunDev • 29-07-2021 21:01

??

Joker • 28-07-2021 23:45

Ettavum last part vayichu bayankara vishamam ayi
Nalla nice part arunnu
Vishappum pediyum okke pwolichu
Kidiloski sathanam
Adutha partinayi katta waiting

_ArjunDev • 29-07-2021 07:47

ഒത്തിരി സ്നേഹം, നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ജോക്കർഭായ്... ?

Aadhi • 28-07-2021 23:43

Mwonuse comment idan വൈകിയത് കുറച്ച് busy aayi poyi athonda. Kadha ippazha full read cheyth kazhinu.

Ithaavanem ഒരുപാട് ചിരിച്ചു.ഇത്രേം താഴ്‌നട്ടൂം aa പൊട്ടൻ revenge എന്നും പറഞ്ഞു വീണ്ടും nadakenu.ini avanu velivu vannonki thalakitt orenamm kodukanam allel shock adipikanam athum allel vella accident patti veetil anangan vayyand kedakanam aa timil avana nokkan meenuty mathram aanenkil avanu velivu varum. Anganathe enthelum varuthi vekku aa pottanu.

Chumma kadha vayichu kazhinappo thonith ezhuthinnullu machante manasilullath mathi athenthayalum pwoli aayirikkum pinne aa ezhuthinte ശൈലി athanu Mattu ezhuthularinnu machane veritt nirthunnath.

_ArjunDev • 29-07-2021 07:49

ഒരു ഷോക്ക് കൊടുക്കാൻ ഞാനും പ്ലാൻചെയ്യുന്നുണ്ട്... നോക്കട്ടേ, നമുക്കങ്ങില്ലായ്മപ്പെടുത്തി കളയാം.. ?

നല്ലവാക്കുകൾക്കു സ്നേഹം ആദീ... ?

Aron • 28-07-2021 23:40

ഈ പാർട്ട് കൊള്ളാം . ഒരു കാരിയം എന്തിനാ അവള കരയിക്കണെ പാവം അല്ലേ . സങ്കടം ഉണ്ടെട്ടോ . ചേല scn വയികുംബ വെഷമം വരും . അടുത്ത part Vegam തരാൻ ശ്രമിക്കണം . Waiting......

_ArjunDev • 29-07-2021 21:01

സങ്കടംമാറ്റാനുള്ള വഴി നമുക്കുനോക്കാം ബ്രോ... നല്ല വാക്കുകൾക്കു സ്നേഹംബ്രോ...!

??

King • 28-07-2021 22:50

അതു ഞാമ്പഠിയ്ക്കാമ്മേണ്ടി മാറ്റിവെച്ചേക്കുന്ന പൈസയാ… ഇപ്പതു തെകയോന്നുതന്നെ പേടിയാവാ… യൂണിവേഴ്സിറ്റി ഫീസൊക്കെ കൂട്ടീന്നാ പറേണേ…!!”””_ പറഞ്ഞു കഴിഞ്ഞതും മീനാക്ഷീടെ കണ്ണുനിറഞ്ഞു… പുറംകൈകൊണ്ടാ കണ്ണുംതുടച്ചവൾ തിരിഞ്ഞുനടന്നപ്പോൾ,???
 
     ഈ   ഭാഗം വായിച്ചപ്പോൾ  ? എന്തോ പോലെ

_ArjunDev • 28-07-2021 23:23

അപ്പോൾ ബാക്കികൂടി വായിച്ചോ... ?

പ്രണയ നിലാ മഴയിൽ • 28-07-2021 22:49

ചിരിപ്പിച്ചു കരയിപ്പിച്ചു ചിന്തിപ്പിച്ചു അടിപൊളി ബ്രോ

_ArjunDev • 28-07-2021 23:22

???

Ashish • 28-07-2021 22:49

മതി അവളെ കൊന്നത്

_ArjunDev • 29-07-2021 20:45

??

Anu • 28-07-2021 22:26

അർജുൻ ബ്രോ....
മീനൂനേ ഇനിയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ ബ്രോ.....

_ArjunDev • 28-07-2021 23:22

അപ്പോൾ സിദ്ധു ജയിച്ചെന്നു സമ്മതിച്ചോ... ?

ചാക്കോച്ചി • 29-07-2021 13:53

സത്യം പറ... ജ്ജ് ല്ലേ ആ സിദ്ധു...

_ArjunDev • 29-07-2021 20:46

ചെറുതായിട്ട്.. ?

ചാക്കോച്ചി • 30-07-2021 11:50

എനിക്കപ്പോഴേ തോന്നി.......

_ArjunDev • 31-07-2021 08:20

ആരോടും പറയണ്ട...?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 28-07-2021 22:15

അർജുനേട്ടോ ?

അടിപൊളി. ഇ ഭാഗവും പൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി♥️♥️.മീനാക്ഷി യുടെ ഓരോ കാര്യങ്ങൾ കേട്ട് ചിരിച്ച് ഒരു പരുവമായി?.ഇരുട്ടിനെ പേടിയുള്ള മീനാക്ഷി ആ ഭാഗം അടിപൊളി ആയിരുന്നു?
ഇനി ശെരിക്കും മീനാക്ഷി അടങ്ങിയോ?

Waiting for next part

സ്നേഹം മാത്രം???

_ArjunDev • 28-07-2021 23:21

മീനാക്ഷിയ്ക്ക് ഇരുട്ടു പേടിയാണെന്ന് കരുതി നീ അങ്ങോട്ടേയ്ക്കൊന്നും പോണ്ടാട്ടോ... പിന്നെ എനിയ്ക്കു കമന്റിടാനീ യെച്ചിയില്ലാതെ വരും.. ?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 29-07-2021 12:10

??

_ArjunDev • 29-07-2021 20:46

?

Abhi Sads • 28-07-2021 22:03

കൂടുതൽ ഒന്നും പറയുന്നില്ല ❤️❤️❤️❤️❤️മാത്രം

_ArjunDev • 28-07-2021 23:19

???

വിഷ്ണു ♥️♥️♥️ • 28-07-2021 21:42

സത്യം പറഞ്ഞാൽ മീനു പാവം ആണ്
. എന്തോ വല്യ ട്വീസ്റ്റ് അർജുനൻ ബ്രോ ഒരുക്കിയ വെച്ചിട്ടുണ്ട്.... പണ്ടേ കുട്ടുസിനെ മീനുനു ഇഷ്ടാ അത് 100% ഉറപ്പ് ആണ്....

പിന്നെ അവരുടെ  കുറച്ചു ഈഗോ ഒപ്പിച്ച പുലിവാലുകൾ ആണ് ബാക്കി പ്രേശ്നങ്ങൾക്കു കാരണം... രണ്ടു പേർക്കും ഉള്ളിൽ മുടിഞ്ഞ പ്രേമം ഉണ്ട് ഉറപ്പാ... ♥️♥️♥️

_ArjunDev • 28-07-2021 23:18

നീയിങ്ങനെ ട്വിസ്റ്റൊന്നും വിളിച്ചു പറയാതെഡാ... ?

John Snow • 28-07-2021 21:23

ഇതുവരെ എന്തായാലും കസറി,
എനിക്ക് തോന്നുന്നു ഇതുവരെ ഏറ്റവും കൂടുതൽ ചിരിച്ച part ഇതാണെന്നു????
ഒരേ പോലെ ചിരിപ്പിക്കുകയും സെന്റിആക്കുകയും ചെയ്തു.....
ഒന്നും പറയാനില്ല......
Waiting for next part???

_ArjunDev • 28-07-2021 23:17

നല്ല വാക്കുകൾക്കു സ്നേഹം ബ്രോ... ?

AJ AJ • 28-07-2021 21:23

പൊളിച്ചു മുത്തേ പൊളിച്ചു . ചിരിച്ചു ചിരിച്ചു ഒരു വഴിയായി  ഇനി അവരെ ചെറുതായി പ്രെണയിക്കാൻ 
വിട്ടൂടെ  അടുത്ത പാർട്ട്‌ ഇനി അതികം വൈകിപ്പിക്കല്ലേ  ബ്രോ

_ArjunDev • 28-07-2021 23:16

ഒത്തിരി സന്തോഷം മോനേ...  അടുത്തപാർട്ട്‌ കുറച്ചു വൈകും... നല്ല തിരക്കാ... ?

AJ AJ • 29-07-2021 18:14

കുഴപ്പമില്ല വേണിമിസ്സ്‌ എന്നാ കഥ ഇട് അതുവച്ചു സംതൃപ്തി പെട്ടോളം ???

_ArjunDev • 29-07-2021 20:47

നോക്കട്ടേട്ടോ.. ?

Akash • 28-07-2021 21:16

വായിച്ചു ഇഷ്ടപ്പെട്ടു അപ്പോ അടുത്ത മാസം കണം

_ArjunDev • 28-07-2021 23:15

????

Inked97 • 28-07-2021 21:14

ഒരുപാട് ഇഷ്ടപെട്ടു ബ്രോ ഈ പാർട്ടും.. !! അടുത്ത മാസം പകുതിയോടെയെങ്കിലും നെക്സ്റ്റ് പാർട്ട്‌ തരണം.. !!

_ArjunDev • 28-07-2021 23:15

നോക്കട്ടേ ബ്രോ... നല്ല വാക്കുകൾക്കു സ്നേഹം... ???

Mathews k john • 28-07-2021 21:02

Arjun bhayi super polichu machane adi poli

_ArjunDev • 28-07-2021 23:14

???

Tiger • 28-07-2021 21:00

വായിച്ചിട്ട് വരാം

_ArjunDev • 28-07-2021 23:14

കാത്തിരിക്കുന്നു... ?

Silver line • 28-07-2021 20:46

Kooduthal adi ondknnth bhor akum enn. Thonnunu
Ith Kollam
Waiting for next part

_ArjunDev • 28-07-2021 23:13

താങ്ക്സ് ബ്രോ... ?

Romance lover • 28-07-2021 20:42

Enna ivarde adi theera??kore ayille arjun bro.

_ArjunDev • 28-07-2021 23:12

തീരുമ്പോൾ തീരട്ടേന്ന്... തീർക്കണോന്ന് എനിക്കൊരു ധൃതീമില്ല...?

Sanju • 28-07-2021 19:59

പറയാൻ വാക്കുകളില്ല ????ഇതിനും മുകളിൽ സ്വപ്നങ്ങളിൽ മാത്രം

_ArjunDev • 28-07-2021 23:11

സ്നേഹം സഞ്ജൂ... ?

അഗ്നിദേവ് • 28-07-2021 19:52

അർജുൻ മോനെ കഥ വായിക്കാൻ കുറച് വൈകി covid വാക്സിൻ കുത്തിവെപ്പ് എടുത്ത് അതിൻ്റെ side effect പനി ആയി കിട്ടി ഇന്ന് ഉച്ചയ്ക്ക് ആണ് കഥ കണ്ടത്.

ഈ പാർട്ട് വായിച്ചപ്പോൾ എനിക്ക് തോന്നി സിദ്ധു വെറുതെ മീനാക്ഷിയെ റേപ്പ് ചെയ്ത് അവൻ്റെ എനർജി waste ചെയ്തു എന്ന് പട്ടിണിയ്ക് ഇടുക്കയോ അല്ലക്കില്ല് വീട്ടിലെ main switch off ചെയുക്കയോ ചെയ്താല് മതിയയിരുന്നു. പക്ഷേ അവസാനം അവളുടെ അവസ്ഥ കേട്ടപ്പോൾ കുറച് വിഷമം തോന്നി. ഇനി അടുത്ത പാർട്ട് വേഗം താ കാത്തിരിക്കുന്നു മോനേ.

_ArjunDev • 28-07-2021 23:10

അപ്പോഴേ തോന്നി, എന്തോപണി കിട്ടിക്കാണുമെന്ന്... അല്ലേൽ എപ്പോഴേ വരേണ്ടതാ... ?

മീനാക്ഷിയുടെ കാര്യത്തിൽ നിനക്കു വിഷമമൊക്കെ വരോ...?? ?

അഗ്നിദേവ് • 29-07-2021 11:21

എടെയ് കാര്യം നമ്മളോട് എത്ര ദ്രോഹം ചെയ്തവര് ആണക്കില്ലും ഒരു വിഷമം അവർക്ക് ഉണ്ടായാൽ അത് പെണ്ണ് കുടി ആണകിൽ എൻ്റെ മുമ്പിൽ ഒരു സഹായത്തിനു വന്നാൽ ഞാൻ സഹായിച്ച് പോകും. എനിക്ക് ആകെ ഉള്ള ഒരു കുഴപ്പം അത് മാത്രം ആണ്.

_ArjunDev • 29-07-2021 20:56

അതെല്ലാർക്കും അങ്ങനൊക്കെതന്നെയാഡാ... പിന്നെ, സിദ്ധുനെപ്പോലെ ചിലടീംസുണ്ടാകും... ഒരു വിട്ടുവീഴ്ചയുമില്ലാതെ...!/

മണവാളൻ • 28-07-2021 18:27

?????❤️❤️❤️❤️❤️കിടുക്കാച്ചി സാനം ചിരിച്ചു ഒരു വഴിയായി ❤️❤️❤️❤️

_ArjunDev • 28-07-2021 23:09

???

ചാക്കോച്ചി • 28-07-2021 17:39

അർജുൻ ബ്രോ.... എന്നാ ഉണ്ട്....
പതിവ് പോലെ ഈ ഭാഗവും കസറി കേട്ടോ..... എന്തായാലും ഞമ്മക്ക് പെരുത്തിഷ്ടായി പുള്ളെ...
പതിവ് പോലെത്തന്നെ പലവരികളും വായിച്ചപ്പോ ചിരിച്ചു പണ്ടാരടങ്ങിപ്പോയി.... ഇത് വായിക്കുന്ന ഞമ്മളെ അവസ്ഥ ഇതാണെങ്കിൽ ഇതൊക്കെ നേരിട്ട് കണ്ട ആ സിത്തൂന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ.... എന്നാലും ഓൻ എന്തൊരു മനുസനാടോ....പാവം മീനൂട്ടിയെ എയറിൽ ഇട്ട് ഊക്കിയതും പോരാഞ്ഞിട്ട് വീണ്ടും വീണ്ടും ക്ഷ.. ണ്ണ വരപ്പിക്കുന്നെ.....ഹൈ... ബലാത്ത ജാതി.....മീനൂന്റെ വിശന്നിട്ടുള്ള കരച്ചിലൊക്കെ കണ്ടപ്പോ ആദ്യം ഇതെന്താ കഥയെന്ന് കിളിപോയെങ്കിലും പിന്നീട് പാവം തോന്നിപ്പോയി കേട്ടോ.....
//കിട്ടിയസമയത്തു വീണ്ടുമെന്റെ ബുദ്ധിപ്രവർത്തിച്ചു, ഞാനാ അരിക്കലങ്കൂടിയങ്ങടിച്ചുമാറ്റി…  ഇനിയെങ്ങാനും കൈകൊണ്ടരിയിടാനവളു ശ്രമിച്ചാലും നടക്കരുതല്ലോ…..!// തനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ...ഒരു ഗ്യാപ് കിട്ടുമ്പോഴേക്കും അവളെ എയറിൽ കയറ്റാൻ നോക്കു നടക്കുന്ന സിത്തു ചെക്കനെ യൊക്കെ എന്ത് പറയാനാ..മട്ടല് കൊണ്ട് തലങ്ങും വിലങ്ങും തല്ലേണ്ട അവനെ....കള്ള ബലാല്....
നിലവിലെ സാഹചര്യം വിലയിരുത്തുവാണേൽ മീനൂട്ടി ഒന്ന് അടങ്ങിയിട്ടുണ്ട്.... ഹാ...ഒക്കെ ആ പാവം ചെറിയമ്മേടെ മിടുക്ക്.... അല്ലേൽ ആ സിത്തൂന്റെ കളിയൊക്കെ കണ്ടാൽ ആര് സഹിച്ചു നിക്കാനാ.....ഞാനൊക്കെ പണ്ടേക്ക് പണ്ടേ ലവനെ കാലവാരി ചുമരിൽ കയറ്റിയയേനെ.....
എന്തായാലും ഈയടുത്തൊന്നും വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാവുമെന്ന് തോന്നുന്നില്ല.... എല്ലാരേയും പോലെ ഞമ്മക്കും അതല്ലേ വേണ്ടത്??...പക്ഷെ ഇത്തവണ മീനൂട്ടി ഫുൾ ടൈം എയറിലാണല്ലോ...... ഇടക്കൊക്കെ സിത്തൂനും മുട്ടൻ പണി കൊടുക്കാം കേട്ടോ.... പിന്നെ ശ്രീയുടെ ഒരു വിവരോം ഇല്ലല്ലോ......ഇടക്ക് മച്ചാനെയും കൊണ്ടുവരണം.....പിന്നെ ചെറിയമ്മേം മീനൂട്ടിയും സിത്തൂ തമ്മിലുള്ള കൊമ്പോ കിടിലൻ ആണ് കേട്ടോ....ആ സീനുകളൊക്കെ പൊളിയാണ്... പെരുത്തിഷ്ടായി.......കീത്തുവെച്ചിയോടെ കാര്യത്തിലും ഒരു തീരുമാനം ആക്കണം കേട്ടോ.... എന്തായാലും ഡോക്ടറൂട്ടിക്കും സിത്തൂനുമായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്......

_ArjunDev • 28-07-2021 23:08

ചാക്കോച്ചീ,

വീണ്ടും സന്തോഷംനൽകിയൊരു കമന്റിന് സ്നേഹംട്ടോ... ഈ ഭാഗവുമിഷ്ടമായല്ലോ... അല്ലായിരുന്നേൽ മീനാക്ഷിയുടെ സ്ഥാനത്ത് ഞാൻ എയറിൽക്കിടന്നൂഞ്ഞാലാടിയേനെ ലേ...??

വിശപ്പുസഹിയ്ക്കാൻ കഴിയാത്തൊരു ചങ്കത്തി എനിയ്ക്കുണ്ടായിരുന്നു... വിശന്നുകഴിഞ്ഞാൽ സ്നിക്കേസിന്റെ പരസ്യത്തിലൊക്കെ പറയുമ്പോലെ ആ പേ പിടിച്ചോള് പിന്നെയവളല്ലാതാവും... ഏകദേശം മീനാക്ഷിയവിടെ കാട്ടിയതൊക്കെ മറ്റവളിൽനിന്നും അഡോപ്റ്റ് ചെയ്തതാ... ?

പിന്നെ മീനാക്ഷിയെഎയറിൽ കയറ്റുന്നുണ്ടെങ്കിൽ കുറച്ചൊക്കെ അവളും കാട്ടിക്കൂട്ടുന്നതുകൊണ്ടാണല്ലോ... ?
ഒരിയ്ക്കൽക്കൂടി സ്നേഹം, ഈ നല്ലവാക്കുകൾക്ക്... ???

ചാക്കോച്ചി • 29-07-2021 13:38

എന്തായാലും കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്...

_ArjunDev • 29-07-2021 20:58

??

Aksar • 28-07-2021 23:50

ഞാന്‍ പലപ്പോഴും bro യോട് ചോദിക്കണം എന്ന് വിചാരിച്ചത് ആണ് എങ്ങിനെയാ ഇത്രേം വലിയ comment type ചെയ്യുന്നേ......

ചാക്കോച്ചി • 29-07-2021 13:46

മച്ചാനെ തുടക്കത്തിൽ ഞമ്മള് കമന്റെ ഇടാറില്ലാർന്നു ....
ഞമ്മളെ കൊണ്ടൊന്നും ഇതുപോലൊന്നും ഒരിക്കലും  എഴുതാൻ സാധിക്കില്ല.......അപ്പൊ ഇത്രേം കഷ്ടപ്പെട്ട് എഴുന്നവരോട് രണ്ടു നന്ദി വാക്ക് പറഞ്ഞില്ലേൽ എങ്ങനാ.... ഒക്കെ ഒരു സന്തോഷം അല്ലെ ബ്രോ......അങ്ങനെ തുടങ്ങിയതാ....പിന്നീട് മിക്ക എഴുത്തുകാരും കമന്റിന് മറുപടി തന്ന് തുടങ്ങിയപ്പോ കമന്റിന്റെ വലുപ്പം കൂടിക്കൂടി വന്നു.. അത്രേ ഉള്ളോ....

Aksar • 30-07-2021 00:51

അത് ശെരി ആണ് bro ഞാനും ഇപ്പോൾ ആണേ comment ഇട്ട് തുടങ്ങിയേ  arjun bro യെ നമിച്ചു സകലമാന comment നും replay ഉണ്ട്

_ArjunDev • 30-07-2021 07:48

കഥ സഹിച്ചിരുന്നു വായിയ്ക്കുന്നതും പോരാ, അതിനൊരു അഭിപ്രായംകൂടി ചെയ്യുമ്പോൾ തിരിച്ചു മറുപടികൊടുക്കേണ്ടതു കടമയാണ് അക്സറേ... ??

_ArjunDev • 30-07-2021 07:46

❤️❤️❤️

Aksar • 30-07-2021 19:09

❤️❤️❤️❤️

_ArjunDev • 31-07-2021 08:20

??

Manu • 28-07-2021 17:36

സൂപ്പർ

_ArjunDev • 28-07-2021 23:07

???

TOM • 28-07-2021 17:31

ചേട്ടോ രാത്രി വായിക്കണം എന്ന് ആണ് കരുതിയിരുന്നത് പക്ഷെ സമയം കിട്ടിപ്പോൾ വായിച്ചു അല്ലാതെ ഒരു സുഖം കിട്ടില്ല ?. പിന്നെ പറയാൻ ഉള്ളത് ഇതിലെ 2 ഭാഗം എനിക് വളരെ ഇഷ്ടം ആയി. "നീയെറങ്ങിപ്പോയി കൊറച്ചുകഴിഞ്ഞപ്പോൾ നിന്നെത്തെരക്കിയാണെന്നു തോന്നുന്നു, ഒരു കൊടയൊക്കെ പിടിച്ചിവടന്നിറങ്ങിപ്പോണ കണ്ടു… ഞാഞ്ചോയ്ച്ചിട്ടൊന്നും പറഞ്ഞില്ല" ഒരുന്നല്ല കോമഡി ആയിരുന്നു ഇത് ?. പക്ഷെ അടുത്തത് കുറച്ചു വിഷമം ആയി "നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നുകെടന്നിട്ടുണ്ടു ഞാൻ… അതോണ്ടീ വെശപ്പിന്റെ വെലയെന്താന്നെന്നെയാരും? " പിന്നെ സത്യം പറഞ്ഞാൽ നിങ്ങളോട് എനിക് തോന്നുന്നത് ഒരു റെസ്‌പെക്ട്.ആണ് കാരണം എനിക് ഈ സയിറ്റിൽ യറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് ചേട്ടന്റെ കഥ ആണ് അതിന്റെ കാരണം എനിക് തന്നെ അറിയില്ല ?. ഞാൻ ഫാസ്റ്റ് നിങ്ങളുടെ കഥ വായിക്കുന്നത് ഈ കഥ ഫാസ്റ്റ് പാർട്ട്‌ ആണ് അന്ന് തുടങ്ങിയത് ആണ് വായിക്കാൻ. അതിന് ഇടയിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്ത യല്ല കഥയും വായിച്ചു ?ഒരുപാട് ഇഷ്ടം ആയി എല്ലാം. ഒരു കഥ എഴുതുക എന്നത് തന്നെ വളരെ കഷ്ടപ്പാട് ആണ് പിന്നെ ഇങ്ങനെ ഒരു കഥയാകുമ്പോൾ ?. എല്ലാവരും പറയുന്നത് പോലെ അടുത്ത ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു അപ്പോൾ അടുത്തത് ഇനി പോസ്റ്റ്‌ ചെയുന്നത് ടിച്ചർ ഇന്റെ വാക്കി ആയിരിക്കുലെ സമയവും സന്ദർഭവും അനുവതിച്ചു 2 കഥയും വേഗം പോസ്റ്റ്‌ ചെയ്യാൻ നിങ്ങൾക് കഴിയും എന്ന് വിശ്വസിക്കുന്നു അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ????????

_ArjunDev • 28-07-2021 23:07

അടുത്തത് വേണിയായിരിയ്ക്കും ടോമേ... അതാവുമ്പോൾ ഏകദേശമെഴുതി വെച്ചിരിയ്ക്കുവാണല്ലോ... കുറച്ചങ്ങോട്ടുമിങ്ങോട്ടും അഡ്ജസ്റ്റ്ചെയ്താൽ മതിയാകും.....!

പിന്നെ, ഈ ഭാഗം വായിച്ചിഷ്ടമായതിൽ സന്തോഷം... ആ റെസ്പെക്ടിന്റെ ആവശ്യോന്നുവില്ല... വായിൽത്തോന്നുന്നതെന്തോ കാട്ടിക്കൂട്ടുന്നു... അത്രേയുള്ളൂ... ഏതായാലും വായിച്ചതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി സ്നേഹം ബ്രോ... ???

D Carlo • 28-07-2021 17:24

എടാ മോനുസേ നീ ഒരു കില്ലാടി തന്നെ?. ഒന്നും പറയാനില്ല പൊളി?.

പക്ഷെ അവസാനം സിദ്ധു അങ്ങനെ ചിന്തിച്ചത്, എന്തോ അതിനോട് യോജിക്കുന്നില്ല. അടുത്ത ഭാഗത്തിൽ ഇത് തുടരും എന്ന്, നിന്നെ സംഭന്തിച്ചു നോക്കുമ്പോൾ അങ്ങനെ ചെയ്യില്ല എന്ന് വിചാരിക്കുന്നു. എന്നാലും പറയാൻ വാക്കുകളില്ലാതായി പോയ ഒരു ഭാഗം.

ഉഫ് തീ...

_ArjunDev • 28-07-2021 23:06

ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ തന്നതിന് സ്നേഹം മോനേ... ??

Notorious • 28-07-2021 17:03

അര്‍ജ്ജുനാ..
നന്നായിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ, എന്നത്തേയും പോലെ കലക്കിയിട്ടുണ്ട്.

വിശപ്പ് സഹിക്കാൻ പറ്റാതെ മീനു കരയുന്നത് ഒക്കെ ആദ്യം വായിച്ചപ്പോ സിത്തുവിനെ പോലെ തന്നെ എനിക്കും അവളോട് പുച്ഛം ആണ്‌ തോന്നിയത്‌. ഇത്രയും നാളും അവനെ വിറപ്പിച്ച മുതൽ അല്ലെ വിശക്കുന്നേ, ഭക്ഷണം തായോ ഇല്ലെങ്കി ചത്ത് പോകുമേ എന്നൊക്കെ പറഞ്ഞ് കരഞ്ഞത്.
പക്ഷേ പോകേ പോകേ പാവം തോന്നി. ആ സമയത്ത്‌ സിത്തൂനെ കൈയിൽ കിട്ടിയിരുന്നു എങ്കിൽ മൈരനെ കാലേ വാരി നിലത്തടിച്ചേനേ..

'ഫുഡ് ഉണ്ടാക്കിതന്നു എന്നകാരണം കൊണ്ട് പെട്ടെന്നൊരു സോഫ്റ്റ്കോര്‍ണര്‍ അവള്‍ക്ക് അവനോട് തോന്നി അത് ലബ് ആയി അങ്ങനെ അവർ സെറ്റായി' എന്ന സ്ഥിരം ക്ലീഷേ ഇവിടെ സംഭവിക്കുമോ എന്നൊരു വേവലാതി ഉണ്ടായിരുന്നു. പക്ഷേ എഴുതുന്നത് നീ ആയത്കൊണ്ട്‌ അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നുറപ്പായിരുന്നു.

ഈ പാര്‍ട്ട് വായിച്ചു തീര്‍ന്നപ്പോളും ആദ്യം മനസ്സിലേക്ക് വന്നത്, ഇതിങ്ങനെതന്നെ തുടരുകയാണെങ്കില്‍ ഇവരീ അടുത്തകാലത്തൊന്നും ഒന്നിക്കുന്ന ലക്ഷണം ഇല്ലല്ലോ എന്നാണ്‌.
എന്ന്വെച്ച് ഉടനെ അവരെ ഒന്നിപ്പിച്ച് കഥ അവസാനിപ്പിക്കാന്‍ ഒന്നും നോക്കേണ്ട കേട്ടോ. പറ്റുമെങ്കില്‍ ഒരു ഹാഫ് സെഞ്ച്വറി എങ്കിലും അടിക്കാന്‍ നോക്ക്..

ചാക്കോച്ചി • 28-07-2021 17:44

മച്ചാനെ... ഹാഫല്ല...ഫക് സെഞ്ചുറി തികക്കട്ടെ....

ചാക്കോച്ചി • 28-07-2021 17:45

മച്ചാനെ... ഹാഫല്ല...ഫുൾ സെഞ്ചുറി തികക്കട്ടെ....

_ArjunDev • 28-07-2021 23:04

??

_ArjunDev • 28-07-2021 23:05

...//...‘ഫുഡ് ഉണ്ടാക്കിതന്നു എന്നകാരണം കൊണ്ട് പെട്ടെന്നൊരു സോഫ്റ്റ്കോര്‍ണര്‍ അവള്‍ക്ക് അവനോട് തോന്നി അത് ലബ് ആയി അങ്ങനെ അവർ സെറ്റായി’ എന്ന സ്ഥിരം ക്ലീഷേ ഇവിടെ സംഭവിക്കുമോ എന്നൊരു വേവലാതി ഉണ്ടായിരുന്നു...//....

ഞാനങ്ങനൊക്കെ ചെയ്യോ...?? ചെയ്താത്തന്നെ നിങ്ങളൊക്കെയതു വിശ്വസിയ്‌ക്കോ...?? ?

അവരെയൊന്നിപ്പിയ്ക്കണം എന്നൊക്കെയാഗ്രഹമുണ്ടേലും അവരുടെയീ തല്ലാണ് എനിയ്ക്കിഷ്ടം... നിന്നോടു സത്യംപറയാലോ, ഞാനൊത്തിരിയാ ഭാഗം ആസ്വദിയ്ക്കുന്നുണ്ട്... ഒന്നിപ്പിച്ചുകഴിഞ്ഞാൽ പിന്നിങ്ങനൊന്നും ചെയ്യാൻ കഴിയില്ലല്ലോന്നാലോചിയ്ക്കുമ്പോഴാ വിഷമം... ?
ഞാനുമൊരു ഹാഫ്സെഞ്ച്വറി പലപ്പോഴും മണക്കുന്നുണ്ട്... പിന്നെല്ലാം വരുമ്പോലെ... ?

എന്തായാലും നല്ലൊരഭിപ്രായം തന്നതിന് സ്നേഹം മച്ചാനേ... ??

Purushu • 28-07-2021 16:37

Kathirinnath veruthe aayilla kidukki. ? next part  waiting.....

_ArjunDev • 28-07-2021 23:03

???

Aksar • 28-07-2021 16:17

മുഴുവന്‍ എപ്പിസോഡ് ഒന്നിച്ച് പോസ്റ്റ് ചെയ്യാൻ പറ്റുമോ.......
പറ്റില്ല അല്ലെ........... ???

ത്രിലോക് • 28-07-2021 21:03

കഴിഞ്ഞിട്ട് pdf തരുമായിരിക്കും

_ArjunDev • 28-07-2021 23:00

പിന്നല്ലാതെ..

Aksar • 30-07-2021 19:13

pdf വരും എന്ന് അറിയാം but അത് വരെ പിടിച്ച് നിൽക്കാൻ ഉള്ള ക്ഷമ ഇല്ലാത്തതിനാല്‍ ചോദിച്ച് പോയതാ.......

_ArjunDev • 31-07-2021 08:21

അപ്പോൾ നിനക്കു മൊത്തം വേണ്ടേ മോനേ... ?

_ArjunDev • 28-07-2021 23:02

എന്ത് മനുഷ്യനാഡാ  നീ..??

Rs • 28-07-2021 16:15

Arjun eviduthkaran enn samsayam ullavarkk he is from Varkala arabian grill Varkala famous ane

_ArjunDev • 28-07-2021 22:59

ആന്ന്... ഹെവിയല്ലേ...?

ജഗ്ഗു ഭായ് • 28-07-2021 16:15

Onnum parayunnilla
Apol adutha part enna

_ArjunDev • 28-07-2021 22:58

കുറച്ചു ലേറ്റാവും ജഗ്ഗൂ... ?

Rosa • 28-07-2021 15:07

Ee cherukkan ithenthoru dushtan aa.. avalodu kurachu maryaada okke kaanikkanam ketto. Paavam Koch..

_ArjunDev • 28-07-2021 22:57

സത്യം... എന്തൂട്ട് ചെക്കനാ എന്തോ..?? ?

ജിഷ്ണു A B • 28-07-2021 14:44

താങ്കൾ തൃശ്ശൂർക്കാരനാണല്ലേ

FrustateD • 28-07-2021 15:13

വർക്കല തൃശൂർ ആണെങ്കിൽ അവൻ ഒരു തൃശ്ശൂർക്കാരൻ തന്നെ.

_ArjunDev • 28-07-2021 22:54

??

അറക്കല്‍ മാധവനുണ്ണി • 28-07-2021 15:35

Varkkala  (TVM)

_ArjunDev • 28-07-2021 22:52

??

Rs • 28-07-2021 16:15

Arabian gril in Varkala so he is from Varkala Varkala ????

_ArjunDev • 28-07-2021 22:51

വർക്കല ??

_ArjunDev • 28-07-2021 22:55

വർക്കലയാണ് ബ്രോ ?

CUPID THE ROMAN GOD • 28-07-2021 14:42

ബെല്ലെ ബേഷ് അസ്സൽ ആയിട്ടുണ്ട് അന്റെ എഴുത്..... ?ഞമ്മക് അങ്ങട് പിടിച്ചുപ്പോയെകണ് അന്നേ ??

Sagar അണ്ണൻ century അടിച്ച പോലെ ഡോക്ടറുട്ടിയും ഒന്ന് century അടിപ്പിച്ചോന്നെ ??

പെട്ടന്ന് ഒന്നും തീർക്കാതെ ഇരുന്നാൽ മതിയാരുന്നെന്ന് തോന്നണു ?

ഇപ്പൊ 18 അപ്പൊ ഒരു 82 part കൂടി മതിയേനെ....?

Hmm പെട്ടന്ന് ആയിക്കോ.... ഓക്കേ bei ???‍♂️

Detail review ഇടണം എന്നുണ്ട് but time കമ്മി ആയത് കൊണ്ടാണ് ട്ടോ sry. ?

_ArjunDev • 28-07-2021 22:51

സെഞ്ച്വറി അടിപ്പിയ്ക്കാൻ തല്ക്കാലം ആഗ്രഹമില്ലാട്ടോ... എന്തായാലും ഈ ഭാഗമിഷ്ടമായതിൽ ഒത്തിരി സന്തോഷം... ?

മല്ലു റീഡർ • 28-07-2021 14:25

എടാ മോനെ....ഞാൻ മുൻപും നിന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്..കഴിഞ്ഞ ഓണത്തിന് നാട്ടിൽ പോകാൻ ലീവ് എടുത്ത മീനാക്ഷി ആണ്.ആ ഓണവും കഴിഞ്ഞു അടുത്ത മാസം 20 ന് മറ്റോ ഈ കൊല്ലത്തെ ഓണം ആണ്. ഈ ഓണത്തിന് എങ്കിലും നീ അവളെ നാട്ടിൽ എത്തിച്ചേക്കണം..കേട്ടാലോ..(ചുമ്മാ??)

കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല..സിദ്ധു ഒരു പാവം ആയത് കൊണ്ട് എന്താ ആണ് അവർ അടയും ചക്കരയും ആയത് എന്നാണ് എനിക് ഇപ്പൊ തോന്നുന്നത്.. വിശപ്പിന്റെ വിളി വന്നപ്പോ കിടന്നു അലമുറ ഇട്ട് കരയുന്ന മീനാക്ഷി...ഓർക്കുമ്പോ തന്നെ ചിരി വരുന്നു..ഹമ്മെ...?? .. ഇങ്ങനെ ഒക്കെ ആയിട്ടും അവൾടെ കണ്ണുനീർ കണ്ട എല്ലാം ചെയ്ത കൊടുത്ത  ഇവനെ ഇനി ഒന്നും ചെയ്യണ്ട എന്നു അവളും ഓർത്ത് കാണും അങ്ങനെ ആവും അടയും ചക്കരയും ആയത്..ആഹ് എന്തായാലും കണ്ടു തന്നെ അറിയാം ..

ബാക്കി മിന്നിചേക്കേണടെ..??❤️❤️

ജോർജ് • 28-07-2021 20:46

പിന്നേ 2025 ലെ ഓണത്തിന് എത്തിയാൽ ഭാഗ്യം ??

_ArjunDev • 28-07-2021 22:39

നാണംകെടുത്താതടേ... ?

_ArjunDev • 28-07-2021 22:48

ഇപ്രാവശ്യവും നാട്ടിൽപ്പോക്കുണ്ടാവില്ലഡാ... സാഹചര്യമതല്ല... ?

ചിലപ്പോൾ നീ പറഞ്ഞതുപോലെയാവും... അവളങ്ങനെ ചിന്തിച്ചിട്ടുണ്ടാവും... അല്ലേലും അവൾടേത് ദുഷിച്ചമനസ്സാണല്ലോ... അപ്പൊ അവളങ്ങനെയേ ചിന്തിയ്ക്കൂ...?

നല്ലവാക്കുകൾക്കു സ്നേഹം മല്ലൂ... ??

Aksar • 02-08-2021 01:29

അത് കലക്കി............. bro

_ArjunDev • 03-08-2021 08:13

??

Jacob Cheriyan • 28-07-2021 14:11

Hihi??... oru karyam chothikkuvaa...
ഒട്ടും ഉളുപ്പില്ലെന്ന് കൂട്ടിക്കോ...
വേണീ മിസ്സിനെ എന്ന് കിട്ടും ബാക്കി.... ???❤️❤️❤️

_ArjunDev • 28-07-2021 22:38

ഉടനെ വരും ബ്രോ... ?