← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Manu • 28-07-2021 13:26

Page kuranju poyallo anna?saaramilla aduthath veegam thannal mathi?

_ArjunDev • 28-07-2021 22:25

ശ്രെമിക്കാം മനൂ... ??

JOSEPH • 28-07-2021 13:23

പതിയെ മഞ്ഞുരുകി തുടങ്ങി വരുന്നു മീനാക്ഷി യുടെയും സിദ്ധുവിന്റയും പെരുമാറ്റത്തിൽ സ്വഭാവത്തിലും. മീനാക്ഷിയുടെ സ്വഭാവ സവിശേഷതകൾ വിശപ്പും ഇരുട്ടിനോടുള്ള പേടിയും എല്ലാം മറ നീക്കി പുറത്തു വന്നു. കഥ പുതിയ ഒരു ടർണിംഗ് പോയിന്റിൽ വന്നു. കീരിയും പാമ്പും പോലെ കഴിഞ്ഞവർ എങ്ങനെ അടുപ്പത്തിൽ ആയത്. കാത്തിരിക്കുന്നു മീനാക്ഷിയുടെ സിദ്ധുവിന്റെയും കൂടുതൽ ജീവിത മുഹൂർത്തങ്ങകായി കാത്തിരിക്കുന്നു അർജുനൻ ബ്രോ.

_ArjunDev • 28-07-2021 22:24

ജോസഫിച്ചായോ,

പൊളി കമന്റ്... പറഞ്ഞതിൽ വാസ്തവമുണ്ട്ട്ടോ... ഇനിയറിയാമായിരിയ്ക്കും ആ സംശയത്തിനുള്ള ഉത്തരം... ??

വിഷ്ണു ♥️♥️♥️ • 28-07-2021 13:06

ആഹാ കിടു ആയിട്ടുണ്ട്.....

പേജ് കുറഞ്ഞു പോയി.... എല്ലാം നന്നായി വരുന്നു.... ഇനിയും മീനാക്ഷിയെ എങ്ങനെ ടോർച്ചർ ചെയ്യണോ... കഷ്ടം അല്ലെ ഒരു പെണ്ണ് ആല്ലേ... ഇത്രേം കൂതറ ആയിരുന്ന കുട്ടുസിനെ മാറ്റി എടുത്തില്ലേ മീനാക്ഷി സമ്മതിച്ചു.......

ഒരു ലാഗും ഇല്ലാതെ ബോർ അടിപ്പിക്കാതെ എഴുതാൻ ഒരു കഴിവ് വേണം..... ???

ഇനിയും തുടരുക മീനുസിന്റെയും.. കുട്ടുസിന്റെയും പ്രേമമത്തിനായി കാത്തിരിക്കുന്നു... ♥️♥️♥️

_ArjunDev • 28-07-2021 22:21

നല്ല വാക്കുകൾക്കു സ്നേഹം വിഷ്ണൂ... മീനാക്ഷി ഇരന്നുമേടിയ്ക്കുമ്പോൾ കൊടുക്കാതിരിയ്ക്കുന്നത് ശെരിയാണോ മോനേ..??

ഒത്തിരിസ്നേഹം കേട്ടോ... ??

?സിംഹരാജൻ • 28-07-2021 12:56

Arjun❤️?,

        ഈ ഭാഗവും ഒരേ പൊളി,,,,,,,,,,

"…ആഹാ.. കാണാണ്ടുപോയ നിന്റെ ഷഡ്ഡികിട്ടിയോ..??”
??? ഇതൊക്കെ എങ്ങനെ സാധിക്കുന്നു ന്റെ ഉവ്വേ???!!! അവനിട്ടു കൊട്ടാൻ നോക്കിയിട്ട് അവൾക്കിട്ട് തന്നെ പണി കിട്ടിയല്ലോ മൊത്തത്തിൽ. കർമ ഈസ്‌ ബൂമാറാങ് ഇപ്പോഴത്തെ siteile അവസ്ഥ ആണല്ലോ ന്റെ പാവം ചേച്ചിപ്പെണ്ണിന്!!!

സിത്തു അല്പം മനസാക്ഷി ഒക്കെ ഉള്ള കൂട്ടത്തിൽ ആണെന്ന് മനുസ്സിലായി എന്നാലും
ഞാൻ ആയിരുന്നേൽ അവസരം മുതലെടുത്തു
കലം അടുപ്പിൽ കേറ്റിയേനെ ?!!!
എന്നാലും ന്താകും അവൻ അവളെ ഒന്നും ചെയ്യഞ്ഞത് ?!!!

പിന്നെ കഥ തുടക്കത്തിൽ കീത്തുവീനോട്
പറഞ്ഞില്ലേ ഒരു കാര്യം ഞാൻ കഴിഞ്ഞ ലാസ്റ്റ് ഭാഗം ( ഇതിന്റെ മുൻപുള്ളത് അവസാന പാരഗ്രാഫ് ) വായിച്ചു വെറുതെ sed ആയി, ഇപ്പോഴാണ് കത്തിയത്!!!

എന്നാലും അവൾ വിശന്നിട്ടു ഉള്ള ഇമേജ് കളയും എന്ന് ഞാൻ വിചാരിച്ചില്ല, അപ്പോൾ
സിത്തുവിന് ഇവൾ ഒരു ഇരയും അല്ല എന്നല്ലേ അർത്ഥം?!!!പാവാട പൊങ്ങി പോയിട്ട് പോലും പിടിവാശി കാണിച്ചുള്ള കരച്ചില് ശേ അതൊന്നു നേരിൽ കാണാൻ പറ്റിയില്ലല്ലോ ദൈയ്‌വമേ ?!!!

ചെറിയമ്മക്ക് മുന്നിൽ സിത്തുവും ഡോക്ടർഉം ഇത്രക്ക് പാവം ആകണമെങ്കിൽ ചെറിയമ്മ
ഇവരെ തൂക്കി വിറ്റ കാശു കീശയിൽ ഉണ്ടെന്നു അർത്ഥം! അല്ലങ്കിലും ആരെയെങ്കിലും ഇവർക്ക് പേടി ഇല്ലങ്കിൽ വീട് തിരിച്ചു വെക്കും!!!

ഇത്രയും പേജ് ഞാൻ ഒരിക്കലും വിചാരിച്ചില്ല. നൈറ്റ്‌ വായിക്കാൻ തുടങ്ങിയപ്പോൾ ചെറിയൊരു പണി കിട്ടി അതിന്റെ പുറകെ തൂങ്ങി. പിന്നെ ഉറക്കം വന്നു കിടന്നത് ഓർമ്മയുള്ളു അമ്മ വിളിച്ചപ്പോഴാ ഇണ്ണിറ്റത്!!!

ഞാൻ വിചാരിച്ചു എല്ലാരും പൊയ്ക്കഴിഞ്ഞപ്പോൾ ആരെങ്കിലും ഒരാള് ചാവുമെന്ന് കരുതി ഭാഗ്യം, എന്നാൽ അതിനു വിപരീതമായ ട്വിസ്റ്റ്‌ പൊളിച്ചു!!! ഇത് നിന്റെ കഥ വെല്ലോം ആണോ ഇനി ???!!!

ഇരുട്ടിനെ ഭയന്ന വാടയക്ഷി ? ഇതാണ് ഇപ്പോഴത്തെ ഡോക്ടർ!!! സിത്തു പറഞ്ഞപോലെ കുറെ എനർജി കളഞ്ഞ ടൈം കൊണ്ട് മൈൻസ്വിച്ച് ഓഫ്‌ ആക്കിയാൽ മതിയായിരുന്നു, ചിലപ്പോൾ അറ്റാക്ക് വന്നാലോ?, കീഴിൽ കിടന്ന ഫോൺ എടുക്കാൻ മടിച്ചവളാ ?!!!

അർജുനെ ഇത്രക്ക് കൌണ്ടറും ഭാവവും കോർത്തിണക്കി വായനയുടെ ലോകത്ത് മുഴുകി ഇരിക്കാൻ ഇത്രക്ക് നല്ല വരികളും
ആശായവും തരുന്നതിൽ തിരിച്ചു കമന്റ്‌ മാത്രം ന്റെൽ ഒള്ളു... ഉള്ളത് കൊണ്ട് ഓണം
പോലെ അടങ്ങുക!!!

അടുത്ത ഭാഗം സമയം പോലെ ഇടുക സമയം പോലെ വായിക്കും....

❤️?❤️?

_ArjunDev • 28-07-2021 22:19

പലർക്കും പലതരത്തിലുള്ള വീക്ക്നെസ്സുകൾ ജീവിതത്തിലുണ്ട് ബ്രോ... അതുപോലൊന്നാണ് മീനാക്ഷിയ്ക്കു വിശപ്പുസഹിയ്ക്കാൻ കഴിയാത്തതും ഇരുട്ട് പേടിയും... അതുണ്ടെന്നു കരുതി മീനാക്ഷി സിദ്ധൂനൊരു ഇരയല്ലെന്നൊക്കെ പറയാൻ കഴിയോ...?? അങ്ങനൊരു ഭാഗത്ത് ഇമേജ്കോൺഷ്യസായി നിന്ന് മൂഞ്ചിക്കുത്തുന്നതിലും ഭേദം അവസ്ഥതുറന്നു പറയുന്നതു തന്നെയാ.....!

പിന്നെ, പാവാട പൊങ്ങിയത് നോക്കുന്നത്, ഈ പാർട്ടെഴുതിയപ്പോൾ പേഴ്സണലി എനിയ്ക്ക് അക്സെപ്റ്റ് ചെയ്യാൻ കഴിയാത്തഭാഗമായിരുന്നു അത്... വായിച്ച നിങ്ങളെപ്പോലുള്ള വല്യടീംസ്, വെറുംഊളയെന്നും വാണമെന്നുമൊക്കെ മുദ്രകുത്തിയ സിത്തുപോലും അതു താല്പര്യപൂർവ്വം നോക്കുന്നതല്ല, കോ- ഇൻസിഡന്റ്ലി കണ്ടുപോയതാ... മാത്രവുമല്ല, പാവാടനേരേയിടഡീന്നവൻ പറയുന്നുമുണ്ട്... പറഞ്ഞുവന്നത്, നിന്റെയൊക്കെ ലെവലാ... ??

Nb: കർമ്മാ ഈസ്‌ ബൂമറാങ്... ?

നല്ലൊരു അഭിപ്രായംതന്നതിനും ഈ ഭാഗമിഷ്ടമായതിനും സ്നേഹംമാത്രം... ??

?സിംഹരാജൻ • 29-07-2021 23:43

ഓഹ് അപ്പൊ ഇൻഡയറക്റ്റ് ആയിട്ടങ്ങു താങ്ങി... ന്തായാലും ഓരോ പാർട്ടും
ഒരു തുള്ളി പോലും ലെവൽ കുറഞ്ഞിട്ടില്ല
അടുത്ത ഭാഗവും കൂടുതൽ കൌണ്ടർ ആയിട്ട് വരട്ടെ... ❤️?

_ArjunDev • 30-07-2021 07:49

ചെറുതായിട്ട്... ?

പരമാവധി നോക്കാന്ന്... ??

MaX • 28-07-2021 12:32

എടാ പണ്ടാരകാല ചിരിച്ചു ചിരിച്ചു ഒരു വഴിയായി, ഇതിനെ രണ്ടിനെയും നീ എന്ത് കൂടോത്രം ചെയ്താട ഒന്നിപ്പിച്ചത് ???

_ArjunDev • 28-07-2021 22:18

ആവോ..?? എനിയ്ക്കറിയില്ല... ?

ജനകൻ • 28-07-2021 12:14

അടുത്ത ഭാഗത്തിൽ എങ്കിലും രണ്ടും ഇഷ്ട്ടത്തിൽ ആവും എന്ന് പ്രതീക്ഷിക്കുന്നു...❤️❤️?

_ArjunDev • 28-07-2021 22:17

പ്രതീക്ഷിയ്ക്കാം നമുക്ക്... ?

Alwi • 28-07-2021 11:48

കഴിഞ്ഞ part 94 page ഉണ്ടായതുകൊണ്ട് ഇത്തവണയും അത്രേം കാണും എന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെങ്കിലെന്താ 46 പേജ് ഉള്ളൂ എങ്കിലും കഥ വായിക്കാൻ എന്താ feel.....
എനിക്ക് മനസിലാകാത്ത ഒരു കാര്യമേ ഉള്ളു, ഇവർ എങ്ങനെ പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത തരം അടുത്തുപോയി എന്ന് ആണ് ? ഇനിയങ്ങോട്ട് ആയിരിക്കുമല്ലെ ഇവർ അടയും ചക്കരയും ആകുന്നത്
അടുത്ത ഭാഗത്തിന് ആയ് കാത്തിരിക്കുന്നു??

_ArjunDev • 28-07-2021 22:16

പേജ് കൂട്ടിയെഴുതാനുള്ള സമയം കിട്ടീല.. ? ഇനിയുള്ള ഭാഗങ്ങളിൽ സംശയങ്ങളെല്ലാം കഴിയും ബ്രോ... സ്നേഹംമാത്രം... ??

Ahamed • 28-07-2021 11:33

Njn innale comment ittayirunnu sheyy post aayila. Bro vere onnulla bro vere level aanu pwoliyanu super aanu bro hands athil oru magic ondu pwoli man

_ArjunDev • 28-07-2021 22:14

ഈ വാക്കുകൾക്കൊക്കെ സ്നേഹം മാത്രമേയുള്ളൂ മറുപടിയായി... ?

Abhi • 28-07-2021 11:23

ഇപ്പൊ എന്തേലും നടക്കും നടക്കും....

ഒന്നും നടക്കില്ല??

Arjun bro കഥ നല്ല രസം ഉണ്ട് വായിക്കാൻ പേജ് തീരുന്നത് അറിയുന്നില്ല..?

അടുത്ത part Onam special ആയിട്ട് തരാമോ?? ??

With love abhi❤️

_ArjunDev • 28-07-2021 22:12

ഓണത്തിനു വരുമെന്ന് ഒരുറപ്പുമില്ലഭീ..? ഇഷ്ടായതിൽ ഒത്തിരി സ്നേഹം... ??

_M6_ • 28-07-2021 11:13

arjun bro ippol enkilum ith ittallo. sathosham. raavile vaayichath aan work inte idayil
company muthaliye pattich vaayichathum poranjitt appoirunn review ezhuthiyaal pani pokum. athaa ippo idunnath.
kadha smooth aayitt pokunnund. ivar engane onnichu ennathaan ellavarkkum ulla chodyam " wait and see" atha enikk thonnunnath. kadha slow aanenn parayunnavar ind, but ee kadha ingane pokatte. ennale oru rasam indaavollu. but ningal kadha yude part idunnathil slow aan?. ippo flash back alle kaanikkunne idakk present suituation koode kaanikku.
ini ee varunna oru maasam koode meenuttiyeyum sidhu vineyum orthirikkaam.
baaki vishadhamayi pinneed ezhuthaam..

_ArjunDev • 28-07-2021 22:11

അത്യാവശ്യം നല്ല വർക്ക്പ്രെഷറുണ്ട് ബ്രോ... അപ്പോൾ എഴുതാൻതോന്നില്ല... മൂഡില്ലാതെ എഴുതീട്ടു വല്ലകാര്യവുമുണ്ടോ...?? അതാണ്‌ ഡിലേയാകുന്നത്....!

പ്രെസെന്റ് എഴുതാൻ താല്പര്യമില്ലാത്തതുകൊണ്ടല്ല, ആ ഫ്ലോ കട്ടായാൽ പിന്നെയീ മൂഡ് കിട്ടണമെന്നില്ല അതുകൊണ്ടു ചെയ്യാത്തതാ... നല്ല വാക്കുകൾക്കു സ്നേഹം... ???

DD • 28-07-2021 11:07

Atm card മാത്രമേ koduthullu അതിന്റെ പിന്‍ പറഞ്ഞ്‌ കൊടുത്തില്ല എന്നത് ആരും എന്താ ശ്രദ്ധിക്കാഞ്ഞേ???

_ArjunDev • 28-07-2021 16:22

പിൻനമ്പരു കിട്ടീലേൽ ഏറ്റിഎം മെഷീനോടെ തല്ലിപ്പൊളിച്ചു കാശെടുക്കാൻ ധൈര്യമുള്ളയെന്റെ ചെക്കനോടോ.. ?

ചാക്കോച്ചി • 28-07-2021 17:43

ഉഫ്‌...ബ്രില്യൻസ്... ബ്രില്യൻസ്...

_ArjunDev • 28-07-2021 22:10

പിന്നല്ലാതെ... ?

Hulk • 28-07-2021 10:56

ഇപ്പൊ കളി നടക്കും .....ഇപ്പൊ കളി നടക്കും എന്നു പ്രധീക്ഷിച്ച ഞാൻ ആരായി ?
അടുത്തെങ്ങാനം നീ അവരെ ഒന്നിപ്പിക്കുവോടെയ ??
ഈ ഭാഗവും ഇഷ്ടപ്പെട്ട് ??

_ArjunDev • 28-07-2021 16:20

നീയാ അഖില് നാറിയ്ക്കു പഠിയ്ക്കുവാണോടാ..?? നിങ്ങളൊക്കെ എന്തായിങ്ങനേന്നു മനസ്സിലാവുന്നില്ല... സമൂഹത്തിന്റെയൊരു പോക്കേ.. ?

BIG DOG • 28-07-2021 10:44

ഓണം സ്പെഷ്യൽ അപ്‌ലോഡ് ചെയ്യ് മച്ചാനേ.... പെട്ടെന്ന് തന്നെ വേണം...
ഈ കഥ പൊളിച്ചു.... അടിപൊളി....

_ArjunDev • 28-07-2021 16:19

നിസ്സഹായനാണ് ബ്രോ, അത്രയ്ക്കും തിരക്കാണ്... ?

Akhil • 28-07-2021 10:41

വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം മീനുനോട്‌ എനിക്കിഷ്ടയി പ്യാവം ??ശെടാ ഇങ്ങനെ ഉണ്ടോ മ്ലേച്ചന്മാർ.. സിദ്ധു വെറും കമ്പി മൈരൻ ആണ് ?നാനും വേം എല്ലാം സമ്മയിക്കാം എന്ന് പറഞ്ഞപ്പോ ഞാനും ഒന്ന് പ്രേതീക്ഷിച്ചു ?

_ArjunDev • 28-07-2021 16:18

എന്തുമനുഷ്യനാഡാ നീയ്...?? നിനക്കങ്ങനൊക്കെ ചിന്തിയ്ക്കാനെങ്ങനെ തോന്നുന്നു... അയ്യേ... ?

Akhil • 29-07-2021 00:22

നല്ലത് മാത്രം ചിന്തിക്കൂ vro ഞാൻ ചെറിയമ്മേടെ സൈഡീന്ന് ചിന്തിച്ചതാ ?

_ArjunDev • 29-07-2021 07:50

ഞാനും ചെറീമ്മേടെ സൈഡീന്നു ചിന്തിച്ചുതന്നെയാ പറഞ്ഞേ.. ?

Pavam • 28-07-2021 10:38

Padikkan vendi matti vecha kashinnu kai ettu varunna muthalali or chetta annu.?
pavam meenu?

_ArjunDev • 28-07-2021 16:17

ചെറുതായ്ട്ട്... ??

Pavam • 28-07-2021 18:32

Veshannu kedannu kochinte kundil nokkiyathum moshamayi poyi?

_ArjunDev • 28-07-2021 22:10

കാണിച്ചതുകൊണ്ടല്ലേ.. ?

ഇരിഞ്ഞാലക്കുടക്കാരൻ • 28-07-2021 10:36

അല്ലാ എന്റെ സേട്ടാ എന്റെ സംശയം ഇതാണ്. ഇങ്ങനെ അലുവയും മത്തിയും പോലെ നടന്ന ഇവർ എങ്ങനെ അടയും ചക്കരയും എന്ന പോലെ ആയി എന്നാണ്. കഥ എന്തായാലും ഫോർവേഡ് ഗിയറിൽ പോകുന്നുണ്ട്???. പാരവെപ്പും ബിൽഡപ്പും പൊന്മുട്ട ഇടുന്ന താറാവും ഒക്കെ ഒരേ പൊളി.ചില നേരത്ത് മീനാക്ഷിയുടെ സീൻ വരുമ്പോൾ വിഷമം തോന്നും. പിന്നെ അത് മാറിക്കോളും ??. അപ്പോൾ ഇനി ഓണത്തിനാണോ സേട്ടാ അടുത്ത പാർട്ട്‌? അപ്പോൾ പിന്നെ കാര്യം ആയിട്ട് കാണാം എന്ന പ്രേതീക്ഷയോടെ ഇത്തിരി വയറിങ് പണിതിരക്കുള്ള ഒരു പ്യാവം ഇരിഞ്ഞാലക്കുടക്കാരൻ....

_ArjunDev • 28-07-2021 16:17

ഓണത്തിനൊരു പാർട്ട് തരണോന്ന് ആഗ്രഹമുണ്ട്, പക്ഷേ, നടക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ട് അതൊരു ആഗ്രഹംമാത്രമായി നിൽക്കുന്നു... ?

നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മച്ചാനേ... ???

ശ്രീജു • 28-07-2021 10:27

ഒരു രക്ഷേമില്ല... പൊളിച്ചു, എന്താ ഫീൽ... എന്തായാലും കാത്തിരുന്നിട്ട് വെറുതെയായില്ല.... ഒത്തിരി സ്നേഹം ?❤, അടുത്ത ഭാഗത്തിനായി ഇനിയുള്ള കാത്തിരുപ്പ്... ❤?

_ArjunDev • 28-07-2021 16:15

ഒത്തിരി സ്നേഹം ശ്രീജൂ, നല്ല വാക്കുകൾക്ക്... ???

Aradhakan • 28-07-2021 10:20

എൻ്റെ പൊഞ്ഞോ ഇവരുടെ ഈ സ്നേഹം കാണുമ്പോ മനസ്സിനൊരു കുളിർമയും ഉന്മേഷവും ഉത്തേജനവും നൽകുന്ന എന്തൊ ഒന്നുവന്ന് മുടുന്ന പോലെ.ദൈവം വലിയവന അല്ലേൽ ഇങ്ങനേം ഉണ്ടകോ made for each other അയിയുള്ള couples ദൈവമുണ്ട് cycle pure അഗർബത്തിഗൾ?
ആരാധകൻ ❤️

_ArjunDev • 28-07-2021 16:14

സർക്കാസമാണേലും വായിയ്ക്കാൻ രസമുണ്ട്... ??

Diesel • 28-07-2021 10:00

Arjun bro.....??? Kurachu divasamaayi kaathirunnu kaathirunnu pranth aavnu.ividannu vittu pokaan thudangeetu kaalam kurachaayi.. last ennu karuthi varumbozhaa sidhunem sree yeyum orma varuka അപ്പോ പിന്നേ ഇത് കഴിയട്ടെ എന്ന് കരുതും. അപ്പോ ഫുഡ് കാരണം അവർ ഒന്ന് കടുപ്പം കുറഞ്ഞു എന്ന് തോന്നുന്നു.? Counters adipoli aanu,but പഠിക്കാൻ വച്ച പൈസ ചിലവാക്കരുത്. അത് ശ്രീ ക്ക്‌ തന്നെ കൊടുക്കണം. അല്ലേലും മ്മടെ sidunu cricket ille ? ചിലവിനു അത് പോരെ..
പഠിക്കാൻ കൂട്ടിവച്ച പൈസ ആണെന്ന് പറയുമ്പോൾ ശരിക്കും ente കണ്ണും ഒന്ന് നിറഞ്ഞു. എഴുത്തിൽ ഹാസ്യം മാത്രല്ല sentiyum നല്ലോണം work aakunnund bro..keep it up.??? ഇനി അടുത്ത part ഓണത്തിന് കാണുമോ ? ഒരു ഓണം സ്പെഷ്യൽ ?ഒരു 20 page ? Please ??

Anjali • 28-07-2021 10:47

അപ്രതീക്ഷിതം ആയിട്ടാണ് കഥ കണ്ടത്...നമ്മടെ കഥ ആയൊണ്ട് എങ്ങനാ വായിക്കാതെ വിടുന്നെ...

നീയൊരു സൂത്രശാലി ആയ കുറുക്കൻ ആണ്...അവരെ പതിയെ അടുപ്പിച്ച് കൊണ്ടുവരുവാൻ നോക്കുന്നുണ്ട് അല്ലേ..അതിൻ്റെ ലക്ഷണങ്ങൾ ഒക്കെ കണ്ട് തുടങ്ങി.....മീനുട്ടിയും അവനും ഒന്ന് അയഞ്ഞ മട്ടുണ്ട്....

സത്യം പറഞാൽ 18 പാർട്ട് ആയി എന്ന് എനിക് വിശ്വസിക്കാൻ കഴിയുന്നില്ല..

ഇത് വായിച്ചിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല...ഇന്നലെ വായിച്ചു കഴിഞ്ഞ് ഉറങ്ങിയപ്പോ 1am ആയി...കോമഡി എഴുത്തിൽ നീയൊരു റാഫി മെക്കാർട്ടിൻ ആണ്...??

2 പേർക്ക് 2 ഗ്ലാസ്സ് അരി.. അപ്പോൾ ഒരാൾക്ക് ഒരു ഗ്ലാസ്സ്..2 പേർക്ക് 2 മുട്ട.. അപ്പോൾ 1 മുട്ട. ...??????

പിന്നെ ഒരു കഥകളിലും ഞാൻ ഇത്രക്ക് ആസ്വതിച്ച് തെറി വായിച്ചിട്ടില്ല...സത്യം ഇത്രേം നാള് ഇറങ്ങിയ ഭാഗങ്ങളിൽ ഏറ്റവും ചിരിപ്പിച്ചതു ഈ പാർട്ടാണ്...ഈ പാർട്ടിൽ ചിക്കൻ നന്നായി വെച്ച്..അടുത്തതിൽ ബീഫ് പൊളിക്കണം...പഠിക്കാൻ വെച്ച കാശിൽ തൊടല്ലും..മോശമാണ്...മീനുവും സിദ്ദുവും കീത്തുവും ആയിരുന്നു ഇത്ര നാൾ ഹൈലൈറ്റ് എങ്കിലും..ഈ പാർട്ടോട് കൂടി ചെറിയമ്മയും താരം ആയി..

ഒറ്റ ആഗ്രഹം മാത്രമേ ഒള്ളൂ ഇപ്പൊ...ഇത് ഒരിക്കലും തീരല്ലും എന്ന്...അടുത്ത ഇൻഡസ്ട്രിയൽ ഹിറ്റ് അടുക്കുന്ന ലക്ഷണം ഒക്കെ കാണുന്നുണ്ട്..

അടുത്ത പാർട്ട് വരാൻ ഇനിയും കാത്തിരിക്കണം എന്ന സങ്കടത്തോടെ...
അഞ്ജലി
❤️❤️❤️

_ArjunDev • 28-07-2021 16:13

അഞ്ജലീ,

വീണ്ടും കണ്ടതിൽസന്തോഷം... എന്നെയങ്ങനൊരു ഉടായിപ്പായൊന്നും കരുതല്ലേ... ഒന്നും ഞാനറിഞ്ഞോണ്ടല്ലാട്ടോ.. ?

പഠിക്കാൻവെച്ച കാശിൽതൊടരുതെന്ന് എന്നോടു പറഞ്ഞിട്ടെന്താ കാര്യം..?? അതൊക്കെ അവനു തോന്നണോല്ലോ..?

ചെറിയമ്മയെ തല്ക്കാലം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കീതാ.. ഇല്ലേലൊന്നും നടക്കൂല.. ?

കഥയെന്റെ കാഴ്ചപ്പാടിൽ പകുതിയായിട്ടുള്ളൂ... പെട്ടെന്നു തീരുമെന്നു കരുതണ്ട... ??

അപ്പോൾ നല്ലൊരഭിപ്രായം തന്നതിന് ഒരിക്കൽക്കൂടി സന്തോഷം... ???

_ArjunDev • 28-07-2021 16:03

അതെന്താഡാ വിലകൂടിയതിന്റെ പെവറാണോ...?? ?

പിന്നെ, ശ്രീയെന്ന് ഉദ്ദേശിച്ചതു മീനാക്ഷിയെയാണോ...?? എന്നാൽ നമുക്കൊന്നുനോക്കാം... പിന്നെ ഞാൻ സെന്റികൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടില്ല... പിന്നെയുമങ്ങനെ വന്നെങ്കിൽ ക്ഷമചോദിയ്ക്കുന്നു... ?

നല്ല തിരക്കുണ്ട്... അതിനിടയിലെഴുതിയെത്താൻ പറ്റുമെന്ന് ഒരു പ്രതീക്ഷയുമില്ല ബ്രോ... ?

നല്ലവനായ ഉണ്ണി • 28-07-2021 09:28

മീനുട്ടി കൊറച്ചു അയഞ്ഞു നിക്കുക്ക ഇപ്പോഴെങ്കിലും അവർ ഒന്നികുവോടെ ?.... പിന്നെ കഥ ഇപ്പോ കൊറച്ചു slow ആയിട്ട പോകുന്നെ.... പക്ഷെ ഒട്ടും ബോർ അടിപികുന്നില്ല...അടുത്ത ഭാഗത്തിൽ കൊറച്ചൂടെ speed കൂട്ടുവോ... വേറെ ഒന്നും കൊണ്ട് അല്ല അടുത്തത് അറിയാനുള്ള ആകാംഷ കൊണ്ട... പിന്നെ കൊറച്ചു present കൂടെ add ചെയുവോ ???...
അപ്പോ ഓക്കേ സ്നേഹത്തോടെ
❤❤❤

_ArjunDev • 28-07-2021 15:59

അല്ല, കഥയെപ്പോഴാ സ്പീഡായ് പോയിട്ടുളേള..?? തുടക്കംമുതൽ സ്ലോയായിരുന്നു... അതുകൊണ്ടതിൽ കാര്യമില്ല... പറയാനുള്ളതു പറഞ്ഞുതീർക്കുക അതുവരെ സഹിച്ചേമതിയാകൂ.. ??

നല്ലവാക്കുകൾക്കു സ്നേഹം ഉണ്ണീ... ??

നല്ലവനായ ഉണ്ണി • 28-07-2021 17:22

അടുത്ത 5 പാർട്ടിൽ എങ്കിലും അവർ ഒന്നിക്കുവോ ?.... രണ്ടുപേരും അടികൂടുന്നത് കാണാൻ രസം ഉണ്ടേലും ഒരു വിഷമം തോന്നരുന്നുണ്ട് അതാ

_ArjunDev • 28-07-2021 22:09

അതൊന്നും പറയാൻപറ്റില്ല... ചിലപ്പോൾ സെറ്റായേക്കും... ??

ജോർജ് • 28-07-2021 09:19

മോനെ  അർജു.. മച്ചു, നൻപാ
മാപ്പ് ഒരായിരം വട്ടം മാപ്പ് ചോദിക്കുവാ..
നീ എഴുതിയ  17 പാർട്ടിലും നിന്റെ ആ  അവതരണം ശ്രദ്ധിച്ചാരുന്നു..
മാപ്പ് എന്തിനാ ചോദിച്ചേ എന്ന് വച്ചാൽ..
ഈ  പാർട്ടിൽ ഞാൻ ഓരോ വരിയും ശ്രദ്ധിച്ചു വായിക്കുവാരുന്നു.  നീ  എത്ര  ആലോചിച്ചാണ്  ഓരോ വരിയും അതിന്റെ സ്പോട് കൌണ്ടർ  ഉം എഴുതിയെ.. എത്ര പ്രാവശ്യം വെട്ടി എഴുതി കാണും.. ♥
നീ ഓരോ പാർട്ടും ഇടാൻ താമസിക്കുമ്പോ ഒത്തിരി പ്രാവശ്യം വന്നു ചീത്ത വിളിച്ചിട്ടുണ്ട്. 17 പാർട്ട്‌ ഇട്ടതിനു ശേഷം ഞാൻ 5/6 വട്ടം വന്നു കളിയാക്കിയിട്ടുണ്ട്. എന്താ വൈകുന്നേ ന്ന് ഇന്നലെ രാത്രിയിൽ ആണ്  എനിക്ക് ബുദ്ധൻ  വെളിപ്പെട്ടത്. . ഇനി ഞാനൊരിക്കലും താമസിക്കുന്നെ ന് നിന്നെ ചീത്ത വിളിക്കൂല.. ബുദ്ധൻ  ആണേ  സത്യം ?.നിനക്ക് നന്നായി അറിയുന്ന പോലെ സിത്തു എനിക്ക് എന്റെ അനിയനെ  പോലെ ഇഷ്ടാ.. മണ്ടൻ എന്നും പൊട്ടൻ എന്നും വിവരമില്ലാത്തോനെന്നും 5 പൈസ കുറവുള്ള ബുദ്ധിയില്ലാത്തോനെന്നും ചെറിയമ്മ  അടക്കം പറഞ്ഞിട്ടും അവനെ  ഞാൻ ഇഷ്ടപ്പെട്ടു പോയി.  പഠിപ്പിസ്റ്റ് കളും  വലിയ  ഡോക്ടർ മാരും ഒക്കെ ഉള്ള കുടുംബം. അവിടെ സിത്തു നെ പോലെ ഒരുത്തൻ ഉണ്ടേൽ എന്തൊക്കെ അനുഭവിക്കേണ്ടിവരും  എന്ന് നല്ല നിശ്ചയം ഉള്ളോണ്ടാ..
പക്ഷെ മീനാക്ഷി യെയും അതേപോലെ ഇഷ്ട്ടം ആണ്. ഇന്ന് വരെ  ഡോക്ടർ നെ ഒരു ഭീകര  ആയി  ആണ്  കരുതിയെ  പ്രസന്റ് വായിച്ചപ്പോളും കുറച്ചൊക്കെ അങ്ങനെ തോന്നിയാരുന്നു പക്ഷെ. ഇപ്പോൾ പാവം തോന്നീ ഡാ.. ഒന്ന് വിശപ്പ് സഹിക്കാതെ  ആ  പാവം കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.. ഇരുട്ടിൽ പേടിച്ചപ്പോ പിന്നേം സങ്കടം വന്നു.. സിത്തു നോട് കുറച്ച് ദേഷ്യം വന്നു അപ്പൊ.  പിന്നേ ആ പാവത്തിനെ ഇവൾ  വലിപ്പിച്ചതോർത്തപ്പോ.  കുഴപ്പമില്ല എന്ന് തോന്നി ഇവളുമാര്  മൂക്ക് മുട്ടെ തിന്നു ആറുമാദിച്ചപ്പോ പാവം ചെക്കൻ പച്ച  വെള്ളോം കുടിച്ചു എത്ര ദിവസം.  അപ്പൊ പിന്നേ ചെക്കൻ അവളെ കുറച്ച് വിശപ്പിച്ചതിൽ  ഒരു കുഴപ്പോം ഇല്ല.
ലാസ്റ്റ് അവളുടെ  ATM കാർഡ് കൂടി  മീനാക്ഷി കൊടുത്തപ്പോ സിത്തു അങ്ങനെ ചിന്തിക്കേണ്ടാരുന്നു എന്ന് തോന്നി. അവള്  കണ്ണ് നിറഞ്ഞു പറഞ്ഞാരുന്നല്ലോ ഈ  പൈസ  കൊണ്ട്  അവളുടെ ഏറ്റവും വലിയ സ്വപ്നം ആയ  ഡോക്ടർ ആവുക  എന്നതിന്  തികയില്ല  എന്നറിഞ്ഞിട്ടും അവള്  വിശ്വസിച്ചു കാർഡ് കൊടുക്കാം എന്ന് പറഞ്ഞില്ലേ.. കണ്ണ് നിറഞ്ഞു മീനു വിനു ഓർത്ത്.. എത്ര ആയാലും  ഒരുനേരം  പട്ടിണിക്കിട്ടാലോ അല്ലെ മുറി കേറ്റി മെയിൻ സ്വിച്ച് ഓഫ്‌ ചെയ്താലോ  പേടിച്ചു ചാവുന്ന പെണ്ണ് അല്ലെ അവൾ.???
നല്ലൊരു പാർട്ട്‌. ഓരോ പാർട്ട്‌ കഴിയുന്തോറും
കൂടുതൽ നന്നായി വരുന്നു.. ലാഗ് എന്നൊക്ക പറയാൻ  പറ്റില്ല.... അടിപൊളി ആയിരുന്നു ഈ  പാർട്ടും..
പിന്നേ സിദ്ധുന്റെ തന്ത  ഉണ്ടല്ലോ ഇന്ന് ഒന്ന് മുഖം കാണിച്ചു പോയ  തന്ത.  അങ്ങേർക്കു മീനുനോട്  ചോദിക്കാൻ മേലെ ഫീസിനൊക്കെ പൈസ  ഉണ്ടോ എന്ന് അതോ  അയാൾ വ്യാജൻ ആണോ.. ????.
മുത്തേ ഒരുകാര്യം. അവർ   എറണാകുളം ത്തുന്നു പുറപ്പെട്ടിട്ടു 100 കിലോമീറ്റർ ആയില്ലേ?? സ്റ്റീറിങ് സിത്തു നെ എപ്പിക്കണ്ടേ
ഒരു കട്ടൻ കുടിക്കാണെങ്കിലും നിറുത്തേടയ്.. പിന്നേ ഓണം വരുന്നു ഈ  ഓണത്തിനെങ്കിലും അവർ  വീട്ടിൽ എത്തുവോ അതോ  2022 ലെ ഓണത്തിന് ഉള്ളോ. അവരെ ഒന്ന് പ്രെസെന്റിലേക്കു കൊണ്ട് വാ എന്നിട്ട് അവരുടെ  റൂമിൽ കിടന്നു സിത്തു ബാക്കി ഓർത്താൽ പോരെ
നീ  വരച്ചു  വെച്ച ആ  curiosity കാരണം ചോദിച്ചു പോയതാ.
വരികൾ  ക്കിടയിലെ വരികൾക്കും  വാക്കുകളിലെ  നർമ്മത്തിനും.. പിന്നേഒരു പൊട്ടനും പൊട്ടീം ബുദ്ധിയില്ലായ്‌മ യിൽ ചെയ്തു  കൂട്ടുന്നതും  ശ്രദ്ധയോടെ  എഴുതി പെറുക്കി വെക്കുന്ന നിന്നെ അഭിനന്ദിക്കാൻ  വാക്കുകൾ ഇല്ലെടാ.. ഒരുമ്മ തരാം ? അത്ര ഉള്ളൂ.  നിനക്ക് തൃപ്തി  ഉള്ളപ്പോ മാത്രം അടുത്ത പാർട്ട്‌ താ.  ???. താമസിക്കുമ്പോ സങ്കടം വരുമെങ്കിലും നിന്റെ സ്‌ട്രെയിൻ മനസിലാക്കിയത്  കൊണ്ടാണ് പറഞ്ഞത് .
സ്നേഹം മാത്രം മച്ചാനെ..
ഒരിക്കൽ കൂടി  അഭിനന്ദനങ്ങൾ, നന്ദി. form the bottom of the heart ♥♥♥♥.

കുഞ്ഞുണ്ണി • 28-07-2021 12:11

Comment type ചെയ്യാൻ 2018 തൊടങ്ങിയതാണോ ???????

ജോർജ് • 28-07-2021 12:40

കുഞ്ഞു..
ഇതിനൊക്കെ കമന്റ്‌ ഇങ്ങനെ ഇട്ടില്ലെങ്കിൽ   സിത്തു ചോദിക്കും... അതാ ????.

_ArjunDev • 28-07-2021 15:55

?

_ArjunDev • 28-07-2021 15:56

ഓൻ കഴിഞ്ഞ ലോക് ഡൗണിനു തുടങ്ങീതാ... ?

_ArjunDev • 28-07-2021 15:56

ജോർജ്ജീ,

ഇത്രയുംവലിയൊരു കമന്റുതന്നതിന് ആദ്യമേ സ്നേഹമറിയിയ്ക്കുന്നു... പിന്നെ, മാപ്പുപറഞ്ഞതു സീര്യസായ്ട്ടല്ലാത്തോണ്ടും അങ്ങനെയെന്നെ ഊഞ്ഞാലാട്ടാൻ ഞാൻ നിന്നുതരാത്തോണ്ടും "പോടാ മൈരേ"ന്നേ അതിനുഞാൻ മറുപടിയിടൂ... ? എത്രയൊക്കെ, ആരൊക്കെ നിർബന്ധിച്ചാലും എനിയ്ക്കെഴുതാനുള്ള തോന്നലുണ്ടാകുമ്പോൾമാത്രമേ ഞാനതിനു മുതിരുള്ളൂ... പാർട്ടുകൾ താമസിയ്ക്കുന്നതിന്റെ കാരണമതാണ്... ഞാൻ താല്പര്യമില്ലാതെ എഴുതിവിടുന്നൊരു ഭാഗമങ്ങനെയെന്റെ റീഡേസ് വായിയ്ക്കണ്ട... അതാണെന്റെ നിലപാട്, അതങ്ങനെയൊന്നും മാറുകേമില്ല... ?

നീപറഞ്ഞ സിദ്ധൂന്റവസ്ഥ പരിചിതമാണെന്ന് ആരോടാ പറേണേ...??

മീനാക്ഷി പാവമല്ലേ...?? നീയെന്തിനാ അവളെ തെറ്റിദ്ധരിച്ചേ...?? എന്തു മനുഷ്യനാഡാ നീയ്...??

ചിലപ്പോൾ, സിദ്ധൂന്റെ തന്ത ചോദിയ്ക്കുന്നുണ്ടേലോ...?? സിദ്ധു അറിയാത്തതാണേലോ...?? അങ്ങനേമായിക്കൂടേ...??

അവള് ഓടിയ്ക്കട്ടേഡാ... ഡ്രൈവിങ് താല്പര്യമില്ലാത്ത കേസാണ്... ബൈക്കാണേൽ പിന്നും സീനില്ല.. പിന്നെ, ഈ ഓണത്തിനവരു വീട്ടിലെത്തൂല... എത്തിയാൽ ശെരിയാവൂല... ?

അപ്പോളിത്രയും നല്ലൊരഭിപ്രായത്തിനു സ്നേഹംമാത്രം മുത്തേ... ??

ജോർജ് • 28-07-2021 21:03

////മാപ്പുപറഞ്ഞതു സീര്യസായ്ട്ടല്ലാത്തോണ്ടും അങ്ങനെയെന്നെ ഊഞ്ഞാലാട്ടാൻ ഞാൻ നിന്നുതരാത്തോണ്ടും “പോടാ മൈരേ”ന്നേ അതിനുഞാൻ മറുപടിയിടൂ////
സീരിയസ് ആയി  പറഞ്ഞാലും  നീ  പോടാ മൈരേ എന്നല്ലേ പറയൂ.  നിന്നെ ഊഞ്ഞാലാട്ടാൻ ആരെകൊണ്ട് പറ്റും.  ഡിസി ബുക്സ് പുതിയ  ഡിക്ഷണറി ഇറക്കുന്നൂന്നു നിന്റെ തെറികൾ  മാത്രം വെച്ചോണ്ട്.. അങ്ങനെ ഉള്ള നിന്നെ ഊഞ്ഞാലാട്ടാൻ എന്നെക്കൊണ്ട് പറ്റൂല്ലടാ
ഉവ്വേ ???.
/////മീനാക്ഷി പാവമല്ലേ…?? നീയെന്തിനാ അവളെ തെറ്റിദ്ധരിച്ചേ…?? എന്തു മനുഷ്യനാഡാ നീയ്…??////
അവളെ കുറിച്ച് നല്ല  ധാരണ  ഇപ്പോളാ ആയെ  കീത്തൂന്റെ നിശ്ചയത്തിന്  മുന്നേ തുടങ്ങിയതല്ലേ  അവളുടെ  കഴപ്പ്. പിന്നേ ചെക്കൻ അവളെക്കാൾ ഊള  ആയതുകൊണ്ടും.. കാട്ടിൽ പോയി കൊമ്പന്റെ കണ്ണുവെട്ടിച്ചു പിടിയാനയ്ക്ക് ഗർഭം  ഉണ്ടാക്കുന്ന മുതലായത്  കൊണ്ടും അവൾ  ഇപ്പൊ കുറച്ചു ഒതുങ്ങി എന്നെ ഉള്ളൂ.  കല്യാണം കഴിഞ്ഞു  വീട്ടുകാർ എത്തിക്കോട്ടെ അവൾ  തനി  കൊണം  കാണിക്കും. സഹിക്കാൻ പറ്റാത്തത്  വിശപ്പു മാത്രേ ഉള്ളവൾക്ക്.  അത്  റെഡി  ആവുമ്പൊ അവൾ  ഫോം  ആകും  എന്നാ എന്റെ ഒരു ഇത്.
എന്നാലും കാണാണ്ട് പോയ  ഷഡ്ഢി  നീ  ഓംലെറ്റ് ആക്കിച്ചല്ലോടാ. നിന്നെ സമ്മതിച്ചു.  ????.
ഉളുപ്പില്ലാത്തോണ്ടാ ഒന്നും തോന്നരുത്.
വേണി മിസ്സ്‌.. റെഡി ആയാൽ  ഓണത്തിന് എങ്കിലും ഇട്ടേക്കണേ..????
…

_ArjunDev • 28-07-2021 22:08

ഡിസി ബുക്ക്സിനുവേണ്ടി ഞാനായ്ട്ട് ഫോം ചെയ്ത കുറച്ച് ഐറ്റംസിരുപ്പുണ്ട്, രണ്ടെണ്ണം വേണോ...??

മീനാക്ഷിയങ്ങനെ കാണിയ്‌ക്കോ..?? കാണിച്ചാലുമില്ലേലും സിദ്ധൂന്റെ റേഞ്ച് മനസ്സിലായില്ലേ നിനക്ക്...??

വേണി ഓണംവരെയൊന്നും കാക്കണ്ടഡാ... രണ്ടുദിവസംകഴിഞ്ഞാൽ കൈയൊഴിയും, ഒന്നെഡിറ്റിയാൽ മതി... ??

Rocky • 28-07-2021 08:54

Late updation but spr bro nannayit undd  Ivar ippozhakanum onnikiyoo

_ArjunDev • 28-07-2021 15:55

നോക്കാന്ന്, ചിലപ്പോൾ ബിരിയാണി കിട്ടിയാലോ..?? ?

Rose • 28-07-2021 08:52

ഇതുങ്ങൾ എങ്ങനെ ഒന്നിച്ചുടാവേ.....വല്ലാത്ത ലൈഫ് തന്നെ....ഓരോ പാർട്ട് കഴിയുമ്പോഴും കൺഫ്യൂഷന ആരെ തള്ളണം ആരെ കൂട്ടണം എന്നുള്ളത്.ഇ പ്രാവശ്യം ഞാൻ മീനുന്റെ ഒപ്പാ....♥♥♥???

_ArjunDev • 28-07-2021 15:54

അതൊന്നുമെനിയ്ക്കുമറിയില്ല റോസേ, ഞാനും കൺഫ്യൂഷനടിച്ചിരിയ്ക്കുവാ... ഏതുവഴിയാ ഓടേണ്ടിയതെന്നറിയാതെ... നല്ല വാക്കുകൾക്കു സ്നേഹം മാത്രം... ??

TOM • 28-07-2021 08:38

ചേട്ടോ വന്നത് കണ്ടു ഇപ്പോൾ സമയം ഇല്ല ജോലിക് പോകാൻ ആയി ?. രാത്രി വായിച്ചിട് പറയാം ട്ടോ ഇഷ്ടമാകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം ??

_ArjunDev • 28-07-2021 08:37

വിശ്വാസം അതല്ലേ എല്ലാം... അഭിപ്രായത്തിനു വെയ്റ്റിങ്ങാട്ടോ.. ??

?? • 28-07-2021 08:19

വിശന്നുകരയുന്ന പെണ്ണിന്റെ തുണിപൊക്കി നോക്കിയ ഊള. ഛേ... ഇത്രക്ക് നാറിയായിരുന്നോ ഈശ്വരാ എന്റെ ശിഷ്യൻ...???

അന്തസ്സു വേണമെടാ അന്തസ്സ്???

ജോർജ് • 28-07-2021 08:25

ജോക്കുട്ടാ നീ  ആ ആതിരനെ  പേടിപ്പിച്ചു മുള്ളിച്ച പാർട്ടി അല്ലെ.. അപ്പൊ ശിഷ്യൻ മോശമാവില്ലല്ലോ. ഈനാം പേച്ചിക്ക്.. അങ്ങനെ എന്തോ ഒന്നില്ലേ ????

_ArjunDev • 28-07-2021 08:29

ആതിര നെഹീ, ആരതീ ഭായ്... ?

പിന്നെ മരപ്പട്ടി ഞാനല്ല, അതവന്റെ ചേച്ചിക്കാളി ?

ജോർജ് • 28-07-2021 08:32

അതെ. ആരതി.. ഇന്ന് കവിട്ട  അടിച്ചിട്ടില്ല.. അതില്ലാതെ നിനക്ക് അഭിപ്രായം പറയാൻ  പോവാ ???q

_ArjunDev • 28-07-2021 08:39

ഊമ്പി... നല്ല കൊണം..!

?? • 28-07-2021 08:30

ആതിരയല്ല ആരതി. ഞാൻ അവളോട് പറഞ്ഞേച്ചല്ലേ ചെയ്തേ... അതുപോലെയാണോ ഇവൻ... ?? നാണമില്ലാതെ ഒളിഞ്ഞു നോക്കീതല്ലേ???

_ArjunDev • 28-07-2021 08:38

ഒളിഞ്ഞൊന്നും നോക്കീല... പെറന്നാളായ്ട്ട് നൊണ പറയുന്നോഡാ നാറീ... ?

_ArjunDev • 28-07-2021 08:30

ഞാൻ പൊക്കിനോക്കീല മിഷ്ടർ, കണ്ടതു പറഞ്ഞു... അതൊരു തെറ്റാണോ..??

?? • 28-07-2021 08:31

ഉവ്വ. കണ്ടതുകണ്ടു. അതുപിന്നെ പറഞ്ഞോണ്ടും നടന്നില്ലേടാ വൃത്തികെട്ടവനേ നീ... ???

_ArjunDev • 28-07-2021 08:36

നിനക്കു മുറീലു മുള്ളീതും തീയേറ്ററിൽവെച്ചു തപ്പീതും പറയാമെങ്കിൽ എനിയ്ക്കിതും പറയാം... തിയറി ശെരിയല്ലേ ആശാനേ... ?

ജോർജ് • 28-07-2021 08:37

പിന്നെ ആ കൊച്ചു പേടിച്ചു മുള്ളി കൊണ്ടോടിയത്  ഇപ്പോഴും ഓർക്കുന്നു..പറഞ്ഞിട്ടാണ് പോലും.. പിന്നേ അരഞ്ഞാണം കെട്ടി നീ  settakki അതുവരെ 
   ഭീകരമായിരുന്നു.കാര്യങ്ങൾ. പിന്നേ നിന്റെ മണ്ടി ആരതി  അല്ലല്ലോ ഡോക്ടർ.  അവള്  ഒന്നൊന്നര മുതലല്ലേ ?. ആരതി സുഖമായിരിക്കുന്നോ ?

_ArjunDev • 28-07-2021 08:40

അങ്ങനെ പറഞ്ഞുകൊട് മൊതലാളീ... അല്ലേലും ഇവനൊക്കെ ഡോക്ടറെ പുച്ഛമാന്ന്...!

?സിംഹരാജൻ • 28-07-2021 16:13

@jo❤️?,
     "വിശന്നു കരയുന്ന..... "
ഈ കമന്റ്‌ കണ്ടോണ്ട ഞാൻ വെപ്രാളപ്പെട്ടു
വായ്ച്ചത് ? അങ്ങനൊരു സീൻ ഇതിൽ ഇല്ല... ദെയ്‌വം നല്ലത് വരുത്തട്ടെ നിനക്ക്...

❤️?❤️?

Romanov • 28-07-2021 08:09

❤️❤️❤️

_ArjunDev • 28-07-2021 08:27

???

Dead king • 28-07-2021 07:58

സങ്കടം ഉണ്ട് ഉണ്ണി സങ്കടം.
എന്നാലും first പേജിൽ ഒരു ♥️♥️♥️ ഇടുന്ന ഞാൻ ആണ്.
ഇനി എന്തായാലും വായിച്ചിട്ട് വരാം??

_ArjunDev • 28-07-2021 08:27

അതൊന്നും സാരവില്ല, ഞാനും ലേറ്റായാ അരിഞ്ഞേ ?

Cyrus • 28-07-2021 07:42

ആ പാവം പെങ്കൊച്ചിന്റെ തന്തയ്ക്കു എപ്പോഴും വിളിക്കുന്നത് എനിക്കിഷ്ടപ്പെടുന്നില്ല കേട്ടോ..
പാവം കൊച്ച്..

_ArjunDev • 28-07-2021 07:53

അതവൾടെ കയ്യീന്നു രണ്ടെണ്ണംകിട്ടുന്നതുവരേയേ കാണുള്ളൂ ബ്രോ... ?

Sabu • 28-07-2021 06:49

Ellom settenne avare onnippikkanulla time iniyum aayille sidduvine veruth povunnu mair
As always super part
Eagerly waiting for the entertainment
Ippol meenunte thattanu thanittullath
Thanks ? Arjun bro ?

_ArjunDev • 28-07-2021 07:50

അവരെ നമുക്കൊന്നിപ്പിയ്ക്കാം ബ്രോ, പെട്ടെന്നൊന്നൊന്നിപ്പിച്ചാൽ അതിനൊരു സുഖമില്ലല്ലോ, അതാണ്‌.. ??

praveen alex • 12-08-2021 22:01

ഒരു ഓണ സമ്മാനമായി പ്രതീക്ഷിക്കാമോ

_ArjunDev • 12-08-2021 23:45

പ്രതീക്ഷ വേണ്ട ബ്രോ....!

_ArjunDev • 12-08-2021 23:45

പ്രതീക്ഷ വേണ്ട ബ്രോ....!

_ArjunDev • 12-08-2021 23:46

ഒരു പ്രതീക്ഷയും വേണ്ട ബ്രോ....!

Man • 28-07-2021 06:21

Edaa sthree virudhaaa .... oru male chauvinist manam adikkunnapole.... kolla kola neend povanallo????

_ArjunDev • 28-07-2021 07:51

അപ്പോൾ കിട്ടുന്നതെല്ലാം പഴംവിഴുങ്ങിയമാതിരി നിന്നുമേടിച്ചാൽ മതിയെന്ന്... നല്ലതാഡാ വ്വേ.. ?

Hari • 28-07-2021 06:21

അർജുൻ ബ്രോ കഥ നന്നായിട്ടുണ്ട്. ഈ പാർട്ട്  കുറച്ചു വലിച്ചു നീട്ടിയതായി തോന്നി.പിന്നെ താങ്കളുടെ എഴുത്ത്നോടുള്ള ഞങ്ങളുടെ ഇഷ്ടം വീണ്ടും കൂടിയിട്ടുണ്ട്കേട്ടോ.അധികം വൈകാതെ തന്നെ വരും പാർട്ടുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു

_ArjunDev • 28-07-2021 07:43

നല്ല വാക്കുകൾക്കു സ്നേഹംമാത്രം ഹരീ... അടുത്തപാർട്ട് വൈകാതിരിയ്ക്കാൻ ശ്രെമിക്കാം ബ്രോ.. ??

Ash • 28-07-2021 06:20

Polichu bro??

_ArjunDev • 28-07-2021 07:42

???

NIKHIL • 28-07-2021 05:01

അടിപൊളി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

_ArjunDev • 28-07-2021 07:42

???

Aaaaash • 28-07-2021 04:30

Ennum ore mod.... Oru romance varanda time aayi

_ArjunDev • 28-07-2021 07:42

ആണോ..?? എന്നാ സെറ്റാക്കാം.. ??

Arjun • 28-07-2021 04:17

പൊന്നു ബ്രോ പെട്ടെന്നു ഒന്ന് എഴുതി അപ്‌ലോഡ് ചെയ്യൂ. ഇങ്ങനെ ലാഗ് അടിപ്പിക്കല്ലേ. ഒരു ഇന്ട്രെസ്റ്റിംഗ്കാ ര്യം വായിക്കുവോ കാണുവോ ചെയ്താൽ അതിന്റെ അവസാനം  ആവാതെ എനിക്ക് ഉറക്കമില്ലേ. ഇതിങ്ങനെ ലാഗ് അടിപ്പിച്ചു മനുഷ്യനെ വട്ടക്കല്ലേ ❤❤

_ArjunDev • 28-07-2021 07:41

ശ്രെമിക്കാന്നല്ലേ പറയാൻ പറ്റൂ... നമുക്കു നോക്കാന്നേ... നല്ല വാക്കുകൾക്കു സ്നേഹം... ???

ചൂടൻ • 28-07-2021 03:55

Style of writing is super.... But കുറച്ച് lag feel ചെയ്യുന്നു... വെറുതേ വലിച്ച് നീട്ടുന്നപോലെ

_ArjunDev • 28-07-2021 07:39

ലാഗ് മനപ്പൂർവ്വം ഫീലാക്കുന്നതാണ് ബ്രോ... അതങ്ങനെ വരണമെന്നാണ് എന്റെ ആഗ്രഹം... നല്ല വാക്കുകൾക്കു സ്നേഹം.. ??

arjun • 28-07-2021 03:03

ഒരു അടിപൊളി സീരിയൽ ആകാൻ കൊള്ളാം നല്ല പഞ്ച് ഉണ്ട് ലൈക് ur a awsome റൈറ്റർ ???

_ArjunDev • 28-07-2021 07:38

ഒത്തിരി സന്തോഷം അർജ്ജുൻ... ??

Hshsh • 28-07-2021 03:03

Scene part pwolich bro
Page theernappo sathyam parnja karchil verunnu
Ini vayikan pattnillllo nn orthitt
Next part egadesham enna kitto nn ariyo

_ArjunDev • 28-07-2021 07:37

???

ഇതിനൊക്കെന്താ പറക..?? ഒത്തിരി സന്തോഷം ബ്രോ... അടുത്തപാർട്ടൊരു രണ്ട് മാസത്തിനുള്ളിൽ തരാം... ??

Ameer • 28-07-2021 08:23

2 മാസംമോ ?

_ArjunDev • 28-07-2021 08:26

യെസ്, സില്ലി ടു മന്ത്സ് ?

നായകൻ ജാക്ക് കുരുവി • 28-07-2021 02:54

sambavam adipolii aayi....
ennalum etra nokitum dhahipikan patatha korach karyangal und idhilu.
next part nu waiting❤️❤️❤️

_ArjunDev • 28-07-2021 07:35

അതുപിന്നെ വേണോലോ.. ? സ്നേഹം മാത്രം കുരുവീ.. ?

?✨N! gTL?vER✨? • 28-07-2021 02:51

Ente ishtaaa?... Wait cheythirikkuvarunnu... Orupad ishtam ulla story aanu ithu..dialogue okk ore mass eppozhatheyum pole.. Ella ashamsakalum.. Ini adutha part nulla kaathiripp... ??

_ArjunDev • 28-07-2021 07:34

ഇഷ്ടായീന്നറിഞ്ഞതിൽ ഒത്തിരി സ്നേഹം മച്ചാനേ... ?? അടുത്തപാർട്ട്‌ നമുക്കുടനേ സെറ്റാക്കാം.. ?

alby • 28-07-2021 02:44

അർജുൻ.....

കഥ കണ്ടു.ഒന്നോടിച്ചു നോക്കി.മീനു ഇത്ര പാവം എന്നറിഞ്ഞില്ല. ശ്രീ ദുഷ്ടനും. മീനുവിന് കണ്ണ് നിറയുമ്പോൾ എന്റെയും കണ്ണ് നിറഞ്ഞൊന്നൊരു സംശയം. എന്തായാലും വിശദമായി വായനക്ക് ശേഷം വിശദമായി തന്നെ അഭിപ്രായം അറിയിക്കാം

ആൽബി

_ArjunDev • 28-07-2021 07:33

കണ്ടൂ, വായിച്ചിട്ടുവരാം - എന്ന കമന്റ് മിസ്സ്‌ ചെയ്യുന്നു... ?

alby • 28-07-2021 08:09

കണ്ടു. വായിച്ചു വരാം. ????

_ArjunDev • 28-07-2021 08:26

??

MAcBETH✔️ • 28-07-2021 02:38

❤?

_ArjunDev • 28-07-2021 07:32

❤️

Beard man • 28-07-2021 02:28

അവസാന ഭാഗം ഒക്കെ ശരിക്കും മനസ്സിൽ തട്ടി ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടൂടെ പിന്നെ ഈ പാർട്ട് ഒരു രക്ഷയും ഇല്ലായിരുന്നു പൊളിച്ചടുക്കി ♥️♥️

_ArjunDev • 28-07-2021 07:31

സ്നേഹംബ്രോ നല്ല വാക്കുകൾക്ക്.. ??

മാരാർ • 28-07-2021 02:19

അർജു ❤️❤️❤️ പൊളിച്ച്..

കൊറച്ച് വൈകിയാലും  ഒരു ഒന്നൊന്നര പാർട്ട്‌ തന്നല്ലോ അതിനു ❤️ ഇതിരിക്കട്ടെ. കഴിഞ്ഞ പാർട്ട്‌ പോലെ ഇതും പൊളിച്ചടുക്കി. മീനു ഇത്രേം പാവം ആയിരുന്നെന്ന് അറിയില്ലായിരുന്നു. കഥയുടെ തുടക്കം തന്നെ പൊളിച്ച് കിത്തു വായിട്ട് ഉള്ള സീൻ. പിന്നെ മീനുന്റെ കഞ്ഞി വെപ്പ് അത്‌ ഇത്രേം പൊളി ആകും എന്ന് കരുതില. കഞ്ഞി കുടിക്കുമ്പോൾ ബിരിയാണി വാങ്ങിയത് നൈസ് റിവേൻജ്. പിന്നെ ആരും കാണാതെ വാങ്ങാൻ പോയി പാളി തിരിച്ചു വന്നതും. അരി പത്രം മാറ്റിയത്. പിന്നെ മീനുന്റെ ആ നിലവിളി അത്‌ ഒരു രക്ഷ ഇല്ലാത്ത സീൻ ആർന്നു. അവൻ അവൾക്ക് ഉണ്ടാക്കി കൊടുക്കും എന്ന് അറിയർന്നു അതിന്റെ ഇടയിൽ ഉള്ള ആ ഡയലോഗ് അത്‌ പൊളിച്ച്. ആർത്തി പിടിച്ച് ചപ്പാത്തി കുത്തി കേറ്റിയത്. പക്ഷെ പട്ടിണി കിടന്നിട്ടുണ്ട് എന്ന് സിദ്ധു പറയുന്ന ആ സീൻ അത്‌ വെഷമിപ്പിച്ചു ???. മീനുന്റെ ഫുഡ്‌ കഴിക്കാൻ വിളിക്കൽ അത്‌ പൊളിച്ച് ????. കറന്റ്‌ പോയപ്പം ഉള്ള ആ സീൻസ് ??? ചിരിച്ച് കിളി പോയി. പിന്നെ അതൊക്ക പറഞ് കളിയാക്കുന്നത് അത്‌ കലക്കി.

പിന്നെ മീനുനെ പേടിപ്പിക്കുന്നത് ????? അയ്യോ

എന്തായാലും ഒരു കിടിലൻ പാർട്ട്‌ ❤️❤️❤️❤️

മാരാർ ❤️❤️❤️

_ArjunDev • 28-07-2021 07:31

മോനേ.. ??

ഓരോഭാഗവും ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം... ?
അടുത്തഭാഗം പെട്ടെന്നു തരാൻ ശ്രെമിക്കാട്ടോ... ??

KroooS • 28-07-2021 02:13

എന്നതാ പറയേണ്ടത്... ഒന്നും പറയാൻ ഇല്ല... ഇൗ പാർട്ടും അടിപൊളി ആയിട്ടുണ്ട്.. waiting for next part..

_ArjunDev • 28-07-2021 07:30

ഒത്തിരി സ്നേഹം മച്ചാനേ.. ??

Arakkal abu • 28-07-2021 02:08

ഇവർടെ അടി കണ്ട് മട്ത്തു ഇനി romance start ചെയ്യാൻ സമയം ആയീലേ bro....❤
    Waiting for next part❤❤

_ArjunDev • 28-07-2021 07:30

വൈകും ബ്രോ...

VISHNU • 28-07-2021 02:06

Arjun bro...
വളരെ നന്നായിരുന്നു❤️❤️...
അടുത്ത partinayi waiting??...

_ArjunDev • 28-07-2021 07:30

ഒത്തിരി സ്നേഹം വിഷ്ണൂ.. ??

amal • 28-07-2021 02:04

ബ്രോ pwolichu ??? പിന്നെ ഇപ്പോൾ കഥ present ilote  പോകുന്നില്ലലോ എന്തായാലും സംഭവം കലക്കി .ബ്രോ mnthly ഒരു പാർട്ട് ഒക്കെ അല്ലെ പബ്ലിഷ് ചെയ്യു അപ്പോൾ ലാസ്റ്റ് പാർട്ട് എൻഡിങ് കൂടി ചേർക്കണം ഇല്ലേൽ ഒരു flow കിട്ടില്ല

_ArjunDev • 28-07-2021 07:29

അടുത്തഭാഗംമുതൽ ഞാനതു ശ്രെദ്ധിയ്ക്കാം അമൽ... പ്രെസെന്റിലേയ്ക്കിനി അവസാനമേ പോകുള്ളൂ.. ഇല്ലേൽ ശെരിയാകില്ല... ??

Shyju • 28-07-2021 02:03

ഉമ്മ്മ് കൊള്ളാം.... മീനാക്ഷി ഇഷ്ട്ടം.... പാവം കുട്ടി... ഈ കാണുന്ന ബഹളം ഒക്കെയേ ഉള്ളു.. സാധു വാ.... സങ്കടം ആകുന്നുണ്ട് കെട്ടോ... അതിനെ ഇങ്ങനെ കാലിൽ വാരി തറയിൽ അടിക്കുന്നത് കാണുമ്പോൾ...

_ArjunDev • 28-07-2021 07:28

സങ്കടപ്പെടണ്ടാട്ടോ...  നമുക്കെല്ലാം റെഡിയാക്കാന്ന്... ??

അജയ് • 28-07-2021 01:46

അർജുൻ ബ്രോ ❤
ഈ പാർട്ടും പൊളിച്ചു ❤❤

എനിക്കെന്തോ ചെറിയമ്മയുടെ സ്വഭാവം ഇഷ്ടം ആവുന്നില്ല എല്ലാം ചെയ്തു പണികൊടുക്കുക മീനാക്ഷി ആണെന്ന് അറിയാം എന്നിട്ടും ഉപദേശം മുഴുവൻ ഇവന് ?

സത്യത്തിൽ മീനു തളർത്തി കിടത്തുന്ന കാര്യം പറഞ്ഞപ്പോൾ എനിക്കു ദേഷ്യം തോന്നിയില്ല കാരണം ആരായാലും അത്രയും എങ്കിലും ആലോചിക്കും അവക്കുമില്ലേ കുറച്ചു സെൽഫ് റെസ്‌പെക്ട് തോട്ടിത്തരം പറഞ്ഞതിന് അവൻ ചെയ്തത് എങ്കിലും അതും പറഞ്ഞു എപ്പോഴും ഷോ ഇടുന്നത് àആർക്കും സഹിക്കില്ല മറക്കാൻ ആഗ്രഹിക്കുന്നത് പറഞ്ഞു നടക്കുന്നത് വീരവാദം പോലെ പറയുന്നത് കേട്ട് എങ്ങനെ സഹിക്കും,,,

അവൻ പിന്നീട് ചെയ്തത് ഏത് ചെറിയ പണികൊടുത്തത് ഒക്കെ ഇഷ്ടപ്പെട്ടു വായിക്കാൻ രസം ഉണ്ടായിരുന്നു

എന്നാലും ഈ പട്ടിണികിടന്ന് കാല് പിടിച്ചൊരാളോട് വീണ്ടും ആ കണ്ണിര് കണ്ടു രസിക്കുന്നത് കേട്ട് രസിക്കുന്നത് ആ മനസ് ക്രൂരം എന്നൊന്നും പറഞ്ഞാൽ പോരാ
സത്യത്തിൽ ആ സമയത്തും വിലപ്പെശലും നിബന്ധനകൾ ഇട്ടതുമായ സിദ്ധു എത്രതന്ന വിശപ്പിന്റെ വില അറിയാം എന്ന് സ്വയം പറഞ്ഞു അഹങ്കാരിച്ചാലും അവനതിനുള്ള അർഹത കളഞ്ഞിരുന്നു
ആജന്മ ശത്രു ആയാലും മുന്നിൽ കിടന്നു പിടയുന്നത് കണ്ടാൽ അതിലും ആരും തൃപ്തി കണ്ടെത്തും തോന്നുന്നില്ല
ഇവിടെ അവൾ വേദനിക്കുമ്പോഴും കണ്ണിലെ നോവിനെക്കാളും വസ്ത്രം മാറി കിടന്നപ്പോൾ കണ്ട ശരീരഭാഗം അവനെ സ്വാധീനിച്ചു ശ്രെദ്ധ നേടി എന്ന് പറയുമ്പോൾ
ഒന്നുമില്ലേലും ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ ഇവന് അൽഷിയിംസ് ആണോ

എന്നാലും വച്ചു ഉണ്ടാക്കി കൊടുത്തത് ഒക്കെ ഇഷ്ടപ്പെട്ടു,,, ആഹാരത്തിന് മുന്നിലിരുത്തി അപമാനിക്കരുത് എന്നാണ് അതും അവൻ ചെയ്തു സാരമില്ല പട്ടിണിക്കിട്ട് കൊല്ലുന്നതിനു ബേധം ആണ് അത്

കറന്റ്‌ പോയപ്പോഴുള്ള അവളുടെ പേടി പരിഭ്രാന്തി ഒക്കെ കൊള്ളാം ???
""വെറുതെ കെട്ടിയിട്ട് പിടിച്ചു സമയം കളഞ്ഞു ""??
ഇത്രയും പേടി വിശപ്പ് താങ്ങായിക ആഹാ പുതിയ യുദ്ധമുറകൾ കിട്ടി അതിൽ വിശപ്പ് മാത്രം വിട്ടേക്ക് അത് ക്രൂരം ആണ്
അവൾക്കിപ്പോ മനസ്സിലായികാണും റേപ്പ് കരുതികൂട്ടി ആയിരുന്നില്ലെന്ന്

രാവിലെയുള്ള ഓട്ട പ്രദക്ഷിണം കൊള്ളാം ??പൊട്ടി തന്നെ അല്ലെ

പക്ഷെ അവസാനത്തെ അവന്റെ ചിന്തോയോട് യോജിപ്പ് ഇല്ല അത് വൻ ചെറ്റത്തരം ആണ്,, അവൾ ചെയ്തതിന് പറഞ്ഞിതിന് അതിനൊക്കെ ഉള്ളത് ഇപ്പൊ തന്നെ ആവിശ്യത്തിലധികം കൊടുത്തു,,, സ്വപ്നം കൂടെ തകർത്തു പരമ ചെറ്റ ആവരുത്
അവളുടെ കാശ് വാങ്ങി പൊറുക്കാനുള്ള ആഗ്രഹം ഇല്ലെന്നു വല്യ അന്തസ്സിൽ ചിന്തിച്ചാൽപോരാ പ്രവർത്തിയിലും അത് വേണം അന്തസ്

ഇവർ ഒന്നിക്കും കരുതി ??ഇത് കൂടുതൽ തെറ്റാൻ പോവുന്നപോലെ
അവൾക് എന്നാലും മാറ്റമുണ്ട് ഇവൻ മാത്രം എന്താ ഇങ്ങനെ,,,എന്തൊരു ചെറ്റയാണ് ഇവൻ

എന്തായാലും ഈ ഭാഗവും കൊള്ളാം ❤❤

കഴിഞ്ഞ ഭാഗം വന്നപ്പോൾ എക്സാം ആയിരുന്നു ?സൊ കമെന്റ് ഇട്ടില്ല അന്നേരം കഥ വായിച്ചില്ല ?സോറി

അപ്പൊ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

By
   അജയ്

_ArjunDev • 28-07-2021 07:26

അജയ്,

വീണ്ടുംകണ്ടതിൽ സന്തോഷം... കഴിഞ്ഞപാർട്ടിലെ ഹ്യുമിലിയേഷൻമോഡൊക്കെ വന്നപ്പോൾ നീ ഇട്ടേച്ചുപോയീന്നാ ഞാൻ കരുതിയെ.. വീണ്ടും വന്നല്ലോല്ലേ... ?

ചെറിയമ്മയ്ക്കല്ലേ കക്ഷീടെ യഥാർത്ഥസ്വഭാവം കൃത്യമായറിക അതോണ്ടാവും... പിന്നെ, സ്വന്തംവീട്ടിലെ കുട്ടീനെ കൂടുതൽ ചീത്തപറകയും ഉപദേശിയ്ക്കുകയും ചെയ്യുന്നതു പ്രകൃതിനിയമമാണല്ലോ... ഏത്...?? ?

...//...എന്നാലും ഈ പട്ടിണികിടന്ന് കാല് പിടിച്ചൊരാളോട് വീണ്ടും ആ കണ്ണിര് കണ്ടു രസിക്കുന്നത് കേട്ട് രസിക്കുന്നത് ആ മനസ് ക്രൂരം എന്നൊന്നും പറഞ്ഞാൽ പോരാ
സത്യത്തിൽ ആ സമയത്തും വിലപ്പെശലും നിബന്ധനകൾ ഇട്ടതുമായ സിദ്ധു എത്രതന്ന വിശപ്പിന്റെ വില അറിയാം എന്ന് സ്വയം പറഞ്ഞു അഹങ്കാരിച്ചാലും അവനതിനുള്ള അർഹത കളഞ്ഞിരുന്നു
ആജന്മ ശത്രു ആയാലും മുന്നിൽ കിടന്നു പിടയുന്നത് കണ്ടാൽ അതിലും ആരും തൃപ്തി കണ്ടെത്തും തോന്നുന്നില്ല
ഇവിടെ അവൾ വേദനിക്കുമ്പോഴും കണ്ണിലെ നോവിനെക്കാളും വസ്ത്രം മാറി കിടന്നപ്പോൾ കണ്ട ശരീരഭാഗം അവനെ സ്വാധീനിച്ചു ശ്രെദ്ധ നേടി എന്ന് പറയുമ്പോൾ
ഒന്നുമില്ലേലും ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ ഇവന് അൽഷിയിംസ് ആണോ...//...

കൂടുതൽ മറുപടി പറയാനില്ല, തിങ്ക്സ് എബൌട്ട്‌ സിദ്ധു, ദാറ്റ്‌സ് ദ ആൻസർ... ?

വിശപ്പിനെ നിന്ദിയ്ക്കുന്നതോ കണക്കുപറയുന്നതോ ഒന്നും ശെരിയല്ലെന്നെനിയ്ക്കുമറിയാം... എന്തിന്, ഒരാൾടെ വീക്നെസ്സുപോലും മുതലെടുക്കുന്നതു ശെരിയല്ല, എന്നാലിതൊക്കെ ഞാൻമാത്രം മനസ്സിലാക്കീട്ടു കാര്യവുണ്ടോമോനേ..??

പിന്നെ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലത്തില്ലെന്നുമാത്രം ബോധ്യമുണ്ട്... ? ശേഷം നീ പറഞ്ഞയാ അന്തസ്സുകാട്ടുമെന്നു തന്നെ വിശ്വസിയ്ക്കാം.....!

അപ്പോൾ ഇത്രയുംനല്ലൊരഭിപ്രായം തന്നതിന് ഒത്തിരി സന്തോഷം മോനേ...??

എക്സാം എങ്ങനുണ്ടായിരുന്നു...??

അജയ് • 28-07-2021 08:59

കഴിഞ്ഞ ഭാഗത്തു എല്ലാം കൊണ്ടും അടിപൊളി ആയെ തോന്നിയുള്ളു പിന്നെ എക്സാം ടൈം 100പേജ് ഓർത്തു വച്ചു കമെന്റ് ഇടുന്നത് ചെറിയ കാര്യം അല്ലാത്തോണ്ട് ആണ് ?

അതൊക്കെ ശരിയാ ?എന്നാലും എപ്പോഴും തളർത്തുമ്പോ അവന്റെ മനസ് ?

ഇതൊക്കെ എഴുതുമ്പോ എനിക്കറിയാം ഒരിക്കൽ നീ പറഞ്ഞ ഡയലോഗ്
""അവന്റെ കഥ ആയിപ്പോയി അല്ലെങ്കിൽ വില്ലൻ ആക്കാൻപോലും യോഗ്യതയില്ല അവന് ""എന്ന് ??അതോണ്ട് ഇതൊക്കെ ചെയുന്നത് അത്ഭുതം അല്ല പിന്നെ ഉപദേശിച്ചാൽ നീ ചിലപ്പോൾ അവനെ നന്നാക്കിയാലോ ?

കൊല്ലില്ല പക്ഷെ മീനു പാവം അല്ലെ 3ലക്ഷം വെളുപ്പിച്ചു സ്വപ്നം തകർത്താൽ ?
പിന്നെ അവൾ ഒന്നും നോക്കില്ല കൊന്നിട്ട് ജയിലിൽ പോവും സഹിക്കുന്നതിനു പരിധി ഇല്ലേ ?

സന്തോഷം ❤
എക്സാം കൊള്ളായിരുന്നു പറയാം പിന്നെ ഒക്കെ ഒരു ഭാഗ്യം അല്ലെ ?

ആൽവേസ് സ്നേഹം ❤

_ArjunDev • 28-07-2021 15:52

അതൊക്കെ അത്രേയുള്ളൂ... ഓൺദ് സ്പോട്ട് തട്ടും...?

അവനെ നന്നാക്കുന്നകാര്യം ഞാൻ കൂട്ടിയാൽ കൂടോന്നൊരു സംശയമില്ലാതില്ല, കാരണം ചെക്കൻ കൈവിട്ടുപോയീന്നാ തോന്നണേ... ?

എന്തായാലും നല്ല റിസൾട്ടുണ്ടാവട്ടേ...???

അജയ് • 28-07-2021 17:19

????
ശ്രെമിച്ചു നോക്ക് ചിലപ്പോൾ നടന്നാലോ ??

ഞാനും അങ്ങനെ കരുതുന്നു ??❤❤താങ്ക്സ് ബ്രോ

_ArjunDev • 28-07-2021 22:06

ഒരുകൈ നോക്കാലേ.. ?