രണ്ടു ദിവസത്തിനകം.....!!
???
വരോ രണ്ടു ദിവസത്തിൽ? അതോ പറ്റിക്കോ?
പറ്റിയ്ക്കാനോ ഞാനോ...?? ഞാനങ്ങനെയൊക്കെ ചെയ്യോ....!!
Monday വരും ഞാൻ പറഞ്ഞില്ലേ
തിങ്കളാഴ്ചയ്ക്കു മുന്നേയിടണമെന്ന് ഉണ്ടായിരുന്നു....! പക്ഷേ എഴുതി സെറ്റാക്കുന്നതിനുള്ള സാവകാശം കിട്ടിയില്ല.....!! ഈ തിങ്കളാഴ്ച തന്നെയെത്തിയ്ക്കാൻ കഴിവിന്റെ പരമാവധി ശ്രെമിയ്ക്കുന്നുണ്ട്.....!! പിന്നെയൊന്നും നമ്മുടെ കയ്യിലല്ലല്ലോ.....!!
Samadhaanam, ethra naal aayenno wait cheyanu, ini ippo thinkalazhcha nokkiya mathilo, hehe ???
adhikam naal aayitilllenkilum kore naal aaya pole,
???
@@സഞ്ജു
തിങ്കളാഴ്ച പരമാവധി ശ്രെമിക്കും ഞാൻ....! ശാരീരികമായി അത്രയ്ക്കും വീക്കാണിപ്പോൾ.....! കഥയെ ഇത്രത്തോളം സ്നേഹിയ്‌ക്കുന്നതിൽ ഒരുപാട് സ്നേഹം....!!
???
അടുത്ത പാർട്ട് എന്നാണ് വരുന്നത് ബ്രോ