← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Rose • 14-10-2020 10:29

ആദ്യമായിട്ടാ ഒരു കഥക് കമന്റ് ചെയ്യുന്നേ ....സൂപ്പർ സ്റ്റോറിയ ......പോളി സാനം ....

Arjun dev • 14-10-2020 11:04

ഒരുപാട് സന്തോഷം റോസ്....!!

❤️❤️❤️

bigbro • 14-10-2020 08:40

?❤

Arjun dev • 14-10-2020 11:04

✌️✌️

Hulk • 13-10-2020 22:07

അർജുൻ ബ്രോ ഈ പ്രാവശ്യം ഇട്ട പോലെ നെക്സ്റ്റ് monday വന്നാൽ ഉഷാർ ആയേനെ ...

മച്ചാനെ force ചെയ്യുക ഒന്നുമല്ല കേട്ടോ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു

Lots of love❣️❤

Arjun dev • 13-10-2020 23:03

അടുത്ത ഭാഗം കുറച്ചു ലേറ്റ് ആവും ബ്രോ....! ലേശം ജോലിത്തിരക്കാണ്....!!

Thambi • 13-10-2020 22:06

അർജുൻ ബ്രോ ഈ പ്രാവശ്യം ഇട്ട പോലെ നെക്സ്റ്റ് monday വന്നാൽ ഉഷാർ ആയേനെ ...

മച്ചാനെ force ചെയ്യുക ഒന്നുമല്ല കേട്ടോ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു

Lots of love❣️❤

Sparo • 13-10-2020 19:37

Bro flashback adutha part illlll terumoooooooo

Arjun dev • 13-10-2020 19:59

ഇപ്പോൾ ഫ്ലാഷ് ബാക്കാണല്ലോ ബ്രോ  പൊയ്ക്കോണ്ടിരിയ്ക്കുന്നേ....!!

??

Sparo • 13-10-2020 21:25

Patannn flashback  tirumoooooo

Arjun dev • 13-10-2020 23:00

അതൊക്കെ പെട്ടെന്ന് കഴിയും സഹോ....! കുറച്ചേയുള്ളൂ.....!!

ശശി • 13-10-2020 19:12

ഇത് പോലുള്ള നല്ല പ്രണയ കഥകൾ suggest ചെയ്യാമോ ഫ്രണ്ട്‌സ്

Arjun dev • 13-10-2020 19:35

പ്രണയം ടാഗ് നോക്ക് ബ്രോ.... എല്ലാം ഒന്നിനൊന്ന് മെച്ചമായുള്ള കഥകളാണ്....!!

❤️❤️❤️

ശശി • 13-10-2020 21:32

എന്നാലും ചിലത്‌ ഒക്കെ വായിക്കുമ്പോൾ വെറുതെ ആർക്കോ വേണ്ടി എഴുതി വച്ചിരിക്കുന്നത് പോലെ.ഒരു ഫിലും ഇല്ലാത്ത പോലെ.ചിലതിലാണെങ്കിൽ അനാവശ്യമായി വേറെ കഥാപാത്രങ്ങളെ കൊണ്ടു വന്നു അതിന്റെ മൂഡ് പോക്കും.ചിലതാണെങ്കിൽ അനാവശ്യ ഫ്ലാഷ്ബാക്കും സന്ദർഭങ്ങളും കുത്തി കേറ്റി കുളമാക്കും.

Arjun dev • 13-10-2020 22:59

ഓക്കേ.....! മുന്നേ write to us ഉണ്ടായിരുന്നപ്പോഴാണെങ്കിൽ അതിൽ ചോദിച്ചാൽ സജെസ്റ്റ് ചെയ്തേനെ.....! ഇപ്പോൾ ആ ഓപ്ഷൻ വർക്കിങ്ങല്ല.....!!

vijayakumar • 13-10-2020 19:07

superb bro,
valare nannakunnundu bro,keep it up and continue

Arjun dev • 13-10-2020 19:33

ഒത്തിരി സന്തോഷം ബ്രോ....!!

???

KAVIN P S • 13-10-2020 18:15

അർജുൻ ബ്രോ,
ആദ്യം തന്നെ നിനക്കൊരു സ്‌പ്പെഷ്യൽ താങ്ക്സ്. എന്തിനാണെന്നല്ലെ?
എപ്പോഴും 2 ആഴ്ചയെന്ന കണക്കിലായിരുന്നു ഇതുവരെ ഡോക്ടറൂട്ടിയുടെ പാർട്ടുകൾ വന്നിരുന്നത് ആ പതിവ് നീ ഇന്നലെ തെറ്റിച്ചു അതിനാണ് ഞാൻ ആദ്യമേ താങ്ക്സ് പറഞ്ഞത്. എന്റെ ഫ്രണ്ട് ആദി പറഞ്ഞാണ് ഞാൻ ഇന്നലെ പുതിയ പാർട്ട് സൈറ്റിൽ വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞത്. ഇന്നലെ പുതിയ പാർട്ട് വരുമെന്ന് പ്രതീക്ഷിച്ചതേ അല്ല.
പിന്നെ എപ്പോഴത്തെയും പോലെ ഈ പാർട്ടും കിടു കിടിലം.കഴിഞ്ഞ പാർട്ടിൽ നമ്മുടെ സിദ്ധുവിനെ എല്ലാവരുടെയും മുൻപിൽ തൊലിയുരിച്ചു വിട്ടതിന് മീനൂട്ടിയെ ഈ പാർട്ടിൽ സിദ്ധുവിനെ കൊണ്ട് അവളുടെ വാല് മുറിച്ചു കളഞ്ഞ പോലത്തെ കമന്റടിപ്പിച്ച് നമ്മുടെ സിദ്ധുവിനെ ഹീറോയാക്കിയത് ഒരു പാട് ഇഷ്ടപ്പെട്ടു. അല്ലെങ്കിലും ഒരടിയെക്കാൾ ഗുണം ചെയ്യും വായ്ത്താളമെന്ന് പറയുന്നത് മീനുവിനെ സിദ്ധു കമന്റടിച്ച സീനിൽ അച്ചട്ടായി.അവളുടെ അണ്ണാക്കിൽ പിരി വെട്ടി പോയില്ലെ അവന്റെ കമന്റടി കേട്ടിട്ട്.
പിന്നെ മീനു സിദ്ധുവിന്റെ കമന്റടി കേട്ട് പതുങ്ങിയതാണെന്ന് തോന്നുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് കിത്തുവിന്റെ എൻഗേജ്മെന്റല്ലെ അതിന് മിക്കവാറും കിത്തുവിന്റെ പഴയ കൂട്ടുകാരിയായ മീനു ഉണ്ടാകുമെന്നാണ് തോന്നുന്നത്. അതിന് വന്നാൽ വേണെൽ സിദ്ധുവിനെ ഇപ്പോ തനിക്ക് കിട്ടിയതിന്റെ നല്ല ഡോസിൽ തിരിച്ചു കൊടുക്കുകയും ചെയ്യാലോ?
I smell something fishy???!
എന്തായാലും ഈ പാർട്ടിൽ നമ്മുടെ സിദ്ധുവിന്റെ മാസ് ഡയലോഗും മീനാക്ഷി വാല് മുറിഞ്ഞ് നിന്നതൊക്കെ വായിച്ചപ്പോൾ ശരിക്കുമങ്ങ് ത്രില്ലടിച്ചുട്ടോ.
മീനാക്ഷിയുടെ സ്വഭാവം ഏറെ കുറെ മനസ്സിലായത് കൊണ്ട് അടുത്ത പാർട്ടിൽ അവൾ നമ്മുടെ സിദ്ധുവിനെ ചുമരിൽ പേസ്റ്റാക്കുമോന്നാണ് പേടി.
എന്തായാലും കിത്തുവിന്റെ എൻഗേജ്മെന്റിന് കാണാലോ പൂരം.
ഇനി സിദ്ധുവും മീനുവും തമ്മിൽ കണ്ടാൽ എന്താ ഉണ്ടാകുകയെന്ന് അറിയാഞ്ഞിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
അടുത്ത ഭാഗം വേഗം തരണെ ബ്രോ.
എന്ന് സ്നേഹത്തോടെ

KAVIN P S ❤️

Arjun dev • 13-10-2020 19:32

സിത്തു ഉള്ളിലേയ്ക്കു കേറുമ്പോൾ ഞാനെല്ലാം മറന്നു പോകും ??

എൻഗേജ്മെന്റിന്റെ അന്നു നടന്നതൊക്കെ അടുത്ത ഭാഗത്തിലറിയാന്നേ....!!

കഴിഞ്ഞ ഭാഗത്തിൽ അങ്ങനെയൊരു വാക്കല്ലാത്തിടത്തല്ലേ നിർത്തിയത്....! അതുകൊണ്ട് പെട്ടെന്നിടാന്നു കരുതി.....!!

പിന്നെ കഥയുടെ തുടക്കത്തിൽ വെച്ച പേര് കൊള്ളാം കേട്ടോ....! പാഞ്ചോ ഈ കഥയുടെ ഐശ്വര്യം എന്നുകൂടി ഓരോ പാർട്ടിലും വെച്ചാലോ എന്നൊരു ചിന്തയുണ്ട്....!!

???

പാഞ്ചോ • 13-10-2020 17:29

മൈര് ചിരിച്ച് ഊപ്പാടെളകി??..

അർജുന...
മോനെ നീ റൊമാന്റിക് എഴുത്തുകാരൻ ആണ് അത് മറക്കല്ലേ?..എന്നാലും സിത്തൂ തിരിച്ചു വെച്ച പണി നല്ല ഇരിപ്പതാരുന്നു.. പാവം മീനുസ് പിള്ളേരുടെ മുന്നിൽ കെടന്നു ഊംഫി പോയല്ലോ...എന്നാലും അവനെ സമ്മതിക്കണം അത്രയും പേർടെ മുന്നിലിട്ട്?...തൊലിക്കട്ടി തൊലിക്കട്ടി.. എന്നാലും അതുകാരണം ഒരു അടി മിസ്സായല്ലോ?..ഇനിയിപ്പോ മീനുന്റെ പ്രതികരണം എന്നാരിക്കും?? കീർത്തുന്റെ engagement അന്ന് വല്ലോം നടക്കുവോ??ആ....
എന്നാലും ആ പഴേ മീനു എന്നാ മാറ്റവാ മാറിയെ unbelievable?....

ഇനി ആശാനോട്, എന്നാപറ്റി നേരത്തെ തരാന്ന് വെച്ചേ?..എന്നയാലും നല്ല രെസവുള്ള പാർട് ആരുന്നു...പിന്നെ കൂട്ടുകാരുടെ ഡയലോഗ് ഒക്കെ സൂപ്പറടാ..എന്തോ തോന്നി നേരത്തെ ഈ ഭാഗം തന്നു ഇനീം പഴയപോലെ ആകുവോടെ??...ഈ കഥ തന്നെ വായിച്ചിരിക്കാൻ എന്നാ സൊഗവ?..എങ്ങനെ നല്ലതല്ലാരിരിക്കും ഒരു ഐശ്വര്യമുള്ള മൊതലിന്റെ പേര് നീ കഥയുടെ അധ്യാപർട്ടിൽ ആമുഖത്തിൽ പറഞ്ഞിട്ടുണ്ടല്ലോ..?...അപ്പൊ അടുത്ത പാർട്ടിൽ കാണാമേ..

Arjun dev • 13-10-2020 19:25

സിത്തു ഉള്ളിലേയ്ക്കു കേറുമ്പോൾ ഞാനെല്ലാം മറന്നു പോകും ??

എൻഗേജ്മെന്റിന്റെ അന്നു നടന്നതൊക്കെ അടുത്ത ഭാഗത്തിലറിയാന്നേ....!!

കഴിഞ്ഞ ഭാഗത്തിൽ അങ്ങനെയൊരു വാക്കല്ലാത്തിടത്തല്ലേ നിർത്തിയത്....! അതുകൊണ്ട് പെട്ടെന്നിടാന്നു കരുതി.....!!

പിന്നെ കഥയുടെ തുടക്കത്തിൽ വെച്ച പേര് കൊള്ളാം കേട്ടോ....! പാഞ്ചോ ഈ കഥയുടെ ഐശ്വര്യം എന്നുകൂടി ഓരോ പാർട്ടിലും വെച്ചാലോ എന്നൊരു ചിന്തയുണ്ട്....!!

???

Krish krish • 13-10-2020 17:13

Nice Arjun..feel good story?????

Arjun dev • 13-10-2020 19:19

ഒത്തിരി സന്തോഷം മാൻ....!!

❤️❤️❤️

സുനി • 13-10-2020 17:04

Bro മൂട് ഓഫായിരുന്ന സമയത്താണ് കഥ വന്നതു കണ്ടെത് വായിച്ച് കഴിഞ്ഞേപ്പോൾ നല്ല ഹാപ്പിയായി
ഒത്തിരി സന്തോഷം.

Arjun dev • 13-10-2020 22:57

ഇതിൽ പരമൊന്നും കേൾക്കാനില്ല ബ്രോ.... ഒത്തിരി സന്തോഷം.....!!

❤️❤️❤️

രാവണൻ • 13-10-2020 16:47

Next part എന്ന് വരും ❤️???

Arjun dev • 13-10-2020 19:19

ഒരു പിടിയുമില്ല ബ്രോ.....!!

❤️❤️❤️

നല്ലവനായ ഉണ്ണി • 14-10-2020 15:57

രണ്ട് ആഴ്ചയിൽ തരാൻ നോക്കണേ

Arjun dev • 14-10-2020 16:41

ഇത്തവണ ഒരുപാട് പേര് ബോറായെന്നു പറഞ്ഞു....! അതുകൊണ്ട് കുറച്ചു ലേറ്റായി മാത്രമേ അടുത്ത ഭാഗം വരുള്ളൂ....!!

രാവണൻ • 13-10-2020 16:07

❤️???

_Arjundev • 15-08-2024 15:37

❤️❤️

James • 13-10-2020 15:34

Arjun broil kadha adipoli, waiting for next part?

Arjun dev • 13-10-2020 19:18

Thank you James.

റോഷ്‌നി • 13-10-2020 15:26

അടുത്ത ആഴ്ച  പ്രധീക്ഷിക്കാമോ കട്ട  വെയ്റ്റിങ് പെട്ടെന്ന്  തെരാൻ  നോക്ക് അർജുൻ ബ്രോ

Arjun dev • 13-10-2020 19:17

ശ്രെമിക്കാം റോഷ്‌നീ....!!

❤️❤️❤️

Ajay • 13-10-2020 15:17

അർജുൻ ബ്രോ

കഥ ഇന്നലെ രാത്രി ആണ് വായിച്ചത് അപ്പോൾ കമെന്റ് ഇടാൻ സാധിച്ചില്ല സോറി

ഈ ഭാഗം അടിപൊളി പൊളിച്ചു ?????????

മീനാക്ഷിയുടെ കൊഞ്ചൽ ആ മോഡ് ഒക്കെ ആലോചിച്ചാൽ ഏത് മനുഷ്യനും പിടി വിട്ട് പോകും പോരാഞ്ഞിട്ട് ഇവിടെ പറഞ്ഞത് പോലെ പൈസ കൊടുത്തു നിർത്തിയ പോലെ കോറസ് ആയി ചിരിക്കാൻ കുറെ മലരുകൾ കൂടെ ഉണ്ടേൽ പിന്നെ വിറഞ്ഞു കേറും

അവൾക്ക് മാത്രം പോരായിരുന്നു ആ ആതിരയ്ക്കും ഒക്കെ കേൾക്കണമായിരുന്നു അവളുടെ ഒക്കെ മറ്റേടത്തെ ഡയലോഗ് അടി ???അടിച്ചു അണ്ണാക്കിൽ കൊടുത്തു അത് ഇഷ്ടപ്പെട്ടു

സത്യം പറഞ്ഞാൽ എനിക്കും തോന്നുന്നത് അവൻ അവളെ തെറിക്കാൻ മാത്രം പോയത് ആണ് എന്നു തോന്നുന്നു അടി ഒക്കെ മറന്നു ദേഷ്യത്തിൽ ഇങ്ങു പൊന്നു ?അതിന് ഫ്രണ്ട്സിന്റെ വായിന്നു കേട്ടതൊക്കെ പൊളി ആയിരുന്നു

സ്വന്തം പെങ്ങളുടെ എൻഗേജ്മെന്റ് മറന്നു പൊയോ അത്രയും വീട്ടുകാരും ആയി അട്ടച്ച്മെന്റ്റ് ഉണ്ടല്ലേ ?

പിറ്റേ ദിവസം പിന്നെയും പോയി അവിടെ നിന്നപ്പോൾ ഞാനും കരുതിയെ ഇപ്പ്രാവശ്യം മീനാക്ഷി കേറി സ്കോർ ചെയ്യും എല്ലാരേം മുന്നിൽ നാണം കെടുത്തും എന്നൊക്ക ആണ് എന്നാൽ കണ്ടിട്ട് തിരിഞ്ഞു നടന്നു ?അന്ത ഭയം ഇഷ്ടപ്പെട്ടു പിന്നാലെ പോയി കോളേജിൽ എല്ലാരുടെയും മുന്നിൽ ഇട്ട് നാറ്റിച്ചതും ഇഷ്ടപ്പെട്ടു അവളുടെ ആ അഹങ്കാരത്തിന്റെ കൊമ്പ് ഒടിഞ്ഞു ??????അവൻ ചെയ്തത് മുഴുവൻ അവളുടെ തലേൽ ഇട്ട് നാറ്റിച്ചു ഇനി അവളുടെ അവസ്ഥ ?

എന്നാലും ആ അടിയിൽ അവൻ ഇല്ലാത്തത് കുറച്ചു വിഷമം ആയി അവളുടെ അനിയനിട്ടും പൊട്ടിച്ചിട്ട് കലി തീർക്കണമായിരുന്നു സാരമില്ല ഇനിയും സമയം ഉണ്ടല്ലോ

ശ്രീ പറഞ്ഞത് പോലെ ആരുടെയൊക്കയോ പ്രാർത്ഥന കൊണ്ട് ആണ് കോളേജ് പിള്ളേർ എടുത്തിട്ട് അലക്കാത്തത് അവൾ ജസ്റ്റ്‌ ഒന്ന് സഹായം ചോദിച്ചിരുന്നേൽ പിള്ളേർ എടുത്തു ഉടുത്തുതേനെ
ഹേറ്റേഴ്‌സ് ഒക്കെ ഉള്ളത് അവന്റെ ഭാഗ്യം ഞാൻ കരുതി ഇനി പിള്ളേർ തിരിച്ചു അറിഞ്ഞു ഷോ കളിച്ചു പുറത്തു ഇറങ്ങിയപ്പോൾ ഒറ്റയ്ക്ക് കിട്ടിയ ഇവനെ എല്ലാരും തല്ലും എന്ന് അങ്ങനെ നടന്നിരുന്നേൽ മീനാക്ഷിയുടെ അവളുടെ ഫ്രണ്ട്സിന്റെ സകല ഗേൾസിന്റേം മുന്നിൽ നാറിയേനെ ഭാഗ്യം അതൊന്നും നടക്കാത്ത

എനിക്കും അവന്റെ ചിന്ത പോലെ ആണ് ഒരാളെ മനഃപൂർവം നാണം കെടുത്താൻ പ്രേമിച്ചു ചതിക്കണോ അവൾ അതൊന്നും നോക്കാതെ നാറ്റിച്ചെങ്കിലും ഇത്‌ ചതി അല്ലെ സ്നേഹിച്ചു വഞ്ചിക്കൽ ശ്രീ തമാശയ്ക്ക് പ്രേമിക്കാൻ പറഞ്ഞു ഇത്‌ സീരിയസ് ആയല്ലേ പ്രേമം

നാളെ ചേച്ചിയുടെ എൻഗേജ്മെന്റ് കട്ട ഫ്രണ്ട് ആയതു കൊണ്ട് മീനാക്ഷിയും വരും ഇനി അവിടെ വച്ചു ഇതുങ്ങൾ രണ്ടും കണ്ടാൽ എങ്ങനെ പെരുമാറും

എന്തായാലും ഈ ഭാഗവും ഇഷ്ടപ്പെട്ടു

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

Arjun dev • 13-10-2020 19:15

ഒരുപാട് സന്തോഷം അജയ്.... വീണ്ടും കണ്ടതിൽ അതിലേറെ സന്തോഷം.....!!

എൻഗേജ്മെന്റ് ഡേറ്റ് പുള്ളി മറന്നു പോയത് അവന്റെ ക്യാരക്ടർ കൂടുതലായി മനസ്സിലാക്കാൻ വേണ്ടിയാണ്....! പുള്ളിയ്ക്ക് അത്രയ്ക്കിത്രയുടെ കാര്യവിവരമേയുള്ളൂ ??

അതുപോലെയാണ് കോളേജിനകത്ത് കയറി അവളെയങ്ങനെയൊക്കെ പറഞ്ഞതും....! ബോധമില്ലാത്തത് ഒരു കുറ്റമല്ലല്ലോ ??

വായ്ക്കു വെളിവില്ലാത്തവന് ബോധമില്ലാണ്ടായാൽ ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നേ??

ഇനിയിപ്പോൾ എൻഗേജ്മെന്റിന് എന്തൊക്കെ സംഭവിയ്ക്കുമെന്ന് കണ്ടറിയാം....!!

❤️❤️❤️

Ajay • 13-10-2020 23:27

കല്യാണരാമൻ മൂവിയിൽ സലിം കുമാർ പറയുന്ന ഡയലോഗ് ചെറിയ മാറ്റം അല്ലെ

""ബോധമില്ല പയ്യന് ഡോക്ടർ പെണ്ണ് """

എൻഗേജ്മെന്റ് അന്ന് അവൾ തിരിച്ചു പണിയുമോ രണ്ടും ഒന്നായത് എങ്ങനെ ആണൊ എന്തോ

വഴിയേ അറിയാം അല്ലെ ?

ആൽവേസ് സ്നേഹം ബ്രോ ??

Arjun dev • 14-10-2020 11:03

??

അറിയാം എന്നാണ് വിശ്വാസം....!!??

ഒത്തിരി സ്നേഹം❤️❤️❤️

Ajay • 14-10-2020 16:01

???

Arjun dev • 14-10-2020 16:40

❤️❤️

Chithra3 • 13-10-2020 15:15

E partum adipoli nannayittundu chettaa

Arjun dev • 13-10-2020 19:16

വളരെ സന്തോഷം ചിത്ര

?സിംഹരാജൻ? • 13-10-2020 14:01

Arjun bro.
          4 day kazhinjakum allankil 2 day kazhinje enikk vaykkan pattu?! tirakkanu sherikkum miss cheyynnu...
                          ❤

Arjun dev • 13-10-2020 14:41

പതിയെ മതി ബ്രോ....! ഞാൻ വെയിറ്റ് ചെയ്തോളാം....!!

ഒത്തിരി സന്തോഷം....!!

???

പല്ലവി • 13-10-2020 13:39

കൊടുങ്കാറ്റിനു മുമ്പ് ഒരു ശാന്തത പതിവാണ് ......
ശാന്തം...........

Arjun dev • 13-10-2020 13:59

Don't underestimate the power of a common man!

കൊടുങ്കാറ്റ് വന്നോട്ടേന്ന്....!!

??

pravasi • 13-10-2020 12:40

യാത്രക്കാരുടെ ശ്രദ്ധക്ക്  സിനിമയിൽ ശ്രീനിവാസനെ കുറിച്ച് ജയറാം പറയുന്നുണ്ട്.. സെന്റിന് നല്ല വിലയുള്ള ഒരിടത്ത് ആളെ കൊണ്ടു താമസിപ്പിക്കുക..ഒരുമാസം കൊണ്ടു സ്ഥലത്തിന്റെ വില  ഡിം ന്ന് വച്ച് താഴും എന്ന്...

നിങ്ങടെ  എഴുതും അത്പോലെ ആണ് ഭായ്. നല്ല ടെൻഷനിൽ ഇരിക്കുമ്പോ  ഒരു അദ്ധ്യായം വായിച്ചാ മതി. ടെൻഷൻ ഒക്കെ ഡിം ന്നു വച്ച് ഇല്ലാതാവും...

അത്ര മനോഹരമായ നർമത്തിൽ ചാലിച്ച ഡയലോഗ്സ്..
Hats off  to  you man ♥️♥️♥️♥️♥️

Arjun dev • 13-10-2020 13:57

ലൈഫ് എന്നു പറയുന്നത് തന്നെ അറുബോറ്.... ആക്കൂട്ടത്തിൽ ഒരു സന്തോഷം സ്വയമുണ്ടാക്കാനുള്ള പെടാപ്പാടാണിത്....! എത്രത്തോളം വിജയം കാണാൻ സാധിയ്ക്കുമെന്നൊന്നും ഒരുറപ്പുമില്ല.....! അല്ലാതെ ങ്ങളെപ്പോലെ ജീവിതവുമായി ഇഴുകി ചേർന്ന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ടല്ല.....!നമ്മളെ കൊണ്ടത് പറ്റത്തില്ല.... എന്തിന് അങ്ങനെയുള്ളതൊന്നും വായിയ്ക്കാൻ കൂടി സാധിയ്ക്കുന്നില്ല ചങ്ങാതീ.....!!

വീണ്ടും കണ്ടതിൽ സന്തോഷം....!!

❤️❤️❤️❤️

മായാവി • 13-10-2020 12:38

അടുത്തത് ഇങ്ങ് വരട്ടെ
എന്നിട്ട് എല്ലാ കൂടി അങ്ങ് ഒരുമിച്ച് തരാം

Arjun dev • 13-10-2020 13:51

മതി....! എല്ലാം ഒരുമിച്ച് വായിച്ചാലും മതി മ്യായാവീ....!!

???

JOSEPH • 13-10-2020 12:36

Othiri ishapettu ee partum Arjun bro.Veendum adutha partinaayi kathirikunnu.

Arjun dev • 13-10-2020 13:50

ഒത്തിരി സന്തോഷം ജോസഫ്....!!

❤️❤️❤️

ശശി • 13-10-2020 11:21

അടുത്ത പാർട്ട്  എന്നാണ്

Waiting...

Arjun dev • 13-10-2020 13:50

അറിയില്ല ബ്രോ....!!

❤️❤️❤️

Sanju • 13-10-2020 10:59

njn innale thanne vaayichaayirunnu, but comments okke nokkan vannatha. Adhikam page onnum illenkilum ingane pettenn petten post cheytha mathi, appo athe feelil thanne kadha thudarum...
Saanam Pwoli aayind enthaayalum.
With love
Sanju

Arjun dev • 13-10-2020 13:49

ഒരുപാട് സന്തോഷം സഞ്ജു....! നല്ല വാക്കുകൾക്ക് നന്ദി.....!!

അടുത്ത ഭാഗം മുതൽ പെട്ടെന്നിടാൻ ശ്രെമിയ്ക്കാം.....!!

???

Alfy • 13-10-2020 10:18

ആദ്യം കഥ വായിച്ചു പിന്നെ കമന്റും വായിച്ചു അങ്ങനെ ഞാൻ ആ സത്യം മനസിലാക്കി ഇനി എനിക്ക് പറയാൻ ഒന്നുമില്ല ഞൻ പറയാൻ വെച്ചതൊക്കെ ഒരുപാട് പേര് പറഞ്ഞു കഴിഞ്ഞു ??.

ഈ പാർട്ട്‌ വേഗം വന്നലോ അത് കോണ്ട് തന്നെ ആ ഫീൽ ഒട്ടും പോകാതെ വായിക്കാൻ പറ്റി... അടി പ്രേതീക്ഷിച്ചപ്പോൾ പഞ്ച് ഡയലോഗ് ഇട്ട് സ്ലോ മോഷനിൽ പോയി എന്തായാലും ഞാൻ ഹാപ്പി ആണ് ഹീറോ ഹീറോയിസം കാണിച്ചില്ലേ ??
പിന്നെ മീനുസ് പ്രതികാരം ചെയ്യുമെന്ന് ഉറപ്പാണ്.. ദവൽ ദങ്ങനെ ആണല്ലോ?

എന്താണ് അറില്ല വേഗം തീർന്നു പോയി... പാവം ആയ സിദ്ദു ഇപ്പോ വാ തുറന്നാൾ തെറി മാത്രം വരുന്ന സിദ്ധു ആയത് ഒരു ഒന്നൊന്നര ട്രാൻസ്‌ഫോർമേഷൻ ആണ്...

എന്തോകെയോ പറയാണെമെന്നു ഉണ്ട് പക്ഷേ പുറത്തേക്ക് വരുന്നില്ല.... ഇനി ഭാവിയിൽ ഇവിടെ വന്ന് ഈ സൈറ്റിലെ മികച്ച കഥകൾ സഗ്ഗെസ്റ്റ് ചെയ്യാൻ പറയുമ്പോ ഞങ്ങള്ക്ക് ഒരു കഥ കൂടി ആയല്ലോ...

അപ്പോ വൈകാതെ അടുത്ത പാർട്ടിൽ കാണാം

സ്നേഹപൂർവ്വം??
?Alfy?

Arjun dev • 13-10-2020 10:45

നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ആൽഫീ....!!

വീട്ടിൽ അടച്ചിട്ട മാതിരി വളർത്തുന്ന ചില കുട്ടികൾക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ അത് അതിന്റെ മാക്സിമത്തിൽ അവരുപയോഗിയ്ക്കും.....! അതേപോലെ കുഞ്ഞിലേ ഒരുപാട് നിഷ്കളങ്കരെന്നു കാണുന്ന ചിലതൊക്കെയാണ് വലുതായാൽ ഏറ്റവും തല്ലിപ്പൊളികളും....! സിത്തുവിന്റെ കാര്യം അത്രേയുള്ളൂ.....!!

പിന്നെ മീനാക്ഷി.... അതു കണ്ടറിയണം...! അവളുടെ അടുത്ത പണിയെന്താണെന്നറിയാൻ.....!!

നല്ലൊരു അഭിപ്രായം തന്നതിൽ ഒരിക്കൽക്കൂടി സ്നേഹമറിയിയ്‌ക്കുന്നു.....!!

???

Rockstar • 14-10-2020 15:46

വന്ന സമയം തന്നെ വായിച്ചതാണ്...comment ഇടാൻ വൈകി..

Past കുറച്ച് ബോർ ആയി തോന്നി...കഴിഞ്ഞ പാർട്ടുകളുടെ അത്ര സുഖം ആയി തോന്നിയില്ല..പിന്നെ മുന്നോട്ട് പോകുമ്പോ ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു...

സ്നേഹത്തോടെ

Arjun dev • 14-10-2020 16:39

ബോറടിച്ചു തുടങ്ങിയെങ്കിൽ ക്ഷമ ചോദിയ്ക്കുന്നു.....! വളരെ പെട്ടെന്ന് കഥയവസാനിപ്പിയ്ക്കാൻ ശ്രെമിക്കാം....!!

Manu • 13-10-2020 10:02

Super bro ??????

Arjun dev • 13-10-2020 10:38

❤️❤️❤️

akshay._.ak • 13-10-2020 10:02

Pwoliii???

Arjun dev • 13-10-2020 10:38

❤️❤️❤️

Pk • 13-10-2020 09:11

Super bro

Arjun dev • 13-10-2020 10:37

❤️❤️❤️

Akrooz • 13-10-2020 08:46

പൊളിച്ചു പൊളിച്ചു പൊളിച്ചു ബ്രോ......♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????

Arjun dev • 13-10-2020 10:37

ഒരുപാട് സന്തോഷം അക്രൂസേ....!!

❤️❤️❤️

അഗ്നിദേവ് • 13-10-2020 08:44

ഞാൻ ഒരു അടിയാണ് പ്രതീക്ഷിച്ചത്. എന്തായാലും മുഖത്തടിച്ചപോലെയുള്ള നമ്മുടെ ഹീറോയുടെ ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ടമായി. നിനക് വയലൻസ് ്് ഇഷ്ട്ടമാലലേ. അടുത്ത പാർട്ട് വേഗം പോരട്ടെ കാത്തിരിക്കുന്നു.

Arjun dev • 13-10-2020 10:49

എനിക്ക് വയലൻസെന്നു പറയുമ്പോൾ ദേഹോപദ്രവത്തോട് വലിയ താല്പര്യമില്ല....! എന്തും പറഞ്ഞു തീർക്കുക എന്ന അഭിപ്രായക്കാരനാണ് ഞാൻ.....! അപ്പോൾ എന്റെ ഹീറോയും അങ്ങനെ മതിയെന്നേ....!!

വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം അഗ്‌നീ.....!!

❤️❤️❤️

Ly • 13-10-2020 08:11

എടാ അർജു

കൊള്ളാം ട്ടൊ.  എന്തായാലും തിരിച്ചുള്ള മറുപടിയും എല്ലാം ഇഷ്ടമായി.
ഇനി തിരിച്ചുള്ളത് വരോ.... ?

എന്തായാലും അടുത്തത്തിന് waiting

Arjun dev • 13-10-2020 08:35

പിന്നെ മീനാക്ഷിയാരാ മോള്....! തരുമായിരിയ്ക്കും.....!!

വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം മാൻ.....!!

???

Dark Knight മൈക്കിളാശാൻ • 13-10-2020 07:22

പൊളി മാൻ...
കോളേജ് കാലം ഓർമ വന്നു....

Arjun dev • 13-10-2020 08:34

ആശാനേ... ഒരുപാട് സന്തോഷം...!!

???

Knight rider • 13-10-2020 07:12

ഈ പാർട്ടിൽ മൊത്തം പ്രതികാരം ആണല്ലോ? എന്തായാലും അടുത്ത പാർട്ടും പ്രതികാരം തന്നെ ആവുംമോ?

Arjun dev • 13-10-2020 08:33

നിനക്കല്ലാർന്നോ പ്രതികാരം വേണ്ടിയിരുന്നേ....??  സന്തോഷായില്ലേ....??

???

Knight rider • 14-10-2020 05:23

ഓ.... സന്തോഷം

Arjun dev • 14-10-2020 11:05

??

Bimal nair • 13-10-2020 06:01

Adutha part vegam idu muthe

Arjun dev • 13-10-2020 08:32

പിന്നല്ലാതെ....!!

???

Taniya • 13-10-2020 05:29

Scene part analla...ethra edi undayirunno avar thammil....

Arjun dev • 13-10-2020 08:32

ആവോ.... ഞാൻ കണ്ടില്ല....!

❤️❤️❤️

റോഷ്‌നി • 13-10-2020 03:29

സൂപ്പർ സ്റ്റോറി  പൊളിച്ചു  അടുത്ത ഭാഗത്തിനായി  കാത്തിരിക്കുന്നു

Arjun dev • 13-10-2020 08:31

ഒരുപാട് സന്തോഷം റോഷ്‌നി...!!

❤️❤️❤️

Shas • 13-10-2020 02:35

Poli item

Arjun dev • 13-10-2020 08:30

???

Aaaaaavoooo • 13-10-2020 02:03

Machane sambhavam kidukki❤️❤️? . Machane vegham thanne adutha part idane waiting vayya

Arjun dev • 13-10-2020 08:30

പെട്ടെന്ന് തരാൻ ശ്രെമിക്കാം മച്ചാനേ....!!

ഒത്തിരി സന്തോഷം....!!

❤️❤️❤️

കിച്ചു • 13-10-2020 01:33

❤❤?
ഇങ്ങനെയും തെറി വിളിക്കാം അല്ലെ .?

Arjun dev • 13-10-2020 08:28

???

Anurag • 13-10-2020 01:32

എന്റെ പൊന്നോ പൊളി.ഒരു രക്ഷ ഇല്ല ചിരിച്ച് ഒരു വഴി ആയി. അവള വാലങ്ങു മുറിച്ചത് കണ്ടപ്പോ തന്നെ എന്തു സുഖമാ. അവളുടെ മുമ്പിലിട്ടു മറ്റവനെ അടിച്ചിരുന്നെങ്കിൽ ഇത്രയും തൃപ്തി ഉണ്ടാവില്ലായിരുന്നു.അടുത്ത ഭാഗം പെട്ടന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.പിന്നെ കുറച്ചു കൂടി സംഭവങ്ങൾ ചേർത്ത് ഒന്ന് കൂട്ടി എഴുതിക്കൂടെ.

Arjun dev • 13-10-2020 08:28

നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ചങ്ങാതീ.....! അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിച്ചു നോക്കാം.....! എത്ര കണ്ടു വിജയിയ്ക്കുമെന്ന് പറയാൻ പറ്റില്ല....!!

❤️❤️❤️

MR. കിംഗ് ലയർ • 13-10-2020 01:13

എന്റെ പൊന്നുനാറി, തിരക്കുകൾക്കിടയിൽ ഇങ്ങോട്ടൊന്നു എത്തി നോക്കിയപ്പോൾ ആണ് കഥ കണ്ടത്... ഒറ്റയിരിപ്പിൽ തന്നെ വായിച്ചു ഇല്ലേൽ സമയം കിട്ടൂല.... കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Hafis • 13-10-2020 01:21

അപൂർവ ജാതകം ഇത് വരെ വന്നില്ല ?

Arjun dev • 13-10-2020 08:26

ഒത്തിരി സന്തോഷം നുണയാ... ഇങ്ങനെ നുണ പറയുന്നേൽ....!!

❤️❤️

PV ? • 13-10-2020 01:10

എംകെ, അർജുൻ ദേവ് നിങ്ങളുടെ മാത്രം കഥകൾ വന്നാൽ ഞാൻ ആ കഥ അന്നേ ദിവസം പാതിരാത്രിക്ക് മാത്രമേ വായിക്കൂ കൂട്ടിന് കുറഞ്ഞ വോളിയത്തിൽ ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടും ? കൂടെ ആകുമ്പോൾ വായന ഉഷാർ ആകും ഇത്തവണയും അതിൽ നിന്ന് വ്യത്യസ്തം ആയില്ല കഥ വന്നിട്ട് 4 മണിക്കൂർ എങ്ങനെ പിടിച്ച് നിന്നു എന്ന് എനിക്ക് പോലും അറിയില്ല കൂട്ടുകാരുടെ അഭിപ്രായം കേൾക്കാൻ പോലും നിന്നില്ല വായിച്ച് തന്നെ അറിയണം എന്ന വാശി ആയിരുന്നു? അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഈ ഭാഗം വായിക്കാൻ ഇഷ്ടത്തിൽ ഉപരി മീനാക്ഷിയോട് ഉള്ള ദേഷ്യം ആയിരുന്നു??

കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തിൽ നിന്ന് തുടങ്ങിയപ്പോൾ സിദ്ധു ഇത്തവണയും പൊട്ടൻ ആകുമെന്ന് ഞാൻ കരുതി കൂട്ടത്തിൽ ആ മീനാക്ഷിയുടെ ചൊറിഞ്ഞുള്ള ഡയലോഗ് കൂടി ആയപ്പോൾ കൈ തരിച്ച് ഇങ്ങ് വന്നു കഥയായി പോയി അല്ലെങ്കിൽ അന്വേഷിച്ച് പിടിച്ച് അവളെ വീട്ടിൽ കയറി തല്ലിയെനെ♥️♥️♥️♥️♥️

അവന്റെ transformation കലക്കി ഞാൻ ഒരിക്കലും അങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല സിദ്ധു കരുതിയത് പോലെ തല്ലാൻ വേണ്ടി വന്നവനെ അവളുടെ മുന്നിൽ ഇട്ട് തല്ലും എന്നാണ് ഞാൻ കരുതിയത് പക്ഷെ അവിടെ കൊണ്ടുവന്ന ട്വിസ്റ്റ് കലക്കി എന്നാ തെറി ആയിരുന്നു സിനിമ ആയിരുന്നു എങ്കിൽ ഫുൾ സെൻസർ ചെയ്യേണ്ടി വന്നെനെ മീനുവിനോട് ഒട്ടും സിമ്പതി തോന്നിയില്ല അവൾ അതിനു അർഹ ആണെന്ന് തോന്നി ?????

അവിടെ നിന്ന് ബാധ കയറിയത് പോലെ ഉള്ള വരവും ബൈക്കിൽ ഉള്ള പോക്കും കലക്കി അത് കണ്ട് ബാക്കിയുള്ള മണ്ടന്മാരും പുറകെ അങ്ങ് പോയി അവനോ ബോധമില്ല ബാക്കി ഉള്ളതിനും അത് ഇല്ലാതെ പോയോ എന്ന് ഞാൻ ഓർത്തുപോയി അത് കഴിഞ്ഞ് സിദ്ധുവിന്റെ ഒരു ഡയലോഗ് ഇല്ലേ ഇനി പോയി തല്ലാം എന്ന് അത് കണ്ടപ്പോൾ അമർ അക്ബർ അന്തോണിയിൽ പ്രതികാരം ചെയ്യാൻ പോകുന്ന സീൻ ഓർമ വന്നു പ്രതികാരം നാളെ ചെയ്താൽ മതിയോ എന്ന ചോദ്യം പോലെയായി ഇനി പോയി ചെയ്യാം എന്ന അവന്റെ വർത്തമാനം?????

അവൾക്കിട്ട്‌ പ്രതികാരം ചെയ്യാൻ അവൻ മുന്നോട്ട് വെച്ച ഐഡിയകൾ കൊള്ളാം ആസിഡ് ആദ്യം പറഞ്ഞിട്ട് അവന്മാരുടെ നോട്ടം കണ്ടപ്പോ പെട്രോൾ ആക്കി റെയർ പീസ് ആണല്ലോ സിദ്ധു മണ്ടൻ ആണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം ബുദ്ധിമാൻ ആണോ എന്ന് ചോദിച്ചാലും അല്ലെന്ന് പറയാം കഴിഞ്ഞ കഥയെ അപേക്ഷിച്ച് ഇതിൽ തമാശയും പ്രണയവും കുട്ടിക്കാലവും കോളേജും അടിയും എല്ലാം ഇതിൽ ഒന്നിനൊന്ന് മെച്ചം ആയിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട് അതാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം എന്റെ ഓർമ ശരിയാണ് എങ്കിൽ ഞാൻ ആദ്യമായി താങ്കളുടെ കഥയ്ക്ക് അഭിപ്രായം ഇടുന്നത് ഡോക്ടറൂട്ടി ആദ്യ ഭാഗത്ത് ആണ് അതിൽ പിന്നെ ഓരോ ഭാഗത്തിനും വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു❤️❤️❤️❤️❤️❤️❤️

കഥയിലേക്ക് വന്നാൽ അത് കഴിഞ്ഞ് സിദ്ധു നായകൻ ആയി നിറഞ്ഞ് നിൽക്കുന്ന കാഴ്ച കാണാൻ സാധിച്ചു വില്ലനെ കണ്ട് നായിക ഓടുന്നത് പോലെ തോന്നി അവളുടെ പേടിച്ച് ഓട്ടം കണ്ടിട്ട് കുറച്ച് പെൺകുട്ടികളുടെ ഇടയിൽ പെട്ട് ഉരുക്കിയ അവൻ കോളേജിൽ കയറി വലിയ നാടക ഡയലോഗ് ഇറക്കും എന്ന് കരുതിയില്ല സ്വന്തം പ്രവർത്തി അവളുടെ തലയിലേക്ക് ഇട്ട രീതി പൊളിച്ചു ഒറ്റ ദിവസം കൊണ്ട് കോളേജ് നായികയുടെ വാൽ മുറിഞ്ഞു അവള് ചെയ്ത പ്രവർത്തിക്ക് അത്രയെങ്കിലും വേണമല്ലോ ഇല്ലെങ്കിൽ അവനെ ആണായി കൂട്ടാൻ പറ്റുമോ???

കീത്തു ചേച്ചിയുടെ നിശ്ചയം അടുത്തു അല്ലേ അതുപോലും ഓർമ ഇല്ലാത്ത നല്ല ആങ്ങള അപ്പോ ഇനി മീനാക്ഷിയും ചടങ്ങിനോ കല്യാണത്തിനോ ഒക്കെയായി വരാമല്ലെ ഇനി അവൾക്കിട്ട് കൊടുക്കാൻ പോകുന്ന പണി കൊള്ളാം പ്രണയ നാടകം മിക്കവാറും അവസാനം കളി കയ്യിൽ നിന്ന് പോകും എന്ന്  ഏകദേശം ഉറപ്പാണ് മുഴുവനായി ഉറപ്പ് വരുത്തണം എങ്കിൽ  വായിച്ച് തന്നെ അറിയണം ????

സാധാരണ കഥകളിൽ തെറി സെൻസർ ചെയ്യുകയാണ് പതിവ് പക്ഷെ സീനുകൾക്ക്‌ മാറ്റ് കൂട്ടാൻ സെൻസർ ചെയ്യാതെ ഇട്ടത് നന്നായി ചിലത് വായിച്ചപ്പോൾ നേരിട്ട് കേട്ടത് പോലെ തോന്നി ചെവി അടിച്ച് പോയ അവസ്ഥ വന്നു ???

Arjun dev • 13-10-2020 08:24

രാഹുൽ...

എങ്ങനെ നന്ദി പറയണമെന്നറിയില്ല.....! എനിക്കിവിടെ നിന്നും കിട്ടുന്നതിൽ ഏറ്റവും നല്ല അഭിപ്രായങ്ങളിൽ ഒന്ന് പലപ്പോഴും രാഹുലിന്റേതാണ്.......! കഴിഞ്ഞ ഭാഗത്തിൽ അജയ് യോടു പറഞ്ഞപോലെ തന്നെ ഞാനെഴുതിയ ഭാഗം എനിക്ക് തിരിച്ചു വായിയ്ക്കാൻ നിങ്ങൾ തരുന്ന അഭിപ്രായത്തിലൂടെ സാധിയ്ക്കും......! അതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നു വെച്ചാൽ ഓരോ ഭാഗങ്ങളിലും ഞാനുദ്ദേശിച്ച സാധനം തന്നെയാണോ നിങ്ങൾക്ക് കിട്ടിയിട്ടുള്ളതെന്ന് എനിക്കതിലൂടെ മനസ്സിലാക്കാൻ സാധിയ്ക്കും.......!!

അഭിപ്രായത്തിലേയ്ക്കു വന്നാൽ ആദ്യമേ എംകെയോടു ചേർത്ത് പേര് പറഞ്ഞതു തന്നെ അർഹിയ്ക്കുന്നതിലും വലിയ ആദരാവായി തോന്നി.......! ഒത്തിരി സന്തോഷം......!!

ഈ കമന്റിലൂടെ സിത്തുവെന്താണെന്നുള്ള ഏകദേശരൂപം നിനക്ക് മനസ്സിലായെന്നും ബോധ്യമായി......!!

രണ്ടു കഥയെഴുതി രണ്ടിന്റെയും ക്ലൈമാക്സ്‌ ശോകമായി മാറിയപ്പോൾ തോന്നിയ വാശിയ്ക്കുമേൽ എഴുതിയ കഥയായിരുന്നു ഇത്.......! ഇതിനകത്ത് മൂകമായൊരു അവസ്ഥ വരരുതെന്ന് ആഗ്രഹവുമുണ്ടായിരുന്നു........!!

രാഹുലിന്റെ ആദ്യ കമന്റ് വർഷേച്ചിയിലായിരുന്നു എന്നാണ് എന്റെ വിശ്വാസം......! എന്റെ കഥയിൽ കമന്റിടുന്ന ചില മുഖങ്ങളെ കൊന്നാലും ഞാൻ മറക്കില്ല......!!??

കുട്ടി സിത്തൂന്റെ നിഷ്കളങ്കത പോലെ ഇപ്പോഴുള്ള സിത്തൂന്റെ തെറി വിളിയും ഒഴിച്ചു മാറ്റാൻ പറ്റാത്തയൊന്നാണ്......! അവന്റെ ക്യാരക്ടർ ഫോമിങ്ങ് അങ്ങനെയായതുകൊണ്ട് എത്ര നെഗറ്റീവ് കമന്റ്സ് വന്നാലും മാറില്ല......! മാറില്ലയല്ല മാറ്റാൻ പറ്റില്ല......!!

ഇനി കീത്തൂന്റെ എൻഗേജ്മെന്റ് ഫങ്ക്ഷന് ആര് സ്കോർ ചെയ്യോന്ന് കണ്ടറിയാം......! മീനാക്ഷിയും ആള് മോശമല്ലല്ലോ......??

ഒരിക്കൽകൂടി സ്നേഹമറിയിയ്ക്കുന്നു രാഹുൽ.... നല്ലൊരു അഭിപ്രായം തന്നതിന്........!!

❤️❤️❤️

രാവണാസുരൻ(rahul) • 13-10-2020 01:01

പൊളിച്ചു bro മീനാക്ഷിടെ കൊമ്പൊടിച്ചല്ലോ അതേതായാലും ഇഷ്ടപ്പെട്ടു

Arjun dev • 13-10-2020 07:57

???

ഒത്തിരി സന്തോഷം....!!

❤️❤️❤️

Sivas kannan • 13-10-2020 00:50

പൊളി പൊളിയെ അർജുൻ ഭായ് പൊളിച്ചു മച്ചാനെ അടുത്ത പാർട്ട്‌ വൈകാതെ ഇടണം

Arjun dev • 13-10-2020 07:57

ശ്രെമിക്കാം ശിവാസ്...!!

ഒത്തിരി സന്തോഷം....!!

❤️❤️❤️

മുൻഷി • 13-10-2020 00:48

Super story next part vagam ✍️

Arjun dev • 13-10-2020 07:56

ശ്രെമിക്കാം....!!

ഒത്തിരി സന്തോഷം....!!

❤️❤️❤️

Jasir • 13-10-2020 00:40

Ente muthe chumma kizhi??????

Arjun dev • 13-10-2020 07:55

??❤️❤️❤️

തുമ്പി? • 13-10-2020 00:15

Entaliyaa njanithu expect cheithathu enganannu ninakkariyavee. Pashe ente ecpectationsine ellam thakarthondulla ninte ezhuth ente monee prenjariyikkan vayya. Avne adich mass kanikkanonn karuthiya enne nee otta min kondakke entire line mattiyath.
Aa therivilinn todengiya ezhuth ente siree prenjariyikkan vayya. Theriyokke maasmarikam athraikkum theri prenjalee aa oru feel verullu. Nammal college  pillerokke ee timel ingane terivilkm athu quiet  natural anu.

Pashe ente monee parrnjariyikkan pattatha feel atto payankara santhosham. Nee inim thakarth ezhuth tto.

Arjun dev • 13-10-2020 07:54

ഞങ്ങളൊക്കെ എന്തെങ്കിലും സംസാരിച്ചു തുടങ്ങുന്നത് തന്നെ തെറി വാക്കോടു കൂടിയായിരിയ്ക്കും....! പറഞ്ഞു ശീലിച്ചതു കൊണ്ട് അതൊക്കെ തെറിയാണോ എന്നു പോലും നിച്ഛയമില്ല.....! അപ്പൊൾ അതേ ഗതിയിലൊരു ക്യാരക്ടറെ കിട്ടിയപ്പോൾ വിട്ടുകളയുന്ന ശെരിയാണോ....?? ??

പിന്നെ പ്രതികാരം നിനക്കിഷ്ടായതിൽ ഒത്തിരി സന്തോഷം മാൻ....!!

❤️❤️

salman • 13-10-2020 00:06

Super

Arjun dev • 13-10-2020 07:47

❤️❤️❤️

Simba • 13-10-2020 00:04

Adipoliyatond....adutha partilll...page kuutyall...nannairikm??...pettan theeernath poolee

Arjun dev • 13-10-2020 07:46

ശ്രെമിക്കാം സഹോ.... ഒത്തിരി സന്തോഷം ❤️❤️❤️❤️

ഡഗ്ലസ് • 12-10-2020 23:45

ഡയലോഗിലെ തെറികൾ കുറച്ച് ഒഴിവാക്കിയാൽ നന്നായിരുന്നു

അബ്ദു • 13-10-2020 00:09

ആ തെറികൾ ആണ് ബ്രോ ഈ ഭാഗത്തിന്റെ ഹൈലൈറ്റ് അതിലാൻഡ് സാധാ വാക്കുകൾ വെച് ആ scene ഒക്കെ വായിച്ചു നോക്ക്.. വധം ആണ്

Arjun dev • 13-10-2020 07:44

അങ്ങനെയാണെങ്കിൽ ഞാൻ ഛർദിച്ചേനേ...!!

??

കാമുകൻ • 13-10-2020 00:56

ഒന്ന്. പോ  ഉവ്വേ അതൊക്കെ അങ്ങേരുടെ ഇഷ്ടമാണ്...   കമ്പി  സൈറ്റിൽ  വന്നിട്ട് തെറി ഒഴിവാക്കാൻ പറയുന്നോ..

Arjun dev • 13-10-2020 07:44

??

Arjun dev • 13-10-2020 07:46

ശ്രമകരമാണ് ബ്രോ....! അതിനും നല്ലത് കഥ ഡ്രോപ്പ് ചെയ്യുന്നതായിരിയ്ക്കും.....!!

❤️❤️❤️