← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

King • 12-10-2020 23:44

ഇതിനു മുൻപ് ഉള്ള ഭാഗവും ഇതും വായിച്ചിട്ടില്ല. വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും.  നിങ്ങൾ നന്നായി എഴുത്തും എന്ന് എന്നിക്ക് അറിയാം.  കഥയുടെ ഒപ്പം ഇല്ല എങ്കിലും തൊട്ടു പിന്നിൽ തന്നെ  ഉണ്ട്
തുടരുക 
എന്ന് King

Arjun dev • 13-10-2020 07:43

വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം രാജാവേ....! എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം....! അതിനി ക്ലൈമാക്സ്‌ പാർട്ടിലാണെങ്കിൽ പോലും സന്തോഷമേയുള്ളൂ....!!

❤️❤️❤️

വിഷ്ണു? • 12-10-2020 23:34

ഇൗ ഭാഗം നന്നായിട്ടുണ്ട്♥️
സത്യം അവൻ ആദ്യം മീനാക്ഷിയെ തെറി പറഞ്ഞ സീൻ..എന്റെ മോനെ രോമാഞ്ചം?.പക്ഷേ ആ കോളെജിൽ ആരുടെ മുമ്പിലും ഇതിപോലെ അടങ്ങി നിക്കാത്ത അവള് അവനോട് ഒരക്ഷരം പോലും മിണ്ടാതെ നിന്നത് ഓർക്കുമ്പോൾ ആണ്?.അടിച്ച് ഇരുത്തി എന്ന് ഒക്കെ പറയുന്ന ഫീൽ?.അത് ഇഷ്ടായി ഒരുപാട് ഇഷ്ടായി..അതിന്റെ ഒരു ആവശ്യം ഉണ്ടായിരുന്നു.ആഗ്രഹിച്ചത് കിട്ടി..കൂട്ടത്തിൽ നിന്ന എല്ലാ പൂക്കൾക്കും ഓരോന്ന് വച്ച് കൊടുക്കാമായിരുന്നു..ഇൗ അവളൊന്നു ജന്മത്ത് ഒരാളെ കളിയാകല്ലു ?

പിന്നെ ഇൗ ഭാഗത്ത് ഇപ്പോളത്തെ മീനാക്ഷിയെ കാണാത്തത് കൊണ്ട് ആണോ..അതോ അടിപിടി മൂന്ന് പ്രാവശ്യം ആവർത്തിച്ചത് കൊണ്ട് ആണോ..ചില ഭാഗത്ത് ഒരു ഇത്തിരി ലാഗ് വന്നത് പോലെ തോന്നി..പക്ഷേ അത് വല്യ പ്രശ്നം ആയിട്ട് തോന്നിയില്ല..

പിന്നെ എടുത്ത് പറയേണ്ടത്..സംഭവം തെറി വിളി ആണ് എങ്കിലും..ചില തെറികൾ കേട്ട് ചിരിച്ച് പോയി...ഏറ്റവും കൂടുതല് "ഏത് വാഗമരം" ഇൗ സംഭവം വായിച്ച് ചിരിച്ച് ഒരു വഴി ആയി??.

അപ്പോ അങ്ങനെ പ്രണയം അഭിനയിച്ച്..മീനുവിന് അടുത്ത പണി കൊടുക്കാൻ ആണ് പ്ലാൻ..പെട്ടെന്ന് തന്നെ പൊന്നൊട്ടെ?

അപ്പോ ഇൗ ഭാഗം നന്നായിട്ടുണ്ട്.എനിക്ക് ഇഷ്ടമായി.അടുത്ത ഭാഗം കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ???

Rahul23 • 12-10-2020 23:37

????

വിഷ്ണു? • 13-10-2020 07:30

??

Arjun dev • 13-10-2020 07:40

ശെരിയാണ്....! അതൊരു പക്ഷേ കോമ്പോ സീൻസ് കുറവായതു കൊണ്ടും ഉണ്ടായിരുന്ന സെൻസിൽ 90% അവൾ സൈലന്റായിരുന്ന കൊണ്ടുമാവാം....! മാത്രോമല്ല പകരം വീട്ടാൻ മൂന്നു പ്രാവശ്യം പോകുകയും ചെയ്തു.....! പക്ഷേ അവിടെ അതിൽ കൂടുതലൊന്നും ചെയ്യാൻ പറ്റില്ലെന്നു തോന്നി.....! മാത്രോമല്ല ശ്രീയുടെ ക്യാരെക്ടർ ഡെവെലപ്മെന്റും ആവശ്യമാണല്ലോ.....!!

പിന്നെ പക അതു വീട്ടാനുള്ളതാണല്ലോ....! കൊടുത്തത് കിട്ടിയില്ലേലും കിട്ടിയത് കൊടുക്കണമെന്നാണല്ലോ നമ്മടെ പ്രമാണം....!!

നല്ല വാക്കുകൾക്കും നല്ലൊരു അഭിപ്രായത്തിനും ഒത്തിരി സന്തോഷം വിഷ്ണൂ....!!

❤️❤️❤️

വിഷ്ണു? • 13-10-2020 13:44

♥️

Arjun dev • 13-10-2020 19:53

❤️

Kannan • 12-10-2020 23:28

Dear Arjun

കിടുക്കി ഈ പാർട്ടും അടിപൊളി ..എപ്പോഴാണ് കഥ കൂടുതൽ interest അയി തുടങ്ങിയത് ...അടുത്ത പാർട് എന്നു തരും ...വെയ്റ്റിംഗ് ...

കണ്ണൻ

Arjun dev • 13-10-2020 07:31

സ്വന്തം ചേച്ചിയെ കോളേജിൽ കേറി തെറി പറഞ്ഞതു കണ്ടപ്പോൾ ഇന്റെറെസ്റ്റിങ്ങ് ആയിട്ടുണ്ടെന്നോ....?? എന്ത് അനിയനാടോ താനൊക്കെ ??

അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം മാൻ....!!

❤️❤️❤️

Rahul23 • 12-10-2020 23:25

എന്റെ അര്ജുട്ടാ, നിന്നെ നേരിൽ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നിട്ട് ഒരു ബിരിയാണി മേടിച്ചു തന്നേനെ ???

ഹോ പെവർ കൂടി എന്റെ രോമം കത്തി പോയി മുത്തേ ????

തുടക്കത്തിൽ അവള് പിന്നേം പിന്നേം ചൊറിഞ്ഞു തുടങ്ങിയിട്ടും അവൻ സഹിച്ചിരുന്നപ്പോൾ "ഇവൻ എന്നാ മൈരൻ ആണ്" എന്ന് ഞാൻ പറഞ്ഞു പോയി, അതു കഴിഞ്ഞ് അവന്റെ ആ ഡയലോഗ് തൊടങ്ങിയട്ടു പൊട്ടി പൊട്ടി അങ്ങു കീറുവായിരുന്നു, ഹോ എന്റെ പൊന്നോ, കോരിത്തരിച്ചു പോയി, അവൻ പറഞ്ഞ പോലെ തന്നെ സെപ്റ്റിക് ടാങ്ക് പോലത്തെ വർത്താനം, സെപ്റ്റിടാങ്കു പൊട്ടിയപ്പോ അവള് നല്ലോണം നാറി, അതു ഒരു ഒന്ന് ഒന്നര നാറ്റം ആയിരുന്നു, ഈച്ച ഡയലോഗ് ഉണ്ടല്ലോ പിക്ചർ പെർഫെക്ട് ആയിരുന്നു, തെറി പറയണത് അല്ലെങ്കിൽ ഒരാൾ ഒരാളെ മാനം കെടുത്തുന്നത് ഇത്രക്ക് എൻജോയ് ചെയ്തു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചട്ടില്ല ?????

അതു കഴിഞ്ഞു തീർന്നു ഇനി അടുത്ത ദിവസം അവിടെ ചെന്ന് അവൾ തിരിച്ചു അടിക്കുന്നൊരു പേടി ഉണ്ടായിരുന്നു, ബട്ട്‌ കോളേജിന്റെ ഉള്ളിൽ കീറി തീർത്തു കളഞ്ഞു "The last nail in her coffin", അതുപോലെ ആയിരുന്നു കോളേജിലെ ഡയലോഗ്സ്, ഹോ മ്യാരകം, പോരാത്തതിന് ലവ് ലെറ്റർ കൊടുത്ത സംഭവം അവളുടെ തലേല് വെച്ച കൊടുത്തത്, ഹോ ഹെവി എന്ന് പറഞ്ഞ ഹെവി ?

ഈ പാർട്ടിൽ വേറെ എടുത്തു പറയേണ്ട സംഭവങ്ങൾ ആയിരുന്നു ഡയലോഗ്സ്, എല്ലാം ഇടിവെട്ടു ആയിരുന്നു, ഇടി കഴിഞ്ഞു ഫോൺ വിളിക്കണ ഇന്റെറാക്ഷൻ, പിന്നെ ലാസ്റ്റ് അവര് ബൈക്കിൽ പോകുമ്പോൾ ഒള്ളത്, പിന്നെ മീനാക്ഷിയെ ഫയർ ചെയ്തത് ഫുൾ, എല്ലാം ഒന്നിന് ഒന്ന് മെച്ചം, എനിക്ക് കഴിഞ്ഞ ആഴ്ച തോന്നിയ എല്ലാ കലിപ്പിലും അവൻ അനുഭവിച്ച അപമാനത്തിലും അയിസ്‌ വെള്ളം കോരി ഒഴിച്ച ഫീൽ, ഹോ ഇടിവെട്ട് പാർട്ട്‌ ആയിരുന്നു ???❤️

വേറെ എന്നാ പറയാനാടാ ഉവ്വേ, തല്ലണം എന്ന് പറഞ്ഞു ഞാൻ കഴിഞ്ഞ പാർട്ടിൽ, പക്ഷെ ഇതിൽ നീ തല്ലി കൊന്നു ഇഞ്ചു ഇഞ്ചു ആയി വെട്ടി നുറുക്കി, കത്തിച്ച ഫീൽ കിട്ടി, ഹോ മോനെ ഉമ്മ ?

പക്ഷെ എനിക്ക് മീനാക്ഷിയെ അത്രക്ക് വിശ്വാസം പോരാ, നിന്നെയും അടുത്ത പാർട്ടിൽ ചെലപ്പോ അവള് ഇവനെ കാലേ വരി അടിക്കണ സീൻ വല്ലതും ആകും നീ പ്ലാൻ ചെയ്തേക്കണേ ?

എന്തായാലും മുത്തേ പൊളി, പൊളി എന്ന് പറഞ്ഞു കിടുക്കി, എനിക്ക് ഒരുപാട് ഇഷ്ട്ടമായി ???

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Arjun dev • 13-10-2020 07:28

തെറി പറയണത് അല്ലെങ്കിൽ ഒരാൾ ഒരാളെ മാനം കെടുത്തുന്നത് ഇത്രക്ക് എൻജോയ് ചെയ്തു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചട്ടില്ല///

മറ്റൊരാളെ തെറി പറയുന്നതെഴുതീട്ട് എനിക്ക് അപ്രീസിയേഷൻ കിട്ടുന്നതും ആദ്യായിട്ടാ ??

കഴിഞ്ഞ പാർട്ടിൽ നീ തല്ലണം എന്നു പറഞ്ഞപ്പോൾ ഞാൻ കേട്ടില്ലല്ലോ.... അതാണ്‌ സ്ത്രീയെ ബഹുമാനിയ്ക്കണം എന്നു പറയുന്നത്.....! ചെക്കനെ കണ്ടുപഠിയഡേയ് ??

അടുത്ത ഭാഗം മുതൽ മീനാക്ഷി എങ്ങനെ പ്രതികരിയ്ക്കുമെന്ന് നോക്കാം....!!

ഒത്തിരി സന്തോഷം മാൻ.... നല്ല വാക്കുകൾക്ക്....!!

???

Rahul23 • 13-10-2020 13:28

ഇപ്പ എന്റെ കുറ്റം ആയ.

പിന്നെ, ഇപ്പ അത്രേം പേരുടെ മുൻപിൽ വെച്ച, ആ ഡയലോഗ് അടിച്ചത് പിന്നെ നല്ല ബഹുമതി കൊടുക്കേണ്ട സംഭവം ആണല്ലോ ?

അവക്ക് ഒരെണ്ണത്തിനെ കൊറവ് ഉണ്ടായിരുന്നു, അതു എങ്ങനെ ആയാലും കൊടുത്തല്ലോ, അതു മതി ?

Arjun dev • 13-10-2020 13:46

I am just kidding man!

Rahul23 • 13-10-2020 17:45

Me too ?

Arjun dev • 13-10-2020 19:54

✌️

Arjun dev • 12-10-2020 23:20

അതാണ്‌ ട്വിസ്റ്റ്‌....! പക്ഷേ നിന്നോടായോണ്ട് പറയാം.....! ഇവൻ ഇടയ്ക്കൊന്നുണരും....! അപ്പൊ കല്യാണം കഴിഞ്ഞിട്ടുള്ള സീൻസൊക്കെ സ്വപ്‌നമാവേം ചെയ്യും.....! എങ്ങനെയുണ്ട് ഐഡിയ....??

പിന്നെ നേരേ പ്രേമിപ്പിച്ചാൽ എന്താടാ ഒരു സുഖം....??

പിന്നെ നേരത്തേ വന്നത്...., അണയാൻ പോണ തീ ആളിക്കത്തോന്നാണല്ലോ....!!
???

ഒത്തിരി സന്തോഷം മാൻ.... അഭിപ്രായം അറിയിച്ചതിൽ.....!!

???

Arjun dev • 13-10-2020 07:18

യാ യാ യാ...

Arjun dev • 13-10-2020 07:19

കൊള്ളാം.... ഇനീം ഇതേപോലുള്ളതുണ്ടോ....??

അപ്പൂട്ടൻ • 12-10-2020 23:18

അതിമനോഹരമായി മുന്നോട്ടുപോകുന്നു...
വളരെ ഇഷ്ടം തോന്നുന്നു എനിക്ക് ഈ കഥവായിക്കാൻ പിന്നെയും പിന്നെയും.. ഈ ഭാഗവും കലക്കി

Arjun dev • 12-10-2020 23:23

ഒരുപാട് സന്തോഷം അപ്പൂട്ടാ.....! നല്ല വാക്കുകൾക്ക് അതിൽ കൂടുതൽ സന്തോഷം.....!!

???

Mr perfect • 12-10-2020 23:05

നന്നായിട്ടുണ്ട് bro????????

Arjun dev • 12-10-2020 23:16

ഒത്തിരി സന്തോഷം....!!

❤️❤️❤️

Arjun dev • 12-10-2020 22:59

വിരലിന്റെ പ്രെശ്നം കൊണ്ട് പേജ് കുറയ്ക്കുന്ന പരിപാടിയൊന്നുമില്ല....! പറയാനുള്ള ഭാഗം കവർ ചെയ്തു അതുകൊണ്ട് നിർത്തി.....! ഇനിയിപ്പോൾ ഒരു മാസം കഴിഞ്ഞാണ് അടുത്ത പാർട്ട്‌ ഇടുന്നതെങ്കിലും മനസ്സിൽ എവിടെവരെ പറയണം എന്നു തീരുമാനിച്ചിരിയ്ക്കുന്നുവോ അവിടെ വരെയേ പറയൂ....!!

പിന്നെ വിരലിന്റെ പ്രശ്നം ഞാൻ എക്സ്ക്യൂസായി പറഞ്ഞിട്ടില്ലല്ലോ.... അങ്ങനെയായിരുന്നെങ്കിൽ പതിവിലും വേഗത്തിൽ ഈ പാർട്ട് വരില്ലായിരുന്നു.....!!

നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം....!!

❤️❤️❤️

Arjun dev • 13-10-2020 08:38

ഹേയ് ഫീൽ ചെയ്യാനോ എനിക്കോ....??

ഞാനപ്പോഴത്തെ മൂഡിൽ പറഞ്ഞതാ....! തിരിച്ചും സോറി....!!

???

Lucifer Morningstar • 12-10-2020 22:56

ബ്രോ,
Sorry to say this.
But, ആ ഫീൽ കിട്ടിയില്ല ഇൗ പാർട്ടിൽ....
എന്തോ ഒരു missing എവിടെയോ വന്നത് പോലെ....
Next part ഉഷാറാക്കണം.

Arjun dev • 12-10-2020 23:15

ബ്രോ.... ഞാനൊരു പോസ്റ്റ് കുട്ടന് സബ്മിറ്റ് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ ഭാഗം ആസ്വദിയ്ക്കാൻ കഴിയുന്നുണ്ടോ എന്നോന്നു നോക്കും....! എനിക്ക് ആസ്വദിയ്ക്കാൻ സാധിച്ചാൽ മാത്രമേ സബ്മിറ്റ് ചെയ്യുള്ളൂ....!!

ഈ ഭാഗവും എനിക്ക് വലിയ സീനായി തോന്നിയിരുന്നില്ല.....! പറയുമ്പോൾ ചിലപ്പോൾ അഹങ്കാരമായി തോന്നും എങ്കിലും അതാണ്‌ സത്യം....!!

Sorry to say this,

ഇതിലും ഉഷാറാക്കി എഴുതാൻ എന്നെക്കൊണ്ട് സാധിയ്ക്കില്ല....! കാരണം ഒരു ഭാഗവും ഞാൻ മനഃപൂർവം ഉഴപ്പാറില്ല എന്നത് തന്നെ....!!

അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം....!!

Lucifer Morningstar • 12-10-2020 23:25

If you are satisfied then, it's fine.
Enikk kazhinja ella partum valare ishtamaayi.....ee part entho.....chilappo avery thammilulla combo kuranjath kondaakaam.

Arjun dev • 13-10-2020 07:17

ആയിരിയ്ക്കും....! താങ്കളുടെ അഭിപ്രായം കണ്ടപ്പോൾ എനിക്കാദ്യം ഫീലായത് ഞാൻ മനഃപൂർവം എഴുതാഞ്ഞതു കൊണ്ട് ഫീൽ കിട്ടിയില്ലയെന്നാണ്....!!

നമുക്ക് അടുത്ത ഭാഗത്തിൽ കോമ്പോ സീൻസ് കൂടുതൽ കൊടുക്കാം....!!

ഒരുപാട് സന്തോഷം....!!

❤️❤️❤️

വേട്ടക്കാരൻ • 12-10-2020 22:55

ബ്രോ,എന്താപറയുക ഈ പാർട്ടും തകർത്തു തിമിർത്തു പൊളിച്ചെടുക്കി.വളരെയധികം ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്.ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം..

Arjun dev • 12-10-2020 23:08

ഒത്തിരി സന്തോഷം സഹോ.... മുടങ്ങാതെ സപ്പോർട്ട് ചെയ്യുന്നതിന്....!!

❤️❤️❤️❤️

JOSEPH • 12-10-2020 22:53

Bro kandu naale ullu vaayana

Arjun dev • 12-10-2020 23:07

കാത്തിരിക്കുന്നു ജോസഫ്....!!

❤️❤️

വിശ്വാമിത്രൻ • 12-10-2020 22:48

അർജുൻ ബ്രോ ഈ ഭഗവും സൂപ്പർ..... ♥️♥️♥️♥️♥️♥️???????

Arjun dev • 12-10-2020 23:07

ഒരുപാട് സന്തോഷം....!!

???

മീശ • 12-10-2020 22:47

അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ

Arjun dev • 13-10-2020 07:05

ശ്രെമിക്കാം ബ്രോ....!!

❤️❤️❤️

Haridas • 12-10-2020 22:44

Dear Brother, അടിപൊളി. വളരെ നന്നായിട്ടുണ്ട്. പിന്നെ ഇപ്പോൾ മീനൂന്റെ കെട്ട്യോൻ ആണേലും എന്റെ മീനുട്ടിനെ തെറി വിളിച്ചാൽ സിത്തൂനെ ശരിയാക്കും. അതിനു വേണ്ടി വന്നാൽ റോമൻ റെയ്ൻസിനെ വരെ ഇറക്കും. മീനുട്ടിയോട് ആൺപിള്ളേർക്കുള്ള കലിപ്പ് കാരണം കുട്ടൻ കോളേജിനുള്ളിൽ നിന്നും തല്ല് കൊള്ളാതെ രക്ഷപെട്ടു. പാവം എന്റെ മീനുട്ടിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നു. താങ്കളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ആസ്വാദകൻ.
Thanks and regards.

Arjun dev • 12-10-2020 23:06

കുട്ടൂസ് പാവമാ.... വെറുതെ റോമനെയൊന്നും വിളിക്കല്ലേ ഹരിയേട്ടാ....!! മീനൂട്ടിയെ ഇടം വലം തിരിയാതെ കുട്ടൂസ് പൂട്ടിയാലോ....??

എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് ഹരിയേട്ടനെ പോലെയൊരാള് പറഞ്ഞു കേൾക്കുന്നത് തന്നെ പറഞ്ഞറിയിയ്ക്കാനാവാത്ത സന്തോഷമാണ്‌.....!!

VISHNU • 12-10-2020 22:42

അടിപൊളി bro. വീണ്ടും thrilling ആണല്ലോ ??. എന്തായാലും വേഗം അടുത്ത part തരാം എന്നാ വാക്ക് പാലിച്ചു!❤️❤️. അടുത്ത പാർട്ടിനായി കട്ട waiting.

Arjun dev • 12-10-2020 23:02

വാക്ക് പറയുന്നത് അതു പാലിയ്ക്കാനാണല്ലോ വിഷ്ണൂ....! ഒരുപാട് സന്തോഷം....!!

Musickiller • 12-10-2020 22:34

Ente ponnu super...
Ingane kondayyi nirthallee super ayii veruvayirunnu...
❤️❤️❤️

Arjun dev • 12-10-2020 23:01

ഒരുപാട് സന്തോഷം ബ്രോ....!!

❤️❤️❤️

AJ AJ • 12-10-2020 22:28

എന്റെ പോന്നള്ളിയ  പൊളിച്ചു മോനെ പൊളിച്ചു  പെട്ടെന്ന് നെക്സ്റ്റ് പാർട്ട്‌ ഇട്

Arjun dev • 12-10-2020 23:00

ഒരുപാട് സന്തോഷം ബ്രോ....!!

❤️❤️❤️

Unni • 12-10-2020 22:27

Kadhayil present il avar thammilulla pranaya nimishangal koodi ulpesuthanam past ilum presentilum ayi munnottu kond pokamo??.

Arjun dev • 12-10-2020 22:53

ഉടനെ ഒരു പ്രസന്റിലേയ്ക്കുള്ള പോക്ക് ബോറാണ്‌ ബ്രോ....! ഒരുപാട് സമയം പിടിയ്ക്കും.....! എങ്കിലും ഉടനെ പ്രെസെന്റിലേയ്ക്ക് പോകും....!!

❤️❤️❤️

ആരാ മനസ്സിലായില്ല • 12-10-2020 22:22

ഇങ്ങള് റോമന്റെ ഫോട്ടോയും വെച്ച് ഒരുമാതിരി റോക്കിൻെറ കയ്യിൽ മൈക്ക് കിട്ടിയേ പോലാണല്ലോ എഴുത്ത്....
കഥ സൂപ്പറാട്ടോ
I'm waiting❤️❤️❤️

Arjun dev • 13-10-2020 07:09

???

റോമൻ ഹീൽ ക്യാരക്ടെർ ആയപ്പോൾ ഞാനും അങ്ങനെയാവുന്ന ശെരിയാണോ....?? സൊ ഒന്നു മാറ്റിപ്പിടിച്ചു......!!

ഒത്തിരി സന്തോഷം ബ്രോ....??

അല്ല ഇതാരാ മനസ്സിലായില്ല....!!

ആരാ മനസ്സിലായില്ല • 13-10-2020 15:45

കമൻറ് സെക്ഷനിലെ പുതിയ debut ആണെയ്

Arjun dev • 13-10-2020 19:55

വെൽക്കം ബ്രോ ✌️

Berlin? • 12-10-2020 22:22

Ente chengayi ee partum polich❤️?
Meenakshikkitt oru cherya pani kodthadh nannanyi nammade chekn verum oolayallann avalum koodeyillorum manassilakki?
Endhayalum nxt partin kathirikkunnu?
Snehathoode.........❤️

Arjun dev • 12-10-2020 22:50

ബെർലിൻ ചങ്കേ ഒരുപാട് സന്തോഷം....! പിന്നെ ചെക്കന്റെ ലെവല് അവളറിയണ്ടേ....??

???

Djaango • 12-10-2020 22:17

❤️❤️❤️

Arjun dev • 12-10-2020 22:49

❤️❤️

നല്ലവനായ ഉണ്ണി • 12-10-2020 22:16

അർജുനെ അളിയാ പൊളിച്ചു.ഇത് വന്ന പോലെ അടുത്ത പാർട്ടും nxt week വരുവാരിക്കും അല്ലെ.??ഇടക്ക് പ്രെസെന്റിലോട്ട് ഒക്കെ പോകാം കേട്ടോ.
Apo nxt week മറക്കണ്ട.

Arjun dev • 12-10-2020 22:45

പ്രസന്റിൽ പോയാൽ തിരിച്ചു വരാനൊരു വിഷമമാ....! അതുമല്ല കാര്യങ്ങൾ പറഞ്ഞു തീർക്കാനും കഴിയില്ല....! അതുകൊണ്ടാണ്‌ മാൻ....!!

പിന്നെ ആഴ്ചയിലൊരു പാർട്ടൊക്കെ പാടാണ് ഉണ്ണീ....! ഇത് കിട്ടിയ സമയത്തൊന്ന് കാട്ടിക്കൂട്ടിയതാ....!!

ഒത്തിരി സന്തോഷം....!!

❤️❤️❤️

നല്ലവനായ ഉണ്ണി • 12-10-2020 23:27

അളിയാ ആഴ്ചയിൽ വേണ്ട രണ്ട് ആഴ്ച കൂടുമ്പോ തരണേ. Please

Arjun dev • 13-10-2020 07:09

അതു നമുക്ക് ശെരിയാക്കാം...!!

❤️❤️

Kinder joy • 12-10-2020 22:02

കമ്പി കൂടി കേറ്റ് ബ്രോ!

Feeling lack of seduction

Arjun dev • 13-10-2020 07:10

സമയമാകട്ടേ....!!

Sparkling_spy • 12-10-2020 22:01

എന്റെ മനുഷ്യ.. Story വായിച്ചു രസം പിടിച്ചു വരുവാർന്നു... അപ്പൊ ദേ കിടക്കാണ് തുടരും.... ആ ഫ്ലോ അങ്ങ് പോയി...???

Arjun dev • 12-10-2020 22:03

ഇതിപ്പോ നിർത്താൻ പറ്റൂലാന്ന് വെച്ചാലെന്താ ചെയ്ക....!!

???

Abhi • 12-10-2020 21:57

കഥ വായിച്ച് രസം പിടിച്ച് വരുമ്പോൾ "തുടരും" എന്ന് കാണിക്കുന്നത് എന്തൊരു ദ്രാവിഡ്‌ ആണ്

കൊടുങ്ങല്ലൂർ കമന്റ്‌ ഞാൻ തിരിച്ചെടുത്തിരിക്കുന്നു...

?

Arjun dev • 12-10-2020 22:02

തിരിച്ചെടുത്തില്ലായിരുന്നേൽ പൊതിഞ്ഞു കെട്ടി തന്നേനെ ??

അടുത്ത ഭാഗം മുതൽ തുടരും എന്നതിന് പകരം മറ്റൊരു വാക്ക് നീ പറഞ്ഞു താ....!!

??

Abhi • 12-10-2020 22:06

സിദ്ധു നു മാത്രം അല്ല എനിക്കും അറിയാം തെറി നീ വെറുതെ പറയിപ്പിക്കല്ലേ....

Arjun dev • 12-10-2020 22:10

എനിക്ക് തെറിയൊന്നും അറിയാമ്പാടില്ലാത്തോണ്ട് നീ സേഫാ.... ??

Haridas • 12-10-2020 22:33

എന്റെ നാടിനെ കുറ്റം പറയല്ലേ ഭായി.

Arjun dev • 12-10-2020 22:41

അതേ...!!

??

Sidh • 12-10-2020 21:53

ഇന്ന് വരും എന്ന് പ്രദീക്ഷിചില്ല ....?

തെറിയുടെ അഭിഷെക്കം..?

മീനക്ഷിക്ക് നല്ല പണിയാ കൊടുത്തേ..?

ഇനി രണ്ടും കൂടെ എന്തൊക്കെ കാട്ടി കൂട്ടുമൊ എന്തോ...?

❤❤❤❤❤❤❤❤❤❤❤❤??❤❤❤❤

Arjun dev • 12-10-2020 22:00

പണികളൊക്കെ വരും പോവും....!!
ആ കോളേജങ്ങ് ഇടിച്ചാലോന്നൊരു ഐഡിയയുമുണ്ട്....!!

❤️❤️

കിച്ചു • 12-10-2020 21:49

ഇങ്ങനെയും തെറി വിളിക്കാം അല്ലെ ?.
❤❤❤?

Arjun dev • 13-10-2020 07:11

ഇതിനും മേലേ വിളിയ്ക്കാം....! ചിലപ്പോൾ തിരിച്ചു കിട്ടിയാലോ എന്നു പേടിച്ച് ഇവിടെ നിർത്തിയതാ....!!

??

കർണൻ • 12-10-2020 21:42

ഇഷ്ടപ്പെട്ടു അശോകെട്ടന് ഇഷ്ടപ്പെട്ടു ?❤️❤️

Arjun dev • 12-10-2020 21:59

നന്നായി.....!!

??

ബാബു sir • 12-10-2020 21:42

ഇന്ന് വരും എന്ന് ഒട്ടും കരുതിയില്ല എന്തായാലും കലക്കി. ffc-യിൽ നിന്ന് കടം എടുത്ത പോലുണ്ട് തെറി കണ്ടിട്ട് ??

Arjun dev • 12-10-2020 21:58

ഒരുപാട് സന്തോഷം....!!

❤️❤️❤️

Zayed Masood • 12-10-2020 21:37

അർജുൻ ബ്രോ..

കലക്കി ? ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്ക് ആയി. എജ്ജാതി തെറി ?.

മീനാക്ഷി യോട് പകരം വീട്ടിയല്ലോ അത് എനിക്ക് അങ്ങ് പിടിച്ചു. 2 ആം തവണയും അവൾ അവനെ അവിടെ ഇട്ട് നാറ്റിക്കുമോ എന്ന് പേടിച്ചു അത് ഉണ്ടായില്ലല്ലോ, പിന്നെ കാര്യം തിരക്കാൻ വന്നവന്മാർക്ക് കൊടുത്ത മറുപടി കലക്കി അവന്മാരുടെ അവസ്ഥ ആലോചിച്ചു കുറെ ചിരിച്ചു..

പിന്നെ പ്രതികാരം ചെയ്യാൻ ഉള്ള പ്ലാൻ
*മുഖത്തു ആസിഡ് ഒഴിച്ചാലോ അല്ലെങ്കിൽ പെട്രോൾ ഒഴിച്ചാലോ എന്ന് ചോദിച്ച ഭാഗം ഒരുപാട് ഇഷ്ടം ആയി..

ഈ തെറി വിളികൾ തന്നെ ആണ് ഇതിന്റെ ഹൈലൈറ്റ് സാധാരണ സംസാരം ആയിരുന്നെങ്കിൽ മടുപ്പിച്ചേനെ.

അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കണേ

സ്നേഹത്തോടെ
Zayed
❤️❤️

Arjun dev • 12-10-2020 21:57

അളിയൻ നമ്മുടെ വേവ് ലെങ്‌താലേ....??

നമ്മൾ ലോക്കൽസ് ഫ്രണ്ട്സിനോട് സംസാരിയ്ക്കുമ്പോൾ മലയാളം ചേർത്തേ തുടങ്ങാറുള്ളൂ.....! അതാണ്‌ ഇവിടെ അഡോപ്റ്റ് ചെയ്തിരിക്കുന്നത്....! സിത്തുവിനെ പോലുള്ള ടീംസ് എക്സിക്യൂട്ടീവായി സംസാരിച്ചാൽ ബോറാവും.....!!

എന്തായാലും ഇഷ്ടായതിൽ ഒരുപാട് സന്തോഷം ബ്രോ....!!

❤️❤️❤️

kalamadan • 12-10-2020 21:33

machane poli ayyit und
page kuravano ennoru samshayam

Arjun dev • 13-10-2020 07:12

അടുത്ത ഭാഗത്തിൽ ശെരിയാക്കാം ബ്രോ...! ഒത്തിരി സന്തോഷം....!!

❤️❤️❤️

ARJUN • 12-10-2020 21:33

adipoli ayirunu ,pakshe meenakshiye ethrake angde theche ottikandayirunu ithe ithri heavy ayitte thoni .meenakshikum kurache avsaram koduke ,ihtra pavam akanda
busstopil veche athrayum danger ayiruna meenakshi pettane mindathe ayapol entho  accept cheyan patiyilla , pakshe meenakshiyude character vache aval sidhuvine itte oru pani kodukan sadhyathe unde enne oru feeling
evideyo sidhuvine nalla oru asal pani chenje naarunu
meenakshi keeruthivinte engagementine anno sidhuvine pani kodukunathe ? atho avide veche sidhu meenakshiye set akukayano as per sree plan
utharangal adutha partil undakum ene prathekshikunu
iniyulla partine vendi katta waiting anneto
??❤❤❤❤❣?
meenakshike kurache koode dialouge koduke storywriter , director ARJUN DEV
with love
ARJUN

Arjun dev • 12-10-2020 21:52

ഒരാൾക്കൂട്ടത്തിലിരിയ്ക്കുമ്പോ ഒരുത്തി വന്ന് തൊലിയുരിച്ചു വിട്ടാൽ മറുപടി പറയോ ഇല്ലേ....?? എന്നാൽ ആദ്യത്തെ പ്രാവശ്യം മിണ്ടാതെ ഇരുന്നപ്പോൾ വീണ്ടും വന്നാലോ....??  കൺട്രോൾ പോയി....! വായിൽ വന്നതൊക്കെ കുടഞ്ഞിട്ടു....!!

പിന്നെ മീനാക്ഷി വെടിമരുന്നല്ലേ....! അവളുറപ്പായും കൊടുക്കോലോ....!!

മീനാക്ഷി സിത്തുവിനെ പോലെയല്ല.... അവൾക്ക് വകതിരിവുണ്ട്....! അവൻ പറഞ്ഞതൊക്കെ മിണ്ടാതെ നിന്നു കേട്ടതിന്റെ കാരണം അവിടെ പറയുന്നുമുണ്ട്....! കഴിഞ്ഞ ഭാഗത്തിൽ അവനു മിണ്ടാതെ ഇരിക്കാമെങ്കിൽ ഇത്തവണ അവൾക്കും ഇരിക്കാലോ....!!

നല്ലൊരു അഭിപ്രായം തന്നതിന് ഒരുപാട് സന്തോഷം അർജ്ജുൻ....!!

❤️❤️❤️

ചേകവർ • 12-10-2020 21:30

ഇന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല??
ഒരുപാട് സ്‌നേഹം ബ്രോ ❤
കിടു പാർട്ട്‌

Arjun dev • 12-10-2020 21:42

ഞാൻ പെട്ടെന്ന് വരോന്ന് പറഞ്ഞില്ലേ....!!

??

Good Reader • 12-10-2020 21:59

Ente ammoooo poliiii

Arjun dev • 13-10-2020 07:12

???

Abijith • 12-10-2020 21:29

Uff ഈ കഥ വന്നൂന്ന് കാണുമ്പോ തന്നെ ഉള്ള ഒരു ഫീൽ ??ഇനി വായിക്കണം ?

Arjun dev • 12-10-2020 21:40

❤️❤️❤️❤️❤️❤️❤️❤️❤️❤️

ഫ്ലോക്കി കട്ടേക്കാട് • 12-10-2020 21:29

ഒരു ഒന്നൊന്നര ഐറ്റം ബ്രോ....

❤❤❤❤❤❤❤❤❤❤

Arjun dev • 12-10-2020 21:39

ഒരുപാട് സന്തോഷം സഹോ നല്ല വാക്കുകൾക്ക്....!!

???

Akhil • 12-10-2020 21:28

ആഹാ കിടു സാനം...

Arjun dev • 12-10-2020 21:39

അഖിൽ മോനേ.....!!

❤️❤️❤️

Hulk • 12-10-2020 21:25

തകർത്തു ???

Arjun dev • 12-10-2020 21:25

❤️❤️

Abijith • 12-10-2020 21:22

Uff വായിക്കൊന്നും വേണ്ട ഈ കഥ വന്നൂന്ന് കാണുമ്പോ തന്നെ ഉള്ള ഒരു സന്ദോഷം ??ഇനി വായിക്കട്ടെ ?

Arjun dev • 13-10-2020 07:13

??????

Tiger • 12-10-2020 21:14

എന്നാലും അർജുൻ ബ്രോ,,, നമ്മുടെ ചേച്ചിക്കുട്ടി അല്ലെ, അത്രക്ക് ഒന്നും പറയണ്ടായിരുന്നു

Arjun dev • 12-10-2020 21:23

അവളും അങ്ങനെ ചിന്തിച്ചില്ലല്ലോ....??

പിന്നെ നമുക്ക് സിമ്പിളായിട്ടുള്ള പണിയൊന്നും അറിയൂല....! ??

♨♨ അർജുനൻ പിള്ള ♨♨ • 12-10-2020 21:14

വായിച്ചു തീർന്നത് അറിഞ്ഞില്ല. അടിപൊളി ആയിട്ടുണ്ട് ??????

Arjun dev • 12-10-2020 21:21

ഒരുപാട് സന്തോഷം....!!

❤️❤️❤️

Arjun dev • 12-10-2020 21:06

❤️❤️

alby • 12-10-2020 21:06

ഇപ്പൊ കണ്ടു. വീണ്ടും കാണാം

Arjun dev • 12-10-2020 21:20

കാത്തിരിക്കുന്നു ഇച്ചായാ...!!

❤️❤️

Sarath • 12-10-2020 21:05

Ente mone ejjathi story oru rakshem illa katha ithe pole pokatte

Arjun dev • 12-10-2020 21:19

ഒരുപാട് സന്തോഷം ശരത്....!!

❤️❤️❤️

വായനക്കാരൻ • 12-10-2020 21:03

കഥ കിടിലൻ ആയിട്ടുണ്ട്
മീനാക്ഷിയുടെ ആ ഊമ്പിയ സംസാരത്തിന് നന്നായിട്ട് തന്നെ അവൻ തിരിച്ചും കൊടുത്തു
ഏതായാലും നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരിക്കുമ്പോ വീണ്ടും ഈ തുടരും എന്ന് എന്ന് കാണുന്നത് ?

ഏതായാലും പെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ തരണേ ബ്രോ
വെയ്റ്റിംഗ് ✌️

Arjun dev • 12-10-2020 21:18

അപ്പോൾ അടുത്ത ഭാഗം മുതൽ 'തുടരും' അങ്ങ് ഒഴുവാക്കിയാലോ....??

ഒത്തിരി സന്തോഷം ബ്രോ....!!

❤️❤️

Harii • 12-10-2020 20:59

സൂപ്പർ അണ് അർജ്ജുൻ നന്നായിട്ട് പോവുന്നുണ്ട്.ഇൗ പർട്ടും സൂപ്പർ.ഒരു കാരിയം പറയാൻ ഉള്ളത് ഇത്രക്ക് അങ്ങ് തെറി പറയുന്നത് കഥക്ക് എത്ര നല്ലതല്ലെന്ന് ഒരു തോന്നൽ.എന്റെ് അഭിപ്രായം പറഞ്ഞനെ ഒള്ളു.അങ്ങനെ കണ്ടാൽ മതി.
എന്തായാലും ഇത്രയും നല്ല ഒരു കഥ എഴുതുന്നതിനു ഒരിക്കൻ കൂടെ നന്ദി അറിയിക്കുകയാണ്.തുടരുക
എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും പിന്തുണയും നൽകുന്നു....

Arjun dev • 12-10-2020 21:16

പ്രിയ ഹരീ,

അറിയാതെ ഒരു കാര്യം ചെയ്യുകയാണെങ്കിൽ അതു മറ്റുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തുന്നതിൽ സന്തോഷമേയുള്ളൂ....! പക്ഷേ അറിഞ്ഞു കൊണ്ടാണ് ചെയ്യുന്നതെങ്കിൽ ആരുപറഞ്ഞാലും മാറ്റത്തില്ല....! ഇവിടെയും അറിഞ്ഞു കൊണ്ടാണ് തെറിയെഴുതിയത്....!!

നല്ല വാക്കുകൾക്ക് ഒരൊത്തിരി സന്തോഷം ഹരീ....!!

❤️❤️

Abhi • 12-10-2020 20:59

എന്നതാടാ ഉവ്വേ ഇജ്ജാതി തെറി....
ഇഷ്ടായി. ബൈ തെ ബൈ അന്റെ വീട് കൊടുങ്ങല്ലൂർ ഭാഗത്ത്‌ ആണോ??

Arjun dev • 12-10-2020 21:11

അതെന്താ കൊടുങ്ങല്ലൂർ ഭാഗത്തുള്ളോർക്കു മാത്രേ തെറി പറയാവൂന്നുണ്ടോ....?? മറ്റുള്ളവർക്ക് പറഞ്ഞാലെന്താ ഡോണ്ട് ദി ലൈക്ക്....??

??

ARJUN • 12-10-2020 21:35

athentha bro KODUNGALLUR karke ithra kuzhapum???

Arjun dev • 12-10-2020 22:06

അങ്ങനെ ചോദിയ്ക്ക് അർജ്ജുനാ....!!

ARJUN • 13-10-2020 00:47

kodugallur anno thangalude veed?

Arjun dev • 13-10-2020 07:04

അല്ല ബ്രോ....!!

Gemini kuttan • 12-10-2020 20:57

??

Arjun dev • 12-10-2020 21:09

❤️❤️

സാരംഗ് • 12-10-2020 20:57

Ente ponnoo pwoli pwoli pwoli

Arjun dev • 12-10-2020 21:08

ഒരുപാട് സന്തോഷം...!!

❤️❤️

Tiger • 12-10-2020 20:56

ഇഷ്ടായി, പെരുത്ത് ഇഷ്ടായി ?

Arjun dev • 12-10-2020 21:08

❤️❤️

Harley Quinn • 12-10-2020 20:55

❤️❤️❤️❤️❤️❤️❤️❤️❤️❤️

Arjun dev • 12-10-2020 21:07

❤️❤️