അതേ....
തല്ക്കാലം ലൊക്കേഷൻ മാറ്റാൻ ഉദ്ദേശിയ്ക്കുന്നില്ല....!!
❤️❤️
അതേ....
തല്ക്കാലം ലൊക്കേഷൻ മാറ്റാൻ ഉദ്ദേശിയ്ക്കുന്നില്ല....!!
❤️❤️
Waiting for nxt
❤️❤️
Bro ithhhhhh athapattyyyyyyyyyyyyy narataaaaa idannnnnn..?????????
നേരത്തെയിട്ടത് സീനായോ...??
??
?
?
വായിച്ചിട്ട് വരാം ❤️
❤️❤️
എന്റെ പൊന്നെടാവ്വെ ചിരിച്ചു ചത്തു.ഇജ്ജാതി ട്രാൻസ്ഫർമേഷൻ .???
Ith real alle
മനസ്സിലായില്ല....!
??
ഒരുപാട് സന്തോഷം കാർത്തി....!!
❤️❤️
Etta health ok alle e part othiri estham ayi ❤❤ nxt part ennu varum waiting⏳ ???
❤️❤️
Nxt part vegaam tharanne plzz take care
❤️❤️
Hats of you man ?
❤️❤️
Lots of luv and hugs ???
❤️❤️
Assal super??❤❤
❤️❤️
???nxt part ennu varum e part poli
❤️❤️
Adar mass kidu nxt part
❤️❤️
❤❤❤???tnx for ur gift
❤️❤️
Super ?tnx
❤️❤️
❤️❤️❤️
❤️❤️
3 rd enkil 3rd✌️?
??
വന്നല്ലോ??
❤️❤️
Yeeehhh
❤️❤️
☺️
❤️
Schedule time ആർക്കെങ്കിലും അറിയുമോ
Arjun bro ' വൃന്ദാവനം ' എന്ന കഥ നിർത്തുകയാണ് എന്ന് കേട്ടു..... ബ്രോക്ക് ആ കഥ ഏറ്റടുതൂടെ........
എന്റെ പൊന്നു ബ്രോ ഇത് ഭയങ്കര സർപ്രൈസ് ആയി പോയെല്ല. സുഖം ഇല്ലാത്തത് കൊണ്ട് പയ്യെ വരും എന്നാ വിചാരിച്ചത്. എന്നാ ചുമ്മാ കമന്റ്സ് വായിച്ചു തൃപ്തി പെടാൻ വന്നതാ. അപ്പോഴാണ് സബ്മിറ്റ് ചെയ്തത് അറിഞ്ഞത് എന്തായലും പൊളിച്ചു കിടുക്കി തിമർത്തു. ഇനി കഥ വരാനുള്ള കാത്തിരിപ്പാണ്. ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanum adhe valla updatesum undonn nokkaan chumma vannada vannu nokkumbol submit cheythenn ini samadanam kittilla adonnu vayikkathe
ഇന്നു വരുമായിരിയ്ക്കും ജാസിർ....! കാത്തിരിക്കുവായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം....!!
???
ini rand aazhcha kazhinj varullunn paranjathalle, appo njanum verthe comments okke vaayikaalonn vicharich vannatha, submit cheythoon kandappo, hooof entha paraya....
waiting
Sanju
നീ എന്റെ അനിയനെ എന്താടാ ചെയ്തത് അവിടുന്നു ബാക്കി എപ്പോഴാ അർജുൻ......
എഴുത്തിലാണ് ബ്രോ... 👍❤️
ഫുൾ പാർട്ട് വോയിസ് ടൈപ്പിങ്ങ്....! പിന്നെ നേരത്തെ സബ്മിറ്റ് ചെയ്യാമെന്ന് എല്ലാരോടും പറഞ്ഞു പോയില്ലേ....!!
ഒത്തിരി സ്നേഹം....!!
???
ചങ്കെ നീ മുത്താട.ഇത്ര വേഗം പ്രേതീക്ഷിച്ചില്ല.
Bro inn varumo next part
എഴുതി കയ്യാറായോ ബ്രോ ❤
ഇല്ലെങ്കിലും കുഴപ്പം ഇല്ലാട്ടോ കാത്തിരുന്നോളാം ?
സബ്മിറ്റ് ചെയ്തു മാൻ....! ഇന്നു വരുമായിരിയ്ക്കും....!!
ഒത്തിരി സന്തോഷം....!!
???
നിങ്ങ മുത്താണ്??????
Yay
സർപ്രൈസ് ആക്കി കളഞ്ഞല്ലോ ചങ്കെ ??
എല്ലാരും പെട്ടെന്ന് വേണോന്ന് പറഞ്ഞപ്പം..... ?
❤️❤️❣️ ഇങ്ങള് poli അല്ലേ!?
ബ്രോ വളരെയധികം ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് നാളെ ഉണ്ടാകുമോ??
അറിയില്ല ബ്രോ.... ശ്രെമിക്കാം....!!
ഒത്തിരി സന്തോഷം...!!
???
Super story aaane bro oru pade wait cheyyipikale tension adiche oru vazhi aavum atha
ഇല്ല ലോലാ.... ഇന്നു വരും....!!
❤️❤️❤️
അയ്യോ അങ്ങനെ പറയല്ലേ മച്ചാനെ വയ്ക്കാതിരിക്കാൻ പറ്റാണ്ട് ആയി കട്ട വെയ്റ്റിംഗ് ആണ്
ഉടനെ സബ്മിറ്റ് ചെയ്യാം ശിവാസ്....!!
ഒരുപാട് സന്തോഷം....!!
Very happy bro
❤️❤️
ആദ്യം തന്നെ ഈ പാർട് 1000 ലൈക് അടിച്ചതിൽ congrats മാൻ..!!
രണ്ടാമതായി ആ ലൈക് വെറുതെ കിട്ടിയതല്ല..ഇതൊരു അടിപൊളി പാർട് ആയീന്..!!
മൂന്നാമതായി നിന്റെ കൈക്ക് കൊറഞ്ഞോടാ..ഒരു മാതിരി കോപ്പിലെ സ്ഥലത്തെത്തിയപ്പോളായിപ്പോയി ഇത്തവണ നിർത്തിയെ..!!
കുണ്ണന്റെ ചേച്ചി മീനാക്ഷി എന്നാലും നിന്നെയെങ്ങനെ ഒറ്റ നോട്ടത്തി തന്നെ തിരിച്ചറിഞ്ഞു..പിന്നെ നീ ആകെ സ്റ്റാർ ആയില്ലേ ഒന്നൂല്ലേലും..ഒരു മെഡിക്കൽ കോളേജിലെ പെണ്പിള്ളേര് മൊത്തം ഒറ്റ ദൂസങ്കൊണ്ടറിയുവ എന്നൊക്കെ വെച്ചാൽ..ഉഫ് റോമാഞ്ചം..!!
അടുത്ത ഭാഗം വേഗം താടാ..ഒരു വിരളിനല്ലെ പരിക്കൊള്ളു..ബാക്കി 4 വിരലും ഒരു കൈയ്യും ഇല്ലേ..ഇതൊരു ഉറുമ്പുകടിക്കണ വേദനയല്ലേ ഒള്ളു.. ഇജ്ജ് ഒന്ന് സ്‌ട്രോങ് ആയിക്കെ..എന്നിട്ട് വേഗം വേഗം പാർടുകൾ എഴുതി ഇങ്ങോട്ട് വിട്.
അപ്പോ അടുത്തതി കാണാ..അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️
പിന്നെ അളിയാ..ദേ നിന്റെ മുഖത്ത് ഇച്ചിരി ഗ്ലാമറ് ???
ഓകട tc..!!
താങ്ക്സ് മാൻ....!!
തല്ക്കാലം ഫോണിലാണ് മാൻ ടൈപ്പ് ചെയ്യുന്നത്.... പിന്നെയെന്നെ പോലുള്ള ഊളകൾ തള്ള വിരലുകൊണ്ടാണല്ലോ ടൈപ്പിങ്.... അതുകൊണ്ട് ആയൊരു വിരലൊടിഞ്ഞാൽ മതീലോ എഴുത്തു നിൽക്കാൻ....! എന്നാലും ഇപ്പോൾ വലിയ കുഴപ്പമില്ല....!!
പിന്നെ അവളെന്നെ എങ്ങനെ തിരിച്ചറിഞ്ഞെന്ന് നീയവളോടെ ചോദിച്ചാ മതി....! എനിക്കൊരു പിടീമില്ല....!!
അടുത്ത പാർട്ടുകളൊക്കെ പെട്ടെന്ന് വരുത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട്....! നോക്കാം....!!
ഒരുപാട് സന്തോഷം ചങ്ങാതീ....!!
???
Nannayitundu bro . Eppola vayikan sadiche Athu oru kanakkinu nannayi orumichu 5 vare vayikan pattiyalo eni kaathirikam. Get well soon ☺️. Pattuna pole time oke eduth ezhuthiyal madiyenne snehathode Harley
ഒരുപാട് സന്തോഷം ഹാർലീ... ഇഷ്ടായെന്നറിഞ്ഞതിൽ അതിൽക്കൂടുതൽ സന്തോഷം....!!
??
Eppoza bro vannay
Kathirikkuanaliyaa.... parenjariyikkan vayya. Pinne parenj cheyyikkuann tonnallu, chekkante manam tirich teranee.
Nee terum enna vishwasamind. Ennalum pinnem niyayond oru pedi thonnua?
ആ പേടിയെപ്പോഴും വേണം....! എന്തായാലും എങ്ങനെയൊക്കെയാവോന്ന് നമുക്ക് നോക്കാന്നേ....!!
ഈ പാർട്ട് വേഗത്തിൽ തരാൻ നോക്കാം തുമ്പീ.....!!
ഒരുപാട് സന്തോഷം....!!
???
അർജുൻ ഭായ് അടുത്ത ആഴ്ച ഇടുമോ
കാത്തിരിക്കാൻ ഉള്ള കപ്പാസിറ്റി കുറവ് ആണ്
അടുത്ത പാർട്ട് കൂട്ടി എഴുതാൻ നോക്കണേ
അടുത്തയാഴ്ച ഇട്ടാൽ പേജ് കുറവാകും....! പേജ് അത്യാവശ്യം വേണമെങ്കിൽ കുറച്ചുകൂടി സമയം വേണ്ടി വരും....! ഏതു വേണമെങ്കിലും ചൂസ് ചെയ്തോട്ടോ....! ടൈപ്പ് ചെയ്യാനുള്ള ചെറിയൊരു ബുദ്ധിമുട്ടുള്ളതു കൊണ്ടാണ്....!!
??
അയ്യോ അങ്ങനെ പറയല്ലേ മച്ചാനെ വയ്ക്കാതിരിക്കാൻ പറ്റാണ്ട് ആയി കട്ട വെയ്റ്റിംഗ് ആണ്
Next part next Monday undavumo.....?
സാധ്യത വളരെ കുറവാണ് ബ്രോ...!!
അടുത്ത തിങ്കളാഴ്ചത്തേക്ക് പ്രതീക്ഷിക്കാമോ......?
എഴുതാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് ബ്രോ.... അതാണ് ലേറ്റ് ആകുന്നത്.....! തിങ്കളാഴ്ച ആവോന്ന് സംശയമാണ്....!!
അർജുൻ ബ്രോ..
അടിപൊളി ?
ഈ ഭാഗം ഒരുപാട് ഇഷ്ടം ആയി..
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ഞാൻ കുഴഞ്ഞു.. ലാസ്റ്റ് ബസ് സ്റ്റോപ്പിൽ വച്ചുള്ള സീൻ ഞാൻ റിപീറ്റ് അടിച്ചു വായിച്ചു ചിരിച്ചതിന് കണക്ക് ഇല്ല..
ഇത് ബ്രോ ടെ ആത്മ കഥ വല്ലതും ആണോ?
ഒരു ചെറിയ കോമഡി സിനിമ കണ്ട ഫീൽ ❤️
സ്നേഹത്തോടെ ❤️
പൂർണ്ണമായും ആത്മകഥയെന്നു വിളിയ്ക്കാൻ സാധിയ്ക്കില്ല....! എന്നിരുന്നാലും പല സാഹചര്യങ്ങളും ജീവിതവുമായി കൂട്ടിയിണക്കിയാണല്ലോ കഥ എഴുതുന്നത്....!!
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....!!
???
അപ്പൊ ബ്രോ മാരീഡ് ആണോ ?
അല്ല ബ്രോ....!!
ഞാൻ മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ എന്നത് ബിഫോർ മേരെജ് സീൻസാണ്....!!
??
അടുത്ത പാർട്ട് എന്ന് വരും കട്ട വെയ്റ്റിങ് ആണ് പ്ലീസ് പെട്ടെന്ന് വന്നോട്ടെ
തീർച്ചയായും രോഷ്നി...! പെട്ടെന്നിടാൻ ശ്രെമിക്കാം....! ഒത്തിരി സന്തോഷം....!!
???
സ്നേഹം മാത്രം
❤️❤️
നല്ലയിടത്തിലാണല്ലോ മച്ചാനെ കൊണ്ട് നിർത്തിയേക്കുന്നത്
ആകാംഷയോടെ വായിച്ചു വരികയായിരുന്നു അപ്പോഴാ ഈ തുടരും എന്ന് കണ്ടത്
ഇനി ഇതിന്റെ അടുത്ത പാർട്ട് എപ്പോഴാ ബ്രോ
കാത്തിരിക്കാൻ വയ്യ....പെട്ടെന്ന് തന്നെ അയക്കുമോ ബ്രോ
തീർച്ചയായും മച്ചാനേ....! കഴിവതും നേരത്തേയിടാൻ ശ്രെമിയ്ക്കും....! ഒത്തിരി സന്തോഷം....!!
????
2 weeks appol oct 19 anno nxt part
ഞാൻ 2 വീക്ക് ഗ്യാപ് മനപ്പൂർവ്വം ഇടുന്നതല്ല കാമുകാ....! അങ്ങനെ വരുന്നതാണ്...! അതുകൊണ്ട് അങ്ങനെയൊരു മുൻവിധി വേണ്ട....! ചിലപ്പോൾ അതിലും നേരത്തേ വരും....! വൈകാനും സാധ്യതയുണ്ട്....!!
???
വൈകിക്കല്ലേ plz പ്രേതിക്ഷച്ച ദിവസം story കാണാതെ വരുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്.
ഇല്ല ഉണ്ണീ.... ഇപ്രാവശ്യം വൈകില്ല....! കഴിവതും നേരത്തേയിടാൻ നോക്കുവേം ചെയ്യും....!!
???
ബ്രോ എന്താ ഇപ്പൊ പറയാ മൊത്തത്തിൽ ഒരു ചിരി മയം. ബസ് സ്റ്റോപ്പ് സീൻ ഒക്കെ ഒരേ പൊളി. പക്ഷെ കൊണ്ട് പോയി നിർത്തിയത് വല്ലാത്ത ചെയ്തത് ആയി പോയി ചെങ്ങായി. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ ഇടുക.
2 weeks appol oct 19 anno nxt part??
ഒരുപാട് വൈകിപ്പിയ്ക്കില്ല മച്ചാനേ....! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....!!
???
Arjun super story bro next part vagam Va
ഒരുപാട് സന്തോഷം മാൻ...!!
???
മച്ചാനെ.... ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു.........കുട്ടി സിദ്ധുവിന്റെ നിഷ്കളങ്കയും ബല്യ സിദ്ധുവിന്റെ നിസഹായതും ഇങ്ങൾ നർമത്തിൽ ചാലിച്ചെഴുതി ഫലപ്പിച്ചത് വേറെ ലെവൽ ആയിട്ടുണ്ട്....
"അപ്പൊ ക്രിക്കറ്റ് കളിക്കാരനായാൽ മൂത്ത പെൺകുട്ട്യോളെ കെട്ടാം….. ആരും ചോദിയ്ക്കാനും വരില്ല……..! അതു കൊള്ളാം……!!" ഈ സാനം വായിച്ചിട്ട് സിരിച്ച സിറിക്ക് കണക്കില്ല...... ഇത് മാത്രമല്ല....മറ്റുള്ള ഡയലോഗുകളും പൊളിയാണ്.....സിർച്ചു സിറിച്ചു സാവും...ഉറപ്പാ....
എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ.....
ചളിയടിയ്ക്കാനും തൊലിക്കട്ടി വേണോന്നാണല്ലോ....! ലേശം കൂടുതലാന്ന് കൂട്ടിയാ മതി....!!
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മച്ചാനേ....!!
???
അർജുൻ ബ്രോ...
ആദ്യം മുതൽ അവസാനം വരെ ചുണ്ടിൽ ഒരു ചിരിയോടെ ഒരു കഥ വായിക്കുക എന്നത് ഒരു പ്രിത്യേക സന്തോഷമാണ്... sk, അതുലൻ, താൻ അങ്ങനെ കുറച്ചു പേരുടെ കഥകൾ മാത്രമേ അങ്ങനെ ഞാൻ കണ്ടിട്ടുള്ളു. അങ്ങനെ എഴുതാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ നടക്കില്ല
ഒരുപാട് എഴുതണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിലും ഒന്നും വരുന്നില്ല എനിക്ക് പറയാനുള്ളതെല്ലാം ആദ്യം പറഞ്ഞ ആ ഒരു വരിയിൽ ഞാൻ പറഞ്ഞിട്ടുണ്ട്
ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രൊഫസർ ബ്രോ ♥️
നിങ്ങളൊക്കെ പ്രൊഫഷണൽ ടച്ചുള്ള റൈറ്റേസായതു കൊണ്ടാണ് കഥയെ സീരിയസ്ലി അപ്രോച് ചെയ്യുന്നത്....! എനിയ്ക്കൊക്കെ എഴുത്തു തന്നെ ഒരു തമാശയാണ് മാൻ....! അതുകൊണ്ട് വായയ്ക്കു വരുന്നത് കോതയ്ക്കു പാട്ട് എന്ന സെറ്റ്അപ്പിലങ്ങു പോവുവല്ലേ....!!
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി മാൻ....!
???
നമ്മൾ കഥ എഴുതുന്നത് തന്നെ വായിക്കുന്നവർക്ക് സന്തോഷം നൽകാനല്ലേ ബ്രോ.. നിങ്ങൾ അതിൽ ഒരു പരിപൂർണ വിജയമാണ് . എന്റെ അവസ്ഥ എനിക്കിതുവരെ മനസ്സിലായിട്ടില്ല
മറ്റൊരു എഴുത്തുകാരനിൽ നിന്നും ഇങ്ങനെ കേൾക്കുന്നതൊക്കെ സുഖമുള്ള ഏർപ്പാടാണ് കേട്ടോ....! എന്നാലും.....! മ്മ്മ്...!!
എഡോ കള്ള കാഫിറെ.. എന്ത് പണിയാ ഈ കാണിച്ചത്.. എന്നാലും പറ്റിച്ചു.. ഞാൻ അങ്ങു കേറി വരുവായിരുന്നു.. ശേ.. ജസ്റ്റ് മിസ്?
അടുത്ത ഭാഗം പെട്ടന്ന് തരണേ..
ഈ കഥ അങ്ങനെ പെട്ടെന്നൊന്നും.നിർത്തി കളയല്ലേ പ്ലീസ്.. ഒരു അപേക്ഷ ആണ്..
താൻ ഒക്കെ സാഗർ ഭായ് മാതിരി ആണ്.. എത്ര എഴുതിയാലും ഞങ്ങൾ വായിച്ചുകൊണ്ടേ ഇരിക്കും.. ചക്കര അല്ലേ.. അങ്ങനെ പെട്ടെന്നൊന്നും നിർത്തണ്ട കേട്ടോ???
ഈ പാർട്ടും കിടിലൻ??
ഒരുപാട് സ്നേഹം മാത്രം
തടിയൻ
അത്ര പെട്ടെന്നൊന്നും നിർത്തില്ല തടിയാ....! എങ്കിലും എല്ലാത്തിനും ഒരവസാനമുണ്ടല്ലോ....!
പിന്നെ സാഗർ ബ്രോയെ പോലെ പുള്ളി മാത്രമേയുള്ളൂ....!!
???
ഞാൻ ഇന്ന് തൊട്ടാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അതിലെ ഫോ ട്ടോ കണ്ടപ്പോൾ ഞാൻ ഞാൻ വിചാരിച്ചു ഇതെന്താ ഇങ്ങനെ എന്ന്. ഇപ്പോഴാ മനസ്സിലായത് കിളിപോയ സാധനം ആണല്ലേ ഡോക്ടർ കുട്ടി
😂😂😂
ഇതെന്താ ഇപ്പോൾ ഇങ്ങനെ😇 ഞാൻ ഈ നിമിഷം വരെ ഈ സൈറ്റിൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് നോക്കിയപ്പോൾ ബ്രോയുടെ.ഡോക്ടർ കുട്ടി. വന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ.5952 ലൈക്ക്. ഒന്നും മനസ്സിലാവുന്നില്ല.പിന്നെ കമന്റ് നോക്കിയപ്പോഴാണ് മനസ്സിലായത്🥰🥰🥰
റീപോസ്റ്റ് ആണ് ബ്രോ.. 👍❤️
Prajakta mali
❤️👍
The king is back!👑
😍😍
ഞാൻ ഇന്ന് തൊട്ടാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് അതിലെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞാൻ വിചാരിച്ചു ഇതെന്താ ഇങ്ങനെ എന്ന്. ഇപ്പോഴാ മനസ്സിലായത് കിളിപോയ സാധനം ആണല്ലേ ഡോക്ടർ കുട്ടി
😂😂😂
അർജുനേ ഈ പാർട്ടും പതിവുപോലെ പൊളി. ഇത് പെട്ടൊന്നൊന്നും അവസാനിപ്പിക്കരുത്. അവര് നാട്ടിൽ പോകുന്നതല്ലാം ഉൾപ്പെടുത്തണേ
അത്രയ്ക്കൊക്കെ വേണോ കർളേ....?? അതൊക്കെ ഓവറായി പോവൂലേ....??
???
Nth over..
Oru 50-60 part ankilum venam..
50-60 പാർട്ടോ...?? അത്രയ്ക്കൊക്കെ വേണോ...?? അതൊക്കെയെന്റെ അഹങ്കാരമായിപ്പോവില്ലേ....??
??
ഒന്നും ഓവർ ആവില്ല കരളേ.. ഇയ്യു എത്ര വേണേലും എഴുതിക്കോ..
ഈയൊരു തീമിനെ ഒരുപാട് വലിച്ചു നീട്ടിയാലും ബോറാണ് തടിയാ....! ചടപ്പുണ്ടാവുന്നതിനു മുന്നേ അവസാനിപ്പിയ്ക്കണമല്ലോ....! അതാണ്...! എങ്കിലും വളരെ പെട്ടെന്നൊന്നും നിർത്തിക്കളയില്ല....! അതു നിങ്ങളോടൊക്കെയുള്ള നന്ദി കേടായിപ്പോവുകയും ചെയ്യും....!!
???
Oru 20-25 part എങ്കിലും തരണേ
അത്രയ്ക്കൊക്കെ കാണുവോയെന്നറിയില്ല....! നോക്കാം....!!
??
Wonderfull. Nalla aakamshayil ayirunnu bustop scene inu vendi appazhekk pahayan nirthi ini etra wait cheyyendi varum yendo??
ഇതൊക്കെ പെട്ടെന്ന് വരും മാൻ.... നിരാശനാകാതെ.... ബീ കൂൾ....!! അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം....!!
????
Please man onnu pettannu post cheyuu please
രണ്ടു ദിവസേ ആയുള്ളൂ ഇതു തന്നെ വന്നിട്ട്....!!??
അടുത്ത ഭാഗം എഴുതാനുള്ള ആലോചന പോലും തുടങ്ങിയില്ല....!! ??
Super
???
താഴെ നൽകുന്ന ഭാഗം എനിക്കെന്തോ വല്ലാതെ ഫീല് ചെയ്തു. അത് കൊണ്ട് ഒന്നൂടി തിരഞ്ഞു പിടിച്ചു വന്നതാ.... ഇൗ കമന്റ് ചെയ്യാൻ...❤️❤️❤️
"""എന്നോടൊപ്പം കളിയ്ക്കുകേം വർത്താനം പറയകയും… ഒരിക്കൽ ലവ് ലെറ്റർ കൊടുത്തപ്പോൾ കീത്തൂനോടു പോലും പറയാതെ വെച്ച…. റ്റാറ്റുവും കുത്തി കൈയും മുറിച്ചു ചെന്നപ്പോൾ നടുറോഡിൽ വെച്ചെന്നെ ശുശ്രൂഷിച്ച…. ഒടുക്കം കല്യാണം കഴിയ്ക്കണമെന്നു വാശി പിടിച്ചപ്പോൾ മറ്റാരോടും പറയാതെ ഉപദേശിയ്ക്കാൻ തക്ക പക്വത കാണിച്ച…. ഇത്രയൊക്കെ കാണിച്ചിട്ടും പിന്നെയും വന്നു കൂട്ടുകൂടാൻ മനസ്സു കാണിച്ച ആ മീനുവേച്ചിയെയായിരുന്നോ കുറച്ചു മുന്നേ ഞാൻ കണ്ടത്……..??"""
ഈ ഭാഗം ഞാനവിടെ ഒരു മൈൻഡ് വോയിസായി സൂചിപ്പിച്ചില്ലെങ്കിൽ നിങ്ങളിങ്ങോട്ടു ചോദിയ്ക്കില്ലാർന്നോ....??
???
Next part enna bro
ഓക്കേ ബ്രോ...!!
???
എന്റെ പൊന്ന് സങ്കേ അർജുന?..എന്നാ നിർത്താടാ നിർത്തിയെ...1ആം പേജിൽ തുടങ്ങിയ ഒരു ചെറിയ ചിരി നിന്നത് അവസാന പേജിലാ..എന്നാലും ഒരു ചെറിയ ഒരിത് ഉള്ളത് ആ കുഞ്ഞ് സിത്തൂ പാർട് ഇനി കാണുവോ മാനെ? വായിക്കാൻ നല്ല രെസവാ ആ ഭാഗം...പിന്നെ മിന്നുവിന്റെ മാറ്റം ചേലോര് അങ്ങനാ..ഇനിയെന്നാ ഉദ്ദേശം, പീക്കിരികളുടെ മുന്നിൽ ചെക്കനെ ഒന്നൂടെ നാറ്റിക്കാനാണോ അതോ ഹീറോ അക്കാനാണോ...രണ്ടായാലും വായിക്കാൻ നല്ല സൊഗവാ...
പിന്നെ അളിയനെന്നാ accident ഒക്കെ ആയെന്നു അറിഞ്ഞു..എന്നയാലും എഴുത്തിനു മുടക്കം വരുത്തണ്ട കേട്ടോ?..പിന്നെ ഇതുപോലത്തെ ഒരു മൂത്ത കുട്ടൂസിനെ കിട്ടാൻ ബെല്ല ബെല്ല ബെല്ല വഴിയുണ്ടോ??ഇവിടുത്തെ പ്ലാൻ ഒക്കെ വട്ടത്തീ മൂഞ്ചി??..
പോടാ പട്ടീ.... മനുഷ്യൻ വീണു ചത്താലും നിനക്കൊക്കെ കഥ മതിയല്ലേ.... എന്തു മനുഷ്യനാടാ നീയൊക്കെ.....?? ??
വിരലൊന്നൊടിഞ്ഞു കിട്ടി... അതത്രയും സന്തോഷം....!! ??
അളിയാ... കുഞ്ഞു സിത്തൂന്റെ ഭാഗമെഴുതുക ലേശം പാടാട്ടോ (എനിക്ക്) അതുകൊണ്ട് നൈസിനങ്ങു വലുതാക്കിയതാ....!!
പിന്നെ നീ അവസാനം പറഞ്ഞത് എനിക്കങ്ങട് കലങ്ങീല....!!
???
കഥ നടക്കുന്നത് കൊടുങ്ങല്ലൂര് ഭാഗതാണെന്ന് തോന്നുന്നു ??♂️