അജയ്,
അഭിപ്രായം ഞാൻ പ്രതീക്ഷിച്ചിരുന്നു......! കണ്ടപ്പോൾ സന്തോഷം.....! നിന്റെയൊക്കെ കമന്റ് വായിയ്ക്കുമ്പോൾ തന്നെ കഥയുടെ ഒരു ബ്രീഫ് നോട്ട് വായിയ്ക്കുന്ന പ്രതീതിയാണുണ്ടാകുന്നത്........! കഥ വായിയ്ക്കാത്തവർക്കു പോലും നിങ്ങളുടെയൊക്കെ കമന്റ് വായിച്ചാൽ കഥയുടെ ഒരുള്ളടക്കം കിട്ടും......!!
മൂത്ത പെൺകുട്ടികളെ പ്രണയിയ്ക്കുന്ന ഒട്ടുമിക്കവന്മാരുടെയും ഇൻസിപിറേഷൻ സച്ചിനാണല്ലോ.....! അതുകൊണ്ടാണ് സച്ചിനെ കണക്ട് ചെയ്തത്.......!!
സ്കൂളിൽ പെൺകുട്ടികൾക്ക് ചെറിയ ആണ്പിള്ളേരോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റുണ്ടാകും......! കൂട്ടുകാരുടെ അനിയൻമാരെ ടീച്ചറുടെ മക്കളെ അങ്ങനെയൊക്കെ..... ആയൊരു റിലേറ്റിങ് എലെമെന്റ് മാത്രമേ മീനാക്ഷിയ്ക്കും ഉണ്ടായിരുന്നുള്ളൂ......! അവൻ വലുതാകുമ്പോൾ അന്നത്തെ പോലെ കൊഞ്ചിയ്ക്കാനൊന്നും പറ്റില്ലല്ലോ......!!
പിന്നെ പുള്ളി തല്ലാനാണ് പോയതെങ്കിലും അങ്ങനെയൊരു പണി പുള്ളി മുന്നിൽ കണ്ടില്ലല്ലോ..... പോരാത്തതിന് പെട്ടെന്നുള്ള അറ്റാക്കും......! അതിനു പുറമേ പഴയ കാമുകിയായിരുന്നു എന്നപ്പോഴുണ്ടായ ഞെട്ടലും..... എന്തു ചെയ്യണമെന്നറിയാതെ ആയിപ്പോയിട്ടുണ്ടാവും പാവം......!!
അടുത്ത ഭാഗം ഉടനെ വരും അജയ്.....! നല്ലൊരു അഭിപ്രായം തന്നതിൽ ഒരുപാട് സന്തോഷം.....!!
❤️❤️❤️
ആൽവേസ് സ്നേഹം ബ്രോ ?
അടുത്ത ഭാഗത്തിൽ അവളെയും നാറ്റിക്കു അല്ല പിന്നെ നമ്മോളോട് കളിച്ച നമ്മൾ വിടോ ?
നമുക്കെല്ലാം സെറ്റാക്കാന്നേ....!!
???
അർജുൻ ബ്രോ
കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
ടാറ്റു കാണിച്ചു കൊടുക്കാനുള്ള അവന്റെ നാണവും അതിന് തല്ല് കിട്ടിയപ്പോൾ സങ്കടം ദേഷ്യം എങ്കിലും സന്തോഷം ഒക്കെ കൂടി വീട്ടിൽ കേറി ഓയ്ലമെന്റ് വയ്ക്കുമ്പോൾ അമ്മ പൊക്കിയപ്പോൾ ടൈമിംഗ് കളവും ഒക്കെ ഇഷ്ടപ്പെട്ടു
ഫ്‌ളെമ് ഇട്ട് നോക്കിയത് ഒക്കെ കിടു ആയിരുന്നു നൊസ്റ്റാൾജിയ അതുപോലെ കെട്ടാൻ ഒക്കില്ലെന്ന് പറഞ്ഞപ്പോൾ വന്ന സങ്കടം ശരിക്കും ഫീൽ ആയി പാവം
അതുപോലെ അവൾ പോകുവാണ് അറിഞ്ഞപ്പോൾ
മീനുവേച്ചിയെ ഇനി കാണാൻ പറ്റില്ലേ ചോദ്യം പാവം ശരിക്കും ഫീൽ ആയി
ക്രിക്കറ്റ് കളി ഇഷ്ടം ആവാൻ ഉള്ള കാരണം കൊള്ളാം അതിലും ഒരു കുട്ടിത്തം ഉണ്ട് ക്രിക്കറ്റ് കളിച്ചാൽ വയസ്സിനു മൂത്ത പെണിനെ കെട്ടാം ആരും ചോദിക്കില്ല ? എന്നാലും വയസ്സിനു മൂത്ത പെണ്ണിനെ നോക്കാൻ ഉള്ള ഇൻസ്പിറേഷൻ കൂടി ആണ് സച്ചിൻ എല്ല അവന്മാരും ആദ്യം അങ്ങനെ ഉണ്ടേൽ സച്ചിന്റെ കാര്യം എടുത്തിടും
ചെറുപ്പത്തിന്റെ ചാപല്യം ഒക്കെ മാറി വഴിനീളെ പെണ്ണിനെ സെറ്റ് ആക്കാൻ ശ്രെമിച്ച ആ മനസ്സ് ഇഷ്ടായി അതുപോലെ ഒരേ സമയം രണ്ട് പെൺപിള്ളേരെ നോക്കി നാറിയതും കൊള്ളാം ?
ശരിക്കും ആദ്യം സന്തോഷം വന്നെങ്കിലും അവളുടെ ഡയലോഗ് കേട്ടപ്പോൾ സത്യം പറയാലോ ദേഷ്യം വന്നു
ഇവൻ ചിന്തിച്ച പോലെ ചേച്ചി അറിയാതെ ഇവന്റെ കാര്യം ഒളിപ്പിച്ച മുറിവ് സുശ്രുശിച്ച കെട്ടാൻ പറ്റൂലാന്ന് നയത്തിൽ കാര്യം പറഞ്ഞ പിന്നീടു കൂട്ടവൻ ശ്രെമിച്ച ആ പഴയ മീനാക്ഷി അല്ല ഇവൾ കാലം മാറിയപ്പോൾ അവളും ഒരുപാട് മാറിപ്പോയപോലെ
ഇവൻ ഇങ്ങനെ ഒരു പൊങ്ങൻ ഇത്രയും പെൺപിള്ളേരെ മുന്നിൽ ഇട്ട് ഒരുത്തി കളിയാക്കിയിട്ട് നിന്നു കേട്ടിരിക്കുന്നു ശുംഭൻ അതും ആണൊരുത്തനെ തല്ലാൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് റെഡി ആയി നിന്ന ധൈര്യശാലി പെണ്ണിന്റെ മുന്നിൽ വെറും ഡയലോഗ് അടിയുടെ മുന്നിൽ നിന്ന് വിയർത്തു ചെ മ്ലേച്ഛം
ഇവൾ ഇത്രയും കാലം ഓർത്തു ചിരിച്ചു പരിഹസിച്ചതാവും അതുപോലെ പിക് ഒക്കെ സ്റ്റാറ്റസ് കാണാലോ ഇല്ലേൽ കീത്തു ഷെയർ ചെയ്തു കാണും
എന്തായാലും ഈ ക്ഷീണം തീർക്കണം അവളുടെ അണ്ണാക്കിൽ പിരിവെട്ടുന്ന ഒരു നെടുങ്ങേണ്ടൻ ഡയലോഗ് അടിക്കുവേം അവളുടെ അനിയനെ തലതല്ലി പൊളിക്കുവേം ചെയ്യണം പരിഹസിച്ചു ചിരിച്ച എല്ല അവളുമ്മാരും പേടിക്കണം
ശ്രീ ഇവളെ കെട്ടിയത്കൊണ്ട് ആണ് അല്ലെ മിണ്ടാത്തെ ഫസ്റ്റ് പാർട്ട് ശ്രീയെ മിസ്സ് ചെയ്യുന്നുണ്ടോ ചോദിച്ചപ്പോൾ ഞാൻ കരുതി നാട്ടിൽ പോകാത്തത് കാരണം ആവുന്നു അതോ അത് കൊണ്ട് തന്നെ ആണൊ
എന്തായാലും വല്ലാത്ത സ്ഥലത്തു ആണ് കൊണ്ടോയി നിർത്തിയെ ഒരു അടി കാണാൻ ഒരുങ്ങി ഇരുന്ന് ആവേശം കൊണ്ടതാണ് സാരമില്ല അടുത്ത പാർട്ട് ആ അടി കണ്ടു മീനാക്ഷി വരെ ഞെട്ടണം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്