← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

ഡാവിഞ്ചി • 05-10-2020 20:16

മൈര് ...അടുത്ത പാർട്ടും കൂടി വന്നിട്ട് വായിച്ചാ മതിയാർന്ന്...
Anyway the story is lit AF ?

Arjun dev • 06-10-2020 18:24

❤️❤️❤️❤️

ഒരുപാട് സന്തോഷം.....!!

?????

ചേകവർ • 05-10-2020 20:14

ഇങ്ങനെ നിർത്തരുത് ആയിരുന്നു ? അടുത്ത പാർട്ടിൽ സിദ്ധുന്റ മാസ്സ് scene പ്രതീക്ഷിക്കുന്നു❤

Arjun dev • 05-10-2020 20:23

നോക്കാം ചങ്ങാതീ....! ഒരുപാട് സന്തോഷം....!!

❤️❤️❤️

ചേകവർ • 05-10-2020 20:31

❤❤

Arjun dev • 05-10-2020 20:35

??

Knight rider • 05-10-2020 20:13

ഉഫ് എന്താണ് ബ്രോ വല്ലാത്ത സ്ഥലത്തു കൊണ്ട് പോയി നിർത്തിയത്, മോശമായി പോയി വളരെ മോശമായി പോയി. ഈ പാർട്ടും തകർത്തു മാഷേ, ഒന്നും പറയാനില്ല. സിദ്ധുവിൻ്റെ ഒരു പ്രതികരണം ഉണ്ടാകുമോ അടുത്ത പാർട്ടിൽ? അതോ ഊമ്പിപോവുമോ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Arjun dev • 05-10-2020 20:22

ഇങ്ങനെയൊക്കെ നിർത്തുമ്പോളൊരു സന്തോഷം....!! അടുത്ത ഭാഗത്തിൽ അറിയാം.... എന്താവോന്ന്....!!

❤️❤️❤️

Dracul prince of darkness • 05-10-2020 20:10

Kure wait cheythu bro kidu
Aduthathu pettannu poratte

Arjun dev • 05-10-2020 20:20

ഒരുപാട് സന്തോഷം....!!

❤️❤️❤️❤️

Ak • 05-10-2020 20:10

Next part eppo varum bro

Arjun dev • 05-10-2020 20:20

പെട്ടെന്നിടാൻ ശ്രെമിക്കാം സഹോ.....!!

Ak • 05-10-2020 20:09

Ethu vare ella palnu pali ethu palum

Arjun dev • 05-10-2020 20:19

അങ്ങനെ വരോ...??

❤️❤️❤️

Ak • 06-10-2020 09:35

Love u bro

Arjun dev • 06-10-2020 10:46

❤️❤️

Daredevil • 05-10-2020 20:06

പൊന്നു bro വായിച്ചു ഒരു അവസ്ഥയിൽ എത്തിയപ്പോൾ കൊണ്ട് നിർത്തി..  നല്ല ഫീൽ ആരുന്നു....  anyway ഈ പാർട്ടും പൊളിച്ചു.   Waiting man കട്ട waiting

Arjun dev • 05-10-2020 20:18

ഇതൊക്കെയൊരു രസമല്ലേ...!! ഒരുപാട് സന്തോഷം ബ്രോ....!!

???

Gemini kuttan • 05-10-2020 19:53

Sheyyyy നല്ല ഒരു part ഇല്‍ കൊണ്ട്‌ നിർത്തി കളഞ്ഞ് ?
എന്തായാലും അടുത്ത part ഇല്‍ നായകനു ഒരു image കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ?

Arjun dev • 05-10-2020 20:17

നമുക്ക് നോക്കാം കുട്ടാ.....!!

❤️❤️❤️❤️

JOSEPH • 05-10-2020 19:25

Will comment shortly after reading Arjun bro.

Arjun dev • 05-10-2020 20:16

കാത്തിരിക്കുന്നു ജോസഫ്....!!

???

Praji • 05-10-2020 19:20

❤️❤️❤️

Arjun dev • 05-10-2020 20:15

❤️❤️❤️

അഗ്നിദേവ് • 05-10-2020 19:17

അർജുനാ നമ്മുടെ നായകനെ നാണം കെടുത്തരുത് plzz. പകരത്തിനു പകരം അതാണ് ന്യായം. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു മോനെ.????????????????????????????????????????????????????????????????????????????????????????????

Arjun dev • 05-10-2020 20:14

നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകുരുത്താലും അവനത് തണലാണല്ലോ അഗ്‌നീ.....!! അത്രേയുള്ളൂ ഇവിടെ....!!

??????

അഗ്നിദേവ് • 05-10-2020 21:10

അങ്ങനെ തരംതാഴ്ത്തലേ മോനെ plzz.??

Arjun dev • 05-10-2020 21:14

ഏയ്‌ പ്ലീസിന്റെ ആവശ്യമൊന്നുമില്ല മാൻ....! നമുക്ക് സെറ്റാക്കാം....!!

??

അഗ്നിദേവ് • 06-10-2020 07:40

❤️❤️❤️❤️❤️❤️

Arjun dev • 06-10-2020 09:29

??

Kamuki? • 05-10-2020 19:10

Etta ethra madhirikkum prayanam aduthe part vendi kathirikuva vegam tharan nokkaneme e part adipoli ayirunnu

Arjun dev • 05-10-2020 20:11

നല്ല വാക്കുകൾക്ക് നന്ദി കാമുകീ....!!

???

Pream na • 05-10-2020 19:09

Kidukki nxt part vegam venam

Arjun dev • 05-10-2020 20:11

തീർച്ചയായും....!!

???

Monkey • 05-10-2020 19:08

Etha oru rasam

Arjun dev • 05-10-2020 20:10

???

Holy • 05-10-2020 19:08

Ente ponne chakkare umma ❤❤umma umma❤❤

Arjun dev • 05-10-2020 20:09

???

Ha • 05-10-2020 19:07

????????umma

Arjun dev • 05-10-2020 20:09

???

Kabuki • 05-10-2020 19:07

Kathu kathu kannu kizhachu ennal thannatho kanninnu kularum

Arjun dev • 05-10-2020 20:09

Wow!!

❤️❤️❤️❤️

Kabuki • 05-10-2020 19:06

Klm nice feel nxt part ennu parayamo

Arjun dev • 05-10-2020 20:08

എന്തായാലും പെട്ടെന്ന് തരാൻ ശ്രെമിക്കാം....!! ചെറിയ ശാരീരിക പ്രശ്നങ്ങളുണ്ട്.....!!

❤️❤️❤️

Kamikan • 05-10-2020 19:06

Superior quality story nxt part ennu varum

Arjun dev • 05-10-2020 20:06

അത്രയ്ക്കൊക്കെയുണ്ടോ....??

അടുത്ത ഭാഗം വരുന്ന ദിവസങ്ങളിൽ എന്നു വേണമെങ്കിലും പ്രതീക്ഷിയ്ക്കാം....!!

❤️❤️❤️

ആദിദേവ് • 05-10-2020 19:06

?❤ കാത്തിരിക്കുവായിരുന്നു... ബാക്കി വായിച്ചിട്ട്...?

Arjun dev • 05-10-2020 20:05

തീർച്ചയായും ആദീ....!!
കാത്തിരിക്കുന്നു....!!

❤️❤️❤️

Kamukan • 05-10-2020 19:05

Ya mone good feel

Arjun dev • 05-10-2020 20:04

Thank you.

ലൗ ലാൻഡ് • 05-10-2020 18:45

അടിപൊളി ഇതിൽ അവിഹിതം ഉണ്ടോ

Arjun dev • 05-10-2020 20:04

ഇതില് വിഹിതമെങ്കിലും ഇണ്ടാരുന്നാ മതിയെന്നാണെനിയ്ക്ക്....!!

താങ്ക്സ് ബ്രോ.....!!

pravasi • 05-10-2020 18:43

അപ്പോൾ പാർട്ട്‌ 4 വനായിരുന്നോ?? എന്നാ അത് വായിച്ചിട്ട് വരാം ആദ്യം

Arjun dev • 05-10-2020 20:03

കാത്തിരിക്കുന്നു ചങ്ങാതീ....!!

❤️❤️❤️

Rahul23 • 05-10-2020 18:40

Unexpected ?

Arjun dev • 05-10-2020 20:01

ഫസ്റ്റ് ടൈമാണ് ഞാൻ നേരത്തേ പറഞ്ഞതിന് ശേഷം ഒരു പാർട്ട് സബ്മിറ്റ് ചെയ്യുന്നത്....!!

???

Berlin? • 05-10-2020 18:40

??

Arjun dev • 05-10-2020 19:59

??

Thejus • 05-10-2020 18:39

vannalo vayichite varato

Thejus • 05-10-2020 19:16

bro next part epo tharan pattum katta waiting anneto
oru rakshillato ??❤❤❤????

Arjun dev • 05-10-2020 19:58

ഒരുപാട് വൈകിയ്ക്കില്ല....! നന്ദി തേജസ്‌....!!

❤️❤️❤️

Rahul • 05-10-2020 18:37

കട്ട വൈറ്റിംഗ് ആയിരുന്നു ബ്രോയ് ?????

Arjun dev • 05-10-2020 19:57

???

꧁༺അഖിൽ ༻꧂ • 05-10-2020 18:37

❣️❣️

Arjun dev • 05-10-2020 19:56

❣️❣️

തുമ്പി ? • 05-10-2020 18:35

Aliya set ippam vayichut veram ninne patty alochichu onnu nokkiyathe illu dende nee vayichit veravee....

തുമ്പി ? • 05-10-2020 19:40

Eda eda mone, Avnee athyavishyamm nannyitt nanam keduthille. Inim aa adilengilum poya manam thirich kond veranee illel vallaya padanee lpnd veranee nee pattullann preyalle. Pinne pettann thanne adutha part teran nokkane enikkithonnum sahikkan vayya.

Enna oru nirtha nirthyekkunne malara.?

Arjun dev • 05-10-2020 19:55

അവൻ തല്ലിയില്ലേൽ അവളെക്കൊണ്ട് തല്ലിയ്ക്കാന്നേ.....!! ഒന്നൂല്ലേലും അവളാണല്ലോ നായിക....!!

അടുത്ത പാർട്ട്‌ ഒരുപാട് വൈകിയ്ക്കില്ല മാൻ....!!

❤️❤️❤️❤️

Arjun dev • 05-10-2020 19:53

എന്ത് ചെയ്യാം.... എന്നെപറ്റി ആലോചിച്ചാൽ അപ്പൊത്തന്നെ വരാൻ ഡിങ്കനായി പോയില്ലേ.....!!

?

Akhil • 05-10-2020 18:32

First??

Arjun dev • 05-10-2020 19:51

ഞഞ്ഞായി....!!

???

Akhil • 05-10-2020 20:21

ശെടാ അടി കാണാനിരുന്ന ഞൻ ആരായി ??

Arjun dev • 05-10-2020 20:25

നമുക്കെല്ലാം ശെരിയാക്കാം മാൻ...!!

????

BOSS • 05-10-2020 18:32

?

Arjun dev • 05-10-2020 19:50

?

Aarya • 05-10-2020 15:51

aliya vannillalo

Pream na • 05-10-2020 12:42

Crct nale thanne varumo

Aarav • 05-10-2020 12:03

Bro eppozhathekka schedule cheythekunne, time ariyo....

luka • 05-10-2020 06:51

Bro eenu varo atho nalayo

Arjun dev • 05-10-2020 00:27

നാളെ....!

Sanju • 05-10-2020 06:49

innalle ee naalenn udheshiche
:)

കർണൻ • 05-10-2020 11:42

U meen today 5th Oct 2020? ?

Shazz • 04-10-2020 23:57

Next part

Arjun dev • 05-10-2020 00:28

നാളെ...

Shazz • 04-10-2020 23:54

Next part

_Arjundev • 05-08-2024 16:10

❤️❤️❤️

Sivas kannan • 04-10-2020 22:47

എന്റെ പൊന്നു അളിയാ നോക്കിയിരുന്നു ഷേമ കെട്ടു ഒന്നു വേഗം ഇട് അടുത്ത part

Arjun dev • 05-10-2020 00:27

നാളെ വരും...!

Adi • 04-10-2020 19:14

Adutha part nale pratheekshikammo....?

Arjun dev • 05-10-2020 00:26

യെസ്...!

Kamukan • 04-10-2020 12:44

Ennu varuno atho nale yo

Arjun dev • 05-10-2020 00:26

നാളെ....!!

KUKKU • 03-10-2020 21:08

അടുത്ത part ഈ sitil ആണോ da

Arjun dev • 04-10-2020 10:35

തീർച്ചയായും കുക്കൂ....! ഇവിടെയേ ഈ കഥ വരുള്ളൂ......!!

Thorappan • 03-10-2020 16:10

ഞാൻ bro യെ ശല്യം ചെയ്യുകയാണെന്ന് എനിക്കറിയാം shamikkanam ഇതിനു കൂടി answer thannal njan pinne ശല്യം ചെയ്യില്ല bro ഞാന്‍ ath ഉറപ്പ് tharam enim broyude വായില്‍ നിന്ന് kavya കന്യക ആയിരുന്നെന്ന് അറിഞ്ഞാല്‍ മതി ok broo plzzzzzzz

Sanju • 03-10-2020 18:25

enthaan kutta avashyam, avane onn ezhuthan vid onn ezhuthi theerate, nee oru kadha erakk nammal okke vaayikkam.
With love
Sanju

Thorappan • 04-10-2020 10:34

Sanju of edan thottam

Rahul • 03-10-2020 19:15

ഒന്ന് സമാധാനം കൊടടെ. അവൻ എങ്ങനെ എങ്കിലും ഒന്ന് എഴുതിക്കോട്ടെ

Rizzwan?? • 03-10-2020 21:34

ഇത് ഏത് കഥ ആണ്

Rahul • 03-10-2020 22:35

കൈക്കുടന്ന നിലാവ്

Arjun dev • 04-10-2020 10:33

ഈ കഥ എഴുതി തുടങ്ങുന്ന സമയത്ത് അതേ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.....! ഇപ്പോഴും അങ്ങനെയൊരു സംശയം എനിക്ക് തോന്നിയിട്ടില്ല.... എനിക്കല്ല വായിച്ച ആർക്കും തോന്നിയിട്ടില്ല.....! പിന്നെ താങ്കൾക്ക് അവളുടെ ക്യാരക്ടർ വായിച്ചപ്പോൾ സംശയമുണ്ടായിട്ടുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല.....!!

ഇനിയും ഇതേ ചോദ്യവുമായി വരില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം....!!

നന്ദി.....!!

Thorappan • 03-10-2020 16:01

Last question plzzzz answer my dear brother

Thorappan • 03-10-2020 16:00

കന്യക ആണ് എന്നല്ലേ ee athe yude അര്‍ത്ഥം arjun bro

Thorappan • 03-10-2020 15:59

അതേ nnu പറഞ്ഞാൽ കന്യക അല്ലെ bro

Thorappan • 02-10-2020 14:41

എന്നാലും അറിയാന്‍ ഒരാഗ്രഹം ഒരിക്കല്‍ എങ്കിലും ഒന്നു paranjude bro plzzzz ente oru അപേക്ഷ ആണിത് തള്ളി kalayalle plzzzzz

Arjun dev • 02-10-2020 16:17

അത്രയ്ക്ക് വലിയ ആഗ്രഹമാണെങ്കിൽ അതേ.....!!

Rahul • 01-10-2020 22:05

അടുത്ത പാർട്ട്‌ എന്നാണ് വരുന്നത് ബ്രോ

Arjun dev • 02-10-2020 06:57

രണ്ടു ദിവസത്തിനകം.....!!

???

Rahul • 02-10-2020 10:46

വരോ രണ്ടു ദിവസത്തിൽ? അതോ പറ്റിക്കോ?

Arjun dev • 02-10-2020 16:18

പറ്റിയ്ക്കാനോ ഞാനോ...??  ഞാനങ്ങനെയൊക്കെ ചെയ്യോ....!!

നല്ലവനായ ഉണ്ണി • 02-10-2020 11:27

Monday വരും ഞാൻ പറഞ്ഞില്ലേ

Arjun dev • 02-10-2020 16:20

തിങ്കളാഴ്ചയ്ക്കു മുന്നേയിടണമെന്ന് ഉണ്ടായിരുന്നു....! പക്ഷേ എഴുതി സെറ്റാക്കുന്നതിനുള്ള സാവകാശം കിട്ടിയില്ല.....!! ഈ തിങ്കളാഴ്ച തന്നെയെത്തിയ്ക്കാൻ കഴിവിന്റെ പരമാവധി ശ്രെമിയ്ക്കുന്നുണ്ട്.....!! പിന്നെയൊന്നും നമ്മുടെ കയ്യിലല്ലല്ലോ.....!!

Sanju • 02-10-2020 17:08

Samadhaanam, ethra naal aayenno wait cheyanu, ini ippo thinkalazhcha nokkiya mathilo, hehe ???

Sanju • 02-10-2020 17:09

adhikam naal aayitilllenkilum kore naal aaya pole,
???

Arjun dev • 04-10-2020 10:27

@@സഞ്ജു

തിങ്കളാഴ്ച പരമാവധി ശ്രെമിക്കും ഞാൻ....! ശാരീരികമായി അത്രയ്ക്കും വീക്കാണിപ്പോൾ.....! കഥയെ ഇത്രത്തോളം സ്നേഹിയ്‌ക്കുന്നതിൽ ഒരുപാട് സ്നേഹം....!!

???

Thorappan • 01-10-2020 10:21

Pinne കാവ്യ vinuvine മാത്രമേ snehichittullu എന്നും vilu ആയിരുന്നു കാവ്യാ യുടെ ആദ്യത്തെയും അവസാനത്തെയും പ്രണയ എന്നും അങ്ങ് paranj തന്നെ kelkananam athum koodi parayumo bro plz അങ്ങയുടെ oru ചെറിയ aradakante വലിയ ആഗ്രഹം ആണിത്

Arjun dev • 02-10-2020 06:56

ഇതൊക്കെയൊരു റീസണാ....??

കാവ്യയിനി വേറെ ആരെങ്കിലും തൊട്ട പെണ്ണാണെങ്കിലും മുന്നേ അവള് പ്രണയിച്ചിട്ടുണ്ടെങ്കിലും വിനുവിന് അതൊരു പ്രശ്നമാകില്ല....! പിന്നെ വിനുവും ആള് ഫ്രഷൊന്നുമല്ലല്ലോ....! അവനും ഒന്നു പ്രണയിച്ചു.....! ഒരിക്കൽ ലൈൻ ബ്രേക്ക്‌ ചെയ്യാനും ശ്രെമിച്ചു.....! അതുകൊണ്ട് അവളുടെ വെർജിനാലിറ്റിയെ കുറിച്ച് ബോതേഡാവേണ്ട യോഗ്യതയൊന്നും വിനുവിനില്ല.....!!

ഇൻ പേർസണലി, ഞാൻ പാസ്റ്റിനെ കുറിച്ച് ചിന്തിയ്ക്കാറില്ല.... പ്രേസെന്റ് എങ്ങനെയാണെന്നു മാത്രമേ നോക്കാറുള്ളൂ.... പ്രെസന്റിൽ കാവ്യ വിനുവിന്റേതാ.....! ഫൈൻ...!!

താങ്ക്സ്.....!!

Sarat • 03-10-2020 10:39

Bro itu full pdf kittoo

Thorappan • 01-10-2020 10:03

Arjun bro kaikudanna നിലവില്‍ കാവ്യ വിനു അല്ലാതെ മറ്റൊരു പുരുഷന്um തൊടാത്ത കന്യക ആയിരുന്നെന്ന് അങ്ങയുടെ വായില്‍ നിന്ന് തന്നെ kelkananam എന്ന് ആഗ്രഹം und എനിക്ക് vendi comment boxil അതൊന്ന് പറയുമോ bro plzz plzz plzz plz