നല്ല വാക്കുകൾക്ക് നന്ദി ചാക്കോച്ചീ.....!!
❤️❤️❤️
നല്ല വാക്കുകൾക്ക് നന്ദി ചാക്കോച്ചീ.....!!
❤️❤️❤️
അളിയാ വേഗം അടുത്ത പാർട്ട് ഇട് am waiting പേജ് കൂടുതൽ ബിഗിലെ
പേജ് ഒരുപാട് കൂടിയാലും ബോറല്ലേ...?? ഒരു ഇരുപത് ഇരുപത്തിയഞ്ച് അതിനിടയിൽ നിൽക്കുന്നതല്ലേ വായിയ്ക്കാൻ രസം....??
പെട്ടെന്ന് ഇടാനുള്ള ശ്രെമത്തിലാണ് ഞാനും....!!
Ennalum ennu varum e weekil kanumo
ഉടനെ വരും ബ്രോ....!!
അടുത്ത monday കാണുമാരിക്കും അല്ലെ. അങ്ങനെ ആണെലോ പതിവ്.
തിങ്കളാഴ്ചയ്ക്കു മുന്നേ സബ്മിറ്റ് ചെയ്യാൻ പരമാവധി ശ്രെമിക്കാം ബ്രോ.....!!
???
Bro next week il tharan pato. Ennum vann nokki nokki matti. Please.
പരമാവധി ശ്രെമിക്കാം സഞ്ജൂ....!!
അർജുൻ ചേട്ടാ... .
നിങ്ങളുടെ എഴുത്തിൽ ഞാൻ കൈ കടത്താൻ പാടില്ലെന്ന് അറിയാം. എന്നാലും പറയാതിരിക്കാൻ ആവുന്നില്ല. കൈക്കുടന്ന നിലാവ് ഇന്നലെ ഒറ്റയടിക്ക് വായിച്ചു തീർത്തു ഗൗരിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഇന്നത്തെ ദിവസം മൊത്തം സങ്കടമാണ്.
ഒരു 2nd part അതിന് എഴുതാമോ? ഗൗരി വിനുവിനെ പ്രണയിച്ചിട്ടില്ലെ ഉള്ളു.ഗൗരിയുടെ താളം തെറ്റിയ ദാമ്പത്യം കാരണം വിനു കാവ്യയേയും ഗൗരിയേയും വിവാഹം കഴിക്കുന്നതോ മറ്റോ..... Please തെറ്റായെങ്കിൽ വിട്ടുകള അല്ലെങ്കിൽ ഈ Comment ഒന്ന് പരിഗണിക്കു ചേട്ടാ please......??
പറയുന്നതിൽ ഖേദമുണ്ട്.... ഒരു കഥ ക്ലൈമാക്സ് എന്ന ടൈറ്റിലോടു കൂടി നിർത്തിക്കഴിഞ്ഞാൽ ആ കഥ വീണ്ടും തുടരുന്നതിനോടെനിക്ക് താല്പര്യമില്ല സഹോ.....!!
പിന്നെ കൈക്കുടന്ന നിലാവിന്റെ ക്ലൈമാക്സ് എന്റെ മനസിൽ അങ്ങനെയായിരുന്നില്ല....!! അവസാനം ഒരു മരണം മുന്നിൽ കണ്ടപ്പോൾ അതെഴുതാൻ തോന്നിയില്ല.... അതുകൊണ്ടാണ് പെട്ടെന്ന് തീർത്തതു പോലും.....!! ഇനിയും ഞാനെഴുതിയാൽ അത് അങ്ങനെയേ വരൂ.....!! അപ്പോൾ അതിലും നല്ലതല്ലേ ഇപ്പോഴുള്ള ക്ലൈമാക്സ്.....!!
ആ കഥ വായിച്ചതിലും ഇവിടെ വന്ന് അഭിപ്രായം പറയാൻ തോന്നിയതിലും ഒരുപാട് നന്ദി.....!!
ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് തന്നെ ആണ് അതിനു കൊടുത്തിരിക്കുന്നത്. അർജുൻന്റെ കഥയിൽ ഒരു second part ആവശ്യം ഉണ്ടേൽങ്കിൽ അത് വർഷേചിക്കാണ്.
വർഷേച്ചി ഒരു സ്റ്റാൻഡ് എലോൺ സ്റ്റോറിയായിരുന്നു.....! ആദ്യ ഭാഗത്തിൽ തന്നെ കഥ അവസാനിച്ചതുമാണ്....! പിന്നെ എല്ലാപേരും നിർബന്ധിച്ചതു കൊണ്ടാണ് അതിനൊരു സെക്കന്റ് പാർട്ട് എഴുതിയതും.....!!
എങ്കിലും അത് ആദ്യ ഭാഗത്തോട് നീതി പുലർത്തിയിട്ടുണ്ടോ എന്നെനിയ്ക്ക് പറയാനാവില്ല.....!!
Udan varumo atho late akumo job thirak annu ariyam late akkele mashe plzzzzz
ഉടനെ വരും കാമുകാ....!!
Nxt part ennu kanum parayamo plzz pattinilla etta nxt ariyathe
നെക്സ്റ്റ് പാർട്ട് വളരെ പെട്ടെന്ന് തരാൻ ശ്രെമിക്കാം കാമുകീ.....!!
കോകില മിസിന് ശേഷം ഞാൻ കൂടുതൽ വായിച്ച കഥ ഇത് ആണ്
ഒരുപാട് നന്ദി ശിവാസ്.... ഇങ്ങനെ സ്നേഹിയ്ക്കുന്നതിന് എങ്ങനെയാണ് നന്ദി പറയേണ്ടിയതെന്നറിയില്ല സഹോ.....!!
???
പൊളിച്ചു അടുക്കി ഭായ്
Thank you.
1k ആയില്ലാലോ...
Power വരട്ടെ
???
Sho scene aakilo. Enthayalum polik. Full support indavum.
Thank you sanju.
മിഷ്ട്ടർ അർജ്ജുനൻ
// storystory September 20, 2020 at 1:49 am
Sammanarhamaya ellavarum dayavayi thazhe koduthirikkunna emaililekku mail ayakkane.//
മെയിൽ കഥപൂക്കള മത്സര ഫലത്തിൽ നോക്കു..ഇട്ടാൽ മോഡറേഷൻ പോവും..!!
ഞാൻ കണ്ടിരുന്നളിയാ......!! വന്നു പറയാൻ തോന്നിയതിൽ ഒരുപാട് സന്തോഷം.....!!
നൻപൻ ഡാ....!!
????
Powli
Thank you.
കിടുക്കി,തിമിർത്തു,കലക്കി??... ഒരു അടാർ ലൗ സ്റ്റോറി തന്നെ ബ്രോ..
എന്താണ് ഇതുപോലൊന്നും നമ്മളെക്കൊണ്ട് പറ്റുന്നില്ലല്ലോ എന്നൊരു വിഷമം മാത്രം... ?keep it
എന്തായാലും ഉടനെയൊന്നും അവസാനിക്കല്ലേ എന്നൊരു പ്രാർത്ഥനയോടെ .. EMPURAAN
ഉടനെ അവസാനിയ്ക്കില്ല ചങ്ങാതീ....! അവസാനം ഇതെങ്ങനെയെങ്കിലും ഒന്ന് തീര്ക്കോന്നൊന്നും പറഞ്ഞു കളയല്ലേ....!!
അതെന്തായാലും ഉണ്ടാവില്ലടോ.... തനായിട്ട് നിർത്തിയാലേ ഉള്ളൂ ?
???
Aduthaa part varunna date vallom tharaavoo...ithippo edaakakidee ithinakoothoot vareendi varunnundd...??
എഴുതി തുടങ്ങിയിട്ടില്ല സഹോ.... എന്തായാലും അടുഴ്ച പ്രതീക്ഷിയ്ക്കാം....!!
നന്ദി....!!
അർജുൻ 10 paige വെച്ച ആയാലും മതി എല്ലാ ആഴ്ചയിലും മുടങ്ങാതെ തരാം പറ്റുമോ.( ചിത്രം sed bgm)
കഴിഞ്ഞ ഭാഗത്തിലെ സപ്പോർട്ടു കണ്ടപ്പോൾ ഞാനീ ഭാഗത്തും ഒരുപാട് പ്രതീക്ഷിച്ചിരുന്നു.....!! അഭിപ്രായം കാണാതെ വന്നപ്പോൾ ചെറിയ വിഷമവും തോന്നിയിരുന്നു....!!
വീക്ക്ലി പത്തു പേജൊന്നും നടക്കത്തില്ല ഉണ്ണീ.... ഒരു ഭാഗത്തിൽ എവിടം മുതൽ എവിടം വരെയെന്നൊക്കെ ഒരു ഏകദേശ രൂപമുണ്ടാകും.... അവിടെ വരെ പറയാതെ ഇടുകയെന്നത് തൃപ്തി കിട്ടാത്ത കേസാണ്.....!!
അടുത്ത ഭാഗം പെട്ടെന്നാക്കാൻ ശ്രെമിക്കാം.....!!
സപ്പോർട്ട് എപ്പോഴും ഉണ്ടാകും എല്ലാ ദിവസവും അടുത്ത പാർട്ടിന്റെ update വല്ലതും വന്നോ എന്ന് നോക്കാറുണ്ട്.
ഒരുപാട് നന്ദി ഉണ്ണീ....!!
Aliya ithoke oru kadha aano. Ith oru vikaram alle. Vikaraspudathanaki enne. Next partinte date onn parayo please
ഒരുപാട് സന്തോഷം....! അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല സഹോ....!!
???
Sho scene aakilo. Enthayalum polik. Full support indavum.
E tuesday kanamo nxt part
അറിയില്ല ബ്രോ....!!
ബ്രോ ഇപ്പോൾ ആണ് ഈ കഥ ശ്രദ്ധിക്കുന്നത്, പൊളിയാണ് മച്ചാനെ കഥ. സിദ്ധുവിൻ്റെയും മീനുവിൻ്റെയും ഇനിയുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സഹോ....!!
അടിപൊളി...... ????
രണ്ടു കാലഘട്ടവും ഒരുപോലെ പറഞ്ഞു പോകുന്ന ആ ഒരു ഓളം അത് സൂപ്പർ ആണ്....... സംഭവം ഏതായാലും നന്നായിട്ടുണ്ട്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
വില്ലി, ?
വളരെ സന്തോഷം....!! നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.....!!
അച്ചൂട്ടി ഉടനെയുണ്ടാവോ...??
Kidu kadha annu flash back kurachu koodey emotional akku
Baki eppo varum waiting annu
ഈ കഥയിൽ ഇമോഷണൽ സീൻസ് കുറവായിരിയ്ക്കും....! ഫ്ലാഷ് ബാക്കിൽ തീരെയുണ്ടാവില്ല.....!!
നന്ദി.....!!
Emotional ennu vachal karachil alla udheshichath
Oru heart touching feel
ഞാനും അതു തന്നെയാണ് ഉദ്ദേശിച്ചത്....! ഈയൊരു കഥയിലെ സംഭവ വികാസങ്ങളെല്ലാം അൺഎക്സ്പെക്റ്റഡാണ്....! അങ്ങനെയൊരു ഹെർട്ട് ടച്ചിങ് ഇന്സിഡെന്റ്സ് കടന്നു വരുമോ എന്ന് സംശയവുമാണ്.... അതുകൊണ്ട് ശ്രെമിക്കാം എന്നു മാത്രമേ പറയാൻ കഴിയൂ.....!!
Bro ningal sremichal mathi thaniye varum.
Ee mouth Indakumo bakii
ഈ മാസമിടാൻ ശ്രെമിക്കാം....!!
അടിപൊളി... വേറൊരു വാക്കും പറയാൻ ഇല്ല
Thank you.
അർജുൻ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്???
കഴിഞ്ഞ ഭാഗം എനിക്ക് കംപ്ലീറ്റ് നോക്ലാച്യയാണ് ഫീൽ ചെയ്തതെങ്കിലും അതിൽ കുട്ടൂസിന്ടെയും മീനുവിന്റെയും ടോം ആൻഡ് ജെറി ഫൈറ്റ്സ് മിസ്സിംഗ് ആയിരുന്നു,അത് എന്തായാലും ഈ ഭാഗത്തിൽ ആവോളമുണ്ട്, തുടക്കത്തിലേ അടിപിടിയും പിന്നെ ഹോസ്പിറ്റലിൽ വെച്ച് മീനു പേര് മറന്ന് പോവുമ്പോൾ പറഞ്ഞു കൊടുക്കുന്നതും ഒക്കെ ഹൈലൈറ്റ് ആയിരുന്നു, പിന്നെ ആ പാവം മീനുനേ കടിച്ച് ബോധം കെടുത്തി കളഞ്ഞു ലേ ദുഷ്ടനായ കുട്ടൂസൻ?
വരും ഭാഗങ്ങളും ഇതുപോലെ മനോഹരമായി എഴുതാൻ സാധിക്കട്ടെ?
ഒരുപാട് നന്ദിയുണ്ട് ഹൈദർ.... നിങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് തന്നെയാണ് കഥയെഴുതുവാനുള്ള പ്രചോദനം....!!
❤️❤️❤️
?????????????????
Thank you.
ഊഫ്???next part vegam tharane settayeee?
ശ്രെമിക്കാം തടിയാ...!!
കെടപ്പ് കണ്ടിട്ട് അവര് പരസ്പരം അവരുടെ ചെറുപ്പത്തിലേ സ്വഭാവം ഇൻഹെറിറ്റെ ചെയ്തു, അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്തു എന്ന് തോനുന്നു, ചെറുപ്പത്തിൽ കടി മെയിൻ ആയിരുന്ന സിദ്ധു ആ ട്രെയിറ് മീനാക്ഷി ഇൻഹെറിറ്റെ ചെയ്തു ഫ്രം സിദ്ദു, ചെറുപ്പത്തിലേ കലിപ് മോഡ സാധുവും ഇൻഹെറിറ്റെ ചെയ്തു ഫ്രം മീനാക്ഷി, ഇൻഹെറിറ്റൻസിന്റെ പ്രതേകത എന്തെന്നാൽ അതു നൽകുന്നവനു അതു നഷ്ട്ടം ആകില്ല, പക്ഷെ ഒരു കാര്യം ഞാൻ പറയാം മീനാക്ഷിയുടെ സീരിയസ് ടൈമിൽ ഉള്ള ആ തൊലിഞ്ഞ ചിരി ഉണ്ടല്ലോ, അതു എനിക്ക് ഇഷ്ടല്ല, ഞാൻ എങ്ങാനും ആയിരുന്നേൽ കാലിൽ വരി അടിച്ചേനെ ?
പിന്നെ വേറെ ഒരു ഡൌട്ട്, നീ ഈ ലാംഗ്വേജ് ഇങ്ങനെ തന്നെ എഴുതുന്നതാണോ, എന്നാ പാടാ കോപ്പ് വായിക്കാൻ 'ഞാൻ പറഞ്ഞല്ലോ' എന്ന് പാരായണത്തിന് 'ഞാപറഞ്ഞല്ലോ', ഹ്ഫ്, കോപ്പ് 23 പേജ് ഇണ്ടായിട്ട 50 പേജ് വായിക്കണ അത്രേം പണിയ. അവരുടെ സ്ലാങ് അങ്ങനെ ആണ് എന്ന് കാണിക്കാൻ ആണ് എന്ന് അറിയാം പക്ഷെ എന്റെ മോനെ, ഞാൻ മുൻപത്തെ പാർട്ടുകളിൽ ചോദിക്കണം എന്ന് വെച്ചതാ മറന്നു പോയി ?
എനിക്ക് നവവധു വായിച്ചപ്പോ പല തവണ റ്റെമ്പര് പോകുന്ന എല്ലാ സാധനോം ഇതിലും ഒണ്ട്, ഒന്ന് പറഞ്ഞാൽ അവളുമാര് കേട്ടില്ലേൽ കട്ട കലിപ് ഇട്ടു മിണ്ടാതെ ഇരിക്കുന്നതിന് പകരം പിന്നേം പിറകെ ഒലിപ്പിച്ചു ചെല്ലും, അങ്ങനെ ചെയ്തില്ലേൽ കഥ മുൻപോട്ട് പോകില്ല എന്ന് അറിയാം പക്ഷെ, ഞാൻ പല പ്രാവശ്യം ഈ ജോക്കുട്ടന്റേം സിദ്ദുവിന്റേം സ്ഥാനത്തു ആയിരുന്നെകിൽ എന്ന് കൊതിച്ചാട്ടണ്ട, അത്രക്ക് പോസ് ആണ് മീനുവും ചേച്ചിപെണ്ണും കാണികാറ് ?
പിന്നെ നിനക്ക് ഇത് എഴുതാൻ പ്രചോദനം ആയതു നവവധു ആണെന്ന് എനിക്ക് തോന്നി, അതു ശെരി ആണോ എന്ന് എനിക്ക് അറിയില്ല, എങ്കിലും ചോദിക്കുവാ, ഇതിലെ നായകന്റെ പേര് നിന്റെ സ്വാതം പേര് കൊടുത്താൽ പോരായിരുന്നോ, അതാകുമ്പോ ഈ രണ്ടു കഥയെയും പറ്റി ഓർക്കുമ്പോ ഒരു യൂണിക്‌നെസ്സ് ഫീൽ ചെയ്തേനെ.
എന്തായാലും കൊള്ളാം.
തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി രാഹുൽ....!! അടുത്ത ഭാഗത്തിൽ ഞാൻ ശ്രെദ്ധിച്ചോളാം....!!
???
അന്തസ്സ് ഉണ്ടല്ലോടാ, അന്തസ്സ് ഉണ്ടല്ലോ മനുഷ്യന് ?
നിന്റത്ര കാണാൻ സാധ്യതയില്ല...!!
??
ഇനി തെറ്റ് ആരും കാണിച്ചു തന്നില്ല എന്ന് പറഞ്ഞു വന്ന തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കും.
അതിനു ഞാനെല്ലാം അംഗീകരിച്ചല്ലോ രാഹുൽ...!!
പിന്നെയുമെന്തിനാ എന്നെ വഴക്ക് പറയുന്നേ...?? ഇതിത്തിരി കഷ്ടോണ് കേട്ടോ....!!
??
എന്നാ മതി.
@rahul
എന്താടാ...പവർ കാണിക്കുആണോ ?
എന്താടാ പെവർ കൂടി പോയോ?
Futurum pastum combination നല്ല ഓളത്തിൽ വായിച്ച്പോവാൻപറ്റി..
Past വായിക്കുമ്പോ നല്ലോണം നൊസ്റ്റ് feel ചെയ്യുന്നുണ്ട്ട്ടാ...
പിന്നെ റൊമാൻസിന്റെ എടേല് എങ്ങനെ പറ്റുന്നു മനുഷ്യാ നിങ്ങക്കിങ്ങനെ comedy dialog കുത്തിക്കേറ്റാൻ.???
തന്റെ എഴുത്ത് ഒരുപാട് ഒരുപാട് ഇഷ്ടാണ് ട്ടോ...
എന്നാലും സിത്തൂന്റെ കഷ്ടപ്പാടിന്റെ result അറിയാൻ ഇനീം കാത്തിരിക്കണല്ലോന്ന് ഓർക്കുമ്പോഴാ..
കാത്തിരിക്കുന്നു ഒരുപാട് ഇഷ്ടത്തോടെ..!!??
സിത്തൂന്റെ കഷ്ടപ്പാടിന് ഉറപ്പായും റിസൾട്ട് കിട്ടും....!! കിട്ടണമല്ലോ....!!
നല്ല വാക്കുകൾക്ക് നന്ദി.....!!
❤️❤️❤️
താങ്ക്സ്
Arjune pwoli,
Nalla punch tonunnu...ennalum last vallathoru end aayrunnu...eni wait cheyyanamallo...bakki kathakal.com il aano
ഏയ്... ഇതൊന്നും കഥകൾ. കോമിന്റെ അയലത്തു പോലും പോകില്ല.....!! കാരണം കുട്ടൂസ് ആളത്ര വെടിപ്പല്ലല്ലോ....!!
?athu pwolichu
??
ഇൗ ഭാഗവും വളരെ ഇഷമായി❤️.
ശെരിക്കും ആദ്യത്തെ ഹാഫ് ആണ് ഏറ്റവും ഇഷ്ടപെട്ടത്.കഴിഞ്ഞ ഭാഗത്ത് ഇപ്പോഴത്തെ കിച്ചുസും, മിന്നുസും missing ആയിരുന്നു.അതിന് പകരം ഇൗ ഭാഗം പകുതി വരെ അവരുടെ ഓരോ പിണക്കവും ഇണക്കവും ഓക്കേ ഒരുപാട് ഇഷ്ടമായി?.ഇങ്ങനെ രണ്ടും ഒരേപോലെ കൊണ്ടുപോയാൽ നന്നായിരിക്കും.
രാജാകണ്ണ് പറയുന്നത് "അതെനിക്ക് ഇഷ്ടായില"??അത് കൊള്ളരുന്നു..അതേപോലെ "ഇങ്ങോട്ട് വാടാ
കാട്ടുകോഴി"??.
ഇപ്പോഴും മിന്നുസ് ചെക്കനെ ഇഷ്ടപെട്ടത് പറഞ്ഞില്ലല്ലോ .അത് അറിയാൻ ആണ് കാത്തിരിക്കുന്നത്..അപ്പോ അടുത്ത ഭാഗം വന്നിട്ട് കാണാം...സ്നേഹത്തോടെ❤️?
പ്രിയ വിഷ്ണൂ....
നല്ല അഭിപ്രായത്തിന് നന്ദി....!! ഇനിയുള്ള ഭാഗങ്ങളിൽ മിക്സിങ് കാണാൻ സാധ്യത കുറവാണ്....!! മിക്സ് ചെയ്താൽ കഥ മുന്നോട്ട് പോകില്ല....!!
നല്ല വാക്കുകൾക്ക് ഒരിക്കൽകൂടി നന്ദി....!!
??❤️❤️
Thank you.
പ്രെസെന്റും പാസ്ററ് ഉം മിക്സ് ചെയ്ത് എഴുതിയത് വളരെ നന്നായി.കുട്ടൂസും മിന്നൂസും ഒരേ പൊളി. വജ്രായുധം മിന്നൂസ് അടിയറവ് വെപ്പിച്ച സ്ഥിതിക്ക് പുതിയത് എടുക്കേണ്ടി വരല്ലോ. ചക്കിക്കൊത്ത ചങ്കരൻ തന്നെ രണ്ടും കൊള്ളാം.രണ്ടിന്റെയും പരസ്പരമുള്ള ടാൽക്സ് ആസ്വദിച്ചു വായിക്കാൻ തന്നെ എജ്ജാതി ഫീൽ.
എല്ലാ കഥാപാത്രങ്ങാലും പോസിറ്റീവ് ആയതോണ്ട് മൊത്തത്തിൽ സന്തോഷത്തോടെ കഥ വായിച്ചു തീർക്കാം. ഈ പാർട്ടും ഒരുപാടിഷ്ടം. ഇതൊക്കെ വായിക്കുബോൾ ഒരു ചേച്ചിപ്പെണ്ണിനെ കെട്ടാൻ തോനുന്നു സത്യം
ഒത്തിരി സന്തോഷം....!!
അർജുൻ ബ്രോ..
സ്റ്റോറി ഇന്നാണ് കണ്ടത്. 4part കൂടി ഒരുമിച്ചു വായിച്ചു. അടിപൊളി സ്റ്റോറി ?
മിനു നെ ഒരുപാട് ഇഷ്ടം ആയി.
4 part വായിച്ചതിൽ ഒരു തരി പോലും ബോർ ആകാതെ ഉള്ള നിങ്ങളുടെ എഴുത്ത് പൊളിച്ചു.
ഓവർ ആയി ഫ്ലാഷ് ബാക്ക് കൊടുക്കാതെ ഇപ്പോഴത്തെ ലൈഫിന്റെ ഇടയിൽ കൂടെ നൈസ് ആയിട്ടുള്ള അവതരണം സൂപ്പർ ? ഈ എഴുത്തൊക്കെ കാണുമ്പോൾ അത്ഭുതം ആണ് ❤️ പായസത്തിന്റെ പേര് പറഞ്ഞു ഉറങ്ങി കിടന്നവളെ നുള്ളിയ സീൻ പൊളിച്ചു അത് ആലോചിച്ചാൽ ഇപ്പോളും ചിരി വരും.. മികച്ച ഒരു എഴുത്ത് ❤️❤️
പിന്നെ എന്നോട് പറയാതെ എന്റെ ഡയലോഗ് കൊടുത്തത് അത് എനിക്കിഷ്ടായില്ല..??
അടുത്ത ഭാഗം ഇനി എന്നാ?
അടുത്തഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ.
രാജാകണ്ണ്
❤️❤️
അടുത്ത ഭാഗമെന്നാണെന്ന് ഒരു തീർച്ചയുമില്ല രാജാക്കണ്ണേ....!! ഇനിയുള്ള ഭാഗങ്ങളിൽ പാസ്റ്റ് മാത്രം വരാനാണ് സാധ്യത....!! മുഷിച്ചിലുണ്ടാകില്ലെന്ന് പ്രതീക്ഷിയ്ക്കാം.....!! എല്ലാമൊരു വിശ്വാസം.....!!
പെട്ടന്ന് തരാൻ ശ്രമിക്കണെ..
പരമാവധി ശ്രെമിക്കാം....!!
Congratulations Bro ?
സമ്മാനം കിട്ടിയത് ഇപ്പോഴാണ് അറിഞ്ഞത്..അവിടെ ഇവിടുത്തെ അത്ര ആക്റ്റീവ് അല്ല അത് കൊണ്ട് കഥ ഇന്നാണ് വായിച്ചത്..
നിങ്ങളുടെ ഈ കഴിവിനെ എങ്ങനെ വർണ്ണിച്ചു പറയണം എന്ന് എനിക്ക് അറിയില്ല..
””””ഏട്ടായീ …നിക്ക് ….നിക്കീ പൈസ വേണ്ട…!! പക്ഷേ…. “””
“””എനിക്ക്… എനിക്കെന്തേലുമൊരിത്തിരി കഴിക്കാൻ മേടിച്ചോണ്ടെ തരാവോ…?? അല്ലേ…. അല്ലേലാ കൂടെയുള്ളയാള് വരുമ്പോഴേക്കും ഞാന്തളന്നു വീണോവും…!! മൂന്ന്… മൂന്നെവസായേട്ടായി ഞാൻ… ഞാനെന്തേലുങ്കഴിച്ചിട്ട്….!!”””
ദേവു ന്റെ ഈ വാക്കുകൾ എന്റെ കണ്ണ് നിറച്ചു.. തമ്പി യെ മനസ്സിലാക്കാൻ ഇപ്പോഴും സാധിക്കുന്നില്ല..
അടിപൊളി സ്റ്റോറി ♥️♥️
ചിലവ് തരണം ?
പണം കൊണ്ട് തൂക്കാൻ കഴിയാത്ത സ്നേഹം നിങ്ങൾ തരുമ്പോൾ അതെങ്ങനെ തിരിച്ചു തരണമെന്ന് പോലുമറിയാതെ നിൽക്കുവാ.....!!
❤️❤️❤️❤️❤️❤️❤️
ഇതു കഴിവൊന്നുമല്ല രാജാക്കണ്ണേ... ഏതോ ഒരു നിമിഷത്തെ ഭാഗ്യം....!! സമ്മാനം കിട്ടിയതാണെങ്കിലും അതിലൊന്നും അവകാശപ്പെടാനില്ല....!! എത്രയോ നന്നായി എഴുതുന്ന എഴുത്തുകാർ അങ്ങനെയൊരു മത്സരമറിയാതെ പോയി.... അതുകൊണ്ട് ആയൊരു ശ്രമത്തിനൊരു പ്രോത്സാഹനം കിട്ടി....!! അത്രയേയുള്ളൂ.....!!
എങ്കിലും അതു കണ്ടപ്പോൾ ഇവിടെ വന്നഭിനന്ദിയ്ക്കാൻ തോന്നിയ മനസ്സിന് ഒരായിരം നന്ദി......!!
????
ഭാഗ്യം മാത്രം അല്ല നിങ്ങൾക്ക് അതിനുള്ള അർഹത ഉണ്ട് അത്രയും നല്ല ഒരു കഥ ആണ് അത്..
അവിടെ നമ്മുടെ ജോസപ്പേട്ടന് തന്ന കമെന്റ് കണ്ടു.
നിങ്ങളുടെ സ്ഥാനത്ത് അവിടെ ഞാൻ ആയിരുന്നെങ്കിൽ അയാൾക്ക് ഞാൻ ഭരണി പാട്ട് പാടികൊടുത്തേനെ..
Bro aa story de name parayamo pls
അവിടെയെന്തോ പ്രതികരിയ്ക്കണമെന്ന് തോന്നിയില്ല....!! ഒന്നാമതേ മാന്യമായൊരു സൈറ്റല്ലയോ...!! പിന്നെ പുള്ളിയുടെ ഉദ്ദേശവുമത്രേയുള്ളൂ.....!!
അതുകൊണ്ട് ഒന്നും വേണ്ടെന്നു വെച്ചു....!!
@@ BOSS
അറിയപ്പെടാത്ത മാവേലിമാർ...!!
അമ്മസത്യമിട്ടാൽപിന്നെ അതു മാറ്റരുതെന്നാണല്ലോ പ്രമാണം…..!!
ഒരുപാട് ഓർമ്മകൾ വന്ന വാക്യം.... ഇത് മാത്രം അല്ല ഒരുപാട് സ്ഥലങ്ങൾ അങ്ങനെയാ. ഞൻ വിചാരിച്ചത് ഫ്ലാഷ് ബാക്ക് മുഴുവൻ കഴിഞ്ഞിട്ടേ ഇപ്പോളത്തെ കഥ പറയു എന്നാ പക്ഷേ ഇത് മിക്സ് ആക്കിയലോ ഒട്ടും അരോചകം ആകാതെ.... ഈ അടുത്തായി ഒട്ടും സമയം കിട്ടാറില്ല. അത് കൊണ്ട് പല കഥകളും വായിക്കാതെ വിടുക ആണ് പക്ഷേ ഇത് വന്നിട്ടുണ്ടോ എന്ന് 2 ദിവസം കൂടുമ്പോൾ കേറി നോക്കും. കാരണം പ്രണയ കഥകൾ ഒരുപാട് വരുന്ന സൈറ്റാൻ ഇത് പക്ഷേ ജോളി മൂഡ് ഒപ്പം ഉള്ള പ്രണയ കഥകൾ കുറവാ ഒപ്പം ഒരു A ടച്ചും...
അപ്പോ പറഞ്ഞു നീട്ടിക്കുന്നില്ല അടുത്ത പാർട്ടിൽ കാണാം..
സ്നേഹപൂർവ്വം??
?Alfy?
ഒരുപാട് നന്ദിയുണ്ട് ആൽഫീ....
ഞാനോരോ പാർട്ടിലും പ്രതീക്ഷിയ്ക്കാറുള്ള കമന്റുകളിൽ ഒന്ന് താങ്കളുടേതാണ്....!! അതുകൊണ്ട് തന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം....!!
മനോഹരം
കണ്ണന്റെ അനുപമയുടെ author കണ്ണൻ തന്നെയല്ലേ ഇത്. പുതിയ കഥകളുണ്ടോ ബ്രോ
വളരെ നന്ദി കണ്ണൻ....!!
പഴയ ഓർമ്മകളും ഇപ്പോഴത്തെ ജീവിതവും ഒരു പോലെ മടുപ്പിക്കാതെ എഴുതുന്ന കഴിവ് ഒരു അത്ഭുതം തന്നെ അർജുനേട്ടാ....
അടുത്ത ഭാഗത്തിന് കട്ട കാത്തിരിപ്പ്.......
നല്ല വാക്കുകൾക്ക് നന്ദി....!!
Pwoli super story...
താങ്ക്സ്....!!
ഒരു കടിപ്പാർട്ട് ????
ഒരു കടി അങ്ങോട്ട്.പിന്നെ ഇങ്ങോട്ട്...ഒരു ആയുധ നിഗ്രഹം....
വരട്ടെ...പ്രണയം കാണട്ടെ...തുടക്കം????
മിക്കവാറും കോമഡിയാവും....!!
നമ്മളേന്നൊക്കെ അതു പ്രതീക്ഷിച്ചാ മതി....!!
???
അതിന് സമ്മതിക്കും ന്ന് തോന്നണുണ്ടോ ???
സമ്മതിയ്ക്കാതെ തരമില്ലല്ലോ....!!
????
adipoliyakunnundu bro
Thank you.
Bro veendum edyk kerandarnu aa ithil angot poyi kalyanam vare pokunthaju njn pwrnjatha machane
Kadha nalla rithiyrn paryana pattula vere level ila pone poli macha
സോറി...! ഞാനൊന്നും മുൻകൂറായി പ്ലാൻ ചെയ്യാറില്ല....! എല്ലാം തോന്നുന്ന പോലെ....! എഴുതി വന്നപ്പോൾ അങ്ങനെ വേണമെന്ന് തോന്നി അങ്ങനെ എഴുതി....! ഇനിയും അങ്ങനെ വേണമെന്ന് തോന്നിയാൽ അങ്ങനെ തന്നെ എഴുതും....!!
നല്ല വാക്കുകൾക്ക് നന്ദി....!!
മിന്നുസ്സിനെ നല്ലപോലെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു കേട്ടോ..ചെക്കനും മോശമല്ല...
ബാക്കിക്ക് വെയ്റ്റിംഗ് ആണ്...
നീ പൊളിക്ക്
ഒത്തിരി സന്തോഷം.....!!
❤️❤️❤️
അർജുൻ ബ്രോ..പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ എപ്പോഴത്തെയും പോലെ ഈ ഭാഗവും അടിപൊളിയായി...സിദ്ധുന്റെ നിഷ്കളങ്കത്വം വിവരിക്കുന്ന വരികൾ നന്നായി ഇഷ്ടപ്പെട്ടു...ഇതൂ പോലെ നല്ലൊരു ഭാഗതിനായി കാതിരിക്കുന്നു???
ഒരുപാട് നന്ദി ബോസ്സ്....!!
❤️❤️❤️
കൊള്ളാം
ഹാവൂ സന്തോഷം....!!
അർജുൻ ബ്രൊ.......
പാസ്റ്റും പ്രേസേന്റും തമ്മിൽ നന്നായി ബ്ലൻഡ് ചെയ്താണ് എഴുതിയിരിക്കുന്നത്.
ആദ്യം വജ്രായുധം തന്നെ താഴെ വാപ്പിച്ചാണ് അല്ലെ മിന്നു കുട്ടൂസിന്റെ ലൈഫിൽ ഒരു എൻട്രി നടത്തിയത്.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾ
ആൽബി
ഒരു സന്തോഷം ആൽബിച്ചായാ....!! വജ്രായുധം മാത്രമേ കീഴെ വെയ്പ്പിച്ചുള്ളൂ... കുട്ടൂസിന്റെ കൈയിൽ ബ്രഹ്മാസ്ത്രങ്ങൾ ഇനിയുമൊരുപാടുണ്ട്....!!
❤️❤️
അർജ്ജുനളിയോ..പൂയ്..!!
ഓണകഥക്ക് സമ്മാനമടിച്ച ചെലവ് എപ്പോ തരും..
ഇത്തവണ കഥ വന്നത് അറിഞ്ഞില്ലടാ ഉവ്വേ.. ഒരു സൂചന എങ്കിലും തരാർന്നു..ഹാ പോട്ടേ.
കഥ അടിപൊളി..എനിക്ക് ഇഷ്ടായി..ജോളി മോഡിലുളള കഥകൾ വായിക്കാൻ തന്നെ ഒരു രസമാ ഇതും അങ്ങനെ ആണെന്ന് പറയണ്ടല്ലോ.. ഒരു ഫീൽ ഗുഡ് പടം കണ്ട ഫീലുണ്ട്!!
ഈ കഴിഞ്ഞ ദിവസം കഥകൾ.കോമിൽ ഒരു റോണിടെ 'ഫ്ബി ആങ്ങള' എന്നൊരു കഥ വന്നു..അതും ഇതേ പോലെ നല്ല ജോളി മൂഡ് ആർന്നു..
പിന്നിപ്പോ കഥയെക്കുറിച്ച് എന്ത് പറയാനാ..ആ വജ്രായുധം എനിക്കിഷ്ടപ്പെട്ടു കേട്ടോ..ഇനി എന്റേം വജ്രായുധം അതാണ്..!!
എന്നോട് കളിച്ചാൽ അപ്പോ കടിക്കും ഞാനുമിനി?
പിന്നെടാ..ശെരിക്കും ഈ മീനാക്ഷി ഐ ആണോ വൈ ആണോ..വായിക്കുമ്പോളാ അതോർത്തെ കിട്ടുന്നില്ല പുല്ല്..നിനക്ക് വല്ല മലയാളത്തിലും എഴുതിയാ പോരാർന്നോടാ..അവനൊരു ഇംഗ്ളീഷുകാരൻ വന്നേക്കുന്ന്??
അപ്പൊ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..!!
ഞാനിപ്പോ ഫുൾ കഥകളിലാ അപരാജിതന്റൊപ്പം അങ്ങു പോയതാ..ഇവിടെ ഇതും നിയോഗോം ഒക്കെ വായിക്കാനാ കൂടുതലും വരവ്..നീ ഇടക്ക് പറ്റുന്നപോലെ അവിടേം എന്തെലോക്കെ ഇടെടാ..!!
All the best❤️
നുമ്മ എഴുതിയാൽ ഇന്റിമേഷൻ സീൻസൊക്കെ വരുമ്പോൾ കൈ നായികയുടെ വേണ്ടാത്തിടത്തൊക്കെ ചെന്നു കേറും.....!! അതോടെ അതവിടെയിടാൻ വയ്യാതെയുമാവും....!! അതുകൊണ്ട് വേണ്ടെന്നു വെച്ചതാ.....!!
നീയെന്റെ വജ്രായുധവും വെച്ച് ഫോണിമ്മേൽ കടിയ്ക്കുവേയുള്ളൂ......!!
നിന്റെ അഭിപ്രായം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.....!! വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.....
❤️❤️❤️❤️
താൻ എന്തൊരു ദുഷ്ടനാടോ, വായിച്ചു ഇന്ട്രെസ്റ് ആയി വരുമ്പോൾ കൊണ്ട് നിർത്തിയിരിക്കുന്നു
ഞാനങ്ങനെയൊരു ദുരന്തനായി പോയി...!!
??
//..നീ മിണ്ടാതെ പൊക്കോട്ടാ….!!..//
Arjun bro sed aakki.. ???
???
Bro ithente first comment aanu
Njan kurachu kalamayittulloo vannitt varshechi vayichanu njan broyude fan aayath pinne broyude ella storiem vayichu but comment onnum idan pattiyirunnilla ,sorry.But ningal enne kond ideeppichu broyude okke dedication kanumbo comment idathirikkunnath enganeya? Minnuvum sithuvum thakarkkukayanallo.
Broyude storiyude aakarshanam enthanennu vacha nayakante rolil enne thanne kanan pattunnund.njan cheyth vacha kusruthikalokke thanne ithil sithu cheyth kanan kazhinju
Ini muthal ella storiyilum broyude ee vallya faninte comment enthayalum indavum bro
Ee bagam ithu vare vayikkan pattiyittilla comment idan vannathanu night swasthayitt irunnu vayikkam bro
ഒരുപാട് സന്തോഷം....!! വായിച്ച ശേഷമുള്ള അഭിപ്രായമറിയാനായി കാത്തിരിക്കുന്നു....!!
എങ്ങനെ സാധിക്കുന്നെട ഉവ്വേ ഇതൊക്കെ ....?കോമഡി റൊമാൻസ് അങ്ങേയറ്റം പൊളിച്ചു ...
അടുത്ത പാർട്ടിന് വെയ്റ്റിംഗ് ?
Thank you.
??
പൊളിയേ...
Thank you.
Nice aa nishku bhavam athe serikum adipoli aaa
Thank you.
മച്ചാനെ....... ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു..... ഇരുവരുടെയും കുറുമ്പും അടിയും പിണക്കവുമൊക്കെ പൊളി ആയിരുന്നു...അതിപ്പോ പഴയതാണേലും ഇപ്പോഴാത്തതാണേലും..... പഴേതിന് ഓർമ്മകളുടെ കുറച്ചു നിറമാധുര്യം കൂടുതലാണെന്ന് മാത്രം... അതിന് ആക്കം കൂട്ടാൻ പറ്റിയ സംഭാഷണങ്ങളും....എല്ലാം കൊണ്ടും പൊളിച്ചടുക്കി..... എന്തായാലും വരാനിരിക്കുന്ന കഥാവസന്തത്തിനായി കാത്തിരിക്കുന്നു...