ലേറ്റായി പോയി...!!
????
Next idh avarthikkaruth ennu apekshikkunnu vegam tharane next???
ശ്രെമിക്കാം സഹോ...
?❤️?❤️?❤️
ലേറ്റായി പോയി...!!
????
Next idh avarthikkaruth ennu apekshikkunnu vegam tharane next???
ശ്രെമിക്കാം സഹോ...
?❤️?❤️?❤️
Page കുറച്ചു കൂടുതൽ ആണോ എന്ന് സംശയം
അധികം wait ചെയ്യിപ്പിക്കല്ലെട്ടോ
കുറച്ചു തിരക്കിലായിപ്പോയി.... അതുകൊണ്ടാ ലേറ്റായേ....!!
സോറി...!!??
കൂടിപ്പോയോ...?? ??
അടുത്ത ഭാഗത്തിൽ കുറയ്ക്കാൻ ശ്രെമിയ്ക്കാം....!!
??
Arjun bro part 3 ഇന്ന് വരില്ലേ.....?
😢😢
അർജുൻ ബ്രോ
കഥ ഇന്നാണ് വായിച്ചത് ഒരുപാട് നന്നായിട്ടുണ്ട്
ആദ്യഭാഗത്ത് നായകൻ ഒന്നിനും കൊള്ളാത്ത ലോലൻ പോലെ തോന്നിച്ചു
എന്നാൽ ഇപ്പോൾ അവൻ അങ്ങനെ നില്കാൻ കാരണം പറഞ്ഞത് നന്നായി
അവന്റെ സ്വപ്നങ്ങൾക്ക് വില നൽകുന്ന ഡോക്ടറൂട്ടി കൊള്ളാം ഇഷ്ടം ആയി അവളുടെ ദേഷ്യം, സ്നേഹം, പൊസ്സസീവ്നെസ് എല്ലാം കൊള്ളാം
ഇനി ഇവരുടെ past മനോഹരം ആവും എന്ന് കരുതുന്നു ഒരു റീസൺ ഇല്ലാതെ പ്രണയം ഉണ്ടായാൽ ബോർ ആവും ഇളയതല്ലേ പ്രായം കൊണ്ട് അപ്പോൾ ലവ് അറ്റ് ഫസ്റ്റ് സൈട് ഒന്നും പോര ശക്തമായ കാരണം അല്ലെങ്കിൽ നായകന്റെ തീവ്ര പ്രണയം വേണ്ടിവരും താങ്കളെ ഉപദേശിക്കുകയല്ല എന്റെ suggestion മാത്രം ആണ്
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
❤️❤️❤️
Wait brohhh
Picture abhi baaki hai 🫣
❤️❤️❤️
Next week endayalum tharane sahoo....
Othiri ishtayi poyanda????
❤️❤️👍👍
മച്ചാനെ എന്തു പറ്റി 3rd part എവിടെ??
ഇത്രയും വൈകാത്തതാണല്ലോ ...എന്ന പറ്റി എന്തേലും problem ഉണ്ടോ???
കട്ട waiting ആണ് ഡോക്ടറൂട്ടി ക്കു വെണ്ടി?
കുറച്ചു തിരക്കിലായി പോയി സാം... ഒഴിവാക്കാൻ പറ്റിയില്ല... അതുകൊണ്ടാ... അടുത്ത ആഴ്ച ഉറപ്പായും തരാം...!
????
എടൊ.... ഇന്നും കൂടി കാത്തിരിക്കും എന്നിട്ടും വന്നില്ലേൽ നാളെയും കാത്തിരിക്കും ഒന്ന് വേഗം ഇട് ബ്രോ
നാളെയും വന്നില്ലെങ്കിൽ മറ്റെന്നാൾ വരെ കാത്തിരിക്കില്ലേ.... അപ്പോൾ മറ്റെന്നാൾ തരാം...!! തിരക്കായി പോയോണ്ടല്ലേ സഹോ.....!!
??????
???
ദേ മറ്റന്നാൾ ആയിട്ടോ .... ഇന്ന് വരുമോ???
വലിയ വാക്കുകളിൽ പറഞ്ഞു കുളം ആകുന്നില്ല.. അതൊട്ടു നമുക്ക് പറ്റുകയും ഇല്ല ..... കഥയെ വലിയ വാക്കിൽ അല്ലാതെ എങ്ങനെ പറയും എന്നും അറിയില്ല. എങ്കിലും ഒറ്റ വക്കിൽ പറഞ്ഞാൽ. അതി മനോഹരം... "!!!!
വരാൻ വൈകിയതിൽ സങ്കടം തോന്നുന്നു....
ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടേ ബ്രോ......
വില്ലി. ?
ഒരുപാട് സന്തോഷം ചങ്ങാതീ....
നല്ല വാക്കുകൾക്ക്... അതും താങ്കളെ പോലെയൊരാളുടെ പക്കൽ കിട്ടിയതിൽ എന്തെന്നില്ലാത്ത സന്തോഷം...!!
Waiting for next part
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
Thank you.
അടിപൊളി
Thank you. ?
Pwolichu machane
Katta waiting for part 3
താങ്ക്സ് സഹോ...!!
❤️❤️❤️❤️❤️
അർജുൻ ബ്രോ, ഒറ്റ ഇരുപ്പിന് രണ്ട് ഭാഗവും വായിച്ചു????? ഒരേ പൊളി
ആദ്യ ഭാഗത്തെ കുറിച്ച് പറയുമ്പോൾ അതിന്റെ ഹൈലൈറ്റ് അവസാനത്തെ ആ സീന് തന്നെയാണ്... ആശേച്ചിക്കിട്ട് നല്ലൊരെണ്ണം കൊടുത്തിട്ട് പാവം കുട്ടൂസിനെ നോക്കിയുള്ള ഡയലോഗും കൂടി ആയപ്പോൾ കളറായി.
രണ്ടാം ഭാഗത്തിന്റെ തുടക്കത്തിലുള്ള സംഭാഷണം കേട്ടപ്പോൾ എനിക്ക് തോന്നിയത് "ഞങ്ങൾ ഗുണ്ട ഫാമിലിയാ, ഞാൻ കുട്ടൂസൻ ഗുണ്ട...ഇവൾ എന്റെ ഭാര്യ മീനാക്ഷി, നാട്ടിലെ പേര് കേട്ട ഗുണ്ടിയ...ഗുണ്ടി ഗുണ്ടി"?? എന്നാണ്
ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സംഗമത്തിന് ഇടയ്ക്കുള്ള ചില ഡയലോഗ്സ് ആണ്...ഡാനി ഡാനിയൽസ്, വെൽഡിങ് ഷോപ്പ്, മേലേക്ക് വലിച്ചിട്ട് തുപ്പാൻ കഴിയില്ല തുടങ്ങിയ ഡയലോഗ്സ് ഒക്കെ ശരിക്കും വേറെ ലെവൽ? (പെട്ടെന്ന് ഓർമ്മ വന്ന ചില ഡയലോഗ്സിന്റെ തുമ്പ് മാത്രം പറഞ്ഞെന്നെ ഉള്ളു, ഇങ്ങനെ ഒരുപാട് എണ്ണം ഉണ്ടായിരുന്നു)
ശരിക്കും ഇഷ്ടപ്പെട്ടു ഡോക്ടറൂട്ടിയെയും അവളുടെ കുട്ടൂസിനെയും
അല്പം വൈകി പോയി വായിക്കാൻ എങ്കിലും ഇനി ഈ ഡോക്ടറൂട്ടിയുടെ ഓരോ ഭാഗം വരുമ്പോഴും വായിക്കാൻ ഞാൻ സമയം കണ്ടെത്തിയിരിക്കും
ലവ്❤️
///“ഞങ്ങൾ ഗുണ്ട ഫാമിലിയാ, ഞാൻ കുട്ടൂസൻ ഗുണ്ട…ഇവൾ എന്റെ ഭാര്യ മീനാക്ഷി, നാട്ടിലെ പേര് കേട്ട ഗുണ്ടിയ…ഗുണ്ടി ഗുണ്ടി”///
???????
ഹൈദറളിയോ...
മ്മടെ കുഞ്ഞു കഥയിലൊക്കെ വന്നെത്തി നോക്കിയതു തന്നെ പറഞ്ഞറിയിയ്ക്കാനാവാത്ത സന്തോഷം...!! വായന കുറവായതു കൊണ്ടാണ് ങ്ങടെ കഥയൊക്കെ മിസ്സാവുന്നത്....!! എന്തായാലും വായിച്ചുവെന്നറിഞ്ഞത് തന്നെ സന്തോഷം...!!
ഒപ്പം ഒരുപാട് സ്നേഹം...!!????
എല്ലാരും ഉത്സാഹിച്ചു 1k ലൈക് തികക്കണം
?♂️?♂️?♂️
പാവം ഞാൻ...!! അങ്ങനെയൊന്നും മനസ്സിപ്പോലും ചിന്തിച്ചില്ലായിരുന്നു....!!???
എവടെ മുത്തേ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ ❤?
തിങ്കളാഴ്ചയിടും മുത്തേ...!!
ഓണമായപ്പോൾ കുറച്ചു പോസ്റ്റ് ആയി... അതാണ് വൈകിയത്....!!
???
Arjun bro innu kanumo?
തിങ്കളാഴ്ചയിടുള്ളൂ പോഗോ...!!??
ennu ഉണ്ടാകുമോ bro
തിങ്കളാഴ്ചയിടും ബ്രോ...!!
??
Bro eppazha next part
തിങ്കളാഴ്ച....!!
????
അർജുൻ ബ്രോ
വായിക്കാൻ കുറച്ച് താമസിച്ചു..sry,അപരിചിതൻ വായിക്കാൻ പോയതായിരുന്നു...?
എന്താ പറയുക..ആദ്യം മുതലേ വായിച്ച് അങ്ങ് ഇരുന്നു പോയെന്ന ഓക്കേ പറയാം..പഴേ കാര്യങ്ങൽ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല എങ്കിലും ഇത് തന്നെ ധാരാളം ആയിരുന്നു...ഇവർ തമ്മിൽ ഉള്ള ഓരോ സീനും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് തരുന്നത്..?
കുട്ടൂസും, മിന്നൂസും ആദ്യത്തെ പാർട്ട് വന്നപോലെ മനസ്സിൽ കേറിയതാണ്..എന്റെ ഏറ്റവും fav കഥകളിൽ ഒന്നായ നമ്മുടെ രതിശലഭങ്ങൾ ഓക്കേ വായിക്കുന്ന ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ തോന്നുന്നത്...
ഇവർ തമ്മിൽ ഉള്ള ഇതേപോലെ ഉള്ള സീൻ ഒക്കെ ആണ് വായിക്കാൻ ഏറ്റവും ഇഷ്ടവും.. അപ്പോ ഇൗ ഭാഗം മുഴുവൻ അതായിരുന്നു?... വേറേ എന്ത് വേണം
?
അപ്പോ ഓണത്തിനു എന്താണ് സംഭവിച്ചതെന്ന് ഓക്കേ അറിയാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ??
രതിശലഭം വായിച്ചപ്പോൾ കിട്ടിയ ഫീൽ കിട്ടിയെന്നൊക്കെ പറഞ്ഞാൽ അതു കുറച്ചു അതിശയോക്തിയായി പോകില്ലേ വിഷ്ണൂ....???
എന്നാലും ഇഷ്ടായില്ലോ ഒരുപാട് സന്തോഷം...!!❤️❤️❤️❤️❤️????????????????????
സഹോ നാളെ വരുമായിരിക്കും അല്ലെ ...... വെയിറ്റിങ് ആണ്
തിങ്കളാഴ്ച വരും സഹോ....!!
?????
ചേട്ടായി ചെകുത്താനെ പ്രണയിച്ച മാലാഖ ബാക്കി ezuthumo please
കഥ മൊത്തം മറന്നു പോയി ???
അടുത്തത് അയചോ..
തിങ്കളാഴ്ച അയയ്‌ക്കും ഹരീ...
???
I'm waiting
Thank you.
???
Arjun bro.
Story kurachu part koodonnu odikkallo...read cheyympoll bore onnumilla...pwoli sathanam my#@...reach aakum bro...onam pwolich adukkiyennnu karuthunnu....
With love brother❤
ഓണത്തിന് നിലത്തു നിൽക്കാൻ നേരമില്ലായിരുന്നു മുത്തേ.... ഓടടാ ഓട്ടമായിരുന്നു....!!
പിന്നെ കഥ.... നമുക്ക് പോണത് വരെ പോട്ടെന്നു വെയ്ക്കാം...!! ഇതേപോലുള്ള ചങ്ങാതിമാർ കൂടെയുള്ളപ്പോൾ പിന്നെ ഞാനെന്തിനാ പേടിയ്‌ക്കുന്നേ...❤️????❤️
?
Bro നാളെ കിട്ടുമോ?......
Waiting for their story....
??
തിങ്കളാഴ്ച വരും കുട്ടാ...!! കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...!!???
ബ്രോ എന്തായി എഴുതിയോ ❣️❤
അവസാനഘട്ടത്തിലാ...!! പോസ്റ്റൊന്നും കിട്ടിയില്ലേൽ രണ്ടു ദിവസത്തിനകം വരും സഹോ...!!
Bro inu varumo
തിങ്കളാഴ്ച വരും സഹോ...
???
ഇനി എന്നാ..
ഉടനെയുണ്ടാവും അഞ്‌ജലീ...!! കുറച്ചു തിരക്കായിപ്പോയി...!!
Poli machane nale thanne tharannne????????????????
സോറി മച്ചാനേ...
ഈയാഴ്ചയെന്നെങ്കിലും അപ്‌ലോഡ് ചെയ്യണം എന്നാണ് കരുതിയിരിക്കുന്നേ...!!
Thank you.
Bro aduthe part nale kannamo???????
ഇല്ല കാമുകി...!!
എഴുതി തുടങ്ങിയിട്ടില്ല...!!
??
??
chettayii ini enna varuka..adutha partinu waiting aanutto.......
കുറച്ചു തിരക്കിലാടാ മോനേ...!! എളുപ്പം കൊണ്ടു വരാൻ ശ്രെമിക്കാം...!!
കുട്ടൂസും മിന്നൂസും പെരുത്ത് ഇഷ്ടം ?????.
ഹാപ്പി ഓണം...
താങ്ക്യൂ...!!
ഹാപ്പി ഓണം...!!
ടാ അർജുന..
ഹാപ്പി ഓണം..ചിലപ്പോ ഓണത്തിന് പറയാൻ കഴിയില്ല...അടിച്ചു പൊളിക്ക്.. സർവലോക മലയാളികളെ പോലെ കമ്പനി ഒക്കെ ആയി അടിച് ചീയ്????..happy onam happy onam?? ( പൂവേ പൊളി ബിജിഎം ബാക്ഗ്രൗണ്ടിൽ)
ഹാപ്പി ഓണം പാഞ്ചോ...!!
Climax pwoliii
❤️❤️❤️
ഒരുപാട് ഇഷ്ട്ടപെട്ട കഥ യാണ് ഈ സൈറ്റിലെ 😍
👍❤️
Oru raksha illa...kidilan character...really enjoyed...continue man...thumbs up
❤️❤️❤️
Arju❤❤❤❤
Sooooper
Chirich chirich vayyandayi...???????
Adipoliyayittund
Kuttoos n minnus ❤❤❤❤ഒരേപൊളി♡♡
Waiting for next part
Arju??❤❤
Sooooper??❤
Chirich chirich vayyandayi…??????Adipoliyayittund?
Kuttoos n minnus ❤♡♡
ഒരേപൊളി♡♡
Waiting for next part...
Nerathe oru comnt ittirunnu
Nav ennullath mav aayi
Ath moderation poi??
അടുത്ത പാർട്ട് ഉടനെ തരാനുള്ള ശ്രെമത്തിലാണ് സഹോ...!! ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...!!
അപ്പോൾ വീണ്ടും കാണാം എന്ന വിശ്വാസത്തോടെ...
Doctor marude kaalaman oru rekshikkan ila kalakki bro
❤️❤️❤️
ഒരു രക്ഷയും ഇല്ല bro കലക്കി പൊളിച്ചു ഞാനും എന്നെക്കാൾ 3വയസകൂടുതൽ ഉള്ള ആളിനെ ആണ് കല്യാണം കഴിച്ചത് ഞങ്ങളുടെ ജീവിതവും ഏറെ കുറെ ഇങ്ങെനെ തന്നെ
സ്നേഹപൂർവ്വം
ശിവ s കണ്ണൻ
അടിപൊളി...
ഇതൊക്കെ കേൾക്കുന്ന തന്നെ ഭയങ്കര സന്തോഷമാ...!! കാരണം ഇതൊക്കെയെന്റെ ആഗ്രഹങ്ങളാട്ടോ...!!
Ente broo aa oru feelingokke pattumenkil cheruthayittonnu vivarikkamooo plzz..?
Ente vinunte bakki evdee aliyooo. Namakk aa appurath vettilee thadichiyee pidichafikkam cmmon
Njan doctorkku kotteshan kodukkum. Avkku oradi pora?
നമുക്ക് ശെരിയാക്കാന്നേ....
ഡോക്ടർക്ക് വേണ്ടി വെയിറ്റിങ്ങാന്നറിയുന്ന തന്നെ ഒരുപാട് സന്തോഷമുണ്ട് കേട്ടോ...!!
Arjun bro...
Eee story pakka frame aan u...50 part KOndu pokan sathikkum kuranjath....ezhuthanulla manass undankil vaykkanulla shema njngallkkum und...ellavarkkum ithupole nalla frame Ulla kathakk tudakkam kittarilla...ningall ithil 50 part kuranjath tikakk bro support tannal porayo....oru velluvili aayttedukk....
Snehathode❤
നിങ്ങടെയൊക്കെ സ്നേഹം കാണുമ്പോൾ എഴുതണോന്നൊക്കെയുണ്ട് സഹോ...!! പക്ഷേ പ്രശ്നം അത്രയ്ക്കും വേണ്ടി ഇതില് തീമില്ല എന്നതാണ്...!!
എന്തായാലും ഞാൻ ശ്രെമിക്കാം സഹോ...!!
ഇത്രയും സ്നേഹം തരുന്നതിന് തിരിച്ചും സ്നേഹം മാത്രം...!!
❤
❤️❤️
Ezhuthunnath engane aanennn parnj tharuo bro oru theam und manassil?
ങ്ങളെഴുത് മാൻ...!! മനസ്സിലുള്ള തീം ആദ്യം മനസ്സിൽ കാണുക അക്ഷരങ്ങളാൽ പടർത്തുക...!!
എനിക്കും ഇതല്ലാതെ കൂടുതൽ ആധികാരികമായി പറഞ്ഞു തരാനൊന്നും അറിയില്ല സഹോ...!! നന്നായി എഴുതുന്ന ആരോടെങ്കിലും ചോദിയ്ക്കുന്നതാകും നല്ലത്...!!
മച്ചാനെ എന്നെ ഈ ഭാഗവും പൊളിച്ചൂട്ടോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
With Love
താങ്ക്സ് ബ്രോ...
Nice story bro
Adutha part eppozhanne
അടുത്ത ആഴ്ച വരും സഹോ...!!
വളരെ നന്ദി...!!
രതി ലയ സാഗരം continue cheyyumo?
ഇല്ല റോബിൻ...!!
വളരെ സന്തോഷം തോന്നി..
എന്തോ എനിക്ക് ഇത് വായിച്ചപ്പോൾ സാഗര്‍ ബ്രോയുടെ മഞ്ജുസിനെയും കവിനെയും ഓര്‍മ വന്നു. ആ ഒരു ലെവലിലേക്ക് ഡോക്ടറൂട്ടിയെ എത്തിക്കാൻ അര്‍ജുന്‍ ബ്രോക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒരുപാട് സന്തോഷം സഹോ...!!
ആ ഒരു സൃഷ്ടിയോടൊപ്പം പറയാൻ പോലും ഈ കുഞ്ഞു കഥയ്ക്ക് യോഗ്യതയില്ലെങ്കിലും ബ്രോ പറഞ്ഞ വാക്കുകൾ വല്ലാത്തൊരു പ്രചോദനമാണ് നൽകുന്നത്...!!
ഒരുപാട് സ്നേഹം...!!
Vijarichal nadakkatha Karyam undo....
??????
ഡോക്ടറുട്ടി പൊളിച്ചു...
Thank you.
നല്ല ഒഴുക്കുള്ള ഒരു കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഒരുപാട് നന്ദി ആഷിക്...!!
മനോഹരമായ ഒരു പ്രണയ കഥ കൂടി. ആസ്വദിച്ചു വായിക്കുവാൻ മനസ്സുനിറയെ വായിക്കുവാൻ ഉതകുന്ന മനോഹരമായ വരികൾ. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല വാക്കുകൾക്ക് സ്നേഹം മാത്രം അപ്പൂട്ടാ...!! വീണ്ടും കാണാം...!!
ഉയ്യോ മിന്നൂസെ ചക്കരെ ഉമ്മാ???..റോമൻ റെയ്‌ൻസ് പ്രിയ ഭവാനി ശങ്കറെ കളിച്ചു..?
അളിയാ?..കിടിലോൽ കിടിലൻ പാർട്..എന്റെ ഫോൺ പോയി ഇന്നലെ പോയി വാങ്ങി അതിന്റെ മെയിൽ ഐഡി പ്രശ്നം വന്നതുകൊണ്ട് ഐഡി ഒക്കെ ശെരിയാക്കി ഇന്നാണ് വായിക്കാൻ ഒത്തത്.. ഈ പാർട്ടിൽ കാര്യമായി കഥയിലേക്ക് കടന്നില്ലെങ്കിലും അവരുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ..സത്യം പറഞ്ഞാൽ എന്റെ സ്വപ്നം ഞാൻ വായിക്കുന്ന പോലെ ഉണ്ടായിരുന്നു?..പിന്നെ അണ്ണന്റെ എഴുത്തും ഭാവനയും കൂടെ ആയപ്പോൾ നല്ല A ക്ലാസ് ആയി.. മിന്നൂസിന് ഞാൻ കൊടുത്തിരിക്കുന്നത് പ്രിയയുടെ മുഖം ആണ്..പിന്നെ പേജ് ഇച്ചിരി ഉണ്ടല്ലോ? എന്നാപറ്റി..എന്നയാലും നന്നായി..എന്റെ വീടിനടുത്തെങ്ങും ഫ്ലാറ്റ് ഇല്ല ഇല്ലേൽ ഐഡിയ പരീക്ഷിക്കമാരുന്നു..അപ്പൊ അടുത്ത പാർട്ടിൽ കാണാം..(എന്റെ മിന്നൂസിനെ നോക്കിക്കോണേ റോമാ)
ആരാ ഈ പ്രിയ..?? ??
ആ എസ്രായിലെ അവളാണോ...??? ??
പിന്നെ പാഞ്ചോളിയാ... ഈ കഥയ്ക്ക് വലിയൊരു പ്ലോട്ടോ സെറ്റപ്പോ ഒന്നുമില്ല...!! ഇപ്പോളുള്ള മാതിരി അടിയും പിടിയും പിണക്കവും ഇണക്കവും അത്രയേ ഉള്ളൂ...!! അതുകൊണ്ട് തന്നെ കൂടുതലൊന്നും പ്രതീക്ഷിക്കുവേം വേണ്ട...!! ഒരു അഞ്ചോ ആറോ പാർട്ട് വരുന്ന കുഞ്ഞു കഥ...!!
പിന്നെയിഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം അളിയാ...!! ഒരു ഫ്ലാറ്റെടുക്ക് മുത്തേ...!! എന്നിട്ട് നാട്ടുകാരുടെ കൈയ്ക്ക് പണി കൊടുക്കെന്നേ...!!
അപ്പോൾ വീണ്ടും കാണാം..!!
ടാ പ്രിയ ആ 'മെയ്യദമാൻ' പടത്തിൽ ഉള്ളത്.."എന്ന നാൻ സെയ്‌വെ" പാട്ട് കേട്ടിട്ടില്ലേ..!!
ഒരു പരസ്യത്തിലും ഉണ്ടാരുന്നല്ലോ..നി കണ്ടിട്ടുണ്ടാവും
ആ പ്രിയയുടെ പടം ഒന്നും കണ്ടിട്ടില്ലട..നിന്റെ കവർ പിക് കണ്ടപ്പോൾ ആ കുട്ടൂസ് ആണെന്ന ആദ്യം ഓർത്തത് പിന്നെ മനസിലായി ആളല്ലന്നു..ഏകദേശം ഇതൊലെ ഇരിക്കും?
@പാഞ്ചോ
ഞാൻ ഗൂഗിൾ നോക്കി ആളെക്കണ്ടു...!!
എനിക്കീ സിനിമകളോടൊന്നും വലിയ താല്പര്യമില്ല മാൻ...!! ടിവിയുടെ ഭാഗത്തേയ്ക്കും പോക്ക് അധികമില്ല...!!
പിന്നെയിവളെയൊക്കെ ഞാനെങ്ങനെയറിയോടാ..??
??
തകർത്തു ബ്രോ ഒത്തിരി ഇഷ്ട്ടം ആയി ഈ കഥ ???????????എന്താ ഫീൽ വായിക്കുമ്പോ പറയാൻ വയ്യാ ?????
അടിപൊളി വാസുവേട്ടാ...!!
ഒരുപാട് നന്ദി...!!
❤️❤️❤️❤️
അളിയാ..പതിവുപോലെ നീ ഇത്തവണയും പൊളിച്ചു..അപ്പൊ ഞാനും എന്റെ പതിവ് ഡയലോഗ് ആയ 'ഗംഭീരം ' എന്നു തന്നെ പറയും..!
രതിശലഭം കഴിഞ്ഞപ്പോ പിന്നെ ഇവിടെക്ക് വരാൻ ഉള്ള ഒരു കാരണം കൈകുടന്ന നിലാവ് ആർന്നു..അതു തീർന്നപ്പോ വരവും കുറഞ്ഞതാണ്..ഇപ്പോ ഡോക്ടരുട്ടി പിന്നെ mk ടെ നിയോഗം , വീണ്ടും വരാൻ കാരണമായി..(ശ്രീഭദ്രം മറന്നതല്ല..അതിപ്പോ വാർഷിക പതിപ്പുപോലെ ആണല്ലോ
തുടർ ഭാഗങ്ങൾ..അതുകൊണ്ട് വിട്ടത)?
മറ്റേ നമ്പർ വാങ്ങുന്ന സീൻ സൂപ്പർ ആർന്നുട്ട..ഇനിയിപ്പോ ഫ്ലാറ്റിന്റെ മുന്നി ചെന്നിട്ട് അതുടെയെ പരീക്ഷിക്കാൻ ഉള്ളു..നോക്കാല്ലോ..!!
പെരുവഴിയിൽ നിന്ന് കയ്യും കലാശവും കാണിച്ചുന്ന് പറഞ്ഞെന്നെ പിടിച്ചു പ്രാന്താശൂത്രിൽ അടക്കുവോഡെയ്..
ഹാ kkpp ദൈവങ്ങളെ മനസിൽ ധ്യാനിച്ച് ഒരു പിടി പിടിക്കാം ല്ലേ..ഹല്ല പിന്നെ!!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ..!!
ഓണാഘോഷം ഒക്കെ എവിടവരെയായി..അഡ്വാൻസ് ആയിട്ട് ഒരു ഓണാശംസ കൂടി അങ് പിടി..!!
Lub u da❤️
നീയേത് ഫ്ലാറ്റിന്റെ മുന്നില് പോയിട്ട് എന്നതോ കാണീര്... ആരേലും പിടിച്ചിടിച്ചാ എന്റെ പേര് മാത്രമ്പറയല്ലേ... പ്ലീസ്...!!
എനിക്ക് വയ്യ ഇനീം ഇടി കൊള്ളാൻ...!!
ഓണോക്കെ വീട്ടില്...!! ഫുൾ ലോക്കാണ് മാൻ...!! കാലിന്റെടേല് വരെ കൊറോണ വന്നു...!! പുറത്തിറങ്ങാൻ മേലാത്തോണ്ടല്ലേ ഓരോ പാർട്ടും ആഴ്ചയ്ക്കിടുന്നേ...!! അല്ലേൽ ഞാനിങ്ങനൊക്കെ ചെയ്യോ...?? ഏത്...??
എന്റെ പേര് പറയാൻ മറന്നാലും ഞാൻ നിന്റെ പേര് പറയും..
നമ്പൻ ടാ... മരിച്ചാലും മറക്കമാട്ടൈ..!!
മൈ... മൈ.. മൈ ഡിയർ ഓമനക്കുട്ടാ... ??
ബ്രോ,
ആദ്യമേ പറയട്ടെ എന്റെ പ്രേണയവും എനെക്കാളും മൂത്ത ആളോടാട്ടോ അത് കൊണ്ടാണോ... അതോ താങ്കളുടെ എഴുത്തിന്റെ പ്രേത്യേകത കൊണ്ടാണോ എന്ന് അറിയില്ല ഒരുപാട് ഇഷ്ടമായി....
ഈ സൈറ്റിൽ ഇപ്പോൾ എഴുതികൊണ്ട് ഇരിക്കുന്നതിൽ എന്റെ ഫേവറൈറ്റ് ഇതാണ്ട്ടോ............
ഈ പാർട്ടും കഴിഞ്ഞ പാർട്ട് പോലെ പൊളിച്ചു പിന്നെ ഏറ്റവും അത്ഭുതമായി തോന്നിയത് 2 പാർട്ട് അതായത് 50 പേജോളം താങ്കൾ എഴുതിയത് വെറും 12 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആണ്.......
അപ്പോ വലിച്ചു നീട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹപൂർവ്വം??
?Alfy?
അൽഫീ,
ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെയാണ് നന്ദി പറയേണ്ടിയത് എന്നറിയില്ല...!! അല്ലെങ്കിലും നന്ദി പറയുന്നത് ശരിയല്ലല്ലോ... ഒരുപാട് സ്നേഹം...!!
പിന്നെ എന്റെ പ്രണയവും ഇതേപടിയൊക്കെ തന്നെയാട്ടോ...!!??
Bro ithinte baakki ennu
Next week.
നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??
ഒരാഴ്ച കീപ്പ് ചെയ്താണ് ഓരോ പാർട്ടും അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിച്ചിരിയ്ക്കുന്നത്...!! ഇടയ്ക്ക് തിരക്കൊന്നും വന്നില്ലെങ്കിൽ അടുത്തയാഴ്ച തന്നെ നെക്സ്റ്റ് പാർട്ട് വരും...!!
നന്ദി വിഷ്ണൂ...!!
കാത്തിരിപ്പിന്റെ വേദന കൊണ്ട് ചോദിച്ചതാ ❤️❤️
മനസിലാവും വിഷ്ണൂ...!!
പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കാം..!!
Onnu vannallo?????