ഉടനെ ഇടാൻ ശ്രെമിക്കാം നുണയാ..!!
Comments
അടിപൊളി ബ്രോ തുടരുക
Thank you.
അർജുൻ ബ്രൊ......
മിന്നുവിനെയും കുട്ടൂസിനെയും അറിഞ്ഞുകഴിഞ്ഞു.അവരുടെ പാസ്റ്റ് അറിയാൻ കാത്തിരിക്കുന്നു
അടുത്ത ഭാഗം മുതൽ പാസ്റ്റ് ആക്കാനാണ് ഉദ്ദേശം ഇച്ചായാ...!!
പക്കാ ,ഇ ഭാഗവും വളരെ നന്നായിട്ടുണ്ട്
അവർ രണ്ട് പേരും തന്നിൽ ഉള്ള കേമിസ്റ്ററി ഒരു രക്ഷയുമില്ല
❤️
താങ്ക്സ് ബ്രോ..!!
വർഷേച്ചിയെ പോലെ തന്നെ ഗംഭീരം.....
❤️❤️❤️
സെറ്റാക്കാം ബ്രോ.. ❤️👍
Ethrayum petten kittiyal santhosham....
Waiting for barbie doll ❤
എന്റെ മോനെ, എന്നാ രസം ആട വായിച്ച ഇരിക്കാൻ.
ഇനി എനിക് ഈ സബ്ജെക്ട് അല്ലേൽ ഈ ചേച്ചി പെണ്ണ് അനിയൻ അല്ലെങ്കിൽ മൂത്ത പെണ്ണ് ഇളയ ചെക്കൻ ബേസ്ഡ് സ്റ്റോറിസിനോട് ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല, അല്ല അതല്ല നിന്റെ കഴിവ് തന്നെയാ. എനിക്ക് നവവധു വായിച്ചപ്പോ കിട്ടിയ സന്തോഷവും ആനന്ദവും ആണ് ഇത് വായിക്കുമ്പോൾ കിട്ടണേ, എന്നാ രാസവ ?❤️
ഈ പിണക്കവും അത് മാറാൻ ഉള്ള ഓരോ ഇൻസിഡന്റ്സ് ആണ് എന്ന് തോനുന്നു ഇങ്ങനത്തെ കഥകളിലെ മെയിൻ അട്ട്രാക്ഷൻ ആയി എനിക്ക് തോന്നണേ, പിന്നെ എഴുതുന്ന ആൾ കൂടി ഹെവി ആണേൽ പിന്നെ നോക്കണ്ട. ??
അതാണ് ഇവിടെ സംഭവിച്ചേ, ഓരോ നോട്ടി ടാൽക്സ് ഒക്കെ, നല്ല രസം ആണ് വായിച്ച ഇരിക്കാൻ, "മുയൽ കുട്ടികളെ ഞാൻ ആണ് കൊണ്ടു നടക്കുന്നെകിലും കുട്ടൂസ് അല്ലെ അവരെ വളർത്തുന്നെ", അതൊക്കെ ഒരു കലാകാരന്റെ കഴിവ് ആണ്, പിന്നെ നമ്മടെ ന്യൂലി ബോൺ ക്ലാസ്സിക് "മാമനോട് ഒന്നും തോന്നല്ലേ മക്കളെ", അതൊക്കെ ബ്രോ ജസ്റ്റ് ആ ഡയലോഗിന്റെ ഇതിനു വേണ്ടി അല്ല യൂസ് ചെയ്തേ മറിച് ആ സന്ദർഭത്തിനു അനുയോജ്യമായി യൂസ് ചെയ്തു, അതൊക്കെ ആണ് ഒരു ബ്രില്ല്യന്റ് റൈറ്റർ ഒരു നോർമൽ റൈറ്ററിൽ നിന്ന് വേര്പെടുത്തുന്നത് ????
ഒരു രക്ഷേം ഇല്ല, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്, ഞാൻ നേരത്തെ പറഞ്ഞ പോലെ ഇപ്പൊ ഓടികൊണ്ട് ഇരിക്കുന്ന കഥകളിൽ വൺ ഓഫ് മൈ ഫേവറിറ്റ്സ്, കീപ് അപ്പ് ദി ഗുഡ് വർക്ക് ???
സ്നേഹത്തോടെ,
രാഹുൽ
പ്രിയ രാഹുൽ,
ഞാനിതിനൊക്കെ എന്താടാ മറുപടി പറയേണ്ടിയത്.. ?? എഴുതുന്ന കഥ മറ്റുള്ളവർ വായിയ്ക്കുന്നു എന്നറിയുന്നത് തന്നെ എനിക്കൊരുപാട് സന്തോഷം നൽകുന്നയൊന്നാണ്... അതിഷ്ടപ്പെട്ടു എന്നറിയുന്നത് മനസ്സിലുണ്ടാക്കുന്ന സന്തോഷത്തിന്റെ മാക്സിമം ലെവലും...!! അപ്പോൾ, ഞാനേറ്റവമധികം സ്നേഹിയ്ക്കുന്ന എന്റെ ഗുരുവിന്റെ നവവധു പോലൊരു സൃഷ്ടിയുടെ പേരിനൊപ്പം അർഹതയില്ലെങ്കിലും എന്റെ കുഞ്ഞു കഥയുടെ പേരെഴുതി കാണുകയെന്നൊക്കെ പറഞ്ഞാൽ... സോറി, നോ വേർഡ്സ് ടു സേ...!!
കഥയെഴുതുമ്പോൾ പ്രത്യേകിച്ച് ഫസ്റ്റ് പേഴ്സൺ നരേഷനിലെഴുതുമ്പോൾ മെയിൻ കഥാപാത്രത്തെ ഞാൻ തന്നെയാണെന്ന് കണക്കാക്കിയാണ് എഴുതുക (ജോ നൽകിയ ആദ്യ പാഠം).... അപ്പോൾ എഴുതി തയ്യാറാക്കുന്ന ഓരോ വരിയും ഡയലോഗ്സും എന്റെ തന്നെയാവുന്നു.... അതാണ് എഴുത്തിൽ മുഴുവൻ ചളി വരുന്നതും...!!
നീ പറഞ്ഞ നല്ല വാക്കുകളെ നെഞ്ചോട് ചേർക്കുന്നു... ഒരുപാട് സ്നേഹം...!!!
❤️❤️❤️
Bro പറയാതെ വയ്യ കലക്കിയിട്ടുണ്ട്.... ഒരു വാക്ക് പറയാതെ പോയാൽ., അത് വലിയ തെറ്റായിപ്പോകുമെന്ന് തോന്നി..... എജ്ജാതി ഫീല് Bro..... കിടിലോസ്കി.....
നല്ല വാക്കുകളെ ഹൃദയത്തോട് ചേർക്കുന്നു...
ഒരുപാട് നന്ദി ഖാൻ...!!
Mwuthe endha parayandenn ariyilla athra manoharamyirunnu ee partum?❤️
Endh feelan machane vayikkumbo?
Avrde samabhashanangalum inakkavum pinakkavum ellm athra manoharamayi thanne ezhuthi athond vayich theernnadh arinjilla?
Sherikkm oro nimishangalum munnil kanunna pratheethi
Ithramel aazhameriya pranaythin pinnil oru manoharamaya lovestory indavm athokke ariyan kathirikkunnu mwuthe❤️?
Snehathoode.....❤️
വീണ്ടും കണ്ടതിൽ സന്തോഷം ബെർലിൻ..
ഒപ്പം നല്ല വാക്കുകൾ നൽകിയതിനും..!!
അടുത്ത ഭാഗം മുതൽ അവരുടെ പ്രണയമെഴുതാൻ ശ്രെമിക്കാം...!! ഒരുപാട് പ്രതീക്ഷ വെയ്ക്കണ്ടാട്ടോ...!!
നന്ദി..!!
കൊള്ളാം.. നല്ല കഥ.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം...!!
Wow.. Another beautiful part ❤
Vayichu theernath arinjilla?
നല്ല വാക്കുകൾക്ക് നന്ദി ബ്രോ...!!
പൊന്നു സുഹൃത്തേ ഇഷ്ട്ടായി??
കൊറേ ഫ്ലാഷ് ബാക് ഉണ്ടാകും അല്ലേ!
ഇവർ ഇങ്ങനെ ഹാപ്പി ആയിട്ടു തന്നെ അങ്ങു പോകട്ടെ?
സ്നേഹം മാത്രം, തടിയൻ
ഫ്ലാഷ് ബാക്ക് കുറേയൊന്നും കാണാൻ സാധ്യതയില്ല തടിയാ...!! വളരെ കുറച്ചു ഫ്ലാഷ് ബാക്കും അതു കഴിഞ്ഞുള്ള രണ്ടു പാർട്ട് പ്രെസെന്റും..!! അത്രേയുള്ളു മനസ്സിൽ..!!
ഒരുപാട് നന്ദി സഹോ..!!
ഒരു അപേക്ഷ ഉണ്ട്..പെട്ടന്ന് നിർത്തിക്കളയരുത്..
ശ്രെമിക്കാം ബ്രോ...!!
താങ്ക്സ്...!!
ദേവനന്ദയും രതിശലഭവും തീർന്നപ്പോൾ പിന്നെ ഇവിടേക്ക് വരാൻ വല്ലാത്ത മടുപ്പ് ആയിരുന്നു....
നന്ദിയുണ്ട് ... കാത്തിരിക്കാനുള്ള വക തന്നതിന്..♥️
നല്ല അവതരണം , വത്യസ്ഥമായ പ്ലോട്ട് , നല്ല കഥാപാത്ര സൃഷ്ടി ....ഒരുപാട് ഇഷ്ടമായി....
അടുത്ത പർട്ടിനായി കാത്തിരിക്കുന്നു...
സ്നേഹത്തോടെ ♥️♥️♥️♥️
ഒരുപാട് നന്ദി അഞ്‌ജലി... ഇതുപോലെയുള്ള അഭിപ്രായങ്ങളാണ് തുടർന്നെഴുതുവാനുള്ള പ്രചോദനം...!!
ഒരിക്കൽ കൂടി നന്ദി...!!
നീ അർജുനൻ അല്ല ഹനുമാൻ ആണ്... പൊളി...
??????????????????????????????????????????????
നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??
onnum parayanilla kidu
adipoli avatharanam ,
keep it up and continue bro
താങ്ക്സ് ബ്രോ...!!
അടുത്ത ഭാഗത്തിൽ നിങ്ങളുടെ പ്രണയകാലം കാണുമല്ലോ അല്ലേ❤️❤️❤️
തീർച്ചയായും ബ്രോ...!!
താങ്ക്സ്...!!
Ithokke vaayikkumbo oru chechippennine kettan thonnum nda cheyyuka oru vazhiyum kaanunnillallo. Ha ndayaalum kaathirikkam alle.
Story poliyaan bro... Avarude pranayam onnonnara feel aan.
With Love❤❤
ഹ.. ഹ...
നീ കൊതിയ്ക്കണം...!! അതറിയുമ്പോഴല്ലേ എഴുതിയത് വെറുതെയായി പോയില്ല എന്നുള്ള ബോധ്യമുണ്ടാകുന്നത്...!!
താങ്ക്സ് അളിയാ...!!
Kothippikkalleda patti?
❤❤
???
Ente aliya
Adipolyy, aa oru feel nii ezhthiya athu athupole thanne enikku kitty. Appozhekkum ente avastha enthann ninakkariyallooo. Iff monee..?
തുമ്പീ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...!!
അടുത്ത ഭാഗത്തിലും ആ ഫീൽ തരാൻ സാധിച്ചെങ്കിൽ എന്നൊരു ആഗ്രഹം മാത്രം..!!
Super bro ???????❤️
Next part വേഗം തന്നെ വേണം ❤️
തീർച്ചയായും അഭീ...
നന്ദി...!!
ഒന്നും പറയാനില്ല മനോഹരം ???❤.
ഇവരുടെ പ്രണയം ? കഥ പെട്ടെന്ന് തുടങ്ങുമോ.
അടുത്ത ഭാഗം മുതൽ പ്രണയം പറഞ്ഞു തുടങ്ങും...!!
നന്ദി കിച്ചൂ...!!
മച്ചാനെ..... ഒന്നും പറയാനില്ല....ഉഷാർ ആയിട്ടുണ്ട്..... രണ്ടാൾടെയും സംഭാഷണങ്ങൾ ഒക്കെ കിടിലൻ ആണ്... അവരുടെ ഭൂതകാല പ്രണയനിമിഷങ്ങളറിയാൻ കാത്തിരിക്കുന്നു...
കട്ട വെയ്റ്റിങ്....
ഇഷ്ടായതിൽ സന്തോഷം ചാക്കോച്ചീ...!!
അടുത്ത ഭാഗത്തിൽ കാണാം..!!
അർജുൻ ദേവ്,സൂപ്പർ എന്താപറയേണ്ടത്,അസാധ്യ ഫീലിംഗ്‌സ്,വളരെ
മനോഹരമായ അവതരണം.എല്ലാമെല്ലാം അറിയുവനായി കാത്തിരിക്കുന്നു.ഇനി അടുത്ത
പാർട്ടിനായി കട്ട വെയിറ്റിങ്...?
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി വേട്ടക്കാരൻ അടുത്ത പാർട്ട് പെട്ടെന്ന് തരാൻ കഴിയും എന്നു തന്നെയാണെന്റെ പ്രതീക്ഷ...!!
Super feel beoo.. loved it
Thank you.
Super bro adutha part etharayum pettenn varum enn pratheekshikkunnu
Thank you Pk.
27nu paalukaachaanu veettil aa thirakilaanu njn.allenkil epozhe reply tharumaayirunnu
രാവിലെ മൊത്തം എഴുത്തായിരുന്നു അതാ വായിക്കാതിരുന്നേ.. ഇപ്പഴാ ടൈം കിട്ടിയേ... കഥ മൊത്തം വായിച്ചു തീർത്തു... അടിപൊളി എന്നത്തേയും പോലെ കിടുക്കാച്ചി ഐറ്റം... അടുത്ത പാർട്ട് എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു.., EMPURAAN
ഒരുപാട് സന്തോഷം സഹോ...!!
നന്നായി തന്നെ എഴുതൂ... എല്ലാവിധ ആശംസകളും...!!
നന്ദി...!!
എല്ലാവിധ ആശംസകളും നേരുന്നു ചേട്ടായീ...!! പതിയെ സാവധാനം മതി...!! കഥ അടുത്തെങ്ങും അവസാനിയ്ക്കില്ല...!!
??????poli
താങ്ക്സ്
Dear Arjun Dev, അടിപൊളി, വളരെ നന്നായിട്ടുണ്ട്. മിന്നൂസും കുട്ടൂസും സൂപ്പർ. ഇടക്ക് പ്രവാസജീവിതം ഓർമ്മ വന്നു. കല്യാണത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചാലും അവർക്ക് നമ്മളോടല്ല ഭാര്യയോടാണ് സംസാരം മുഴുവൻ. അതുപോലെ ഫ്രണ്ട്സുമായുള്ള കമ്പനി. എല്ലാം ഒരു കാലം. കറി അടിയിൽ പിടിച്ചത് പറയുമ്പോൾ അടിയിൽ പിടിപ്പിക്കുന്ന കാര്യം പറയും. ഒരുപാട് ചിരിച്ചു. ശരിക്കും എൻജോയ് ചെയ്തു. ഇനി അവരുടെ പ്രണയം കാണുവാൻ കാത്തിരിക്കുന്നു.
Thanks and regards.
അപ്പോൾ വൈഫും പുറത്തായിരുന്നോ..??
പേർസണലായി ചോദിയ്ക്കുവാണെന്ന് കരുതണ്ട ചേട്ടായീ... ഡൌട്ട് ക്ലിയർ ചെയ്തതാ...!!
എനിവേ, കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...!!
34കൊല്ലം പ്രവാസജീവിതം ആയിരുന്നു. കുടുംബം അവിടെയായിരുന്നു. മക്കൾ രണ്ടുപേരും വലുതായി ജോലിയായി വിവാഹം കഴിഞ്ഞു അവർ കുടുംബമായി പ്രവാസജീവിതം നയിക്കുന്നു. After completing all my responsibilities Iam enjoying my retired life reading the stories for almost all day.
സ്നേഹപൂർവ്വം ഹരിദാസ്.
സൂപ്പർ...!!
കൊറോണ കാരണം മനുഷ്യൻ കെട്ടിയവളെ നാട്ടിൽ വിട്ടിട്ട് കടിച്ചു പിടിച്ചു നിക്കുവാണ് അപ്പോഴാണ് ബ്രൊയുടെ കഥ...,?? അങ്ങോട്ടേക്ക് പോകാം വെച്ചാൽ അവിടെ
14 days home isolation അത്രേം ലീവും കിട്ടില്ല...?? മനുഷ്യന്റെ കൺട്രോൾ കളയാൻ... ???
എന്തായാലും കലക്കി ബ്രോ... അന്യായ feel ആണ് ഈ ഭാര്യയും ആയി ഇടെയ്ക്കിടെ ഇങ്ങനെ അടി ആക്കി ഇരിക്കാൻ... ഞങ്ങൾക്കും ഇതെന്നെ പണി മിനിറ്റിന് അടി കൂടൽ... ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛൻ അമ്മമാർ പറയും വയസ്സ് ഇത്രേം ആയി ഒരു കുട്ടിയും ആയി പക്ഷേ കുട്ടി കളി മാറിയില്ല രണ്ടിനും എന്ന്...
I miss her allot after reading this.... ???
താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്. നാട്ടിലല്ലേ.
സ്നേഹപൂർവ്വം
ബാംഗ്ലൂർ...
ഇതിൽപ്പരം സന്തോഷമൊന്നുമില്ല വടക്കൻ...!! എന്റെ ആഗ്രഹങ്ങളാണ് ഞാനെഴുതിയത്... അതു താങ്കളുടെ റിയൽ ലൈഫുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുമ്പോൾ തികച്ചും അസൂയ തോന്നിപ്പോകുന്നു...!!
എത്രയും പെട്ടെന്ന് കൂടിക്കാണാൻ സാധിയ്ക്കട്ടേ എന്നാശംസിയ്ക്കുന്നു... അതിനൊപ്പം അടുത്തൊരു ഫ്രണ്ട് തിരക്കിയെന്നു കൂടി പറയണേ...!!??
കൂടെ ഒരുപാട് പേര് work ചെയ്യുന്നുണ്ട്. അപ്പോ ഞാൻ വഴി 2.5 വയസ്സുള്ള മകന് കൊറോണ വാന്നലോ എന്ന പേടിയിൽ ആണ് അവരെ അങ്ങോട്ടേക്ക് വിട്ടത്...കൊറോണ കൺട്രോൾ ആകുന്നത് വരെ അവരവിടെ കാണും....
അതു നന്നായി...!!
കലക്കി സഹോ ...
Thank you.
?????????????
?????????????
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Adipoli adutha part udan kanamooo plzzz??waiting
തീർച്ചയായും കാണും...!!
താങ്ക്സ്...!!
♥️♥️♥️♥️
Thank you.
മച്ചാനെ ഈ പാർട്ടും പൊളിച്ചു..ഇതു വായിക്കുമ്പോഴൊക്കെ എത്രയും പെട്ടന്ന് എന്റെ ഭാര്യയുടെ അടുത്തേക്ക് എത്താൻ തോന്നുവ....എന്ത് ചെയ്യാൻ september 28-29 ok ആകണം വീട്ടിലെത്താൻ....അപ്പോഴേ ലീവു കിട്ടുകയുള്ളൂ....ശെരിക്കും മിസ്സ് ചെയ്യും wife നെ ഈ കഥ വായിച്ചു തുടങ്ങിയെപിന്നെ... waiting ഫോർ നെസ്റ് part
അങ്ങനെയീ കഥ കൊണ്ടൊരുപയോഗമുണ്ടായി അല്ലേ..?? ഏതായാലും ഇത്രയും നല്ല വാക്കുകൾ നൽകിയതിന് ഒരുപാട് സന്തോഷം...!!
Valare mikachu ninnu ee partum.Oru real life nerittu kandoru feel.Avarude kooduthal kurumukalkaayi kathirikunnu.
നന്ദി ജോസഫ്...!!
പൊളിച്ചു ബ്രോ. ഈ പാർട്ടും തകർത്തു.കുട്ടൂസിനെയും മിന്നൂസിനെയും ഒരുപാട് ഇഷ്ടായി. അവർ തമ്മിലുള്ള പെരുമാറ്റവും ഡയലോഗ് ഒക്കെ പൊളി.
പിന്നെ ഫ്ലാഷ് ബാക്ക് ഉടൻ ഉണ്ടാകുമോ. അപ്പൊ കട്ട വെയ്റ്റിംഗ്.........
അടുത്ത പാർട്ടു മുതൽ ഫ്ലാഷ്ബേക്കാണ് സഹോ...!!
വീണ്ടും കണ്ടതിൽ സന്തോഷം...!!
അളിയോ,
ഇത് നിന്റെ വീരസാഹിത്യം ആയതുകൊണ്ടും...ജീവിതാനുഭവും ആയത്കൊണ്ടും ഇഷ്ടപ്പെടാതെ ഇരിക്കാൻ പറ്റില്ലാലോ... അപ്പോ കാണാം മകനെ.!!!
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കാത്തിരിക്കുന്നു അളിയാ....
❤?
Thank you.
Keep going brooo
Thank you.
Aashane kandu vaayichittu varaam.will comment shortly.
ഓക്കേ
ഒരുപാട് ഇഷ്ടമായി.സിദ്ധു അത്ര പാവം ഒന്നുമല്ലെന്ന് മനസ്സിലായി.എന്നാലും ഡോക്ടറുടെ മുന്നിൽ അവൻ കുറച്ചു പാവം തന്നെ ആയിക്കോട്ടെ.ഡോക്ടറുടെ കലിപ്പ് അപ്പോൾ കുറച്ചു കൂടി കാണാലോ
കളിപ്പാകേണ്ടിടത്ത് അവൾ കട്ടകലിപ്പി ആകുമെന്നല്ലാതെ ഫുൾ ടൈം കലിപ്പൊന്നും കാണില്ല...!! ഭയങ്കര ദേഷ്യമുള്ളവർക്ക് ഒടുക്കത്തെ സ്നേഹവുമായിരിയ്ക്കും എന്നല്ലേ കുഞ്ഞാ... സംഗതി അത്രേയുള്ളൂ...
**കളിപ്പല്ല കലിപ്പ്
Kunnajan bro sukhamalle.Veendum kandathil santhosham.
വായനയിൽ......സുഖം അല്ലെ ബ്രോ....
ആടാ മുത്തേ..
സുഖം...!! നിനക്കോ... ??
സുഖായിരിക്കുന്നു ചങ്കെ...
ഗുഡ്...!!
Nannayittund pettann adutta part poratta
Thank you.
അടിപൊളി ആവുന്നു ബ്രോ..
ഒരു ഫ്ലോയിൽ അങ് അവസാനം വരെ വായിച്ചു പോവാം.. ഒരിടത്തും മുഷിപ്പിക്കാതെ
ഇനി അവരുടെ പ്രണയം ആവുമല്ലേ. കാത്തിരിക്കുന്നു
അടുത്ത ഭാഗം മുതൽ പ്രണയം തുടങ്ങണം...!!
ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ചങ്ങാതീ...!!
വെറുതെ ഇഷ്ടായി ന്ന് മാത്രല്ല ബ്രോ.. ശരിക്കും നല്ല ടെൻഷനിൽ ഇരിക്കുമ്പോ വായിച്ചാലും മനസ്സിൽ ഒരു പുഞ്ചിരി നിറക്കാൻ കഴിയുന്നു.. ♥️♥️♥️♥️
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബ്രോയിപ്പോൾ പറഞ്ഞത്...!! ഇതിൽപരം സന്തോഷമില്ല ചങ്ങാതീ...!!
♥️♥️♥️
സെന്റി ഒട്ടും ഇല്ലാത്ത രതിശലഭം പോലെ ടെൻഷൻ അടിപിക്കാതെ മനസ്സിൽ ഇഷ്ടം മാത്രം തോന്നിക്കുന്ന കഥ
താങ്ക്സ് ബ്രോ...!!
“””കണ്ടിട്ട് സഹിയ്ക്കാൻ പറ്റാഞ്ഞിട്ടാ… മാമനോടൊന്നും തോന്നല്ലേ മക്കളേ…!!”””??
Nice part aanu bro...varunna part ellam weekly aaytt upload cheyyarutho....keep it bro
With love brother
???
ഞാൻ ശ്രെമിക്കാം ബ്രോ...!!
കണ്ടതിൽ ഒത്തിരി സന്തോഷം...!!
chettaiyeeee......nannayittund..avarude love story ariyaan kaathirikkunnu...adutha part pettannu tarane.
ഒരാഴ്ച കീപ് ചെയ്ത് ഓരോ ഭാഗങ്ങൾ ഇടണമെന്നാണ് കരുതുന്നത്...!! പിന്നെയെല്ലാം വരുന്ന പോലെ വരട്ടേ...!!
എന്തായാലും നിനക്ക് ഇഷ്ടായല്ലോ സന്തോഷം...!!
❤
സ്നേഹം മാത്രം...!!
ചേട്ടായിയെ "എന്റെ ഡോക്ടറൂട്ടി"????????????എന്താ പറയാ....... അറിയില്ല. പക്ഷെ വേറെ level. കാത്തിരിക്കൂന്നു വരും ഭാഗങ്ങൾക്ക് ആയി.......... തരാൻ കുറെയേറെ ഉമ്മകൾ മാത്രം ???????????????????????????????
താങ്ക്സ് ടാ മോനേ.... ????
ഇവരുടെ പാസ്റ്റ് അടുത്ത് തന്നെ ഉണ്ടാകുമോ അത് അറിയാൻ കാത്തിരിക്കുന്നു നല്ലൊരു പ്രണയകാലം ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു
അടുത്ത പാർട്ട് മുതൽ ഫ്ലാഷ് ബേക്കാണ് രാഹുൽ...!!അതിലവരുടെ പ്രണയം വരും...!!
കണ്ടതിൽ സന്തോഷം...!!
കണ്ടു.. വായിച്ചിട്ടില്ല...ഒരുപാട് സന്തോഷമായി... ഉടനെ അഭിപ്രായം അറിയിക്കുന്നതായിരിക്കും... എന്തായാലും ഇഷ്ടപെടാതിരിക്കില്ല എന്ന് വിചാരിക്കുന്നു...
കണ്ടിട്ടുണ്ടേൽ വായിയ്ക്കുമെന്ന് ഉറപ്പുണ്ട്... കാത്തിരിക്കുന്നു അഭിപ്രായത്തിനായി...
അടിപൊളി...next part eppola ???
അടുത്ത ആഴ്ച...
നന്ദി...
അളിയാ,
തലവെട്ടിപൊളിയുന്ന വേദനയിലും വായിക്കാതെയിരിക്കാനായില്ല........
കാത്തിരിക്കുന്നു അളിയാ വരും ഭാഗങ്ങൾക്കായി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ