താങ്ക്സ് അളിയാ..
Comments
Aha adipoli...
Thanks Abi
കണ്ടു ബ്രൊ.വായിക്കട്ടെ
കാത്തിരിക്കുന്നു ഇച്ചായാ...
Bro 27 kazhinju vaayikkam valare thirakkila
Okay bro.
??
Thank you.
ഒരു പാർട്ട് കൂടെ വന്നിട്ടേ വായിക്കൂ എന്നു കരുതി ഇരുന്നതാ.. എന്തായാലും വായിച്ചപ്പോ സൂപ്പർ..
പ്രത്യേകിച്ച് ലാസ്റ്റ് അവൾക്കൊന്ന് പൊട്ടിച്ചത് തകർത്തു..
ഇനി അടുത്ത പാർട്ട്.. പിന്നെ നിയോഗം പിന്നേ ലവറിന്റെ കഥ.. ആകെ ബിസി ഡേ ആവും ല്ലോ മാൻ
❤️❤️❤️
First
?
പറയാന്‍ മറന്നത് എന്ന പുതിയ കഥ വായിക്കാൻ തുടങ്ങിയപ്പോൾ ചുമ്മാ കമന്റ് ഒക്കെ ഒന്ന് നോക്കിയ സമയത്ത് എല്ലാവരും ഡോക്ടറൂട്ടി ഡോക്ടറൂട്ടി എന്ന് പറയുന്നത് കണ്ടു. ഇവരൊക്കെ ഇത് ഏത് ഡോക്ടറൂട്ടിയെ കുറിച്ചാണ് പറയുന്നത് എന്ന് വിചാരിച്ചു വെറുതെ ഓതേര്‍സ് ലിസ്റ്റില്‍ അര്‍ജ്ജുന്‍ ദേവ് എടുത്ത് നോക്കിയപ്പോഴാണ് സത്യത്തിൽ ഈ കഥ കണ്ടത്.
ഒന്ന് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇടവിട്ട് ഈ സൈറ്റില്‍ കേറി നോക്കുന്ന ഞാൻ എങ്ങനെ ഇത് വിട്ട് പോയെന്ന് ഒരു പിടിയും ഇല്ല. 'പറയാന്‍ മറന്നത്'അവിടെ ഇട്ടിട്ട് ഡോക്ടറൂട്ടി വായിച്ചു, കുറച്ച് കഴിഞ്ഞിട്ട് വേണം ഇനി അത് വായിക്കാൻ. ആദ്യ പാര്‍ട്ട് തന്നെ പൊളിച്ചു ?? എന്തായാലും വര്‍ഷേച്ചിടെ പോലെ കല്യാണത്തിന് വീട്ടുകാരുടെ കാര്യം വല്യ പ്രശ്നം അല്ലല്ലോ, ഇവരുടെ കല്യാണം കഴിഞ്ഞതാണല്ലോ...
അടുത്ത പാര്‍ട്ട് അധികം വൈകിപ്പിക്കരുത്...
താങ്ക്സ് ബ്രോ.. 👍❤️
Poli story man ishtapettu... Sidhu vinteyum doctor udeyum love story kke katta waiting with faithfully your fan boy Ezrabin ????????
Wow! fan boy!
അടിപൊളി...!! ഒത്തിരി സന്തോഷം...!!
അടുത്ത പാർട്ട് ഉടനെ വരും...!!
താങ്ക്സ്..!!
കഥയെ പറ്റി പറയുന്നില്ല ഒരു അപേക്ഷയെ ഉള്ളു.
Sad ending ആക്കരുത്. Pls തങ്ങില്ല അതാണ്.
ഇനി അങ്ങനെ ആണേൽ ഇപ്പൊ പറയണം വായിക്കുന്നത് നിർത്താൻ ആണ്
ഒരിക്കലും sad ending ആക്കില്ല സഹോ...!! പൂർണ്ണ വിശ്വാസത്തോടെ വായിയ്ക്കാം...!!
നന്ദി...!!
മോനേ ഒരു രക്ഷേമില്ലെടാ... നെക്സ്റ്റ് പാർട്ട് പെട്ടെന്ന് ഇടണേ ????
തീർച്ചയായും..
നെക്സ്റ്റ് പാർട്ട് ഇന്ന് ഉണ്ടാവുമോ ബ്രോ ?
രണ്ടു ദിവസം കഴിയും വിഷ്ണു..!!
കഥ പെരുത്ത് ഇഷ്ടപ്പെട്ടു. Waiting for the next part. കട്ട waiting ??
Thank you.
നല്ല കഥ ഇഷ്ട്ടപെട്ടു ............. ??????
അടുത്ത പാർട്ട് പറ്റാവുന്ന പോലെ വേഗം വേഗം ഇടാൻ പറ്റുന്ന പോലെ ഇടണേ feel പോകാതിരിക്കാനാ
ഞാൻ പരമാവധി ശ്രെമിക്കാം...
നന്ദി സഹോ..!!
Plzz bro next part
Next week.
Adipoli poilichutta super
Thank you.
Adipoli story?
Kaikudanna nilavum othiri istapettu . Bakki pettannu thanne undavoole. Waiting
അടുത്ത ഭാഗം ഉടനെ വരും സഹോ...!!
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി...!!
Anaaa bro adutha part athuna
അടുത്ത ആഴ്ച...!!
കഥകൾ കൊണ്ട് വിസ്മയം തീർക്കാൻ നിങ്ങൾക്ക് അറിയുമെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു.... ഗുഡ് സ്റ്റോറി വളരെ അധികം ഇഷ്ട്ടപെട്ടു... 2പാർട്ടിനായി കട്ട വെയ്റ്റിംഗ്.... പെട്ടന്ന് ഉണ്ടാവുമോ....
പ്രിയ എമ്പുരാൻ,
വീണ്ടും കണ്ടതിലും കഥയിഷ്ടായി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം...!!
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ...
നെക്സ്റ്റ് പാർട്ട് എന്ന് വരും ബ്രോ ഈ സൺഡേ പ്രതീക്ഷിക്കാവോ
Any way superb story❤
ശ്രെമിക്കാം സഹോ...!!
നന്ദി..!!
Bro തുടക്കം നന്നായിട്ടുണ്ട്. എനിക്ക് ഇങ്ങനെ bold ആയിട്ടുള്ള പെണ്പിള്ളേരുടെ കഥ വളരെ ഇഷ്ടമാണ്. അൽപം സമയം എടുത്തിട്ടാണേലും ഇതേ രീതിയിൽ കഥ കൊണ്ട് പോകണേ.
നല്ല വാക്കുകൾക്ക് നന്ദിയുണ്ട്...
പരമാവധി വേഗത്തിൽ വരുത്താൻ നോക്കാം സഹോ...!!
നല്ല തുടക്കം ??
Thank you.
Kollam Powli Sannan ?❣️
Thank you.
Bro. കഥ അടിപൊളി ആയിട്ടുണ്ട്
ഈ ക്വാളിറ്റിയുള്ള അടുത്ത പാർട്ട്
സമയം എടുത്താലും സാരമില്ല അധികം വൈകാതെ പ്രതീക്ഷിക്കുന്നു
തീർച്ചയായും സഹോ..!!
Bro nalla thudakkam manne
Kadha nannayette unde
Next part appozhanne varuga
ഉടനെ വരും ബ്രൂണോ..!!
നല്ല വാക്കുകൾക്ക് നന്ദി...!!
മീനുസിനെ ഇഷ്ടായി പിരിക്കരുതേ സഹോ
കഥ കിടിലോസ്‌കി
ഞാനത്ര ക്രൂരനാണോ സഹോ... ??
??
???
Thank you.
Super ബ്രോ....
Thank you.
ഇന്നാണ് വായിച്ചത്. അടിപൊളി ഇഷ്ടപ്പെട്ടു.
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകില്ലേ
പെട്ടെന്നുണ്ടാകും...
വീണ്ടും കണ്ടതിൽ സന്തോഷം...!!
Ith polichuu ketooo...uff
Pettann aduthaa prt tharanm ketoo?
തീർച്ചയായും ജസ്‌ന...
വളരെ നന്ദി...!!
ബ്രോ,സൂപ്പർ തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ട് വൈകാതെ
തരുമെന്ന് കരുതട്ടെ....?
തീർച്ചയായും പെട്ടെന്ന് തരും വേട്ടക്കാരാ...
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം... അതിനൊപ്പം നല്ല വാക്കുകൾക്കും...
ആഹാ അന്തസ്സ് നിൻറെ സന്തോഷത്തിന് ഒരു സോറി പറഞ്ഞു എൻറെ സന്തോഷത്തിന് ഒരെണ്ണം പൊട്ടിക്കുകയും ചെയ്തു അടിപൊളി അങ്ങനെ തന്നെ വേണം പറഞ്ഞു നിർത്താൻ സൂപ്പർ അടുത്ത ഭാഗം വേഗം പോന്നോട്ടെ സസ്നേഹം the tiger
നല്ല വാക്കുകൾക്ക് നന്ദിയുണ്ട് സഹോ...
അടുത്ത ഭാഗം വളരെ പെട്ടെന്ന് തരാൻ ശ്രെമിക്കാം...!!
നന്ദി..!!
????
Pettanee thanne adutha parat ayakanam
തീർച്ചയായും സഹോ..!!
ആഹാ.. വേറെ ലെവൽ ❤️
Thank you.
ഞാൻ ഒരു ചേച്ചി കഥ addict ആയതുകൊണ്ട് പറയുവാന് അടിപൊളി ബ്രോ ???
തങ്ങളുടെ എഴുതുന്ന രീതി വളരെ നന്നായിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ തുടർന്നും എഴുതുക
പിന്നെ കൂടുതൽ ഭാഗത്തിനുള്ള സ്കോപ് കാണുന്നുണ്ട്
ദയവു ചെയ്തു പാതിയിൽ നിർത്തി പോകരുത് എന്നു അപേക്ഷ ഉണ്ട്
അധികം താമസിക്കാതെ അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ
all the best
എന്റെ മനസ്സിലും കുറച്ചധികം പാർട്ടുകൾ വേണം എന്നൊരാഗ്രഹമുണ്ട്... പിന്നെല്ലാം വരുന്ന പോലെ...!!
അടുത്ത ഭാഗങ്ങളിലും താങ്കളുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....
നന്ദി...!!
Avare pirikkaruth pls. Vere onnum illa. Time eduth kadha ezhuthikkoo . Kadha nallathayirunnu. Iniyum ee nilavaram pratheekshikkunuu .. snahathodee...
നല്ല വാക്കുകൾക്ക് നന്ദി സഹോ...!!
കഴിവതും വേഗത്തിൽ അടുത്ത ഭാഗം തരാൻ നോക്കാം...!!
Auper bro next part enn varum bro kidu
Thank you.
Arjun ..തുടക്കം തന്നെ ഠമാർ പടാർ അണലോ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
അങ്ങ് ടമാർ പടാർ ആക്കി....
അടുത്ത ഭാഗം ഉടനെ വരും കണ്ണൻ...!!
എവിടെയാണോ ബ്രേക്കിട്ടത് അവിടെയെത്തിയിട്ടേ വായന തുടരുന്നുള്ളൂ. ഇനിയും ഇട്ടിട്ടോടിയാലോ??? 🤔
പൊളിച്ചണ്ണാ ഇത് കൊള്ളാം ക്യൂരിയോസിറ്റി താങ്ങാൻ പറ്റുന്നില്ല വേഗം അടുത്ത പാർട്ട് ഇടണേ
അടുത്ത ഭാഗം ഉടനെ വരും രാജു...!!
മച്ചു പൊളിച്ചു ഒന്നും പറയാൻ ഇല്ല
സൂപ്പർ ?❤️❤️❤️❤️❤️❤️❤️❤️❤️
Thanks abhi.
Arju adipoli
Waiting for the nxt part
Thank you.
Ponnara bro pwoli story man oru rakshayum illa athu polla unde ithu hoo entha parayya odukkatha feel katta waiting next part????
മുബീന,
പറഞ്ഞ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...!!
Bro.. Story kidu... Late aakathey ittekaney... Kouthukam lesam kooduthala... Next part fast aakki ayakku pls
എനിക്കും കൗതുകം അൽപ്പം കൂടുതലാ.. അതുകൊണ്ട് പെട്ടെന്ന് വരും...!!
നന്ദി അരുൺ...!!
പ്രിയ ദേവിന്...
ഇത് വായിച്ചില്ല വായിക്കാം....
കഴിഞ്ഞ കഥയുടെ അഭിപ്രായമാണ്....
...... വളരെ ഭംഗിയായി തന്നെയാണ് നിലാവ് തീർത്തത്. പഷേ... വേഗം കുടി പോയി. ഞാൻ വളരെ ആകാംശയോടെ... കാത്തിരുന്ന രംഗമാണ് ഗൗരിയും കാവ്യയുമായുള്ള കണ്ടുമുട്ടൽ.... അത് അല്പം പോലും വിലയില്ലാത്ത സീനായി മാറ്റി കളഞ്ഞു. പിന്നെ 2 ഭാഗം കഴിഞ്ഞാൽ കാവ്യക്ക് ഏതൊരു കാര്യവും മറ്റ് ഭാഗങ്ങളിൽ ഇല്ല. അവിടെയൊക്കെ ഗൗരി തകർത്തു. അവസാനം ഗൗരി ഒന്നുമല്ലാതെ ആയി പോയി.എന്നാൽ കാവ്യയ്ക്കും വലിയ റോളില്ല. ആദ്യഭാഗങ്ങളിൽ കാവ്യയുടെ സ്നേഹം വിലമതിക്കാനാകാത്തതാണ്. മറ്റ് ഭാഗങ്ങളിൽ ഗൗരിയും അങ്ങനെ തന്നെയാണ്.
ആവശ്യത്തിലധികം ദേഷ്യപെടലുകൾ നായകനിൽ നിന്നും ഉണ്ടായി. അത്രയും വേണ്ടായിരുന്നു. ആ പിടിവാശി അല്പം ഓവറായി പോയി... എന്ന് തോന്നി.
അവസാന ഭാഗം സൂപ്പർ. എന്നാൽ....ഗൗരി???????
സ്നേഹം
ഭീം
നിലാവിന്റെ ക്ലൈമാക്സ് പാർട്ടിൽ റിപ്ലൈ ചെയ്തിട്ടുണ്ട്...!! നോക്കുമല്ലോ...!!
മച്ചാനെ പൊളിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപെട്ട തീം, ചേച്ചിപ്പെണ്ണ്. നവവധു ലെ ചേച്ചിപ്പെണ്ണ് പിന്നെ മഞ്ചൂസ് ഇപ്പൊ മിന്നൂസും, pwoli. കുട്ടൂസിന്റെയും മിന്നൂസിന്റെയും ജീവിതം ശരിക്കങ്ങാട്ടു പോന്നോട്ടെ. കലിപ്പത്തിയുടെ പാവത്താൻ???.
പിന്നെ ടാഗിൽ പ്രണയത്തോടൊപ്പം രതിയനുഭവങ്ങൾ കൂടെ ഉൾപ്പെടിത്തിയല്ലോ. ശ്രീനിവാസൻ ചേട്ടൻ പറഞ്ഞ പോലെ "എന്താ അന്റെ ഉദ്ദേശം"???
കമ്പി സൈറ്റിൽ കഥയെഴുതുമ്പോൾ രതിഅനുഭവങ്ങൾ എന്ന ടാഗുകൂടി ഉൾപ്പെടുത്തുന്നത് സുവിശേഷം പറയാനാണോ അതുലേ... ??
അടുത്ത ഭാഗം മുതൽ കുട്ടൂസിന്റെയും മിന്നൂസിന്റെയും ജീവിതം അവതരിപ്പിയ്ക്കാൻ സാധിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം...!!
നല്ല വാക്കുകൾക്ക് നന്ദി അതുൽ..!!
പൊന്നു മച്ചാനെ കിടു ആണ് ബ്രോ.....ഒത്തിരി ഇഷ്ട്ടം ആയി.സൂപ്പർ സൂപ്പർ അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ ട്ടോ
വേഗം വരും അക്രൂസ്...!!
സുഖമാണെന്ന് കരുതുന്നു...!!
Waiting for nxt♥️?
Thank you.
അടിപൊളി തുടക്കം അർജുൻ... ബാക്കി വേഗം തരണേ?
ഉറപ്പായിട്ടും തടിയൻ..
വളരെ നന്ദി..!!
Onnum parayan illa machane ith pwolikum Kidu athikam vaikipikaruthe,,, ?????????
താങ്ക്സ് മച്ചാനേ...!! അടുത്ത ഭാഗം ഉടനെ വരും...!!
Ente arjun mwone ndha ippo paraya ejjadhi feel vayikkumbo athrakk adipoliyayind ee story❤️??
Sherikkm pryallo ingnthe oru story adhpole meenakshiye pole oru character njnnum aagrahichurunnu idh ezuthiyathin oru big thanks❤️?
Oro incidentsum ellm munnil kanunna pole athra realistic aayttan ezuthiyuttulladh
Enikk ee story vallathe ishtayi?
Nxt partin wait chyyunnu?
Snehathoode...❤️
പ്രിയ ബെർലിൻ,
വീണ്ടും കണ്ടതിൽ സന്തോഷം...!! നല്ല വാക്കുകളെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു....
ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം...!!
Edo enthadoo ithu. Inganeyokke ano oru kadha ezhuthunne. Ambamboo aparam ennu prenjal pora athu koranj pokum. Bhayankar feel cheyyunnund orro varikalum athinte scree kanmunnil koodi pokunna polind. Enthannu ariyilla payankara santhosham.
.
Avrde love storym koody ezhuthanee pinne etrem pettan uploadanee please (ingane preyunne tenditharamannu ariyam ennalum ayakkane)
ആദ്യത്തെ വരി കണ്ടപ്പോൾ ഞാനൊന്നു പേടിച്ചു... പിന്നെയാണ് കാര്യം മനസ്സിലായത്...!!
തുമ്പി പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു...!!
അർജുനാ നീ എഴുത്ത് മോനെ കാത്തിരിക്കുകയാണ് ഇനിയുള്ള ഓരോ പാർട്ടിനും.??????