Thank you.
Comments
ഈ ടൈപ്പ് പ്രണയ കഥകൾ എന്നും favourite ആണ്. കവിനും മഞ്ജുസും പിന്നെ ജോക്കുട്ടന്റെ ചേച്ചിപ്പെണ്ണ് ഒക്കെ പോലെ.വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ടു. പ്രായത്തിനു മൂത്തവരെ പ്രണയിക്കുമ്പോഴും കെട്ടുമ്പോഴും കിട്ടുന്ന കെയർ, ഫീൽ അത് അപാരമാണ് (വായനയിലൂടെയുള്ള അനുഭവം മാത്രം ).
Pwoli ????
താങ്ക്സ് ബ്രോ...
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി പറയാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ എന്നൊരു അവസ്ഥയിലാണ് ഞാൻ...!!
ഒരുപാട് നന്ദി...!!
ente ponnu brw njn sammadhichu tta immadhiri item okke engane brw ezhudhunne.... ningalk ente oru big SALUTE..... Adutha baagathinayi kaathirikunnu ......
Snehapoorvam
tOpZz
തീർച്ചയായും ഉടനെ വരും സഹോ..
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി..!!
Super ??
Thank you.
Superb
Thank you.
Mwthee...adipoly.....
Climax oke epozha thanne arinnu.eni flashback?
ഹാപ്പി എൻഡിങ് ആണെന്ന് നേരത്തേ തെളിയിയ്ക്കാൻ നോക്കീതാ...!! എന്നെ ഇവിടാർക്കും വിശ്വാസമില്ലന്നേ...!!
?
കൊള്ളാം.. മനോഹരമായ കഥ.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു ???
നന്ദി പവിത്ര...
ബ്രോ നല്ലൊരു കഥയുമയി വീണ്ടും വന്നല്ലോ അതും എനിക്കു ഇഷ്ടമുള്ള ചേച്ചി കഥയുമായി ഞാൻ ഹാപ്പിയാണ് ?..നല്ലോരു ഭാഗം കൂടെ ആയിരുന്നു ഇത്.പിന്നെ ഈ സ്റ്റോറി സാഗർ ബ്രൊദെ കവിനും മഞ്ജുസും പോലെ കുറച്ചു പാർട്ട് ഉണ്ടായിരുനെങിൽ നന്നായിരുന്നു അത്രക്ക് നല്ലൊരു തുടക്കം തന്നെ ആണ് ഇത്.ഇവരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത ഭാഗങ്ങളിൽ അറിയാൻ സാധിക്കും എന്ന് വിചരിക്കുന്നു..അടുത്ത ഭാഗം പെട്ടന്ന് കിട്ടുമ്ന്നു പ്രതീക്ഷിക്കുന്നു ☺
സ്നേഹത്തോടെ ..???
എല്ലാരും ചേച്ചി കഥയുടെ ഫാൻസ് ആണല്ലേ...!! കൊള്ളാം നന്നായി...!!
ബോസ്സ് വീണ്ടും കണ്ടതിൽ സന്തോഷം..!! അടുത്ത പാർട്ട് ഉടനെയുണ്ടാകും...!! പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം വളരെ നന്ദി...!!
Bro ningalude kathayile nJN aadhyamaytt vaykkunna story aaanithu....valare nannayttund....next part 1 week inullil idumennu Pertheekshikkunnu ....
Snehathode❤
വളരെ നന്ദിയുണ്ട് ബ്രോ...!!
അടുത്ത പാർട്ട് ഉടനെയുണ്ടാകും...!!
അളിയാ...!
അടിപൊളി ..കിടിലം തുടക്കം..?
ഒറ്റ ചോദ്യം ഇതിൽ എത്ര ശതമാനം നിന്റെ ജീവിതം തന്നെ ഉണ്ട്..മുൻപ് പലപ്പോളും നീ പറഞ്ഞു കണ്ടിട്ടുണ്ട് നിനക്ക് ഒരു ചേച്ചിപെണ്ണുണ്ടെന്ന്..ആ ചേച്ചി ആണോ ഈ ചേച്ചി..☺️
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു മച്ചാനേ..!!
All the best.
കുറച്ചൊക്കെ എന്റെ കഥയും ആഡ് ചെയ്തിട്ടുണ്ട് അളിയാ... പിന്നെ എന്റെ ചേച്ചിക്കുട്ടിയും ഒരു ഡോക്ടറാ...!!
പണിയെടുക്കാതെ അവളുടെ ചിലവിൽ ജീവിയ്ക്കണം എന്നത് എന്റെ സ്വപ്നവും... നടന്നാൽ മതിയായിരുന്നു... നടക്കും... എല്ലാം നടക്കണം...!! ഇല്ലെങ്കിൽ പിന്നെയെന്തിനാടാ ദൈവമെന്ന് പറയുന്ന ശക്തി മുകളിലിരിയ്‌ക്കുന്നത്...!!
നല്ല കിടിലൻ കഥ
മിന്നൂസിനെ കൂടുതൽ ഇഷ്ടപ്പെട്ടു
സിദ്ധുവിന്റെ കഥാപാത്രം മിന്നുവിനെ നന്നായിട്ട് മുഷിപ്പിക്കുന്നുണ്ട്, എന്തോ അവന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടായില്ല
അത്രയും വീട്ടിൽ വെറുതെ ഇരുന്നിട്ടും ഭാര്യക്ക് ഒരു ആവശ്യം വരുമ്പോ ചെല്ലാതിരിക്കുകയും ഭാര്യയെ മനസ്സിൽ ശാപവാക്കുകൾ കൊണ്ട് വിശേഷണം ചെയ്യുന്നതും അത്ര നല്ല സ്വഭാവമല്ല
അവൻ തന്നെ സ്വയം മാറും എന്ന് കരുതുന്നു.
ഇതുപോലൊക്കെ വെറുപ്പിച്ചാൽ ആരായാലും ദേഷ്യപ്പെട്ടുപോകും അതുകൊണ്ട് മിന്നൂസ് ദേഷ്യപ്പെടുന്നത് ഒരു കുറ്റമായി കാണാൻ പറ്റില്ല
അതേ മീനാക്ഷിയെ അവൻ മുഷിപ്പിയ്ക്കുന്നുണ്ട്...!! അതോണ്ടാ അവള് കലിപ്പത്തി ആയതു തന്നെ...!! അവളുടെ കയ്യിൽ നിന്നും രണ്ടു നല്ല വീക്ക് കിട്ടുമ്പോൾ അവന്റെ എല്ലാ അസുഖവും മാറിക്കൊള്ളും...!!
നന്ദി സഹോ..!!
അർജ്ജുൻ ഭായി നിങ്ങൾക്ക് എങ്ങനെയാ ഇതുപോലെ വെറൈറ്റി ആയിട്ടുള്ള concepts കിട്ടുന്നത്....?
നിങ്ങളുടെ സ്റ്റോറിസ് വായിക്കുമ്പോ കിട്ടുന്ന feel ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഇതേ same ഫീൽ ആണു M. K ടെ storiesum വായിക്കുമ്പോ കിട്ടുന്നത്.
അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തരണേ....,?❤️?
ഹൃദയം കവർന്ന വാക്കുകൾക്ക് നന്ദി സാം..!! അടുത്ത ഭാഗത്തിൽ കാണാം...!!
എന്റമ്മോ എന്താ ഇത്.... പുതിയ ഒരു കോൺസെപ്റ്റ് തന്നെ ആണല്ലോ.... കലിപ്പന്റെ കാന്താരിയുടെ ഓപ്പോസിറ്റ്...
Bro കിടുക്കി അടുത്ത പാർട്ടുമായ് വേഗം വാ......
സ്നേഹപൂർവ്വം??
?Alfy?
അതേ..
ഒരു വെറൈറ്റി പരീക്ഷിച്ചതാ... കലിപ്പിയുടെ കാന്താരൻ...!!
അടുത്ത ഭാഗം ഉടനെ വരും ആൽഫീ...!!
അടിപൊളി തുടക്കം ഇത് പൊളിക്കും ഇതുപോലെ തന്നെ നല്ല ഫീലിൽ മുന്നോട്ടു കൊണ്ടു പോകുക അടുത്ത പാർട്ട് വേഗം തന്നെ അയക്കണം ട്ടോ
നല്ല വാക്കുകൾക്ക് നന്ദി പാപ്പൻ...
കൊള്ളാം കൈക്കുടന്ന നിലാവ് മനസിൽ ഒരു നൊമ്പരമായി കിടക്കുന്നു അത് മാറ്റുവാൻ പറ്റുന്ന തുടക്കമാണ് ഇ സ്റ്റോറിക് നെക്സ്റ്റ് പാർട്ട് ഉടൻ ഉണ്ടാവില്ലേ
അതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും ശ്യാം..!!
വളരെ നന്ദി.. അടുത്ത ഭാഗം ഉടനെ ഉണ്ടാകും...!!
സംഭവം നല്ല ഹാപ്പി എണ്ടിങ് ആയിരിക്കണം....
വർഷേച്ചി വായിച്ചു കരഞ്ഞു പോയി....ഇനി വൈയ്യ
ചൂടത്തി ഭാര്യയും പാവം ഭർത്താവും ...തീം കൊള്ളാം..
പൊളിക്ക്...
♥️♥️♥️♥️♥️♥️
ഉറപ്പായും ഹാപ്പി എൻഡിങ് ആയിരിക്കും അഞ്ജലി...!!
ഒരുപാട് നന്ദിയുണ്ട്...
Hi അർജുൻ, താങ്കളുടെ കഥ ഇന്ന് കണ്ട്, വായിച്ചിട്ടില്ല... വായിച്ച ഉടൻ comment ഇടാം ok...???
ഫ്രഡിച്ചായോ..
നിങ്ങളോ...??? ഈ വാളിൽ കണ്ടത് തന്നെ ഒരുപാട് സന്തോഷം...!!
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു...
നന്ദി... ഒരുപാട്...!!
Good story Arjun bro.Thudar bhakal aayi kathirikunnu.
Thank you joseph
Thudakkam thanne kalipp aanallo. To be frank Sidhunte character theere ishtappettilla but avasanam Ashechiyod avan paranjha dialoguel cheriyoru pratheeksha kaanunnund. Kettyole maximum mushippikkathirikkuka. Snehathodeyulla oru nottam oru vaak caring athra maathrame nammil ninn avar aagrahikkunnullu.
Oru penninte mumbil vech vere pennungale kurich paranjhal orikkalum sahikkunna kaaryam alla pennungal angane aane appo nammal aanungal angane perumaaranam.
Adutha part varumbol nte samshayangal oru vidham maaarumenn karuthunnu.
Pinne ippol name ezhuthiyathil u and e maathrame kaanunnullu athu koodi maatumenn karuthunnu.
With Love❤❤
താങ്കൾ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നു...!!അതോടൊപ്പം താങ്കളുടെ എല്ലാ വിഷമങ്ങളും മാറും എന്നു കരുതുന്നു...!!
അടുത്ത ഭാഗത്തിൽ നമുക്ക് ശെരിയാക്കാം...!!
ഒരുപാട് നന്ദി കേട്ടോ...!!
❤❤
മച്ചാനെ... ഒന്നും പറയാനില്ല..... തകർത്തുകളഞ്ഞു..... എന്തായാലും സംഭവം വല്ലാണ്ട് ഇഷ്ടായി..... വേറൊന്നും കൊണ്ടല്ല..കൈകുടന്നനിലാവ് നൽകിയ നോവിനെ മറികടക്കാൻ ഈ കഥക്ക് സാധിക്കും എന്ന തിരിച്ചറിവ് തന്നെയാണ്...
ചില ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോ ചിരിച്ചു പണ്ടാരം അടങ്ങി........എന്തായാലും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ.... കട്ട വെയ്റ്റിങ് ആണ് ട്ടോ.....
കൈക്കുടന്ന നിലാവും വർഷയും തന്ന കയ്പ്പുള്ള അനുഭവത്തിൽ നിന്നും എനിക്കുമൊരു മോചനം വേണ്ടേ...???
നല്ല വാക്കുകൾക്ക് നന്ദി മച്ചാനേ..!! അടുത്ത ഭാഗങ്ങൾ ഉടനെ...!!
അർജുൻ ബ്രൊ.......
തുടക്കം വായിച്ചു.നല്ല സ്റ്റാർട്ട്.
ഒരു ലക്ഷ്യം നേടാൻ ശ്രമിക്കുന്നവന്റെ കഥയാണ് ഒറ്റനോട്ടത്തിൽ.ആ ലക്ഷ്യത്തിന് അവന് കൂട്ടായി മിന്നുവും.
മിന്നുവിന്റെ പൊസ്സസ്സിവ്നെസ്സ്,അതാണ് ഈ ഭാഗത്ത് മുന്നിൽ നിന്നത്.അവളുടെ കുട്ടൂസ് വിജയിച്ചു കാണണം എന്നുള്ള ആഗ്രഹവും.
വീട്ടുകാരുടെ ആശക്കൊത്തുയർന്നില്ല,പക്ഷെ അവന്റെ ലക്ഷ്യം കുട്ടു കൈവിട്ടുമില്ല.അതു കൊണ്ട് തന്നെ കുട്ടുവിന് പിന്തുണ കുറഞ്ഞു, അത് നികത്താൻ മിന്നുവും.മറ്റുള്ളവരുടെ ഇഷ്ട്ടം അല്ല,നമ്മുടെ മനസിന് ഇഷ്ട്ടമുള്ളതാവുക എന്ന വലിയ സത്യം കുട്ടുവിന്റെ രൂപത്തിൽ മുന്നിലുണ്ട്.
ആശ........ഒരു പ്രതീകമാണ്.ആശയുടെ മനോഭാവങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഒരു നല്ല പക്ഷം ആളുകളും അങ്ങനെയാണ്.സഹായം വേണ്ടപ്പോൾ പുകഴ്ത്തിയും മാറിനിന്ന് പിരി കയറ്റുകയും ചെയ്യുന്നവർ.
കുട്ടു ഒറ്റ ഡയലോഗ് കൊണ്ട് മിന്നുവിന് തല ഉയർത്തിനീക്കാനുള്ള അവസരം കൊടുത്തു, ആ സന്തോഷം അവന്റെ കവിളിൽ കിട്ടുകയും ചെയ്തു.
കുട്ടുവിനെയും മിന്നുവിനെയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു
ഇച്ചായോ...
വിശകലനം തികച്ചും ശെരിയാണ്...!! ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ സ്ത്രീയുണ്ടാവും... ഓരോ സ്ത്രീയുടെയും അഭിമാനം സംരക്ഷിക്കാൻ പുരുഷനും വേണം...!!
അതുപോലെ തന്നെ സാധിയ്ക്കട്ടേയെന്ന് പ്രത്യാശിയ്ക്കാം...!!
മികവുറ്റൊരു അഭിപ്രായം നല്കിയതിന് ഒരുപാട് നന്ദി...!!
ഒരു ഫ്ലാഷ് ബാക്ക് കൂടി വേണം അവരുടെ ലൗ സ്റ്റോറി
തീർച്ചയായും കാണും...!!
Super story
Thank you.
Arjuna kadar polichu supper
Thank you.
ബ്രോ വായിച്ചു... ആദ്യ ഭാഗം കൊള്ളാം?.ഒരുപാട് ഇഷ്ടപ്പെട്ടു.?
ഇൗ കഥയുടെ പേര് വായിച്ചപ്പോ ആദ്യം മനസ്സിൽ വന്നത് അനുപല്ലവി എന്ന കഥയാണ്..?.അതും കുറച്ച് ഡോക്ടറുടെ കഥയാണല്ലോ.എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു കഥയും ആണ്.
ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ ഒരുപാട് അങ്ങ് പറയാൻ ഒന്നും ഇല്ല .എന്നാലും രണ്ടു പേരെയും ഒരുപാട് ഇഷ്ടപ്പെട്ടു..സോറി പറയാൻ വന്ന ആളിന്റെ കൈയിൽ നിന്ന് അടി മേടിച്ച പാവം ആശേച്ചി??
ജിത്തുവിനെ പോലെ ഇവരുടെ ജീവിതം അറിയാൻ കാത്തിരിക്കുന്നു.ബാക്കി ഒക്കെ അടുത്തത് വന്നിട്ട്.?
പ്രിയ വിഷ്ണു,
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം...!! ഇതൊരു ഡോക്ടർ സ്റ്റോറിയായി കണക്കാക്കേണ്ട വിഷ്ണു... നായിക ഡോക്ടറാണ് എന്നു മാത്രമേയുള്ളൂ...!!
രണ്ടുപേരെയും ഇഷ്ടമായതിൽ സന്തോഷം..!!
പിന്നെ ആശേച്ചിയ്ക്ക് കിട്ടീത് അവര് ചോദിച്ചു മേടിച്ചതല്ലേ...??
അതെ പേരിൽ ഡോക്ടർ എന്ന് കണ്ടപ്പോ ഓർമ വന്നു എന്നെ ഒള്ളു.അത് എന്റെ ഒരു fav കഥ ആയത്കൊണ്ട്..
അടുത്തത് പെട്ടെന്ന് പോരട്ടെ❤️❤️
അടുത്ത ആഴ്ചയുണ്ടാവും വിഷ്ണു...!!
വീണ്ടും നന്ദി...!!
ഇതെന്ത് കഥയാടാ അർജു? ആകെ മൊത്തം വെടിയും പൊകയും. ആൾക്കാരെന്തിനാ പടക്കം പൊട്ടിക്കണേ? ഇന്ന് വിഷ്വാ?
ആശാനേ നിങ്ങള് ചത്തില്ലേ...??
മുഴുവൻ ആവിയാണാശാനേ...!! അതില്ലാതെ നമുക്ക് പറ്റത്തില്ലല്ലോ...!!
ഇജ്ജ് പൊളിക്ക്....
♥️♥️♥️♥️
Thank you.
Like a good story man
Nannayi thany thudagi
Eppozhum eee oru feel nilanillkattey all the very best
നന്ദി ഹരി,
പറഞ്ഞ നല്ല വാക്കുകൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു...
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ...
Bro kidukki actually its like my story... Joliyum kooliyum illathe njanum ente wife doctor um... Athanu ee kadha vayikan thudangiyath... Adutha bagam pettanu ponote... othiti ishtayi
ആഹാ... അപ്പോൾ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാരാ അല്ലേ...??
ഞാനെന്റെ കഥയെഴുതാൻ ശ്രെമിച്ചതാ...!! കല്യാണം കഴിഞ്ഞില്ലെന്നുള്ള ഒറ്റ കാര്യത്തിലേ വ്യത്യാസമുള്ളൂ...!!
എന്റെ പിറക്കാതെ പോയ ചേട്ടാ... ഒരുപാട് നന്ദി...!!
ഇതിലെ നായകൻ ഭാര്യയോട് ഒട്ടും സ്നേഹം ഇല്ലാത്ത ആളാണല്ലോ
അവന് അവളുടെ ഒപ്പം ഉള്ള ജീവിതം ഇത്രക്ക് അസഹനീയം ആണേൽ ഡിവോഴ്സ് ചെയ്തു പൊക്കൂടെ
എന്തോ അവന്റെ ആറ്റിട്യൂട് എനിക്ക് ഒട്ടും പിടിച്ചില്ല.
ഭാര്യയെ മറ്റുളവർ അവൻ കാരണം അപമാനിച്ചിട്ടും ഒരു ദേഷ്യവും വരാതെ ആശേച്ചി എന്നും പറഞ്ഞ് ഡയലോഗ് അടിക്കുന്ന അവനൊന്നും കുടുംബ ജീവിതം അർഹിക്കുന്നില്ല
എന്തോ നല്ല ഭർത്താവ് അല്ലേൽ നല്ല പാർട്ണർക്ക് വേണ്ട ഒരു ക്വാളിറ്റിയും അവനിൽ കാണുന്നില്ല
അവളെ എപ്പോഴും അവൻ മനസ്സിൽ ശാപ വാക്കുകൾ പറയുന്നു
മറ്റുള്ളവർക്കിടയിൽ ഭാര്യക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നു
അറിയിക്കാതെ ലേറ്റ് ആക്കി ഭാര്യയെ ടെൻഷൻ അടിപ്പിക്കുന്നു
ഫോൺ വിളിക്കും എന്ന് കരുതി സൈലന്റ് ആക്കി ഇടുന്നു
അത്യാവശ്യമായി വിളിച്ചിട്ടും പോകാതിരിക്കുന്നു
ഭാര്യയോട് കള്ളം പറയുന്നു
മറ്റുള്ള സ്ത്രീകളോടെല്ലാം flirt ചെയ്തു നടക്കുന്നു
ശരിക്കും അവളോടൊത്തുള്ള ജീവിതം അവൻ ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു !
അവന്റെ സ്വഭാവവും പ്രവർത്തികളും എല്ലാം ആ തോന്നൽ സത്യം ആണെന്ന് അടിവരയിടുന്നു.
He don't deserve her എന്നേ എനിക്ക് പറയാനുള്ളു
നമുക്ക് ഡിവോഴ്സ് ചെയ്യിച്ചേക്കാന്നേ..!! രണ്ടു പാർട്ട് കൂടിയൊന്നു കഴിഞ്ഞോട്ടേ...!!
ഞാൻ ചുമ്മാ എനിക്ക് തോന്നിയ ഫ്രസ്ട്രേഷൻ കൊണ്ട് പറഞ്ഞതാണേ !
അതൊന്നും സീരിയസ് ആക്കി എടുക്കേണ്ട
അവരെ പിരിക്കേണ്ട അവന്റെ സ്വഭാവം മാത്രം മാറ്റിയാ മതി ?
മിന്നൂസിനെ കൊണ്ട് രണ്ടു കൊടുപ്പിയ്ക്കാം... ആ നാറി അങ്ങനെയെങ്കിലും നന്നാവോന്ന് നോക്കാം..!!
?????....ഇയാൾ ഇത്....
കൊല്ലരുത്...!!
Bro
കൈക്കുടന്ന നിലാവിലെ pole അധികം karayipikkaruthe എന്ന് അപേക്ഷിക്കുന്നു
ഹേയ് ഇല്ല...
Bro അടിപൊളി story
Sidharthineyum meenakishyeyum kandapol SAGAR KOTTAPURAthinte കവി eyum മഞ്ജുസിനെയും ഓര്‍മ vannu
അത് പോലെ othum നല്ല കിടു story ആകും എന്ന് vishvasikunnu
Sidharthinenyum meenakisheyeyum oruikallum pirikaruthe എന്ന് അപേക്ഷിക്കുന്നു ❤️
With love
Thank you.
അർജുനാ?
ആഗ്രഹിച്ച പോലൊരു കഥ തന്നതിൽ ഒരു നന്ദി നിന്നോട് ഞാൻ പറയുന്നില്ല( ആ സ്വാതന്ത്ര്യം നിന്റടുത് ഞാൻ എടുക്കുന്നു)..ചേച്ചികഥകൾ വായിക്കാനും ജീവിതത്തിൽ അനുഭവിക്കാനും നല്ല രസമാണ്(നിനക്കു അറിയാരിക്കുവല്ലോ അല്ലെ അനുഭവസ്ഥാ?) കോളജ് സമയത്ത് കൊറച്ചു നാളെ ഉണ്ടായിരുന്നുള്ളു എങ്കിലും എനിക്കും അങ്ങനൊരു അവസരം ഉണ്ടായിട്ടുണ്ട്..അന്ന് തൊടങ്ങിയത ചേച്ചി പ്രേമം?..at present, വേറൊരു ബസിലൂടെ സ്റ്റാൻഡിൽ എത്താൻ തീവ്രമായി പരിശ്രമിക്കുന്നു..
നല്ല ഒന്നാം നമ്പര് തുടക്കം♥.. പിന്നെ മീനു ചേച്ചി ടെറർ ആന്നല്ലോ?..സിദ്ധു? ഇഷ്ടപ്പെട്ടു..ഈ ഒരു പാർട്ടിൽ നിന്നും മനസിലാക്കിയ അവന്റെ ക്യാരക്ടർ..Im curiously waiting to know what did really happened on their past..That would be interesting♥♥ പക്ഷെ നീ ഒരു ultimate സൈക്കൊപാത്താ? അവസാനം എന്നെങ്കിലും ബോംബ് കയ്യീ തന്നിട്ട് പറയും നെഞ്ചത്ത് വെച്ച് പൊട്ടിച്ചോളാൻ( വർഷേച്ചി തന്ന പോലുള്ള ബോംബോന്നും മീനു ചേച്ചിനെ കൊണ്ട് ഇടീക്കല്ലേ പൊന്നേ??)
അപ്പൊ അടുത്ത പാർട്ടിൽ സന്ധിക്കാം♥♥?
പ്രിയ പാഞ്ചോ,
നന്ദി പറഞ്ഞിരുന്നെങ്കിൽ പാഷാണം കലക്കി അണ്ണാക്കിൽ തള്ളിയേനേ....!!
തീർച്ചയായും ഇതൊരു നോർമൽ സ്റ്റോറിയാണ് പാഞ്ചോ... ഹാപ്പി എന്റിങ്ങുമായിരിക്കും....!!
പിന്നൊരു സൈക്കൊയൊക്കെ ആയതുകൊണ്ട് അവസാനം എന്തിട്ടു കാണിയ്ക്കുമെന്ന് പറയാൻ പറ്റില്ല...!!
ഇനിയുള്ള ഭാഗങ്ങളിൽ പാസ്‌റ്റിലേയ്ക്ക് പോകാമെന്ന് കരുതുന്നു....!!
സ്നേഹത്തോടെ....
അർജുന നിന്റെ പേര് ടൈപ്പ് ചെയ്തിരിക്കുന്ന ഫോണ്ട് ഒന്നു മാറ്റിക്കൂടെ..എനിക് മാത്രം ആണോ എന്നറിയില്ല നൾ സിംബൽ ആണ് കാണിക്കുന്നത്..e യും u ഉം മാത്രം
നമുക്ക് ശെരിയാക്കാം പാഞ്ചോ...
മോനെ എജ്ജാതി ഉഫ് ഒരു രക്ഷേമില്ല പൊളി കിടു ഒരു സിനിമ കണ്ട ഫീൽ.... സൂപ്പറായിട്ടുണ്ട്.......... അടുത്ത ഭാഗം താമസിപ്പിക്കാതെ ഇങ്ങെത്തിക്കണേ.. ഒരു വായനക്കാരന്റെ അപേക്ഷ ആണ്
ഏറെ സ്നേഹത്തോടെ വായനക്കാരൻ
താമസിപ്പിയ്ക്കില്ല വായനക്കാരാ... ഉടനെ വരും...!!
ഹൃദയത്തിൽ തട്ടിച്ച വാക്കുകൾക്ക് നന്ദി...!!
Penkoosan aakkalle bro
ഹേയ്....
Bro aaa rethileyamkudi complete cheyyamo ??♥️♥️??
ശ്രെമിക്കാം..
Dear ArjunDev, അടിപൊളി. വല്ലപ്പോഴുമാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ കിട്ടുന്നത്. മീനാക്ഷി സൂപ്പർ. സോറി പറയാൻ ചെന്നപ്പോൾ അവർ ആൾക്കാരെ കൂട്ടി insult ചെയ്യാൻ നോക്കി. ആശയ്ക്ക് വേണ്ടതും കിട്ടി സോറിയും പറഞ്ഞു. ശരിക്കും എൻജോയ് ചെയ്തു. അതുകൊണ്ടാ ഇപ്പോൾ തന്നെ വായിച്ചു തീർത്തത്. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു.
Thanks and regards.
ഒരുപാട് സന്തോഷം ചേട്ടായീ, വീണ്ടും കാണാൻ സാധിച്ചതിൽ...!! കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വീണ്ടും സന്തോഷം...!!
കൈക്കുടന്ന നിലാവ് പോലെ ഒരു കൊല്ലം കാത്തിരിക്കേണ്ടി വരുമോ സഹോ ♥️♥️♥️♥️♥️
ഒരു കൊല്ലം കാത്തിരിപ്പിച്ചിട്ടുണ്ടെങ്കിൽ ആഴ്ചയിൽ ഓരോന്നിട്ട് തീർത്തിട്ടുമുണ്ട്...
Not my cup of tea
Okay.
അടിപൊളി... എന്താ ഫീൽ
Thank you.
❤️❤️❤️ഇഷ്ടായി...... ??പെരുത്ത് ഇഷ്ടമായി??.....
പിന്നെ,
Last dialogue kidu...
Thank you.
ആ ലാസ്റ്റ് സീൻ വായിച്ചപ്പോ തൊമ്മനും മക്കളും സിനിമയിൽ അതിലെ നടി മമ്മൂട്ടിയെ പുറകിൽ നിന്ന് അടിക്കണ സീൻ ആണ് ഓർമ വന്നേ ??
കഥ ഉഷാർ ആയിട്ടുണ്ട് ബ്രോ, എന്താ പറയുക compare ചെയ്യുവല്ലട്ടോ, എനിക്ക് മഞ്ജുസും കവിനും + നവവധുവിലെ ചേച്ചി പെണ്ണിന്റേം കോമ്പിനേഷൻ ആണ് ഓർമ വന്നേ, അത്രക്ക് രസം ആയിരുന്നു.
എനിക്ക് ശെരിക്കും നിങ്ങടേം പിന്നെ നമ്മടെ ജോയുടേം കഥ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടം ആണ്, അതോ ഒരു ഡിഫറെൻറ് ഫീൽ ആണ്, നിങ്ങള് രണ്ടുപേരുടേം ശൈലി ഏകദേശം ഒരേ പോലെ, കൊറച്ചു പറയുവല്ലടോ ഒരു compliment ആണ് ❤️?
ഈ കാര്യം കൈക്കുടന്ന നിലാവിന്റെ ക്ലൈമാക്സിൽ പറയണം എന്ന് കരുതിയതാ ബട്ട് മൈ ഇമോഷൻസ് ഗോട്ട് ദി ബെറ്റർ ഓഫ് മി, അതുകൊണ്ട് ഇത് പറയാൻ തോന്നിയില്ല, അത്രക്ക് ആയിരുന്നു ആ കഥ ഫീൽ ചെയ്തേ, അതൊക്ക പോട്ടെ..
ഈ കഥ ഞാൻ എന്റെ ന്യൂ ഫേവറിറ്റ് കഥകളുടെ ലിസ്റ്റിൽ ആഡ് ചെയ്തു കഴിഞ്ഞു, ഈ ലിസ്റ്റിന്റെ പ്രതേകത എന്താന്ന് വെച്ചാൽ, മോസ്റ്റ് വെയിറ്റഡ് മുതൽ ലീസ്റ്റ് വെയിറ്റഡ് ആയി കഥകളെ ഓർത്തു വെക്കും എന്റെ മനസ്സിൽ, അതിൽ മോസ്റ്റ് വെയിറ്റഡിൽ ഈ കഥ ഇപ്പോ ടോപ് 3 ആണ് ??
അപ്പൊ അടുത്ത പാർട്ടിൽ കാണാം ???
സ്നേഹത്തോടെ,
രാഹുൽ
Same feeling bro ❤️
Thank you.
പ്രിയ രാഹുൽ,
തൊമ്മനും മക്കളിലും പിന്നാലെ ചെന്ന് തല്ലിയിട്ട് ഓടുകയല്ലേ ചെയ്തത്.... ഇവിടെ ഓടിചെന്ന് തല്ലുകയാണ്... പിന്നെ തിരിഞ്ഞൊരോട്ടമൊന്നുമില്ല....
ഇനിയിപ്പോൾ കമ്പയർ ചെയ്തെന്നു പറഞ്ഞാലും "എനിക്ക്" സാരമില്ല.... അതിൽപരം മറ്റൊരു സന്തോഷവും എനിക്കില്ല എന്നു മാത്രം....!!
ആ കള്ളനാറി, എന്റെ ചേച്ചി പെണ്ണിനെ ഭ്രാന്തിയാക്കി, ഇനി കൊല്ലുമെന്ന് പറഞ്ഞു പേടിപ്പിച്ചോണ്ട് നവവധു വായന നിർത്തിയതാണ് ഞാൻ....!!
രതിശലഭങ്ങൾ അത്രയും പാർട്ടുള്ള കാരണം വായിയ്ക്കാനും മടി...!! അതുകൊണ്ട് തന്നെ രണ്ടു കഥകളെ കുറിച്ചുമുള്ള ഗ്രാഹ്യം കുറവാണ്.....
ജോ എന്റെ ഗുരുവല്ലേ....
ഇവിടെ ഞാനൊരു കഥയെഴുതാനുള്ള കാരണം ജോയാണ്.... അവൻ ഭാഷയെ ഉപയോഗിയ്ക്കുന്നത് കണ്ട് കൊതി തോന്നിയാണ് ഞാനും കുഞ്ഞൊരു ശ്രെമം നടത്തിയത്.... അതുകൊണ്ട് തന്നെ ജോ യുടെ എഴുത്തുമായി സാമ്യം വന്നു എന്നറിഞ്ഞതിനേക്കാൾ സന്തോഷം വേറെയുണ്ടോ... ??
മോസ്റ്റ് വെയിറ്റഡ് ലിസ്റ്റിൽ ടോപ് 3.... എങ്ങനെയാണ് രാഹുൽ ഇതിനൊക്കെ നന്ദി പറയുക.... ??
സ്നേഹം മാത്രം...!!
അങ്ങനെ അല്ല ഓടി പോയി തല്ലാനും ആ സീൻ ആണ് എനിക്ക് ഓർമ വന്നേ എന്നാ ഉദേശിച്ചേ. ഇവിടെ ഓടി പോയി തള്ളി അവന്റെ അടുത്തേക്ക് തന്നെ പെട്ടെന്ന് വരിലെ, അപ്പൊ ഏകദേശം ഒരു സാമ്യം തോന്നി ?
ഒറ്റ ചോദ്യം മാത്രം അടുത്ത part എപ്പോൾ കിട്ടും........
കിടുവേ........ ❤️❤️❤️❤️❤️
ഉടനെയിറക്കാം അഭീ...!!
ചേട്ടായി അങ്ങനെ പുതിയൊരു കഥയും വന്നെത്തി. നല്ല കഥ അടിപൊളി ഒന്നും പറയാനില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ?????
താങ്ക്സ് ടാ മോനേ...
Sooper....oru rakshayum illya....
Theme vere lvl?
Thank you.
ഹോ പൊളി.. ഭയങ്കര feel
Thank you.
Wow nice start❤
Thank you.
സംഭവം അടിപൊളിയായിട്ടുണ്ട്
നല്ല ഒരു രസം വായിക്കാൻ
അടുത്ത part നായി waiting
Thank you.
Kollam nalla thudakkam
Thank you.
Super beginning bro
Thank you.
kollam , thudakkam superb... pls continue bro