← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Rohit • 11-08-2024 15:34

ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് ബാക്കി അതികം വൈകിക്കല്ലേ ബ്രോ... കാത്തിരുന്നു മടുത്തു 🥲

_Arjundev • 11-08-2024 16:08

സമയവും സാഹചര്യവുമനുസരിച്ചേ എഴുത്ത് നടക്കുള്ളൂ ബ്രോ... ഈ വന്ന് ആവശ്യപ്പെടുന്നവരൊന്നും കഥവരുമ്പോൾ ഉണ്ടാവില്ലാന്ന് നല്ല വൃത്തിയ്ക്ക് അറിയാവുന്നതുകൊണ്ടാണ് മറ്റാർക്കുംവേണ്ടി എഴുതാതെ എന്റെസമയത്തിന് എഴുതുന്നത്...

സൊ, തിരക്കൊക്കെ കഴിഞ്ഞ് സാവകാശമുള്ളപ്പോൾ മാത്രേ എന്റെ എഴുത്ത് നടക്കുള്ളൂ... അങ്ങനെ ക്ഷമിച്ച് വായിയ്ക്കാൻ കഴിയുന്നവർമാത്രം വായിച്ചാൽ മതിയെന്നേ.. 🙏

_Arjundev • 11-08-2024 16:11

ഒരിയ്ക്കെ ഒരുത്തൻവന്ന് കൊണയടിച്ചിട്ട്‌ എഴുതിയത് മുഴുവൻ ഡിലീറ്റ്ചെയ്തിട്ട് ഇട്ടിട്ട്പോയതാ ഞാൻ... അത് തിരിച്ചെഴുതിയെത്തിയ്ക്കാൻ സമയമെടുക്കും... 💯

Naheem • 11-08-2024 09:19

Arjun bro 😁 Chandni nammak thannude doctor rutti allready azyuthiyethelle eppol venamrngilum idalo broyude ishtam 🤗

_Arjundev • 11-08-2024 16:05

ബ്രോ, എഴുതിയിട്ട് ഇടാതിരിയ്ക്കുന്നതല്ല... എഴുതിയിട്ട് ഫീൽ കിട്ടാഞ്ഞിട്ട് ബ്രേക്ക്‌ എടുത്തേക്കുന്നതാണ്...

ഡോക്ടറൂട്ടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്... അത് ഞാൻ പോസ്റ്റ്‌ ചെയ്യുന്നതുമായി ദയവുചെയ്ത് മറ്റുകഥകളെ കണക്ട് ചെയ്യാതിരിയ്ക്കുക... 🙏

Ashan • 10-08-2024 21:35

Bro chandhinikk vendi 4 part vaikkikanda mikka aalukalum 2 stories vayikkim pinna idh petnnn aavallo bro already eyudhiyadh alle. Pinna ellam brode istam

_Arjundev • 11-08-2024 07:59

യെപ് ബ്രോ... ഇത് തന്നെ കണ്ടിന്യൂ ചെയ്യും... ബാക്കിയൊക്കെ സമയമനുസരിച്ച് വരും.. 👍❤️

നന്ദുസ് • 10-08-2024 11:43

സഹോ... തിതെവിടാണ്.. ഒന്ന് വരൂ വേഗം..... ❤️❤️❤️❤️

_Arjundev • 11-08-2024 07:58

ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️❤️

_m6_ • 10-08-2024 09:31

കുറെ നാൾ കൂടി വെറുതെ വന്നത. ദേ കിടക്കുന്നു. വായിക്കണോ വേണ്ടയോ എന്ന ഇപ്പൊ ആലോചിക്കുന്നേ. വർക്ക്‌ കൂടുതൽ ആണേ.

ഒരു സംശയം, ഇത് പഴയ കഥ repost ചെയ്യുന്നതാണോ അതോ, മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?

_Arjundev • 11-08-2024 07:58

ആവശ്യത്തിന് മാറ്റങ്ങളുണ്ടാവും ബ്രോ.. 👍❤️

AKHi • 09-08-2024 21:54

Bro nirthi poyathinthe bakki ano ethu

_Arjundev • 11-08-2024 07:57

അതിന്റെ തുടക്കം... ബാക്കിയും ഉണ്ടാവും.. 👍❤️

ഊരു തെണ്ടി • 09-08-2024 16:01

അവസാനം നീ വന്നലോ നന്ത്രി നത്രി 😸...വീണ്ടും വായിക്കട്ടെ♥️

_Arjundev • 09-08-2024 20:16

😘😘😘

Prem Sagar • 09-08-2024 15:06

Dear Arjun,
ഇറോട്ടിക് ലവ് സ്റ്റോറി എന്നൊക്കെ പറയുമ്പോൾ ഇടക്കെങ്കിലും എന്തെങ്കിലും എരിവും പുളിയും വേണ്ടേ അസ്സേ. ഇതിപ്പോൾ പേജിന്റെ പകുതിയായിട്ടു പോലും ഒരു രസവും തോന്നിയില്ല. എത്രയോ അവസരങ്ങളിൽ നായികയുടെ സൗന്ദര്യം വർണിക്കാമായിരുന്നു. ഇല്ലെങ്കിൽ ആ മൂന്നു ചേച്ചിമാരെ പറ്റി പറയാമായിരുന്നു. മസാല ചേരുംപടി അവസരോചിതമായി ചേർത്താലെ കഥ മുന്നോട്ട് വായിക്കാൻ തോന്നു. ഇല്ലെങ്കിൽ സാധാരണ ഒരു കഥ പോലെ ആയിപ്പോകും.

_Arjundev • 09-08-2024 20:15

ദയവായി മറ്റുള്ള കഥകൾ വായിയ്ക്കൂ... 😂 ഇതിൽ ഇങ്ങനെയൊക്കെയേ ഉണ്ടാവൂ.. 🫣

ഞാൻ • 12-08-2024 09:26

Njngale pole kure per ithu vaayikan vendi maathram kure kaalam aayi wait cheyyunnu.... Athu kond please... Ishtapetillenkil vere story vaayikkuka

Devil With a Heart • 26-08-2024 00:43

പുതിയ ഇറക്കുമതിയാണല്ലേ..🤣 മറ്റേ "കണ്ടു വർണ്ണിച്ചു കളിച്ചു" എഴുത്തുകാരുടെ ഫാൻ ആണല്ലേ.. നല്ലത് വായിച്ചിട്ടില്ലാത്തതിന്റെയാ പ്രേമാ.. പിന്നെ യെവനെ തീരെ പരിചയമില്ല എന്നും മനസ്സിലായി 😂.. പ്രേമാ രണ്ട് അടി അടിച്ച് വെള്ളം കളയുന്ന കഥകൾ ഇഷ്ടംപോലെ വേറെ ഉണ്ട് അത് പോയി വായിക്ക് വെറുതെ ഇവിടെ കിടന്ന് മോങ്ങാതെ

Rmenon • 06-09-2024 02:00

Better to read Lohithan story it’s an opt choice for you

ജോർജ് • 12-09-2024 07:51

ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു... 🤣🤣🤣.. പത്തു തലയാ... തനി രാവണൻ... പ്രശസ്തനായ ഇറോട്ടിക് എഴുത്തുകാരൻ ജോ ഇവന്റെ ആശനാണ്.... വായിച്ചു മുന്നോട്ടു പോകൂ.... അപ്പൊ അറിയാം...
സാഹോ... ഈ മുതലിനെ കാത്തിരിക്കാൻ ഞങ്ങൾ ആയിരക്കണക്കിന് ആളുകൾ  Q നിക്കുവാ... ഇതൊരു ഒറ്റബുദ്ധിക്കാരൻ സിത്തു വിന്റെ യും അവന്റെ മിന്നൂസിന്റെയും കഥയാ അല്ലാതെ കോണി പടിയിൽ  പരദൂഷണം പറഞ്ഞു നിൽക്കുന്ന ചേച്ചിമാരെ കളിക്കുന്ന കഥ അല്ല... അതിന് വേറെ എത്ര എണ്ണം ഉണ്ട്.. അങ്ങോട്ട്‌ പോകൂ പ്ലീസ്

King cobra • 09-08-2024 11:06

അണ്ണാ വെൽക്കം ബാക്ക് ഒരുപാട് നളിനു ശേഷം ഇതു കാണുന്നത് എതെകിലും ഫുൾ ആക്കണം ❤️

_Arjundev • 09-08-2024 20:14

താങ്ക്സ് ബ്രോ.. 👍❤️❤️

_Arjundev • 09-08-2024 10:36

ഓരോ പാർട്ടിടുമ്പോഴും കമന്റ്ബോക്സിൽ ചാന്ദ്നി ചോദിയ്ക്കുന്നത് കണ്ട് മനസ്സുമടിച്ചിട്ട് ചാന്ദ്നിയുടെ ഒരുപാർട്ടും ഡോക്ടർടെ 73rd ഉം വന്നിട്ട് ഇതിന്റെ നാലാംഭാഗം ഇട്ടാൽപോരേന്നാണ് എന്റെയൊരു ചിന്ത.!

Fayiz Mohamed • 09-08-2024 14:55

എഡിറ്റ്‌ ചെയ്യാൻ സമയമെടക്കുമെങ്കിൽ അത് കഴിഞ്ഞിട്ട് ഇട്ടാലുംമതി പക്ഷെ അധികം മെനക്കേടില്ലെങ്കിൽ ഇതുകൂടി തന്നിട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം 🙂 എന്തായാലും ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് ഒരു ആശ്വാസമുണ്ട് 😄👍🏻

_Arjundev • 09-08-2024 20:17

ഒരാൾക്കെങ്കിലും ഇതിട്ട് പോകണമെന്നാണ് ആഗ്രഹമെങ്കിൽ തീർച്ചയായും അങ്ങനെതന്നെ പോകും... 👍❤️

Fayiz Mohamed • 09-08-2024 23:04

ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബ്രോ 🙂താൻ എപ്പൊ ഇട്ടാലും ഞാൻ വായിക്കും അതുകൊണ്ട് ഇപ്പൊ ആശാന് എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്യ് ❤️

_Arjundev • 11-08-2024 07:57

❤️❤️👍👍

ഞാൻ • 19-08-2024 01:17

Bro പണ്ട് ഇവിടെ വച്ച് നിറുത്തിയത്  വരെ വായിച്ചതാണ്... പിന്നെ 2 month 68 vare വായിച്ചു അതു കഴിഞ്ഞപ്പോൾ subcription ടൈം കഴിഞ്ഞു വീണ്ടും 1 മുതൽ 72 vare വായിച്ചു ഇപ്പൊൾ  1 മുതൽ വീണ്ടും വായിക്കുന്നു ചുരുക്കി പറഞ്ഞാൽ നാലാം തവണ.... ഇത് മുഴുവൻ പോസ്റ് ചെയ്യുമ്പോൾ ചാന്ദ്നി ഒരു 5 പാർട്ട് എങ്കിലും എഴുതാൻ patiyal angane ചെയ്യുന്നതാണ് എനിക്കിഷ്ടം.... Bhakiyokke താങ്കളുടെ ഇഷ്ടം.... എന്തായാലും അർജുൻ ദേവ് എന്ന് കണ്ടാൽ കഥ വായിച്ചിരിക്കും...വളരെ ഇഷ്ടmഉള്ളവരിൽ രണ്ടിൽ ഒരാളാണ് അർജുൻ ബ്രോ.... പിന്നെയുള്ളത് ഹർഷൻ ബ്രോ....

Sagar • 09-08-2024 16:08

Yes angane mathi... But 73rd part first upload cheyyanam

_Arjundev • 09-08-2024 20:19

അതൊക്കെ മൂഡ് പോലെ ഇരിയ്ക്കും... എഴുതാൻ പറ്റുന്നതല്ലേ എഴുതാൻ കഴിയൂ... അല്ലാതെ സ്വിച്ചിട്ട് ഉണ്ടാക്കുവല്ലല്ലോ.. 😂

ശ്രീജിത്ത് • 09-08-2024 16:41

ബ്രോ താങ്കൾ താങ്കളുടെ ഇഷ്ട്ടം പോലെ ചെയ്യൂ എഴുതുന്നത് ആർജ്ജുൻദേവ് ആണെങ്കിൽ ഫുൾ സപ്പോർട്ട് ഡോക്ടര്ട്ടി പ്രതിലിപിയിലിൽ ഞാൻ രണ്ടു വട്ടം വായിച്ചതാണ് ഇവിടെയും ഒരു മടുപ്പും ഇല്യാതെയാണ് വായിക്കുന്നത് ഒരേയൊരു വിഷമം മാത്രമേയുള്ളൂ അടുത്ത ഭാഗം കിട്ടാനുള്ള ഗ്യാപ് but താങ്കൾക്കും തിരക്കുകൾ ഉണ്ടല്ലോ so am waiting to next part

_Arjundev • 09-08-2024 20:21

തിരക്കാണ് വിഷയം... മൂഡും.. 😢

ഈ വാക്കുകൾക്ക് സ്നേഹം ബ്രോ.. 👍❤️

Mandraic • 09-08-2024 18:02

Pora ethinte part onnidadoo full waiting

_Arjundev • 09-08-2024 20:21

തീർച്ചയായും ചെയ്യാം ബ്രോ.. 👍❤️

Mandraic • 09-08-2024 18:03

Pora ethinte part onnidadoo full waiting...

23 • 09-08-2024 19:07

No, ഇത് ഇട്ടോണ്ട് ഇരിക്ക്.. ഞാൻ ആദ്യം തൊട്ട് വായിക്കാൻ തുടങ്ങി.. ചതിക്കല്ലേ ഫുണ്ടെ..

_Arjundev • 09-08-2024 20:22

വോക്കെ... എന്നാൽപ്പിന്നെ അങ്ങനെതന്നെ ചെയ്യാം.. 💯

A M A N A D I E L • 09-08-2024 19:53

മതി ബ്രോ ❤️😍

_Arjundev • 09-08-2024 20:23

❣️❣️

Rg • 08-08-2024 16:30

Anoyone pls suggest some love after marriage stories

Arjun • 08-08-2024 13:23

Eppola aduthathu 😃

_Arjundev • 08-08-2024 21:46

ഉടനെ റെഡിയാക്കാ ബ്രോ.. 👍❤️

I A M H E R E • 08-08-2024 12:05

Guys... എനിക്ക് കുറച്ച് ലൗ after marriage കഥകൾ പറഞ്ഞ് തരാമോ...name..plssss

Kannan j • 08-08-2024 09:42

ബാക്കി ഉള്ള കഥകൾ കൂടി അപ്‌ലോഡ് ചെയ്യുമോ

_Arjundev • 08-08-2024 21:47

ചെയ്യാം ബ്രോ.. 👍❤️

Haridev Hari • 08-08-2024 07:00

ഇവിടേം പിന്നെ അവിടേം വീണ്ടും ഇവിടേം....
എവിടായാലും നമ്മൾ കട്ട സപ്പോർട് 👍🏼👍🏼❤️❤️

_Arjundev • 08-08-2024 21:47

താങ്ക്സ് ഡാ മുത്തേ.. 😘😘😘

പുരുഷു • 08-08-2024 05:13

അണ്ണാ ചാന്ദിനി എന്ന് പോസ്റ്റ്‌ ചെയ്യും

_Arjundev • 08-08-2024 21:48

എഴുതുന്നതേയുള്ളു ബ്രോ... തിരക്കാണ്... 👍❤️

Sagar • 08-08-2024 02:27

Bro... Avde ulla 73rd part enna upload cheyyaaa... ഏകദേശം ഒരു date പറയോ.... പിന്നെ അവിടെ bro ന്റെ പോലെ ഉള്ള സ്റ്റോറീസ് ഒന്ന് suggest cheyyooo

_Arjundev • 08-08-2024 21:48

തിരക്ക് ഒഴിയുമ്പോൾ ഇടും ബ്രോ... താങ്ക്സ്.. 👍❤️

Zoro • 07-08-2024 23:57

ഈശ്വരാ കമൻ്റ് ബോക്സ് മുഴുവൻ പാസ്റ്റാണല്ലോ... ഇനി വല്ല ടൈം ട്രാവൽ പെട്ടുപോയോ ഞാൻ....

_Arjundev • 08-08-2024 05:12

❤️❤️❤️

Nhaheem • 08-08-2024 14:46

Arjun bro nammale chandini eppol varum

_Arjundev • 08-08-2024 21:49

ബ്രോ, ഞാൻ എഴുതിവെച്ചിട്ട് മനഃപൂർവ്വം ഇടാത്തതല്ല... എഴുതിയെത്തിയാൽ ഉറപ്പായും പോസ്റ്റും.. 👍❤️

Wayne25 • 07-08-2024 23:04

Arjun bro.. ithupole Hate and love story's suggest cheyyumoo

_Arjundev • 08-08-2024 05:12

ബ്രോ, പൊതുവെ ഞാൻ വായന കുറവാണ്... അതുകൊണ്ട് ഒരു സജഷനൊന്നും എന്നെക്കൊണ്ട് കഴിയൂല... പിന്നെ ദേവനന്ദ വായിച്ചോളൂ... മൈ ഫേവ്..😘

Rg • 08-08-2024 16:30

Anoyone pls suggest some love after marriage stories

Mandraic • 09-08-2024 18:07

Devaragam

ചെകുത്താൻ • 07-08-2024 22:56

Boss...enthokke sugalle....kure kaalaayallo kanditt

_Arjundev • 08-08-2024 05:09

സുഖമാണ്... അവിടെ..??

ഗുജാലു • 07-08-2024 22:49

പൊളി ഐറ്റം. പെട്ടെന്ന് തന്നെ അടുത്ത പാർട്ടും ഇടണേ ❤️

_Arjundev • 08-08-2024 05:09

തീർച്ചയായും.. 👍❤️

Tom • 07-08-2024 22:14

Cheto
💓💓😍 പെട്ടന്ന് പെട്ടന്ന് പോന്നോട്ടെ 😌😁

_Arjundev • 08-08-2024 05:09

തീർച്ചയായും.. 👍❤️

𝓚𝓼𝓲🗿 • 07-08-2024 21:58

പഴയ സ്കൂൾ ലൈഫ് ഓർമ വരുന്നു
. 𝓣𝓱𝓸𝓼𝓮 𝓭𝓪𝔂𝓼 𝓶𝓪𝓷.. 🤍🙂. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍.
         -𝓚𝓼𝓲🗿

_Arjundev • 08-08-2024 05:09

താങ്ക്സ് ബ്രോ.. 👍❤️❤️

സോജു • 07-08-2024 20:02

വായിച്ച ഭാഗം ആണ്, പക്ഷെ coment ഇടാതിരിക്കാൻ പറ്റുന്നില്ല, അന്ന് coment ഇടാൻ പറ്റാത്തതിന്റെ എല്ലാ കലിപ്പും തീരട്ടെ.. തീരട്ടെ.. അടുത്ത പാർട്ടിന് വെയ്റ്റിംഗ്..🔥❤️

🤔 ഒരു സംശയം ചോദിച്ചോട്ടെ...? ബ്രോ ഇപ്പൊ ഇട്ട ഈ 3 പാർട്ടിലും change എന്തെങ്കിലും വരുത്തിയിട്ടുണ്ടോ..? വായിച്ച part ആയത് കൊണ്ട് ഓടിച്ചിട്ട വായിച്ചേ അതാ ചോദിച്ചേ.. 🙄

_Arjundev • 08-08-2024 05:08

ഇല്ല ബ്രോ... വലിയ വ്യത്യാസമൊന്നും വരുത്തിയല്ല കഥ പോകുന്നത്... അതുകൊണ്ട് മുന്നേ വായിച്ചിട്ടുള്ളതാണേൽ സമയം മെനക്കെടുത്തണ്ടന്നേ ഞാൻ പറയൂ.. 😂

എനിവേ ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

Kannanj • 08-08-2024 09:41

ബാക്കി ഉള്ള കഥകൾ കൂടി അപ്‌ലോഡ് ചെയ്യുമോ

_Arjundev • 08-08-2024 21:50

Yep

സോജു • 08-08-2024 13:26

എന്ത് മെനക്കേട് ബ്രോ..? ഒരു മെനക്കേടും ഇല്ല, ഈ കഥയൊക്കെ എത്ര തവണ വായിച്ചാലും മതിയാവില്ല ബ്രോ.... "അത്രക്ക് മനസ്സിൽ കേറിപ്പറ്റിയ കഥകളിൽ ഒന്നാണ് 'എന്റെ ഡോക്ടറൂട്ടി'"...

"പിന്നെ.. ഞാൻ കഥ വായിച്ച് അവസാനിച്ച ഭാഗം എത്താറായോ എന്ന് അറിയണ്ടേ..?😄😜

👍

_Arjundev • 08-08-2024 21:50

നന്ദി ബ്രോ, ഈ വാക്കുകൾക്ക്... ഒപ്പം ഒത്തിരി സ്നേഹവും.. 👍❤️

Kunjaaan • 07-08-2024 19:15

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

_Arjundev • 08-08-2024 05:06

❤️❤️❤️

Manu • 07-08-2024 18:06

Poli🔥🔥🔥

_Arjundev • 08-08-2024 05:06

താങ്ക്സ് മനൂ.. ❤️❤️

Sivaraj • 07-08-2024 14:20

evideyo entho thakaraaru pole

Sivaraj • 07-08-2024 14:20

evideyo entho thakaraaru pole

_Arjundev • 09-08-2024 20:13

👍❤️

Jaison • 07-08-2024 13:19

Super da mone

വിനോദൻ • 07-08-2024 17:53

ഡോക്ടറൂട്ടി വരാണ്ടായപ്പോൾ ഞാൻ കുറച്ചു നാൾ സൈറ്റിൽ കഥ വായിക്കാതെയായി ... പിന്നെ പിന്നെ ഞാൻ കഥയുടെ പേര് മറന്നു , പക്ഷെ കഥയുടെ ചില സന്ദർഭങ്ങൾ മനസ്സിൽ കടന്നു വരും ... ഈ കഥയുടെ വേര് മനസ്സിൽ ആഴത്തിലാണുള്ളത് ! എഴുത്തിന്റെ ശൈലി ശെരിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്റെ പേഴ്സണൽ favourite ആണ് നിങ്ങൾ
എല്ലാ കഥകളും വായിക്കാറില്ല
എല്ലാത്തിലും കേറി Comment ഇടാറുമില്ല
Keep going we love you & your works
എന്ന് സ്വന്തം,
വിനോദൻ❤️❤️

_Arjundev • 08-08-2024 05:05

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ, സന്തോഷവും... 👍❤️❤️

Sneha • 07-08-2024 12:32

Adipoli 😊♥️

_Arjundev • 07-08-2024 12:57

താങ്ക്സ് സ്നേഹ.. ❤️

ആഞ്ജനേയ ദാസ് ✅ • 07-08-2024 23:00

പഴകും തോറും വീര്യം കൂടുന്ന ഒരു വീഞ്ഞ് പോലെയാണ് എന്റെ ഡോക്ടറൂട്ടി ❤

_Arjundev • 08-08-2024 05:04

ശെരിയ്ക്കും.. 😂

നന്ദുസ് • 07-08-2024 11:57

വന്നുല്ലേ... സൂപ്പർ.. നല്ല കിടിലൻ അവതരണം... School കാലഘട്ടങ്ങളൊക്കെ അതുപോലെ തന്നെ ഒറിജിനൽ ആയി തന്നെ അവതരിപ്പിച്ചു... സൂപ്പർ ❤️❤️❤️
അല്ല സഹോ.. തിതെന്താ പ്പോ 2020 ലേ കമന്റ്സ് ഒക്കെ കാണിക്കണേ...
എന്തായാലും keep going സഹോ.. ❤️❤️❤️❤️❤️❤️

_Arjundev • 07-08-2024 12:57

ഈ കഥ റീപ്പോസ്റ്റ് ആണ് ബ്രോ... 2020 ഇൽ ആണ് ഇത് എഴുതിത്തുടങ്ങുന്നത്... 😂

നന്ദുസ് • 07-08-2024 13:07

Ok. സഹോ.... Thanks... അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുവാന്.. ❤️❤️❤️❤️

_Arjundev • 08-08-2024 05:03

പെട്ടെന്ന് റെഡിയാക്കാം ബ്രോ.. 👍❤️

Fayiz Mohamed • 07-08-2024 11:45

ഇത്രേം പെട്ടെന്ന് വന്നോ😺 ഇത് ഞാൻ വായിച്ച് മരിക്കും 😁

_Arjundev • 07-08-2024 12:56

എഡിറ്റ്‌ ചെയ്യേണ്ട താമസമല്ലേയുള്ളൂ ബ്രോ.. 😂

Akash • 07-08-2024 14:54

❤❤

സ്നേഹിതൻ 💗സ്നേഹി • 07-08-2024 20:54

🥰🥰🥰🥰🥰🥰❣️❣️❣️

_Arjundev • 08-08-2024 05:03

❤️❤️❤️

_Arjundev • 08-08-2024 05:03

❤️❤️❤️

Fayiz Mohamed • 07-08-2024 19:11

ഇനി ഇത് കഴിഞ്ഞിട്ടുവേണം വർഷേച്ചിയും വേണിമിസ്സും വായിക്കാൻ 😂🫶🏻

_Arjundev • 08-08-2024 05:02

❤️❤️❤️

സുദർശനൻ • 07-08-2024 11:02

ഊരാക്കുടുക്ക് -ബാക്കി ഭാഗംഎന്നാണ്തരുന്നത്?

_Arjundev • 07-08-2024 12:55

ഉടനെ മറ്റൊരു കഥ എഴുതാൻ പറ്റുന്ന സാഹചര്യത്തിലല്ല ബ്രോ... അതുകൊണ്ട് ഇതും ചാന്ദ്നിയുമല്ലാതെ മറ്റൊന്ന് എഴുതില്ല... സോറി.. ❤️

സുദർശനൻ • 07-08-2024 22:25

ഊരാക്കുടുക്ക് പുതിയകഥയല്ലല്ലോ!2 ഭാഗങ്ങൾമാത്രം വന്നു.ബാക്കിഎഴുതിക്കൂടേ?

_Arjundev • 08-08-2024 05:02

സോറി ബ്രോ... ഇപ്പോൾ എഴുതാൻ പറ്റിയ സാഹചര്യമല്ല... അതുകൂടി എഴുതി തുടങ്ങിയാൽ ഞാൻ തള്ളിപ്പോവും... സോ, ഇത് രണ്ടും കഴിഞ്ഞശേഷമേ എഴുതൂ.. ❤️

ചെകുത്താൻ (നരകാധിപൻ) • 07-08-2024 10:49

അടിപൊളി ഫീൽ സ്കൂൾ കാലഘട്ടം വരച്ചു കാണിച്ചപോലെ തോന്നി

_Arjundev • 07-08-2024 11:40

താങ്ക്സ് ബ്രോ... ഒത്തിരിസ്നേഹം.. ❤️❤️❤️

ഇമ • 07-08-2024 07:32

നിങ്ങൾ ഒക്കെ റിട്ടേൺ വരുമ്പോഴാ ഈസൈറ്റ് ഒന്നുണരുന്നത്. വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം

_Arjundev • 07-08-2024 11:48

താങ്ക്സ് ഇമ.. ❤️❤️❤️

askar James • 07-08-2024 02:37

Puthiya vaayanakkarood oru kaaryam parayanund katha kurach lag aanu partukal varaaan kurach time edkkum... ennu karuthi aarkenkilum ivane Keri choriyunna commentukalumaayi vannaaal ee kadhakk njan ulpedeyulla kurach cult followers und njangal keri maanthum. Pand ithupole onnu nadannathaaanu athu kondonnu ormapeduthiyennu maathram

_Arjundev • 07-08-2024 11:48

ഇല്ലാത്ത ചൊറിയെ ഏണിവെച്ച് പിടിച്ചിട്ട് എന്റെ നെഞ്ചത്തേയ്ക്കു വെയ്ക്കാൻ തന്നേടാ ഉദ്ദേശം.. 😂

askar James • 07-08-2024 15:06

😂

സോജു • 07-08-2024 02:12

Guys ഞാൻ ഒരു കഥയുടെ hint ഇവിടെ ഇടം മനസ്സിലായവർ ആ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. "ഒരു love സ്റ്റോറി ആണ്'

നായകൻ  നായികയെ വിവാഹം കഴിക്കുന്നു പക്ഷെ നായികക്ക് അവനോട് എന്തോ ഒരു വൈരാഗ്യം നേരത്തെ ഉണ്ടാരുന്നു. ശേഷം അവർ തമ്മിൽ വഴക്കക്കുകയും ബന്ധം പിരിയുകയും ചെയ്യും, പിന്നീട് നായകൻ രാത്രിയിൽ കാറിൽ പോകുമ്പോൾ റോഡ് സൈഡിൽ ആക്സിഡന്റ് ആയ ഒരു വാഹനം കാണുന്നു എന്നാൽ കാർ ഓടിച്ചിരുന്ന ദാമ്പദികൾ മരണപ്പെടുകയും ഒരു കുഞ്ഞ് മാത്രം രക്ഷപെടുകയും ചെയ്യും അങ്ങനെ നായകൻ ആ കുഞ്ഞിനെ എടുത്ത് വളർത്തുന്നു, കുറച്ച് നാളുകൾക്ക് ശേഷം നായിക ഒരു കളക്ടർ ആകുകയും അതുപോലെ റോഡിൽ വച്ച് ഒരു ആക്സിഡന്റ് നായികക്കും സംഭവിക്കുന്നു ആ സമയത്തും അതിലെ വന്ന നായകനാണ് നായികയെ രക്ഷിച്ച് ഹോസ്പിറ്റലിൽ ആക്കുന്നത്, ശേഷം നായികക്ക് അവനോട് ഇഷ്ട്ടം തോന്നുകയും വീണ്ടും അവന്റെ ജീവിതത്തിലേക്ക് വരാൻ ശ്രെമിക്കുകയും ചെയ്യുന്നു, അതേ സമയം നായകൻ എടുത്തുവളർത്തിയ പെൺകുട്ടി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നായകനെ വെറുക്കാൻ ഇടയാകുന്നു. അവസാനം നായിക നായകന്റെ ഒപ്പം ഒന്നിക്കുകയും മകളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യുന്നു

ചില സീനുകൾ ഓർമ്മപ്പെടുത്താം:

1' ആരും ഇല്ലാത്ത സമയത്ത് നായകൻ നായികയെ കേറി പിടിച്ചു എന്ന് നായിക കള്ളം പറയുന്ന സീൻ ഉണ്ട്, എടുത്ത് വളർത്തിയ മകൾ ആ തെറ്റിദ്ധാരണയുടെ പുറത്താണ് നായകനെ വെറുക്കാൻ ഇടയാകുന്നത്.

2, നായകൻ 2 വർഷം ദുബായിൽ ഒക്കെ പോയിട്ട് വരുന്നുണ്ട്, നായകൻ ഒരു എസ്റ്റേറ്റിൽ ഒറ്റയ്ക്ക് പോയി താമസിക്കുന്ന സീനോക്കെ ഉണ്ട്

3, നായികയുടെ അച്ഛനും ജേഷ്ടന്മാരുമാണ് കഥയിലെ വില്ലന്മാർ.

*******

ഈ കഥ ഞാൻ പണ്ട് വായിച്ചതാണ് അതിന് ശേഷം ഞാൻ ഈ കഥ കുറേ തപ്പി നോക്കി കിട്ടിയില്ല പേരും ഓർമ്മയില്ല, കഥ മനസ്സിലായവർ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. Plz

Czer • 07-08-2024 12:55

Dasan
Vasantham poyathariyathe

സോജു • 07-08-2024 19:50

ഒരു ഒന്നര മാസമായി ഞാൻ kk യിൽ ഈ സ്റ്റോറി തപ്പിനടക്കാൻ തുടങ്ങിയിട്ട്, പക്ഷെ അപ്പഴും കഥകൾ.കോം-ന്റെ കാര്യം ഞാൻ വിട്ടുപോയി, ഇപ്പൊ ആ കഥ കണ്ടു, thank yu Czer ബ്രോ..

Czer • 08-08-2024 21:42

❤️

അഭിൻ • 15-08-2024 11:43

Bro kathayude peru type cheyth ittu tharumo enikk nokeet kittunnilla

Anandhu • 25-08-2024 00:59

Bro name njanum marannu poyi bit kadha vayicgath anne. nayika collector ayi nayakande area varum.avide vech apkdam undakum.last avr onnikum.super story ayirunnu

Aadhi • 07-08-2024 01:37

ചേച്ചി love stories parayamo

Hrithu • 07-08-2024 00:42

ഇവിടെ മിക്കവരും പലയാവർത്തി വായിച്ച കഥയാണെങ്കിൽ പോലും ഇതിനു ഇപ്പോഴും കിട്ടുന്ന സ്വീകാര്യത ചെറുതല്ല.... ഈ പാർട്ട്‌ വായിക്കുമ്പോഴും ഒരു പുതുമ ഫീൽ ചെയ്യുന്നു... ഇനിയും പലയാവർത്തി വായിക്കാൻ മനസ് പറയുന്നു... What a magical writing man!!!

സ്നേഹം മാത്രം ❤️❤️

_Arjundev • 07-08-2024 11:42

എല്ലാം നിങ്ങടെ സ്നേഹം.. 😘😘😘

Berlin • 06-08-2024 22:22

അർജുൻ ബ്രോ വളരെ സന്തോഷം വീണ്ടും എഴുതി തുടങ്ങിയത്തിൽ❤️❤️❤️
താങ്കളുടെ കഥകളുടെ ഒരു ചെറിയ ആരാധകൻ എന്നാ നിലയിൽ ഈ തിരിച്ചു വരവ് എന്നേപോലെ ഉള്ള പലർക്കും സന്തോഷം ഉണ്ടാകുന്നതാണ്.... ഡോക്ടർകുട്ടിയും..... ചന്ദ്ധിനി അസോസിറ്റസ് ഒക്കെ മനസ്സിൽ ഒരുപാട് ഇടം പിടിച്ച കഥകൾ ആണ് അത് പണിതീരാത്ത വീടുപോലെ കിടക്കുമോ എന്ന് തോന്നി എന്നാൽ ഇപ്പൊ ഈ തിരിച്ചുവരവിൽ ഞങ്ങളുടെ എല്ലാം മനസ്സിൽ ഉള്ള സംശയങ്ങൾ മാറി..... നന്ദി വീണ്ടും തൂലിക ചലിപ്പിച്ചു തുടങ്ങിയതിൽ.... ❤️❤️❤️❤️

_Arjundev • 07-08-2024 06:53

തിരക്കുമൂലം എഴുത്ത് നിർത്തിയിരുന്നു... ഇപ്പോൾ ആ പഴയ ഫ്ലുവെൻസി കിട്ടുന്നില്ല... അതുകൊണ്ട് പഴയപാർട്ടുകൾ എഡിറ്റ്‌ചെയ്ത് ട്രാക്കിൽ കെറുവാണ് ബെർലിൻ...

ഞാനായ്ട്ട് തുടങ്ങിയ കഥകളൊന്നും പൂർണ്ണമാകാതെ പോകരുതെന്ന് അതിയായ ആഗ്രഹമുണ്ട്... പക്ഷെ, എഴുത്തിന് പുറത്തൊരു ലൈഫുണ്ടല്ലോ അതാണ്‌ വില്ലൻ.. 😂

vαzhα • 06-08-2024 21:22

Nannayirunnu bro❤️

_Arjundev • 07-08-2024 06:49

താങ്ക്സ് ബ്രോ.. 👍❤️

അബി • 06-08-2024 20:57

എനിക്ക് ഓപ്പൺ ആകുന്നില്ല പുതിയ സെക്യൂരിറ്റി ബ്ലോക്ക് ആക്കി അപ്പ് വല്ലതും ഉണ്ടോ

_Arjundev • 07-08-2024 11:41

😢

Sneha • 06-08-2024 20:50

Continue continue nice story 🤗🤍

_Arjundev • 07-08-2024 06:48

താങ്ക്സ് സ്നേഹ.. ❤️❤️

Dhruvika • 06-08-2024 19:33

Arjun
So finally u back here
I don't know how much i missed u here
So so happy
Hope u will be here and complete the real doctorooty bcz I read the sensored one 😬😂
Anyways from now onwards I will be here🥰
Thanks for coming
Hope u remembering me also😈

_Arjundev • 07-08-2024 06:56

മറന്നിട്ടില്ല ധ്രുവികാ..❤️

വീണ്ടും കണ്ടതിൽ അതിയായ സന്തോഷം..❤️

സുഖമാണെന്ന് കരുതുന്നു..❤️

ഇനി ഇവിടെത്തന്നെ കാണുമല്ലോ അല്ലേ.. ❤️

ഒത്തിരിസ്നേഹത്തോടെ.. ❤️

Manu • 06-08-2024 19:02

കഥാപാത്രങ്ങളെ detail ആയി പരിചയപ്പെടുത്തിയോ?

_Arjundev • 07-08-2024 06:48

രണ്ടുഭാഗമല്ലേ ആയുള്ളൂ... വരുംഭാഗങ്ങളിൽ നിങ്ങൾക്ക് സ്വയമേ പരിചയപ്പെടാം.. 😂

Sneha • 06-08-2024 18:47

Adipoli adipoli adipoli onnum parayan illlaa 😊♥️

_Arjundev • 07-08-2024 06:57

സ്നേഹം സ്നേഹേ.. ❤️

monster • 06-08-2024 17:05

അണ്ണാ comment ഇടാൻ agrham und moderationil anu🥲 ith post aya mathiyayirnnu
chandhni ee masam undavumo?

_Arjundev • 07-08-2024 06:47

സാധ്യതകുറവാണ് ബ്രോ... തിരക്കുപിടിച്ചെഴുതിയാൽ ശെരിയാവുന്ന സബ്ജക്ടല്ല അത്.. ❤️❤️❤️

റോക്കി • 06-08-2024 15:42

ആർക്കെങ്കിലും Arrow ബ്രോയെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ???

Tom • 06-08-2024 14:16

Cheto
വായിച്ചിട് ഒന്നും പറയാതെ പോകുന്നത് ശെരി അല്ലാലോ. നന്നായിട്ടുണ്ട് വീണ്ടും കാണാം 😁

_Arjundev • 06-08-2024 16:48

താങ്ക്സ് ബ്രോ.. 👍❤️

Monkey • 06-08-2024 08:05

E katha yil ennikku ettavum ishtapetta part. Part 2 ayirunnu. Ellam reupload akkum mello waiting❤️

_Arjundev • 06-08-2024 15:16

അത് നന്നായി.. 😂