← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Kamukan • 06-08-2024 08:04

Arjun bro jo bro

_Arjundev • 06-08-2024 15:17

തിരിച്ചു വരുമായിരിയ്ക്കും ബ്രോ... 👍❤️

Kabuki • 06-08-2024 08:03

Jo evida

_Arjundev • 06-08-2024 15:18

അറിയില്ല ബ്രോ.. 👍❤️

Kamikan • 06-08-2024 08:03

Koranga njangalude jo evide

_Arjundev • 06-08-2024 15:18

😢

Truecaller • 06-08-2024 06:49

Ithum pazhethum thammil entelum vithyasam indo?

_Arjundev • 06-08-2024 15:19

ഉണ്ടാവാനാണ് സാധ്യത.. 👍❤️

Zoro • 05-08-2024 23:32

Ith kazhinjittaano 73 vara... Alle ramdum orumichaano.... Ennthaayaalum randidathum njananundaakum...

_Arjundev • 06-08-2024 06:10

അത് എഴുതുന്നുണ്ട് ബ്രോ.. 👍❤️

ആഞ്ജനേയദാസ് ✅ • 05-08-2024 23:30

കഥ ഇനിയാണ് ആരംഭിക്കുന്നത്... Psycho sidhu ന്റെ കളികൾ ഇനി തുടങ്ങുന്നു

_Arjundev • 06-08-2024 06:10

😂😂

ആഞ്ജനേയ ദാസ് ✅ • 07-08-2024 23:02

🤭😄

Abhi • 05-08-2024 23:25

💖

_Arjundev • 06-08-2024 06:10

❤️

Krishna • 06-08-2024 07:45

Bro adipolii story full akkanum..പകുടിക് വെച്ച് നിർത്തരുത് ഇവിടെ കുറെ writers agenne ann story onnu mood ayyi varumbaa stop akkum..pine happy ending akkanum

_Arjundev • 06-08-2024 15:21

കഥ എന്തായാലും പൂർത്തിയാക്കും ബ്രോ... രണ്ടാമതു പറഞ്ഞത് ശ്രെമിയ്ക്കാമെന്ന് മാത്രം.. 👍❤️

നന്ദുസ് • 05-08-2024 23:10

സഹോ... സൂപ്പർ... ന്താ പറയ്ക...
ഒന്നും പറയാനില്ല... ഇത്രയും മാത്രം...
കഥ മനോഹരം, അതിമനോഹരം...
അത്രക്കിഷ്ടപ്പെട്ടു സഹോ...
മിന്നൂസിനെയും കുട്ടൂസിനെയും....
അതിൽ ഫുൾ മാർക്ക്‌ ഡോക്ടറുട്ടിക്ക് മാത്രം....
ആ കൊച്ചു കൊച്ചു പിണക്കങ്ങളും, കൊച്ചു കൊച്ചു ഇണക്കങ്ങളും, വഴക്കുകളും എല്ലാം നല്ല ഫീലോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്... അതിനിടയ്ക്കുള്ള കളിയും സൂപ്പർ...
Keep ഗോയിങ് സഹോ... ❤️❤️❤️❤️
ഇനി കാത്തിരിപ്പു ഫ്ലാഷ് ബാക്കിന് വേണ്ടി... 🙏🙏❤️❤️❤️❤️
പെട്ടെന്നായ്ക്കോട്ടെ സഹോ.... ❤️❤️❤️❤️❤️

_Arjundev • 06-08-2024 06:12

ഒത്തിരി നന്ദി നന്ദൂസേ, ഈ വാക്കുകൾക്ക്... അധികം വൈകാതെ അടുത്തപാർട്ട്‌ സെറ്റാക്കാം.. 👍❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 05-08-2024 22:47

🥰🥰

_Arjundev • 06-08-2024 06:12

യെച്ചിക്കുട്ടീ.. 😍😍

വിഷ്ണു • 05-08-2024 22:27

എൻ്റെ മോനെ നീ വന്നല്ലോ..... 😘

ഒത്തിരി വിഷമം ഉണ്ടായിരുന്നു... ഞാൻ അവിടെ വന്നു msg ഇട്ടിരുന്നു ഇവിടെ കൂടി എഴുതുമോ എന്ന്... അന്ന് നിരാശ തോന്നിയെങ്കിലും ഇന്ന് ഇവിടെ കണ്ടപ്പോൾ പൊന്നു മോനെ 🔥🔥🔥

അവിടെ ഒത്തിരി മിസ്സ് ചെയ്ത സീനുകൾ അർജുൻ ബ്രോയുടെ മസാല ചേർത്ത് വായിക്കാൻ w8ng.....

നീ എഴുതില്ലെടാ ചക്കരെ മസാല 🤭🤣🤣🤣

_Arjundev • 06-08-2024 06:13

ഏവൂരാൻ.. റൈറ്റ്..??

താങ്ക്സ് ബ്രോ, നമുക്ക് സെറ്റാക്കാന്നേ.. 😂😂

തമി • 06-08-2024 07:55

Suuuper

_Arjundev • 06-08-2024 15:21

👍❤️

വിഷ്ണു • 05-08-2024 22:27

എന്റെ മോനെ നീ വന്നല്ലോ..... 😘

ഒത്തിരി വിഷമം ഉണ്ടായിരുന്നു... ഞാൻ അവിടെ വന്നും msg ഇട്ടിരുന്നു ഇവിടെ കൂടി എഴുതുമോ എന്നു... അന്ന് നിരാശ തോന്നിയെങ്കിലും ഇന്ന് ഇവിടെ കണ്ടപ്പോൾ പൊന്നു മോനെ 🔥🔥🔥

അവിടെ ഒത്തിരി മിസ്സ്‌ ചെയ്ത സീനുകൾ അർജുൻ ബ്രോയുടെ മസാല ചേർത്ത് വായിക്കാൻ w8ng.....

നീ എഴുതില്ലെടാ ചക്കരെ മസാല 🤭🤣🤣🤣

_Arjundev • 07-08-2024 11:49

❤️❤️❤️

Berlin • 05-08-2024 21:51

ഒത്തിരി സന്തോഷം അർജുൻ ബ്രോ❤️❤️❤️ നിങ്ങൾ വീണ്ടും എഴുതി തുടങ്ങിയല്ലോ.... ചന്ദ്ധിനി അസോസിയേറ്റ്സ് കൂടി പരിഗണിക്കണം..... ഡോക്ടറുട്ടി എന്നും മനസ്സിൽ തങ്ങി നിക്കുന്ന കഥാപാത്രം ആണ്.... ബ്രോയുടെ തിരിച്ചു വരവ് ഗംഭിരം ആയി തന്നെ നടന്നു...ബാക്കി വെച്ച കഥകൾ കൂടി തീർക്കും എന്ന് പ്രതീക്ഷിക്കുന്നു അതുപോലെ പുതിയ വേറിട്ട കഥകൾ കൂടി എഴുതാൻ കഴിയട്ടെ അതിനുള്ള മനസും സമയവും ഉണ്ടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....

_Arjundev • 07-08-2024 06:59

തീർച്ചയായും ബെർലിൻ.. ഇനി ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും... കഥകളൊന്നും പാതിവഴിയിൽ നില്ക്കാതിരിയ്ക്കാൻ പരമാവധി ഞാൻ ശ്രെമിയ്ക്കുന്നതാണ് സഹോ.. ❤️❤️❤️

Ashan • 05-08-2024 21:30

Veni miss upload cheyy bro completed alle so bro kk kayyille pettn uploading my fav story aayirunnu

_Arjundev • 06-08-2024 06:16

കംപ്ലീറ്റഡാണ്... പക്ഷെ അത് ഇവിടെയിടാൻ പറ്റില്ല സഹോ... അതിന് കുറച്ചധികം എഡിറ്റ്സുണ്ട്... അതെല്ലാം സെറ്റാക്കി പോസ്റ്റ്‌ ചെയ്യാം... അധികം വൈകില്ല.. 👍❤️

Jaison • 05-08-2024 21:08

Super kidu item backi bhgathinu kathittikunnu

_Arjundev • 06-08-2024 06:16

താങ്ക്സ് ബ്രോ.. 😍😍

23 • 05-08-2024 20:41

നിന്റെ കമന്റ് കണ്ടപ്പോളാ ഓർത്തത്.. വേണി മിസ്സ് ഏന്തിയെ മൈ*#%, ഞാൻ ഓർക്കുവായിരുന്നു നീ ഡോക്ടറൂട്ടി എഴുതിക്കൊണ്ട് ഇരുന്ന സമയത്ത് ഈ സൈറ്റിൽ ആ കഥ ഞാൻ കലി കേറിയിട്ട് ഇടക്ക് വെച്ച് നിർത്തി, ആ ടൈമിൽ നീ തുടങ്ങിയ കഥ ആയിരുന്നു വേണി മിസ്സ്.. പിന്നെ അതിന് വേണ്ടി ഉള്ള വെയ്റ്റിംഗ് ആയിരുന്നു.. പിന്നെ ആണ് ഒരു ദിവസം നീ എല്ലാം ഡിലീറ്റ് ആക്കി എന്ന് അറിഞ്ഞത്.. അന്ന് നിനക്ക് പറയാൻ വെച്ചിരുന്നതാ തെറി.. പിന്നെ ഈ കഥയുടെ കാര്യം മറന്നു പോയി, ആകെ ഓർത്തത് ഡോക്കറൂട്ടി ആയിരുന്നു.. ഇപ്പോഴാണ് ആ മിസ്സിംഗ് കഥ ഓർത്തത്..

അതിന്റെ ബാക്കി എടുക്കെടാ തെണ്ടി..🤬🤬🤬

_Arjundev • 06-08-2024 06:17

സെറ്റാക്കാം... 😂😂😂

വിനു • 05-08-2024 19:56

ചേച്ചിയുടെ കല്യാണത്തിന് പന്തലു പൊളിയുന്നത് വരെ അവിടെ നിന്ന് വായിച്ചിട്ടുണ്ട്. അതൊക്കെ ഇവിടെ റീ അപ്‌ലോഡ് ചെയ്യുമ്പോള്‍ എത്ര ദിവസം വേണ്ടി വരും 🙂

_Arjundev • 05-08-2024 20:14

സമയം കിട്ടുന്നതിനനുസരിച്ച് എഡിറ്റ്‌ ചെയ്തു വിടുകയല്ലേ... അപ്പോൾപ്പിന്നെ സമയംപോലെ ചെയ്യാമെന്നേ.. 👍❤️

Manu • 05-08-2024 18:29

ബാക്കി വേഗം വരും എന്ന് പറഞ്ഞു
പ്രതീക്ഷിക്കുന്നു......
❤️❤️❤️❤️

_Arjundev • 05-08-2024 20:07

എല്ലാം റെഡിയാക്കാം ബ്രോ.. 👍❤️

സോജു • 05-08-2024 18:13

ബ്രോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ബ്രോ എഴുതിയ കഥകളുടെ name ഒക്കെ ഇവിടെ ഇടാമോ."വർഷേച്ചി, കൈകുടുന്ന നിലാവ്, ഇതൊക്കെ ബ്രോ എഴുതിയ കഥയല്ലേ.. ഞാൻ അതൊക്കെ allready വായിച്ചു. വേറെ പബ്ലിഷ് ചെയ്ത കഥയുണ്ടേൽ പറയാമോ, kkയിലും, googleലും എല്ലാം ഞാൻ കുറേ തപ്പി നോക്കി. ബ്രോ എഴുതിയ കഥകൾ വേറെ ഉണ്ടെന്ന് അറിയാം പക്ഷെ name ഒന്നും അറിയില്ല, കഥകളുടെ name ഇവിടെ ഒന്ന് ഇടാമോ, കഥയുടെ name വച്ച് ഞാൻ തപ്പി എടുത്തോളാം... "ബ്രോയ്ക്ക് സമയം  കിട്ടുമ്പോൾ എഴുതി ഇട്ടാൽ മതി"..

_Arjundev • 05-08-2024 20:07

ഞാൻ ഒത്തിരി കഥയൊന്നും എഴുതിയിട്ടില്ല ബ്രോ... അതിൽ കമ്പ്ലീറ്റ് ചെയ്തത്, കൈക്കുടന്ന നിലാവ്, വർഷേച്ചി, വേണിമിസ് ഒക്കെയാണ്... അതുകൊണ്ട് കണ്ടുപിടിച്ചു വായിയ്‌ക്കേണ്ട അവസ്ഥയില്ലാന്ന് അർത്ഥം 😂

എനിവേ, ഒത്തിരിസ്നേഹം ബ്രോ.. ❤️❤️👍

Geralt • 05-08-2024 20:41

Bro veni miss complete aayarunno..?
One of my fav story aarunnu 🥹..athum re upload cheyyumallolle..?

_Arjundev • 06-08-2024 06:18

തീർച്ചയായും ബ്രോ.. 👍❤️

സോജു • 05-08-2024 21:06

വേണി മിസ്സ്‌'🤔 അത് ഞാൻ വായിച്ചില്ല. താങ്ക്സ് ബ്രോ. "പിന്നെ ഈ ഭാഗത്തെ കുറിച്ച് അഭിപ്രയം പറയാത്തത് allready ഈ ഭാഗം വായിച്ചതുകൊണ്ടാണ് ബ്രോ.. അല്ലാതെ വേറൊന്നും കൊണ്ടല്ല.... അടുത്ത ഓരോ പാർട്ടിനും വെയ്റ്റിങ്ങാണ്.. കട്ട വെയ്റ്റിംഗ്'

Oppie • 06-08-2024 00:44

പക്ഷേ അണ്ടർറേറ്റഡ് സ്റ്റോറി "ചാന്ദ്നി ശ്രീധരൻ അസോസിയേറ്റ്സ്" ആണ്....

സോജു • 06-08-2024 03:25

"Oppie ബ്രോ മച്ചാനെ'.., നീ എന്തോന്നടെ ENTHIRAN ആണോ..😄 ഞാൻ എവിടെ നോക്കിയാലും മച്ചാനും അവിടെ കാണുമല്ലോ🤣😄

_Arjundev • 06-08-2024 06:20

ബ്രോ, ഇതൊക്കെ ഓൾറെഡി റിവ്യൂ അറിഞ്ഞ പാർട്ടുകളല്ലേ... ഞാൻ സമയമനുസരിച്ച് എഡിറ്റ്‌ചെയ്ത് വിടുന്നെന്നേയുള്ളൂ.. 👍❤️

സോജു • 05-08-2024 22:27

വേണി മിസ്സ്‌ കഥ കിട്ടി പക്ഷെ full ഇല്ലാത്തത് കൊണ്ട് ഇപ്പൊ വായിക്കുന്നില്ലന്ന് വച്ചു.. 'എന്നെങ്കിലും വരുമായിരിക്കും😔'

_Arjundev • 06-08-2024 06:20

ഇവിടെ വരും ബ്രോ... അധികം വൈകില്ല.. 👍❤️

_Arjundev • 05-08-2024 11:37

ഇടുമല്ലോ.. 👍❤️

ജപ്പാൻ ജോസ് • 05-08-2024 05:04

അവസാനം അണ്ണൻ തിരിച്ചു എത്തി അല്ലെ. . അണ്ണാ ആ ചാന്ദിനി സ്റ്റോറിയും ഒന്ന് എഴുതി കൂടെ,. എത്ര നാൾ ആയി വെയിറ്റ് ചെയ്യുന്നു ..

_Arjundev • 05-08-2024 11:36

ഓരോന്നിനും ഓരോ മൂഡ് ആണല്ലോ ബ്രോ... അല്ലാതെ എന്തേലും കാട്ടിക്കൂട്ടി ഇടുന്നത് ശെരിയാണോ..??

ശ്രീജിത്ത് • 05-08-2024 13:38

ബ്രോ ഒരുപാട്‌സന്തോഷം

_Arjundev • 07-08-2024 07:00

❤️❤️❤️

Arun Dev • 04-08-2024 23:20

ചാന്ദ്നി ശ്രീധരൻ ബാക്കി എന്ന് വരും ?

_Arjundev • 05-08-2024 11:35

എഴുതുന്നുണ്ട് ബ്രോ... പക്ഷെ കഴിയാറായിട്ടില്ല... അപ്പോൾ പിന്നെ ഡേറ്റ് പറയുന്നത് ശെരിയല്ലല്ലോ.. ❤️

ശ്രീജിത്ത് • 05-08-2024 13:41

ബ്രോ ഒരുപാട്‌സന്തോഷം

_Arjundev • 05-08-2024 20:17

❤️❤️👍

Varshavalki • 04-08-2024 21:21

ഹായ് ഹൂയ് 🕺🕺❤️❤️

_Arjundev • 05-08-2024 06:45

നീയെന്താ ഉദ്ദേശിച്ചേ..?? 🙄 ലതാവൂലല്ലോ ല്ലേ.. 😂

Varshavalki • 05-08-2024 11:48

😂😂
വന്നതിന്റെ സന്തോഷം ആണ് bro.. മറ്റേ ആപ്പിൽ കുറച്ചു വായിച്ചത് ആണ് സെൻസർഡ് ആയോണ്ട് പിന്നെ നിർത്തി.... ഇതിൽ സ്റ്റോറി എഡിറ്റ്‌ ചെയ്യുന്നുണ്ടോ??

_Arjundev • 05-08-2024 15:55

എഡിറ്റ്‌ ചെയ്യാനാണേൽ പിന്നെ ഇവടേയ്ക്ക് ഇടേണ്ട കാര്യമുണ്ടോടാ..?? 😂

വെടിക്കെട്ട് • 04-08-2024 18:39

അല്ല ആരിത് അർജുൻ ബ്രോയോ... എല്ലാവരും തിരിച്ചു വരവിലാണല്ലോ..?? വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം😊😊😊

_Arjundev • 05-08-2024 06:44

വെടിക്കെട്ടണ്ണോ.. സുഖവല്ലേ..?? ആഫ്റ്റർ എ ലോങ്ങ്‌ ടൈം.. റൈറ്റ്..?? 😂

വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

Aryan • 04-08-2024 18:30

Teacher love stories suggest cheyyamo🥹😁

_Arjundev • 05-08-2024 06:57

•രതിശലഭങ്ങൾ
•എന്റെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി
•കോകില മിസ്സ്‌

ഇതേ ഞാൻ വായിച്ചിട്ടുള്ളു ബ്രോ.. 👍❤️

Aryan • 05-08-2024 16:42

Thanks.മൃദുല ടീച്ചർ completed aano?

_Arjundev • 05-08-2024 20:16

അതേ.. 👍❤️

Aryan • 07-08-2024 01:47

Ee sitil ille 👀

Geralt • 04-08-2024 18:30

Arjun bro ek doubt..appure Vanna partinte bakki(73),ini ivide aano varika avide aano varika..?

Fayiz mohamed • 04-08-2024 22:48

Avde varumayrkkum ivide 18+ version aayirikkum

_Arjundev • 05-08-2024 11:39

💯

_Arjundev • 05-08-2024 06:41

അവിടെയുള്ളത് അവിടെയും ഇവിടെയുള്ളത് ഇവിടെയും... 😂

Loki • 04-08-2024 16:30

❤️❤️❤️

_Arjundev • 05-08-2024 06:41

❤️

Purushu 🖤 • 04-08-2024 13:21

Arjun bro evde undelm avde full support und ketto ❤️. Thankalude story vayikkan
.enthirunnalum thirich vannathil valiya santhosham 😊😍

_Arjundev • 05-08-2024 06:40

പുരുഷൂ.. എല്ലാം നിന്റെ അനുഗ്രഹം 😂

താങ്ക്സ് ഡാ മുത്തേ.. 😘😘

乙丹ㄚモ刀 • 04-08-2024 11:27

തലൈവരേ നീങ്കളാ 😂

_Arjundev • 04-08-2024 15:50

എന്ത്രാ.. 😢

Ameer • 04-08-2024 08:32

Bakki pettennu aaakk.....pinne thaanum vere oru authorum chernnit oru horror  fantasy kadha thudangeeeleee.....athethaaa

_Arjundev • 04-08-2024 09:01

ഓർമ്മയില്ല ബ്രോ.. 👍❤️

തടിയൻ • 04-08-2024 07:23

ഇവിടെ ഏത് പാർട്ട്‌  വരെ ആണ് പോസ്റ്റ് ചെയ്തത് എന്ന് വല്ല ഓർമയും ഉണ്ടോ ആവോ! അടുത്ത പാർട്ടുകൾ വേഗം പോരട്ടെ !!!

_Arjundev • 04-08-2024 09:01

താങ്ക്സ് ബ്രോ.. 👍❤️

സ്ലീവാച്ചൻ • 04-08-2024 06:52

Very happy to see you and ഡോക്ടറൂട്ടി again. ഇത്തവണ എങ്കിലും ഈ കഥ മുഴുവൻ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. By the by നമ്മുടെ ചാന്ദ്നി മോളെയും ടീമിനെയും പിന്നെ കണ്ടില്ലല്ലോ

_Arjundev • 04-08-2024 09:02

എഴുതാൻ ഓരോന്നിനും ഓരോ മൂഡുണ്ടല്ലോ... എല്ലാം റെഡിയാക്കാം സ്ലീവാച്ചാ... ഇനിയെന്തായാലും ഞാനിവടെയുണ്ടാവും.. 😂

സ്ലീവാച്ചൻ • 04-08-2024 10:28

അത് കേട്ടാ മതി. ഞാൻ കൃതാർത്ഥനായി

_Arjundev • 04-08-2024 15:50

😂😂

𝚇𝚎𝚛𝚘𝚡⚡ • 04-08-2024 01:52

കൊള്ളാടൊ മാഷെ....!!!!
അവടെ വായിച്ച് കഴിഞ്ഞു..... എന്നിരുന്നാലും കൊറച്ചൂടെ എരുവിൽ ഇവടെ കിട്ടുവല്ലോ... ഏത്....!!
എന്തായാലും പെട്ടന്നായ്ക്കോട്ടെ...... 🤍

_Arjundev • 04-08-2024 09:03

സെറ്റാക്കാടാ... 😂

Sts • 09-08-2024 07:57

Eda money♥️

സ്നേഹിതൻ 💗 • 05-08-2024 00:08

Dear.. Arjun. Bro. ഞാൻ ഈ സൈറ്റിൽ ആദ്യമായി വായിക്കുന്ന സമയങ്ങളിൽ. മാലാഖയുടെ കാമുകൻ. അതുൽ. തമ്പുരാൻ. അങ്ങനെ കുറെ നല്ല എഴുത്തുകാർ ഉണ്ടായിരുന്നു  (ഇപ്പോൾ എഴുതുന്നവരും മോശമല്ല) പക്ഷേ താങ്കളുടെ കഥയൊക്കെ ഞാൻ കാത്തിരുന്നിട്ടുണ്ട്. ഈ കഥ നിർത്തി പോയപ്പോൾ ഒരുപാട് സങ്കടം വന്നു. പക്ഷേ ഞാൻ വിട്ടില്ല. ഗൂഗിൾ സെർച്ച് ചെയ്തു ( മണ്ടത്തരമാണെന്ന് അറിയാം എന്നാലും ചെയ്തു) പക്ഷേ ലാസ്റ്റ് കഥ കണ്ടെത്തി അത് വേറെ സൈറ്റിലാണ്.. അവിടെ ഒരു സുഖമില്ല ഈ സൈറ്റിൽ വായിക്കുമ്പോൾ ആണ് ഒരു സുഖം.. താങ്കൾ തിരിച്ചു വന്നതുപോലെ എല്ലാരും വന്നെങ്കിൽ ( മാലാഖയുടെ കാമുകൻ ഖൽബിലെ പോരാളി.} ആ സമയങ്ങളിൽ എഴുതി എഴുത്തുകാർ ഒരിക്കൽ കൂടി തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് 😍😍🥰.. ഈ സ്റ്റോറി കമ്പ്ലീറ്റ് ചെയ്യണേ ബ്രോ അപേക്ഷയാണ്  🙏🙏 അത്രക്കും അടിപൊളിയാണ്🥰

_Arjundev • 05-08-2024 11:39

തീർച്ചയായും കമ്പ്ലീറ്റ് ചെയ്യും ബ്രോ... അതുപോലെ ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം, സന്തോഷവും.. 👍❤️

സ്നേഹിതൻ 💗 • 05-08-2024 15:51

എന്റെ കമന്റിന് മറുപടി തന്നതിന് വലിയ സന്തോഷം താങ്ക്സ് ബ്രോ🥰🥰🥰🥰🥰🥰🥰🥰

_Arjundev • 05-08-2024 15:59

എല്ലാർക്കും മറുപടി കൊടുക്കുക എന്നത് എന്റെ സന്തോഷമാണ് ബ്രോ... നിങ്ങൾ ഒരു കമന്റ് ചെയ്യാനെടുക്കുന്ന സമയത്തിന് ഞാനങ്ങനെയെങ്കിലും വില തരണ്ടേ ബ്രോ... ❤️❤️

അഭിമന്യു • 04-08-2024 01:10

ഇനി ആശാന്റെ കഥെടെ അടുത്ത പാർട്ട്‌ വന്നാലേ ഞാൻ എന്റെ കഥെടെ ബാക്കിയും ഇടൂ... 🙃🙃🙃 കാരണം നിങ്ങടെ കഥ വായിച്ചിട്ടാണ് ഞാൻ കഥയെഴുതാൻ തുടങ്ങീത്... 🙂🙂🙂

_Arjundev • 04-08-2024 09:05

ഇന്നത്തേയ്ക്ക് പോസ്റ്റ്‌ ചെയ്യാം ബ്രോ... താനും പെട്ടെന്ന് ആക്കിയ്ക്കോ.. ❤️

പിന്നെ എന്നെക്കണ്ടിട്ട് ഒരാൾ കഥയെഴുതുക, അതും താങ്കളെ പോലൊരാൾ.. ശെരിയ്ക്കും അഭിമാനനിമിഷമാണ്... 💯

Fayiz mohamed • 04-08-2024 19:40

നിങ്ങൾ രണ്ടുപേരും ഇട്ടിട്ടുവേണം എനിക്കെന്റെ കഥ ഇടാൻ അതുകൊണ്ട് എല്ലാം പെട്ടന്നായിക്കോട്ടെ 🥱😌

_Arjundev • 05-08-2024 06:40

😂

Reader soul • 04-08-2024 01:04

വേണി മിസ്സ് ഇനി ഉണ്ടാവുമോ

_Arjundev • 04-08-2024 09:06

തീർച്ചയായും ഉണ്ടാവും ബ്രോ... അത് ഓൾറെഡി കമ്പ്ലീറ്റ് ചെയ്ത സ്റ്റോറിയാണ്... പിന്നെ ഇവിടത്തേയ്ക്ക് കൊണ്ടുവരുമ്പോൾ എന്തേലും സ്പെഷ്യൽ വേണമല്ലോ... അതുകൊണ്ട് കുറച്ചു പണികൂടിയുണ്ടെന്ന് മാത്രം... ❤️👍

നല്ലവൻ • 04-08-2024 00:19

Chetta avade 72 aayille. Baakki enna

_Arjundev • 04-08-2024 07:06

സെറ്റാക്കാം ബ്രോ.. 👍❤️

Mr.Starck • 04-08-2024 12:53

Varee evidaa bro.. paranj tharuo

_Arjundev • 05-08-2024 06:49

🤐

Rolex • 03-08-2024 23:44

Ente daivame njan than kumbidiyano. Avideyum kandu ivideyum kandu. Anyway thanks thirich vannathil.enne manassilayo Rolex from PL.Broyude kadha vayikkan vendi mathrama njan pl download cheythe.

_Arjundev • 04-08-2024 07:06

താങ്ക്സ് ഡാ മോനൂസേ.. 😍😍

നിന്നെയൊക്കെ മനസ്സിലാവാണ്ട് പിന്നെ.. 😂

Devil With a Heart • 03-08-2024 22:04

എടാ മൈ.. മരയൂളെ 🥹ചുമ്മാ ഒന്ന് വന്നുകേറിയതാ ദേണ്ടേ കിടക്കുന്നു നമ്മക്ക് പരിചയം ഉള്ളൊരൈറ്റം.. സത്യം പറയാലോ കണ്ടപ്പോ ഭയങ്കര സന്തോഷം.. ഏത്? പണ്ടത്തെ ആരെയേലുമൊക്കെ വീണ്ടും കാണുമ്പോ ഉള്ള സന്തോഷം.. ബൈദുബായ് നിന്നെ എനിക്കൊരു തരി വിശ്വാസമില്ല നാറി.. നീ മുഴുവൻ ഇട്ടിട്ടെ വായിക്കുന്നുള്ളു
ഇടയ്ക്ക് വന്ന്പോ തലകാണിച്ചിട്ട് ഒരു പോക്കങ്ങു പോകും പിന്നെ ഒരു നൂറ്റാണ്ടു കഴിയും ഒന്ന് ജീവനോടെ ഒണ്ടോന്ന് അറിയാൻ...ആരും ഇല്ലാത്തപ്പോ ഇങ്ങോട്ട് വരുമ്പോ തന്നെ ഒരു മുഷിപ്പാ..നീയൊക്കെ ഉണ്ടെങ്കിലേ ഒരു ത്രില്ല് ഒക്കെയുള്ളെടാവ്വെ.. സത്യം!!!

_Arjundev • 03-08-2024 23:59

നീ പോയേടാ കോപ്പേ... ഞാനിവടെ ഉള്ളപ്പോൾ നീയിവടെ ഇല്ല... ഏതോ റേഞ്ചില്ലാത്ത നാട്ടിൽ ജോലിയായി, അതുകൊണ്ട് ഇനി വല്ലപ്പോഴുമൊക്കെയേ ഇങ്ങോട്ടേയ്ക്കു കാണുള്ളൂന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ മൂഞ്ചിയ വർത്താനം പറഞ്ഞാലുണ്ടല്ലോ.. 🤨

പിന്നെ വായിയ്ക്കാനൊന്നും ഞാൻ നിർബന്ധിയ്ക്കില്ല... പക്ഷെ കമന്റ്ബോക്സിൽ നീയുണ്ടാവും... അത് നിന്റെ ബാധ്യത.. 😌

നീലൻ • 03-08-2024 21:17

നമ്മുടെ ഏട്ടന്റെ പേര് കണ്ടപ്പോ തന്നെ കണ്ണിന്ന് വെള്ളം വന്നു. ഒരുപാട് സന്തോഷം . കൂടെ ഉണ്ടാവും കട്ടക്ക് . നമുക്ക് പണ്ടത്തെ പോലെ ഒന്നാർമാധിക്ക yahooooooooooooooo

_Arjundev • 03-08-2024 23:54

അപ്പൊ എന്നെക്കൊണ്ട് കഥയെഴുതിയ്ക്കാനല്ല നിന്റെ ഉദ്ദേശം.. 😂

Eden • 03-08-2024 20:43

Anna otta chodyam ivdutha 19 avdutha …

_Arjundev • 03-08-2024 23:52

നിനക്കു തപ്പി കണ്ടുപിടിച്ചൂടേടാ.. എന്തിനാ എന്നെയിങ്ങനെ കരയിയ്ക്കുന്നേ.. 😂

Tom • 03-08-2024 20:23

എല്ലാവരും ചോദിക്കുന്നതിന്റെ ബാക്കി വന്നത് ആണ്. അങ്ങനെ എങ്കിൽ അവർ യാത്ര പോയിരുന്നാലോ. ഓന്റെ അച്ഛന്റെ ആരെയോ ഒരു കുട്ടിയുടെ എന്തോ പരിപാടിക് അപ്പോൾ മിനക്ഷി ഒരു ജിപ്പിൽ കയറി ന്തോ കട്ടി അതിന്റെ വാക്കി വന്നിട്ട് ഉണ്ടോ

_Arjundev • 03-08-2024 23:49

അതും വരും ബ്രോ... 💯

Kunjoottan • 03-08-2024 20:00

അർജുൻ ബ്രോ കാത്തിരിക്കാൻ സന്തോഷം മാത്രം.... എവിടെ നിർത്തി അവിടെന്ന് തൊടിങ്ങൂലെ??... അറിയാനുള്ള curiosity kondanu... 🤍

_Arjundev • 03-08-2024 23:48

തീർച്ചയായും കുഞ്ഞൂട്ടാ.. 😍😍

Oppie • 03-08-2024 18:39

ലൈക്കുകൾ കത്തി കയറുന്നു...💓💓💓
ഒരു ദിവസം ആകുമ്പോഴേക്കും റെക്കോർഡ് തൂക്കുമോ?

_Arjundev • 03-08-2024 23:48

ലൈക്കല്ല ബ്രോ, വായനക്കാരുടെ വാക്കുകൾ.. അതാണ്‌ ഇമോഷൻ, ഇൻസ്പറേഷനും.. 💯

Oppie • 04-08-2024 00:47

അത് പിന്നെ പറയാൻ ഉണ്ടോ... നിങ്ങളുടെ ഓരോ വാക്കുകൾ നൽകുന്ന പറയുന്ന വികാരവും ഇമോഷൻസും ഇവിടെ കാണാമല്ലോ.....

_Arjundev • 04-08-2024 09:07

താങ്ക്സ് ബ്രോ.. 👍❤️

23 • 03-08-2024 16:25

ഇതിന്റെ ബാക്കി ഭാഗങ്ങൾ എന്തിയേട? ഐ മീൻ ഇതുവരെ ഇവിടെ ഇട്ട പോർഷൻസ്?

_Arjundev • 03-08-2024 23:44

നിന്റെ ഇടയ്ക്കിടെയുള്ള വരവും തിരക്കലുമൊക്കെ കണ്ടിട്ട് പുതിയെന്തൊക്കെയോ തെറിയൊക്കെ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ... 🫣

Josuttan • 03-08-2024 15:53

pallavattam vannu noki vanno vanno ennu... idak ingada peru pollum site illaa athoda intreste poyi freind paranju arjunvannitt ond ennu  pina kathirup ayirunnu doctorkuttyk  vendi thnx for coming back .... remove ayaa stories oru pdf ayitt adakkiyal vallara upakaram allaa last part ellum....📍

_Arjundev • 03-08-2024 23:42

താങ്ക്സ് ബ്രോ... എല്ലാം റെഡിയാക്കാം... കുറച്ചു സമയംവേണമെന്ന് മാത്രം... ❤️❤️

Dark prince • 03-08-2024 14:31

Welcome back  muthe 💪💪💪❤

_Arjundev • 03-08-2024 23:40

😘😘😘

Dane • 03-08-2024 13:32

Ithinte baakki eppo varum brthr💗

_Arjundev • 03-08-2024 23:40

Monday!

Paul Mathew • 03-08-2024 12:38

അണ്ണൻ തിരുമ്പി വന്താച്ച്. എന്നെ ഈ സൈറ്റിൽ നിത്യ സന്ദർശകൻ ആക്കിയ കഥ

_Arjundev • 03-08-2024 23:39

അന്ന് ഡോക്ടർസിന്റെ ഡ്യൂട്ടിടൈം ക്ലാരിഫൈ ചെയ്തുതന്നത് ബ്രോ അല്ലായ്രുന്നോ..??

താങ്ക്സ് ബ്രോ.. 😍😍😍

Paul Mathew • 04-08-2024 20:56

അതും ഓർമ്മ ഉണ്ടല്ലേ. ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ എന്നെ കൊണ്ട് പറ്റുന്ന ഒരു ചെറിയ ഇടപെടൽ. അത്രേയുള്ളൂ

_Arjundev • 05-08-2024 06:47

ങ്ങൾക്ക് കഥ ഓർത്തിരിയ്ക്കാമെങ്കിൽ എനിയ്ക്ക് കമന്റ്സ് ഓർത്തൂടായോ..?? 😂

Kalan • 03-08-2024 12:28

ഇനി ആ നാറി arrow ആണ് വരേണ്ടത് പിന്നെ നീ ഈ കഥ ഇവിടെ ഇടുമെന്ന് പ്രേതീക്ഷ ഉണ്ടാരുന്നു xxx വായിക്കുമ്പോൾ ആ പഴയ ഫീൽ കിട്ടുന്നില്ലാരുന്നു ഇനി ഫീൽ കിട്ടുമാരിക്കും അല്ലേ bye the bye waiting for 73rd part ഇനിയും ഇവിടുന്നു പറ്റിച്ചിട്ടു പോകാൻ ആണേൽ നിന്നോട് ദൈവം ചോദിക്കും 😂 All best bro🫶🏻🫂.

_Arjundev • 03-08-2024 23:38

ഇനി പറ്റിയ്ക്കൂല... 😂

ACHU • 03-08-2024 12:19

അണ്ണാ ജീപ്പ് തെങ്ങിൽ കൊണ്ട് കേറ്റിയേന് ശേഷം ഉള്ളത് അവിടെ വായിച്ചു
അവിടം മുതൽ ഉള്ള uncut version വായിക്കാൻ waiting ആണേ.......💥

_Arjundev • 03-08-2024 23:38

വോക്കെ ഡാ.. 😍😍

ഗുജാലു • 03-08-2024 11:49

വായിച്ചു. മനസ്സ് നിറഞ്ഞു. ഇങ്ങനത്തെ തീമിനോട് വല്ലാത്തൊരു ഇഷ്ടമാണ്. ഇത് കുറെ പാർട്ട്‌ ഉണ്ടെന്നു ആരോ പറയുന്നത് കേട്ടു. വേറെ എവിടെങ്കിലും ഈ കഥ പോസ്റ്റിയിട്ടുണ്ടോ. ഉണ്ടെങ്കിൽ പറയണേ. Wait ചെയ്യാനുള്ള ക്ഷമ ഇല്ലാത്തോണ്ടാ. ഒന്നും തോന്നല്ലേ 😊
സ്നേഹത്തോടെ ഗുജാലു ❤️

_Arjundev • 03-08-2024 23:37

താങ്ക്സ് ബ്രോ... ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ട്... ബാക്കിയുള്ള ഭാഗങ്ങളും പെട്ടെന്നുണ്ടാവും.. 💯