എന്താണെന്നറിയില്ല, ഈ കമന്റുകണ്ടപ്പോൾ വല്ലാത്തൊരു സന്തോഷംതോന്നി... അതെന്നെ തള്ളിക്കേറ്റിയതു കൊണ്ടല്ലാട്ടാ.. 😂 കഥയെയറിഞ്ഞ് മുന്നോട്ടു പോണവരെ കാണുമ്പോഴുള്ള ആ ഒരു സന്തോഷം...
പിന്നെ ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനൊന്നുമല്ലടാ...
എനിയ്ക്കെന്റെ മൂഡ് സെറ്റാവുമ്പോൾ എന്തേലുമെഴുതിയാ കൊള്ളാന്നുതോന്നും... അങ്ങനെ അപ്പോഴത്തെ മെന്റൽ സാറ്റിസ്ഫാക്ഷനായി എന്തേലും വെച്ച് കീച്ചുന്നു... അതുകൊണ്ടാണ് ഓരോ പാർട്ടും ഒരു ക്രമവുമില്ലാതെ തോന്നുമ്പോഴൊക്കെ ഇടുന്നത്... 😂
എന്തായാലും പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽക്കൊണ്ടു മുത്തേ... 😍
ഒത്തിരിസ്‌നേഹം... ഒത്തിരിയൊത്തിരി.. 😘😘😘
ലബ് യൂ കർളേ.. 😘
എന്റെ പൊന്നുമോനെ ഇങ്ങനെ ഒരു ഭാഗത്തിന് വേണ്ടിയാ കാത്തിരുന്നത്.. എന്തൊരു എഴുത്താടായിത്.. എന്നെങ്കിലും ഒരു സിനിമക്ക് പറ്റിയ സ്ക്രിപ്റ്റ് എഴുതാൻ നിന്നെക്കൊണ്ട്കഴിയട്ടെ.. അത്രയ്ക്ക് അടിപൊളിയായിട്ടാ നിന്റെ എഴുത്ത്.. അത്ര engaging ആണ്.. വെറുതെ ഒരു കമ്പി കഥയായി എനിക്കിത് feel ആയിട്ടില്ല ഇതുവരെ.. ഇന്നുവരെ ഈ കഥയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇപ്പൊ ഇതാണ് ... ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ടു characters ന്റെ നടുവിലേക്ക് അവരെ കവച്ചു വെക്കാൻ പാകത്തിനൊരു കഥാപാത്രത്തെ കൊണ്ട് പ്ലേസ് ചെയ്തയാ ബുദ്ധി🙏🔥.. എന്താടാ പറയണ്ടേ.. പൊളി പൊളി പൊളി🥺❤️.. സ്നേഹം മാത്രം.. പറ്റുന്നത്രേം കാലം നീ എഴുതണം എങ്ങും പോസ്റ്റ് ചെയ്തില്ലെങ്കിൽ പോലും എഴുതണം.. അത്ര talented ആണളിയാ നീ.. വെറുതെ പൊക്കി പറയണതല്ല.. എന്റെ ഉള്ളിൽ തോന്നിയത് കുറിച്ചതാ.. സിതുവിനെയും മീനുവിനെയും കഥയിൽ മീറ്റ് ചെയ്യിപ്പിച്ചിടം മുതൽ ഇതുവരെ ഉള്ള അവരുടെ മാറ്റങ്ങൾ ഒക്കെ എന്നാ പൊളിയാ 🥺🔥... നീ പറഞ്ഞപോലെ ഒറ്റയടിക്ക് ഒക്കെ ഒരാളുടെ സ്വഭാവം മാറില്ലല്ലോന്ന് ഉള്ള കാര്യം നീ എഴുതി പ്രൂവ് ചെയ്യുന്നതിനൊക്കെ എത്ര appreciate ചെയ്താലും തീരൂല മോനേ...ഇതിലെ നായകനും നായികയോടും തോന്നുന്നതിനേക്കാൾ സ്നേഹമാണ് എഴുതുന്ന നിന്നോട് തോന്നുന്നത്.. Lub u aliya 😘❤️