.....ഇത്ര പെട്ടെന്ന് വായിച്ചു തീർത്താരുന്നോ.....?? ??
.....അത്ര പെട്ടെന്നൊന്നും തീർക്കത്തില്ലാട്ടോ.... സംഗതി മനസ്സിലുള്ള സാധനം മുഴുവൻ പറഞ്ഞു തീർത്തിട്ടേ ഞങ്ങ പോവൂ.....! അക്കാര്യത്തിൽ വിഷമിയ്ക്കണ്ട......!
.....എല്ലാം മീനാക്ഷി വരുത്തി വെച്ചതുകൊണ്ട് അവളു കുഴിച്ച കുഴിയിൽ തന്നെ വീണെന്ന് ഉറപ്പായും പറയാം....! നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിയെടാ മോനേ.....!
❤️❤️❤️
ആ അങ്ങനെ തന്നെയാണ് എന്നിക്കും ഇഷ്ടം മനസിലുള്ളത് മൊത്തം പറഞ്ഞോളൂ. അതിനയായി കാത്തിരിക്കാം.
"…..ഇത്ര പെട്ടെന്ന് വായിച്ചു തീർത്താരുന്നോ…..?? "" അങ്ങനെ തന്നെ പറയണം ട്ടോ.
ഭാവിയിലെ ഒരു സച്ചിൻ ?
ഇഷ്ടം മാത്രം
....സച്ചിനെ പോലെ തന്നെ ആയിത്തീരട്ടേ.... അഹങ്കാരം തൊട്ടു തീണ്ടിയില്ലാത്ത മനുഷ്യനായി......! ??
....നിങ്ങളൊക്കെ തരുന്ന സ്നേഹം മാത്രമല്ലേ മ്മ്‌ടെ ഊർജ്ജം....!
❤️❤️❤️
അർജുവേട്ട കഥ വേഗം തീരും അങ്ങനെ എന്തോ കേട്ടപോലെതോന്നി ചിലപ്പോൾ എന്നിക്ക് തോന്നിയതാവും.
ഇങ്ങനെ ഉള്ള ഇവർ ആദ്യത്തെ പാർട്ടിലെ പോലെ എങ്ങനെയായി എന്ന് നേരെ കാണിച്ചുതരോ. ആ ഒരു ഭാഗത്തിനു വേണ്ടിയാണ്. ഇപ്പോൾ പാബും കീരിയും പോലെ പോലെയാണ്. എന്നാലും എവിടെയോ ഒരു ചെറിയ ഇഷ്ടം ഉണ്ട് രണ്ടുപേരുടെ മനസ്സിലുംഉണ്ടാലോ .
അമ്മക്ക് മക്കനോട് ഉള്ള ഇഷ്ടത്തെ ഇതിലും നന്നായി കാണിക്കാൻ പറ്റുമോ. അതുപോലെ തന്നെ ചേച്ചിഅനിയൻ, അവരുടെ കൂട്ടുകേട്ട്(കിത്തുവും മിനുവേച്ചിയും ) എല്ലാം വളരെ നന്നായി തന്നെ പറയാതെ പറഞ്ഞ പോലെ.
ഇങ്ങനെ ഉള്ള പണികിട്ടും എന്ന് വിചാരിച്ചില്ല. ന്തായാലും അത് നന്നായി അല്ലെ ഇപ്പോൾ വളരെ സന്തോഷമായി തന്നെ അല്ലെ രണ്ടുപേരും.
താൻ കുഴിച്ചാകുഴിയിൽ താൻ തന്നെ ചാടി എന്ന് പറയണം എന്ന് ഉണ്ട് പക്ഷേ അത് എല്ലാവരും പറഞ്ഞു.