....ഒത്തിരി സന്തോഷം വിഷ്ണൂ, നല്ല വാക്കുകൾക്ക്.....!
???
....ഒത്തിരി സന്തോഷം വിഷ്ണൂ, നല്ല വാക്കുകൾക്ക്.....!
???
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പാര വച്ച് അവസാനം രണ്ടും ഊമ്പിതെറ്റിയതിൽ സന്തോഷം ??
....നിനക്കെന്താ സഭ്യമായ ഭാഷ ഉപയോഗിച്ചൂടേ.....?? ??
❤️❤️❤️❤️
❤️❤️❤️
Super ??
❤️❤️❤️
അർജുനേട്ടാ ?
ചോദിക്കാനും പറയാനുമില്ല കുറെ ഹൃദയം അങ്ങോട്ട് തരം എന്തേയ്??
?????❤❤❤❤❤?????♥♥♥♥♥??????????
(എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല അതാ ??)
....നിന്നെ കാണാനില്ലല്ലോ.... എവിടെയാ......?? തന്ന ഹൃദയം സ്വീകരിച്ചിരിയ്ക്കുന്നു.....!
???
വെളുപ്പിനെ നാലു മണിക്ക് മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ ചുമ്മാ നോക്കിയതാ അപ്പൊ ദേ കിടക്കണ്??? പിന്നെ ഒന്നും നോക്കീല്ല മൊത്തം വായിച്ചു..???
കമന്റ് ഇടാൻ ഒരു മൂഡ് വന്നില്ല???
ഇപ്പോഴത്തെ കൂടി കൂട്ടി 3 തവണ വായിച്ചു...✌️✌️✌️
innervoice ഒക്കെ വെറും പൊളി ആണ്...???
ആകെ ഉള്ള ഒരു സങ്കടം ഇനിയും അടുത്ത ഭാഗത്തിന് കാത്തിരിക്കണം എന്നുള്ളതാണ്...???
ഒന്നും നോക്കണ്ട oru 50 പേജ് ഇട്ടേക്ക്...???
സ്നേഹത്തോടെ Melvin...♥️♥️♥️
....50 പേജ് ഞാൻ....! നന്നായി ? ഒരു 20 പേജ് ആക്കിയെടുക്കാൻ ഞാൻ പെടുന്ന പെടാപ്പാട് എനിയ്ക്കേ അറിയൂ.....! എന്നാലും പേജ് കൂട്ടാൻ ഞാൻ ശ്രെമിയ്ക്കാട്ടോ.....!
....പിന്നെ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.....!
???
മോഞ്ഞേ ഒരവസരം കിട്ടിയപ്പോ നമുക്കിട്ട് തന്നെ വെച്ചല്ലേ?
....ഇതൊക്കൊരു ഹരല്ലെടോ...!
എന്റെ മോനെ ഒരെ പൊളി ആദ്യം മീനു സിദ്ധുവിന് വെച്ച് അത് കയിഞ്ഞ് സിദ്ധു വെച്ച് പിന്നെ നേരെ തിരിച്ചും ഇപ്പോൾ രണ്ടും അടപടലം മൂഞ്ചി നിക്കുന്നു ???.
ഡയലോഗ് ഒക്കെ സൂപ്പർ ആയിട്ട് ഉണ്ടാർന്നു മീനു അച്ഛനെ ഇട്ട് ആട്ടിയതൊക്കെ നന്നായിട്ട് ഉണ്ടാർന്നു എന്നാലും എപിക് സാധനം സിദ്ധുവിന്റെ ആത്മഗതം തന്നെ ആയിരിന്നു.ഏറ്റവും ടെൻഷൻ അടിച്ച് വായിച്ചിട്ട് ചിരിച്ചുപോയ പാർട്ട് ഇത് ആയിരുന്നു ❤️❤️. ഇത് ഒരു 100 പാർട്ട് വരെ അങ്ങോട്ട് പോണം വെറുതെ പൊളി ആയിരിക്കും ?
....നൂറു പാർട്ടോ... നിനക്കെന്നതാടാ വട്ടായോ.....?? അതിനും വേണ്ടിയൊന്നുമില്ല.......!
എന്നാലും ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.....!
???
അർജുനാ വികാരം കൊണ്ട് ചിന്തിച്ചപ്പോൾ മീനു ന്റെ ഉള്ള ബുദ്ധി കൂടി പോയോ . അവള്ക്കുള്ളത് അത് പോലെ പറഞ്ഞാൽ പോരായിരുന്നോ .
ഇതിപ്പോ സെൽഫ് ഗോളടിച്ച പോലെ ആയല്ലോ
....സംഗതി പുള്ളിക്കാരി അവനെയൊന്നു നാണം കെടുത്തി പോകാൻ വന്നതാ......! കിട്ടിയ പണിയ്ക്ക് മറുപണി.....! പക്ഷേ തന്ത കേറി ചുറ്റിട്ട് പിടിയ്‌ക്കോന്ന് അവളറിയുന്നില്ലല്ലോ.....!
....നല്ല വാക്കുകൾക്ക് നന്ദി കുഞ്ഞാ.....!
❤️❤️❤️
300th comment??
?
എന്നാ എഴുതാടോ പ്വോളി സസ്‌പെൻഷൻ നായകൻ ആലോചിച്ചത് കേട്ടു ചിരിച്ചു പണ്ടാരമടങ്ങി bro അടിപൊളി അടുത്ത പാർട്ട് കൊണ്ട് തീർക്കരുത് ഒരു സാഗർ കോട്ടപ്പുറം നിവിനും മഞ്ജുവും പോലെ മെഗാ സ്റ്റോറി എഴുതണം നല്ല സ്റ്റോറി
....ഈശ്വരാ.... മെഗാ സ്റ്റോറിയോ....?? ഞാനോ....?? സത്യായിട്ടും അതിനുള്ള കഴിവോ ക്ഷമയോ എനിയ്ക്കില്ല ബ്രോ.....! എന്തായാലും അടുത്ത പാർട്ടിൽ കഥ തീര്ക്കില്ല.....!
....നല്ല വാക്കുകൾക്ക് നന്ദി ശ്യാം....!
❤️❤️❤️
???
❤️❤️❤️
എന്റെ ബ്രോ ഇരു രക്ഷയും ഇല്ല എന്ന ഡയലോഗ് ആണോ
....ഒത്തിരി സന്തോഷം പാലക്കാരാ....!
❤️❤️❤️
Arjun bro onnum parayan illa vere level?.
Meenu uyir?.
Sidhunte mind voice okke ore Poli?
Oru req und page kurachoode koottuvo..??
....നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം അമൽ, അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം....!
❤️❤️❤️
Super Arjun broo
Onnum parayan patatha avastha ayii poyi meenakshikke. Athoru valath avastha thanne ishtamallane paranjale sidhunte achan pani kodukkum ishtam annane paranjale swantham achante panii. Ohoo. Dark
Ennalum avasan aa karachile manasile ninne ponilla...
Adutha part waiting anuttoo
Time eduth eyuthiyalle mathii...
❤️❤️❤️❤️
.....അല്ലേലും ചില അവസ്ഥകളങ്ങനെയാണ് മച്ചാനേ... എത്രയൊക്കെ ബോൾഡെന്നു പറഞ്ഞാലും നമുക്കൊന്നും ചെയ്യാൻ കഴിയാതെ ലോക്കായി പോവും......! അതാണിവിടെ മീനാക്ഷിയ്ക്കും സംഭവിച്ചത്.....!
....അടുത്ത പാർട്ട് വേഗത്തിൽ തരാൻ ശ്രെമിയ്ക്കാം.....!
❤️❤️❤️
എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……?? ഇതൊക്കെ ഞാനന്ന് തന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴും ഇതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ… ?? കള്ളക്കുട്ടൂസ്….!
""ബ്രോ ആകെ മൊത്തം കൺഫ്യൂഷൻ ആണല്ലോ?
....ഒരു കൺഫ്യൂഷനും വേണ്ട.....! കഥ കഴിഞ്ഞിട്ടില്ലല്ലോ ബ്രോ.....!!
❤️❤️❤️
ചുമ്മ പറഞ്ഞതാണ് ബ്രോ ,❤️❣️
....ഏയ്... അതു കാര്യമായുള്ള സംശയം തന്നെയാർന്നു.....!
തെണ്ടീ...
ഇന്നലെ രാത്രി ആണ് പാർട്ട് 8 വായിച്ചത്, അപ്പൊ നിന്നെ വിളിക്കാൻ വച്ചതാ പിന്നെ രാവിലെ ഫ്രഷ് ആയിട്ട് വിളിക്കാല്ലോ എന്നോർത്തു രാത്രി വിളിച്ചില്ല. പിന്നെ രാവിലെ എഴുന്നേറ്റ് ഗ്രൂപ്പിൽ നോക്കിയപ്പോഴാണ് പാർട്ട് 9 വന്നത് അറിഞ്ഞത് അപ്പൊ പിന്നെ രണ്ടിനും കൂടെ ഉള്ള തെറി ഒരുമിച്ചു വിളിക്കാം എന്ന് കരുതി
പാർട്ട് 8ന്റെ അവസാനത്തിൽ എനിക്ക് സിദ്ധു നോട് നല്ല ദേഷ്യം വന്നതാ, എന്നാലും എന്റെ മീനൂനെ അത്രയും നാണം കെടുത്തിയില്ലേ അവൻ.
ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയ ഞാൻ വെറുതെ ഒന്ന് കേറി നോക്കാം എന്ന് കരുതിയാണ് തുടങ്ങിയത്, പക്ഷെ തുടങ്ങിയപ്പോ പിന്നെ തീർക്കാതെ കയറാൻ തോന്നിയില്ല. മുഴുവൻ വായിച്ചു തീർത്തിട്ടാണ് തിരിച്ചു ജോലിക്ക് കയറിയത്
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് രണ്ട് പേരും ഒരുമിച്ചു വീണല്ലോ....
ഫ്ലാഷ് ബാക്ക് തുടങ്ങുന്നതിനു മുൻപ് പറഞ്ഞ ചില കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് ഞാൻ കുറച്ചു കൂടുതലായി expect ചെയ്യുന്നുണ്ട്.
എല്ലാ പ്രാവശ്യവും പറയുന്ന കാര്യം തന്നെ ഞാൻ വീണ്ടും പറയുന്നു നിന്റെ എഴുത്ത് വായിക്കാൻ ഒരു പ്രിത്യേക സുഖമാണ്, പക്ഷെ ഈ പ്രാവശ്യം ഒരു മാറ്റം ഉള്ളത് നിന്നെ ഇതിന് മുൻപ് ഒരിക്കലും ഞാൻ "എടാ" എന്ന് വിളിച്ചിട്ടില്ല ഇപ്പൊ അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു...
എഴുതാൻ വന്നത് എന്തോ, എഴുതിയത് എന്തോ... വായിച്ചിട്ട് എനിക്ക് തന്നെ ഒന്നും മനസ്സിലാകുന്നില്ല നിനക്കെങ്കിലും മനസ്സിലാകും എന്ന് കരുതുന്നു
സ്നേഹത്തോടെ അഖിൽ ♥️
......ആദ്യം തന്നെ ഇത്രയും വലിയൊരഭിപ്രായത്തിന് നന്ദി മുത്തേ.......!
......കഴിഞ്ഞ ഭാഗത്തിൽ നീ വിളിയ്ക്കാനുദ്ദേശിച്ചതായിരുന്നുവെങ്കിൽ 'തെണ്ടി' യൊക്കെ വളരെ ചീപ്പായി പോയിരുന്നേനെ.........! കാരണം, അമ്മാതിരി കേട്ട് മുഴുത്തായിരുന്നു........!
///ഫ്ലാഷ് ബാക്ക് തുടങ്ങുന്നതിനു മുൻപ് പറഞ്ഞ ചില കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് ഞാൻ കുറച്ചു കൂടുതലായി expect ചെയ്യുന്നുണ്ട്.///-
......നിന്റെ എക്സ്പെക്ടേഷൻ ലെവെലിനൊത്തുയർന്നില്ലെങ്കിലും എന്നാലാവുന്ന പോലെ ഞാനെഴുതാൻ ശ്രെമിയ്ക്കാം.........!
///പക്ഷെ ഈ പ്രാവശ്യം ഒരു മാറ്റം ഉള്ളത് നിന്നെ ഇതിന് മുൻപ് ഒരിക്കലും ഞാൻ “എടാ” എന്ന് വിളിച്ചിട്ടില്ല ഇപ്പൊ അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു…///-
......തീർച്ചയായും.......! എനിയ്ക്കും അങ്ങനെ വിളിയ്ക്കുന്നത് തന്നെയാണിഷ്ടം.......! ഐ തിങ്ക്, ഞാൻ നേരത്തേയും നിന്നെയങ്ങനെ തന്നെയാ വിളിച്ചിരുന്നത് എന്നാണ്........!
......നീ പറഞ്ഞതെല്ലാം എനിയ്ക്കു മനസ്സിലായി, അതുകൊണ്ട് വിഷയമില്ല........! ഒരുപാട് സന്തോഷം, നിന്റെയൊക്കെ പോലുള്ള പ്രൂവ്ഡ് റൈറ്റേസിന്റെ പക്കൽ നിന്നും ഇത്തരം നല്ല വാക്കുകൾ കേൾക്കാൻ കഴിയുന്നതിൽ........!
.......സ്നേഹത്തോടെ.......
//തീർച്ചയായും…….! എനിയ്ക്കും അങ്ങനെ വിളിയ്ക്കുന്നത് തന്നെയാണിഷ്ടം…//
ഞാൻ എന്റെ സുഹൃത്തുക്കളെ മാത്രമേ എടാ പോടാ എന്നൊക്കെ വിളിക്കാറുള്ളു അതുകൊണ്ടാണ്
//നിന്റെയൊക്കെ പോലുള്ള പ്രൂവ്ഡ് റൈറ്റേസിന്റെ പക്കൽ നിന്നും ഇത്തരം നല്ല വാക്കുകൾ കേൾക്കാൻ കഴിയുന്നതിൽ……..!//
Proved writer ഓ ഞാനോ,, ???
....ഞാനും അതേ....! ഒരു ബോണ്ട് വന്നു കഴിഞ്ഞാൽ പിന്നെ തെറിയേ വിളിയ്ക്കൂ.....!
....ആളുകൾ അംഗീകരിച്ച എഴുത്തുകാർ പ്രൂവ്ഡ് റൈറ്റേസ് തന്നെയാടാ.....!
3,4 part കൂടി കഴിഞ്ഞാല്‍ ഏകദേശം തീരുമല്ലോ ?.
....ഈശ്വരാ... തീരാറായപ്പോൾ സങ്കടപ്പെടാനും ആളുണ്ടോ.....?? എന്തായാലും വിഷമിയ്ക്കണ്ട കിച്ചൂ..... ! ???
chettaiyee...oru rakshayum illa kidu...meenu kodutha pani boomarag pole karangi meenunu thanne kondu alle...ennalum hero yude tholikkatty apaaram..achan maranamass...nalla kudumbam...ellam kodum adipoli....waiting for next part.....
....മീനൂന് ഒരബദ്ധം പറ്റിയേന് ഇങ്ങനെ കളിയാക്കല്ലേ മോനൂസേ.....! ഒന്നൂല്ലേലും ഓള് പാവോല്ലേ.....??
??
അർജുവേട്ടാ പൊളിച്ചു. ❤️
അച്ഛൻ മാസ്സ് അല്ല മാസ്സ് കാ ബാപ് ആണ് ?.
വടികൊടുത്തു അടിവാങ്ങിയ അവസ്ഥ ആയിപ്പോയല്ലോ മീനു ?.
കല്യാണം കഴിഞ്ഞത് അറിഞ്ഞോണ്ട് കുഴകുപ്പുല്ല. ഇല്ലേൽ ഇതും ആലോചിച്ചു ടെൻഷൻ അടിക്കായിരുന്നു ?
....ന്റെ കുട്ടപ്പോ... പുള്ളിക്കാരൻ കുറച്ചു മാസ് കാണിയ്ക്കാന്നു കരുതീപ്പോ നിനക്കൊക്കെ പുച്ഛം അല്ലേ....??
....പിന്നെ മീനൂന് ചെറിയൊരു അബദ്ധം പറ്റിപ്പോയി....! നിങ്ങളെയൊക്കെ കൂടുതൽ ടെൻഷൻ അടിപ്പിയ്ക്കണ്ടെന്നു കരുതി ആദ്യമേ പ്രസെന്റ് പറഞ്ഞ എന്റെ നല്ല മനസ്സ് കാണാതെ പോവല്ലേ.....!
❤️❤️❤️
ആ നല്ല മനസിന് ബിഗ് സല്യൂട്ട് ?❤️
???
അങ്ങനെ അതൊരു കരക്കടുത്തു . ഈ തന്തപ്പടി എന്ത് മനുഷ്യനാണ് ഹേ.. പുള്ളി ഫുൾ വയലൻസ് ആണല്ലോ . എന്തായാലും സംഭവം ഒരേ പൊളി ??? പേജ് കുറഞ്ഞ് പോയി ടീമേ
....നമുക്ക് അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം മനൂ....! പിന്നെ അച്ഛൻ കുറച്ചു വയൻസൊക്കെ കാട്ടിയോണ്ട് നല്ലൊരു ഡോക്ടറ് കൊച്ചിനെ കിട്ടീലേ.....! ??
എന്റെ മോനെ ഒരു രക്ഷയും ഇല്ല വേറെ ലെവലായിട്ടുണ്ട്
വലിയ സീരിയസ് ആയ കാര്യം നടക്കുന്നതിടയിലും കോമഡി നമ്പർ കയറ്റുന്ന രീതി പൊളിച്ചു !!
ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
പെട്ടെന്ന് പോസ്റ്റ് ചെയ്യാമോ ബ്രോ?
....നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം വായനക്കാരാ.....! ?? അടുത്ത പാർട്ട് വേഗത്തിൽ തരാൻ ഞാൻ ശ്രെമിയ്ക്കാം....! ❤️❤️❤️
Bro eee part super
Next part vegam tharanpattuvo?
....ശ്രെമിയ്ക്കാം ബ്രോ.....!
❤️❤️❤️
???
.....വേറെ പ്രവാസിയോ.....?? ??
തലേ ദിവസത്തെ കിട്ടിയത് തിരിച്ച് കൊടുക്കാൻ വന്ന മീനാക്ഷി ആരായി??
രണ്ടാൾക്കും കൂടി നല്ല 18ന്റെ പണി ആണ് വീട്ടുകാർ കൊടുത്തത്
മനസ്സിലാവാത്തത് അതല്ല ഇത്രയും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കണ്ണെടുത്താൽ കണ്ടുടാത്തവർ എങ്ങനെ ഇത്ര സ്നേഹത്തിൽ ആയി എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല
....നമുക്ക് നോക്കാന്നേ.... എവിടെയെങ്കിലും എന്തെങ്കിലും കാണുമായിരിയ്ക്കും.....! എന്നാലും ഒരുപാട് നന്ദിയുണ്ട് ജാസിറേ നല്ല വാക്കുകൾക്ക്......!
❤️❤️❤️
എന്റെ പൊന്ന് ആശാനെ കിടു, മൈൻഡ് വോയിസും ഡയലോഗമൊക്കെ വേറെ ലെവൽ,ഇപ്പോൾ സൈറ്റ് ഓപ്പൺ ചെയ്യുന്നത് തന്നെ ഇതിന്റെ ഭാഗം വന്നോ എന്ന് അറിയാൻ ആണ്,ഒരു അപേക്ഷ എന്താണെന് വെച്ചാൽ എഴുതുമ്പോൾ പേജ് കൂട്ടി എഴുത് ബ്രോ,പേജ് വളരെ കുറവാണ് എന്നല്ല,കഥയിൽ കൂടുതൽ ഉള്ളത് ഡയലോഗസ് ആണ്,അതുകൊണ്ട് സ്പീഡ് ആയി വായിച്ചു പോകും,അത് കൊണ്ട് പെട്ടന്ന് തീരുന്ന പോലെ തോന്നുകയാണ്
....അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം ബ്രോ......! ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്....! ഒപ്പം സ്നേഹവും......!!
❤️❤️❤️
Ente arjun chetoo..chirich chirich oru vidham aayi..oru rakshim illa..adipoly ????
.....ഒത്തിരി സന്തോഷം ബ്രോ.....!
❤️❤️❤️
Tragedy kalyaanthinte pala avasathanthrakalum kandittunde pakshe ee oru version athukum maelee.Ee oru hypil thanne kadha munnottu pokatte.koodathe dialogue presentation superb.Adutha version partinaayi kathirikunnu.
....നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ജോസഫിച്ചായാ.....! അടുത്ത ഭാഗം വേഗത്തിലാക്കാൻ ഞാൻ ശ്രമിക്കാം.....!
❤️❤️❤️
Ithhhh orumaduriiiiii avitayamillla evathumillaa annnn siteeeeayalooooo divammaa anallll sagathiii supraaaa koraaaaa chirikannnnn onddddd
....നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ.....!
❤️❤️❤️
Mm
❤️❤️❤️
❤️
❤️❤️❤️
പൊളിച്ചു...
എന്റെ പൊന്ന് ആശാനെ കിടു, മൈൻഡ് വോയിസും ഡയലോഗമൊക്കെ വേറെ ലെവൽ,ഇപ്പോൾ സൈറ്റ് ഓപ്പൺ ചെയ്യുന്നത് തന്നെ ഇതിന്റെ ഭാഗം വന്നോ എന്ന് അറിയാൻ ആണ്,ഒരു അപേക്ഷ എന്താണെന് വെച്ചാൽ എഴുതുമ്പോൾ പേജ് കൂട്ടി എഴുത് ബ്രോ,പേജ് വളരെ കുറവാണ് എന്നല്ല,കഥയിൽ കൂടുതൽ ഉള്ളത് ഡയലോഗസ് ആണ്,അതുകൊണ്ട് സ്പീഡ് ആയി വായിച്ചു പോകും,അത് കൊണ്ട് പെട്ടന്ന് തീരുന്ന പോലെ തോന്നുകയാണ്
❤️❤️❤️
❤️❤️❤️
പാവം മീനു...?
??
Enda eppa sambaviche....avante dady mass analla...????
.....മാസ് കാ ബാപ്പ്....! ???
അടിപൊളി മച്ചാനെ.. സൂപ്പർ... വേറൊന്നും പറയാനില്ല ♥♥❤❤❤
....ഒത്തിരി സന്തോഷം അപ്പൂട്ടാ....!
❤️❤️❤️
Polichu bro ❤️❤️❤️
❤️❤️❤️
എന്തായലും കല്യാണം കഴിഞ്ഞത് നേരത്തെ അറിഞ്ഞ കാരണം തല കറങ്ങിയില്ല... ഇല്ലേൽ എൻ്റെ ഈശ്വരാ....
മച്ചാനെ എല്ലാം കിടുക്കി.. കലക്കി.. പൊളിച്ചു...
സിദ്ധു നെ മൈൻഡ് വോയ്‌സും മീനുൻ്റെ പ്രകടനവും എല്ലാം ഒരേ പൊളി...
ഇനി അവരുടെ കല്യാണവും അത് എങ്ങനെ നാട്ടുകാര് സ്വീകരിക്കുമെന്നും അറിയാൻ കാത്തിരിക്കുന്നു...
♥️♥️♥️♥️
....നല്ല വാക്കുകൾക്ക് നന്ദി പാപ്പാനേ....! ഇനിയുള്ള ഭാഗങ്ങളിൽ അതൊക്കെ നമുക്ക് റെഡിയാക്കാം.....! ഒത്തിരി സന്തോഷം....!
❤️❤️❤️
Ennalum Eth vare avanu mennunod oru isstam thonathath kastam ayyi poyi
Saram Ella eni eppo Kure koodey nillum Allo kadha
Piney bro kurachu page kootan pattumo
....പേജ് കൂട്ടാൻ ശ്രെമിയ്ക്കാം ബ്രോ....!
അഭിപ്രായത്തിന് നന്ദി.....!!
❤️❤️❤️
അവൻ്റെ അച്ഛനും അമ്മായച്ചനും കൂടി അവൻ്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. മണ്ടൻ മരമണ്ടൻ തന്നെ അവൻ.
.....പാവം സിത്തു ???
Nice
❤️❤️❤️
❤️❤️❤️
❤️❤️❤️
Dear Arjundev, എല്ലാവരും കൂടി എന്റെ മീനുമോളെ ഒറ്റപ്പെടുത്തി കളിയാക്കിയല്ലേ. പാവം കൊച്ചു അവനെ രക്ഷപെടുത്താൻ ഒരു നുണ പറഞ്ഞതിനാണ് ഈ ശിക്ഷകൾ. എന്തായാലും അവന്റെ വീട്ടിൽച്ചെന്ന് എല്ലാവരുടെയും മുന്നിൽ വച്ചു ചെവികുറ്റി തല്ലിത്തകർത്തത് സൂപ്പർ. Thanks for the story and waiting for next part.
Regards.
....ഹരിയേട്ടാ... കണ്ടതിൽ ഒരുപാട് സന്തോഷം.....! മീനാക്ഷിയെ കൊല്ലാം പക്ഷേ തോൽപ്പിയ്ക്കാനാവൂല.....! നമുക്ക് എല്ലാത്തിനെയും റെഡിയാക്കാന്ന്.....!
❤️❤️❤️
എഗൈൻ,, ഡയലോഗ് പ്രസന്റേഷനിൽ നോ വൺ ക്യാൻ മാച്ച് യൂ...???
ലാസ്റ്റ് വട്ടം കുറച്ചു ഓവറായി എന്ന് ഞാൻ പറഞ്ഞു എന്ന് ഓർമ ഉണ്ട്.. ഇപ്പോൾ അത് കൊണ്ടു അവരുടെ കല്യാണം നടക്കാൻ പോവുന്നു അല്ലോ..
സംഭവം കൊള്ളാം ♥️♥️♥️
.....ങ്ങടടുത്തുന്നുള്ള അഭിപ്രായം അതെനിയ്ക്ക് വല്ലാത്ത പ്രചോദനമാട്ടോ....! ഒത്തിരി സന്തോഷം......!
❤️❤️❤️
ഹിഹിഹി ??
എന്തോന്നെടേയ്...?
സിദ്ധുന്റെ ആത്മഗതവും മറ്റും നല്ല രസമായിരുന്നു...
ഇങ്ങനെയുള്ള രണ്ട് പേരും എങ്ങനെ അങ്ങനെയായി ങ്ങേ... ????
.....എങ്ങനെ ആയീന്നറിയാന്ന്......! നല്ല വാക്കുകൾക്ക് നന്ദി മച്ചാനേ.....!
❤️❤️❤️
. ആരെങ്കിലും ഒരു തുണി കൊണ്ടു വന്ന് പുള്ളിയെയൊന്നു മൂടോ….. അല്ലേൽ കാക്ക കൊത്തുമെന്ന് പറയണോന്ന് തോന്നിപ്പോയി……….!
Ente ponnu mone e dialogue kudi vayichu theernappol chirich pandaramadangiyathinu oru kayyum kanakkumilla
Anyway waiting for next part ?
.....ഒത്തിരി സന്തോഷം മച്ചാനേ, അടുത്ത പാർട്ട് പെട്ടെന്ന് സെറ്റാക്കാം.....!
❤️❤️❤️
Polich bro ❤️
❤️❤️❤️
മച്ചമ്പി ചിരിച്ചു ചിരിച്ചു മനുഷ്യന്റെ അടപ്പിളവി. നിന്നെപ്പോലെ ഒരു എഴുത്തുകാരൻ ഈ സൈറ്റിന്റെ മുതൽക്കൂട്ടാണ്.എല്ലാരും ഇനി കല്യാണവും അതിന്റെ ബാക്കിയായി ഉള്ള അവരുടെ പിണക്കങ്ങളും പാര വെപ്പും അവസാനം ഉള്ള സന്ധിയും അപ്പോൾ ഉള്ള സെക്സും ഒക്കെ ആണ് പ്രതീക്ഷിക്കുന്നത് ഇതിനൊപ്പം നിന്റെ മനോഹരമായ എഴുത്തിലൂടെ വായനക്കാരനെ രസിപ്പിച്ചു വേറൊരു തലത്തിൽ എത്തിക്കാൻ നിനക്ക് പറ്റും.ആ തെറി വിളിക്കൊക്കെ എന്നാ ഒരു ഫ്‌ളോ ആടാ ഉവ്വെ.ലെജൻഡ് തന്നെ നീ.അടുത്ത പാർട്ടിനു വെയിറ്റിങ്.????????????
.....മുതൽക്കൂട്ടെന്നോ...?? ഞാനോ....?? ലെജൻഡെന്നോ.....?? എന്നെയോ.....??
....ദേ പണചെലവില്ലെന്നു കരുതി മറ്റേ വർത്താനം പറഞ്ഞാലുണ്ടല്ലോ, എന്റെ സ്വഭാവം മാറും.......!
....എന്നാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ടെടാ മോനേ.....!
❤️❤️❤️
സിദ്ധു നല്ല പൊട്ടൻ ആണെന്ന് മനസിലായി.....? അലെൽ അങ്ങനെ ഒരു പണി കൊടുക്കുമ്പോ ഒന്ന് അലൊചിക്കണ്ടെ...????
എന്നിട്ട് അച്ഛൻ ചൊദിച്ചപ്പൊ നൊണ പറയാനും നോക്കി...???
അല്ല മീനുനു വല്ല ആവശ്യവും ഉണ്ടായിരുന്നോ.... അങ്ങനെ ഒക്കെ പറയാൻ....???
ഇനി ഇപ്പൊ കല്യാണത്തിനു കാണാം.....?
എന്നാലും എനിക്ക് മനസിലാവത്തത് ഇത്ര ശത്രുക്കൾ അയിരുന്നവർ എങ്ങനെയാണ് അടയും ചക്കരയും ആയത്....?
ഇനി എന്തൊക്കെ കാണേണ്ടി വരുവോ ഏന്തൊ.....??
അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു......?
.....എല്ലാ സംശയങ്ങളും ഇനിയുള്ള പാർട്ടുകളിൽ നമുക്ക് ക്ലിയറാക്കാം മാൻ....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം, അടുത്ത പാർട്ട് പെട്ടെന്നാക്കാം.....!
❤️❤️❤️
??❤️❤️??
❤️❤️❤️
Flash back ayonda thonnanu chirichu chirichu maduthu...
Flash back akkillarnnel sathyayittum karanjene
....അതു ശെരിയാ.....! ഒത്തിരി സന്തോഷം ബ്രോ....!
❤️❤️❤️
Kandu bro will comment shortly.
.....കാത്തിരിയ്ക്കുന്നു ജോസഫിച്ചായോ......!
❤️❤️❤️
ചിരിച്ചു ഊപാട് ഇളകി :)വൈകാതെ അടുത്ത പാര്ടുമായി വരും എന്ന് പ്രതീക്ഷിക്കുന്നു
.....തീർച്ചയായും ബ്രോ.......!
❤️❤️❤️
മച്ചാനെ ഈ partum പൊളിച്ചു. കഴിഞ്ഞ partil സിദ്ദുനോട് കുറച്ച് ദേഷ്യം തോന്നിരുന്നു, പക്ഷെ ഈ partil മീനു കലക്കി. എന്തായാലും അടുത്ത പാർട്ടിനായി waiting....❤️❤️❤️