Chapter Title : എന്‍റെ എളേമ്മ 6 [ക്ലൈമാക്സ്]
എന്‍റെ എളേമ്മ 6 [ക്ലൈമാക്സ്]
Ente Elemma Part 6 Author : Shen | Ente Elemma All Parts
ഡി .. ഞാൻ ഉച്ചത്തിൽ വിളിച്ചു .. അവൾ ഞെട്ടി എണീറ്റു ...
ഞാൻ :എന്ത് തെറ്റാടി ഞാൻ ചെയ്തത് .. നിന്നെ സ്നേഹിച്ചാട്ടല്ലേ ഒള്ളു .. എന്നിട്ടും ഞാൻ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം നീ ചെയ്തില്ലേ ..
ഷെറിൻ :അജു ഞാൻ ..(അവൾ കണ്ണിൽ വെള്ളം നിറഞ് പറയാൻ തുടങ്ങി ..)
ഞാൻ :ഇയ്യ് ഒരു മൈരും പറയണ്ട .. ഇത് ഇവിടെ തീർന്നു ...(അവളെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു ..)
അതും പറഞ് ഞാൻ അവിടെ നിന്നും ഇറങ്ങി പോയി ... അവൾ കരഞ്ഞ കൊണ്ട് "അജു ...പ്ലീസ് .. ഒന്ന് കേൾക്ക .." പറഞ്ഞുകൊണ്ട് പുറകെ വന്നു .. ഞാൻ മൈൻഡ് ചെയ്യാതെ ഇറങ്ങി നടന്നു ... ഞാൻ ആകെ അസ്വസ്ഥനായിരുന്നു .. അവൾ എന്നെ ചതിക്കായിരുന്നു .. അങ്ങനെ ഓരോന്ന് തോന്നിക്കൊണ്ടിരുന്നു .. നാട്ടിൽ പോയി ഇരുന്നു .. ചെക്കന്മാർ എല്ലാം ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു .. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കൂടി പറ്റിയില്ല .. രാത്രി ആയിട്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത് .. ഭക്ഷണം കഴിക്കാതെ നേരെ ബെഡിലേക്ക് കിടന്നു .. അപ്പോഴാണ് ഞാൻ ഫോൺ നോക്കുന്നത് .. ഷെറിന്റെ മെസ്സേജ് വന്ന് കിടക്കുന്നു ... "അജു ... ഐആം സോറി ... ഞാൻ ഒരിക്കലും എന്റെ അജുനെ വഞ്ചിച്ചിട്ടില്ല ... നീ നോക്കിട്ട്
💬 Comments
View all comments