0%

Chapter Title : എന്റെ ഗംഗ ചേച്ചി 2

Author : kkstories Read All Parts 358

ചുമ്മാപറഞ്ഞതല്ലേ. ഞാന്‍ മോനെ എടുത്തു പുറത്തേക്ക് നടന്നു. സന്ധ്യയായപ്പോള്‍ തിരിച്ചു വീട്ടിലേക്ക് കയറി. അപ്പോഴേക്ക് ചേച്ചി കുളിയൊക്കെ കഴിഞ്ഞു വെള്ള ചുരിദാര്‍ ഇട്ടു അമ്മയിക്കൊപ്പം ടി.വി കാണുകയാണ്. മോനെ ചേച്ചിയുടെ മടിയില്‍ വെച്ച് ഞാന്‍ പഠിക്കാന്‍ പോയി. കുറെ കഴിഞ്ഞപ്പോള്‍ ചേച്ചിമോനെ എടുത്ത് എന്റെ റൂമിലേക്ക് വന്നു. ‘’എന്താ നന്ദുട്ടാ പഠിപ്പൊക്കെ കഴിഞ്ഞോ? എന്തെങ്കിലും സംശയം ഉണ്ടോ ഞാന്‍ എന്താ പഠിപ്പിക്കേണ്ടത് ‘’ ‘’10 മിനുട്ട്കൊണ്ട് തീരും. പിന്നെ ചേച്ചി എന്നെ പഠിപ്പിക്കേണ്ടത് ഇപ്പോഴല്ല രാത്രിയിലാ...’’ വഷളന്‍ ഇത് മാത്രമേ ചിന്തഉള്ളു ആല്ലേ? പഠിത്തം ഉഴപ്പല്ലേ കുട്ടാ.... എന്ന് പറഞ്ഞു നാണത്തോടെ ഒന്ന്‍ ചിരിച് തലമുടിയില്‍ ഒന്നുഴിഞ്ഞു അടുക്കളയിലേക്ക് പോയി. പഠിക്കാനുള്ളതെല്ലാം തീര്ത്േ ഭക്ഷണം കഴിക്കാന്‍ പോയി. ഞങ്ങള്‍ 3 പേരും ഒന്നിച്ചു കഴിച്ചു . “അമ്മായിയുടെ നടുവേദന എന്താ ഡോക്ടറെ കാണിക്കാത്തെ?’’ എന്റെ നന്ദു എത്ര ആള്ക്കാ രെയാ കാണിച്ചത് ഒരു കുറവും ഇല്ല എന്റെ കഷ്ട കാലം അല്ലാതെന്താ.... എന്റെ ഒരു ഫ്രെണ്ടിന്റെ അമ്മക്ക് ഇതുപോലെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി എന്ന് പറഞ്ഞു ഞാന്‍ അവനെ ഒന്ന് കണ്ട് ചോദിച്ചു മനസിലാക്കട്ടെ എന്നിട്ട് നമുക്ക് ഒന്ന് മാറ്റി ചിന്തിക്കാം. അമ്മായി പേടിക്കണ്ട. ഇതൊക്കെ നമുക്ക് ശരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നത്.... ചേച്ചി : നീ ആളു കൊള്ളാലോ ഇത്രക്ക് അത്മവിശ്വാസമോ.... ഇതൊന്നും നമ്മളല്ല ശരിയാക്കുന്നെ മുകളില്‍ ഒരാളുണ്ട്. ചേച്ചി മുകളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാനാരേം കണുന്നില്ലല്ലോ. ഓ.... ചേച്ചി എന്നെ ആക്കിയതാ അല്ലെ ...... നമുക്ക് നോക്കാട്ടോ അമ്മായി നീ അങ്ങിനെ അവനെ കളിയാക്കേണ്ട.അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. അയ്യോ ഞാനൊന്നും പറയുന്നില്ലേ.......... അമ്മായും മരുമോനും എന്താണ് വെച്ചോ ചെയ്തോളു ഞാന്‍ ഈ നാട്ടുകാരിയല്ലേ..... ഞങ്ങള്‍ എഴുന്നേറ്റു അമ്മായി ഗുളിക കഴിച്ചു ഉറങ്ങാന്‍ പോയി. ഞാന്‍ ഗംഗ ചേച്ചിയെ സഹായിക്കാന്‍ അടുക്കളയിലേക്ക് ചെന്നു. പിന്നില്‍ ചെന്ന് ചെവിയില്‍ ഗംഗ മോളെ ഞാന്‍ എന്ത്‌ ഹെല്പ്പാ ചെയ്യണ്ടത്? അയ്യോ സാറ് വന്നോ ഈ കെഴുകിയ പത്രങ്ങള്‍ സ്റ്റാന്ടില്‍ വെച്ചാല്‍ മാത്രം മതി. ഗംഗ മോളെ വേറൊന്നും വെക്കണ്ട.....

💬 Comments

View all comments