0%

Chapter Title : എന്റെ ഗംഗ ചേച്ചി 2

Author : kkstories Read All Parts 914

പറഞ്ഞു ഞാന്‍ അവനെ ഒന്ന് കണ്ട് ചോദിച്ചു മനസിലാക്കട്ടെ എന്നിട്ട് നമുക്ക് ഒന്ന് മാറ്റി ചിന്തിക്കാം. അമ്മായി പേടിക്കണ്ട. ഇതൊക്കെ നമുക്ക് ശരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നത്.... ചേച്ചി : നീ ആളു കൊള്ളാലോ ഇത്രക്ക് അത്മവിശ്വാസമോ.... ഇതൊന്നും നമ്മളല്ല ശരിയാക്കുന്നെ മുകളില്‍ ഒരാളുണ്ട്. ചേച്ചി മുകളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാനാരേം കണുന്നില്ലല്ലോ. ഓ.... ചേച്ചി എന്നെ ആക്കിയതാ അല്ലെ ...... നമുക്ക് നോക്കാട്ടോ അമ്മായി നീ അങ്ങിനെ അവനെ കളിയാക്കേണ്ട.അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. അയ്യോ ഞാനൊന്നും പറയുന്നില്ലേ.......... അമ്മായും മരുമോനും എന്താണ് വെച്ചോ ചെയ്തോളു ഞാന്‍ ഈ നാട്ടുകാരിയല്ലേ..... ഞങ്ങള്‍ എഴുന്നേറ്റു അമ്മായി ഗുളിക കഴിച്ചു ഉറങ്ങാന്‍ പോയി. ഞാന്‍ ഗംഗ ചേച്ചിയെ സഹായിക്കാന്‍ അടുക്കളയിലേക്ക് ചെന്നു. പിന്നില്‍ ചെന്ന് ചെവിയില്‍ ഗംഗ മോളെ ഞാന്‍ എന്ത്‌ ഹെല്പ്പാ ചെയ്യണ്ടത്? അയ്യോ സാറ് വന്നോ ഈ കെഴുകിയ പത്രങ്ങള്‍ സ്റ്റാന്ടില്‍ വെച്ചാല്‍ മാത്രം മതി. ഗംഗ മോളെ വേറൊന്നും വെക്കണ്ട..... കൃത്രിമ ദേഷ്യം വരുത്തി എടാ നീ എന്നെ ചൂടാക്കല്ലേ ...... അല്ല ചേച്ചി ചൂടായാലല്ലേ എല്ലാം അതിന്റെ ശരിക്ക് വരൂ..... നീ അവിടെ ഇരിക്ക് ഞാന്‍ ഇതൊന്നു വേഗം തീര്ക്ക ട്ടെ... ‘’എന്നാല്‍ ഗംഗേ വേഗം പണി ഒക്കെ തീര്ക്ക് എന്നിട്ട് വേഗം വാ..... ‘’ നീ ആര് എന്റെ ഭര്ത്താ വോ ഇങ്ങിനെ കല്പ്പിിക്കാന്‍...... ഞാന്‍ പതുക്കെ അടുത്ത് പോയി ചെവിയില്‍ “ എന്റെ മോള്‍ ഇന്നലെ മുതല്‍ പോകുന്ന വരെ ഭര്‍ത്താവിന്റെയ സ്ഥാനം കല്പ്പി ച്ചു തന്നിട്ടുണ്ട്. അത് ശരിയാം വിധം

💬 Comments

View all comments