Chapter Title : എന്റെ ഹോട്ടൽ ജോലിക്കാലം [Vikara Jeevi]
നടിയുടെ വായിൽ നിന്നും കിട്ടിയ പ്രശംസ എന്നെ വിജ്രം ഭിതനാക്കി എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ലഗേജ് റൂമിൽ എത്തിച്ച് തിരിച്ചു വന്ന് ഹൗസ് കീപ്പിംഗ് ബോയി പ്രസാദ് പറഞ്ഞു " മാഡത്തിന് ചേട്ടനെ അങ്ങു പിടിച്ചു പോയല്ലോ എന്ന്".
റൂമിലെത്തി കഴിഞ്ഞ് ചായയും സ്നാക്സും ഒക്കെ റിസപ്ഷനിൽ വിളിച്ച് എന്നോട് ആണ് ഓർഡർ തന്ന് കൊടുത്തു വിടാൻ പറഞ്ഞത്. നമ്മളെ പ്രശംസിച്ച ഒരാളോടുള്ള ആദരം അവരുടെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്തു ചെയ്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുറച്ചു കഴിഞ്ഞ് അവർ വീണ്ടും റിസപ്ഷനിൽ വിളിച്ച് ചങ്ങനാശ്ശേരിക്ക് പോകാൻ ഒരു കാർ വേണമെന്നു പറഞ്ഞു. ഒറ്റക്കാണ് പോകുന്നതെന്നും തിരികെ വരുമ്പോൾ ഒരു പാട് രാത്രിയാകുമെന്നും അതുകൊണ്ട് എനിക്ക് നല്ല പരിചയമുള്ള വിശ്വസ്തരായ ഏതെങ്കിലും ഡ്രൈവർ വേണമെന്ന് അവർ പ്രത്യേകം പറഞ്ഞു. വാഹനം റെഡിയായാൽ അറിയിക്കണമെന്നും അപ്പോഴേക്കും കുളിച്ച് റെഡിയായി അവർ നിൽക്കാമെന്നും പറഞ്ഞു.
ഹോട്ടലിലെ ഗസ്റ്റിനു വേണ്ടി സ്ഥിരമായി ഓടുന്ന ചില ഡ്രൈവർമാർ ഉണ്ട്. അതിൽ ഏറ്റവും പ്രായമുള്ള ഗീവർഗ്ഗീസ് ചേട്ടനെ ആളെ വിട്ട് വിളിച്ചു വരുത്തി. ഡ്രൈവർ എത്തിയ കാര്യം ഞാൻ അവരെ റൂമിൽ വിളിച്ച് അറിയിച്ചു. ഒരു പതിനഞ്ചു മിനിട്ടിനുള്ളിൽ തയ്യാറായി എത്താം എന്ന് അവർ പറഞ്ഞു. പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവർ സെറ്റപ്പ് ഇറങ്ങി താഴെ വന്നു. റൂം കീ എനിക്ക് കൈമാറുമ്പോൾ അവരുടെ കൈ തലം എന്റെ കൈ തലത്തിൽ സ്പർശിച്ചു. ഒരു മാതിരി കറണ്ടടിക്കുന്ന പോലെയുള്ള ഒരനുഭവവും രോമാഞ്ചവുമെന്നിൽ ഉണ്ടായി.
മാഡം എവിടെപ്പോവുകയാണ് ഞാൻ ചോദിച്ചു. ചങ്ങനാശ്ശേരിയിൽ
💬 Comments
View all comments