Chapter Title : എന്റെ ഇച്ഛായൻ 2 [Amrita]
friend ആയിരുന്നു. എന്നെ സുഹൃത്തിന്റെ മകളാണെന്ന് പരിചയപ്പെടുത്തി. പുള്ളി തൃശ്ശൂർക്ക് പോകുകയാണ് ticket confirm അല്ല. ഞങ്ങളുടെ കൂടെ വരാൻ തീരുമാനിച്ചു. ഇച്ഛായന് എതിർക്കാൻ കഴിഞ്ഞില്ല, അവർ തമ്മിൽ അത്രയ്ക്കും ആത്മബന്ധം ഉണ്ടെന്ന് തോന്നി. അയാൾ ആരോടോ പറഞ്ഞു ഒരു കുപ്പി വാങ്ങിപ്പിച്ചു 'ടാ ഞാൻ കുടി നിർത്തിയിരിക്യ' 'ആര് നീയോ ഒന്ന് പോടാ' 'അതുമല്ല പെണ്ണുങ്ങൾ ഒക്കെ ഉള്ളതല്ലേ അത്കൊണ്ട്....' പാവം ഇച്ഛായൻ നിസ്സഹായനായി 'ആര് ഈ മോളോ, മോൾക്ക് എതിർപ്പ് വല്ലതും ഉണ്ടോ' അയാൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യം തോന്നി പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല ഒന്ന് ചിരിക്കുക മാത്രം ചെയ്തു. 'ദേ ആ കൊച്ചിന് കുഴപ്പമൊന്നുമില്ല. ചൊരിക്കുന്നത് കണ്ടില്ലേ' ഇച്ഛായൻ എന്നെ നോക്കി, ഞാൻ പതുക്കെ ചിരിച്ചു കണ്ണടച്ചു. Train ൽ കയറി എനിക്ക് പഴയപ്പോലെ മടുപ്പ് തോന്നി. ഞാൻ പഴയതുപോലെ സിനിമ കണ്ടുകൊണ്ടിരുന്നു. ആ ഇച്ഛായൻ എനിക്ക് പുതിയ ഒരു ഫോൺ വാങ്ങി തന്നു കേട്ടോ അതിൽ നല്ല clarityയാണ്. അമ്മ വഴക്കൊണ്ടാക്കുമായിരിക്കും അത് ഇച്ഛായൻ നോക്കിക്കൊലാം എന്ന് പറഞ്ഞിട്ടുണ്ട്. അയാൾ ഇടയ്ക്ക് എന്നോട് എന്തൊക്കെയോ ചോദിച്ചു, ഞാൻ അലസമായി മറുപടി പറഞ്ഞു. അത് പുള്ളിക്ക് മനസ്സിലായി പിന്നെ എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ ഫുഡ് കഴിച്ചിട്ട് നേരത്തെ കിടന്നു.
പിറ്റേന്ന് എണീറ്റപ്പോഴും അവർ എന്തൊക്കെയോ bussiness കാര്യങ്ങളോ share market എന്നൊക്കെ പറഞ്ഞോണ്ടിരിക്കയാണ്. അവസാനം തൃശൂർ എത്തി എനിക്ക് സമാധാനമായി. ഇച്ഛായൻ പുള്ളിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങി ഞാൻ door അടച്ചു dress മാറി. ഇച്ഛായൻ തന്ന Black
💬 Comments
View all comments