0%

Chapter Title : എന്റെ ഇച്ഛായൻ [Amrita]

Author : Kambikathakal Read All Parts 637

ചേട്ടൻമാക്ക് ഒരു weakness ആണ്. ഞാൻ കൊഞ്ചി പറഞ്ഞു, ആദ്യം ചേട്ടൻ സമ്മതിച്ചില്ല, അവിടെ friends ഇല്ല, relatives ഇല്ല എന്നൊക്കെ പറഞ്ഞു. എനിക്ക് സത്യത്തിൽ കരച്ചിൽ വന്നു. ഇനി ഇവിടെ നിന്നാൽ അവന്റെ മുഖം വീണ്ടും കണ്ടാൽ എനിക്ക് വട്ട് പിടിക്കും. എന്തായാലും അവന്റെ കല്യാണം കഴിഞ്ഞു കുറച്ചു നാളത്തേക്കെങ്കിലും മാറി നിന്നാൽ ഒരു ആശ്വാസം കിട്ടും. Relatives ന്റെ വീട്ടിൽ പോയാൽ അവരുടെ കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യമൊക്കെ കേൾക്കേണ്ടി വരും. ഇത്രയും വെറുപ്പ് എനിക്ക് വേറെയൊന്നുമില്ല. ഇതൊന്നും ചേട്ടനോട് പറയാനും പറ്റില്ല. ഞാൻ കരഞ്ഞപ്പോൾ ചേട്ടന് വിഷമമായി. പാവമാണ് എന്റെ ചേട്ടൻ. അവസാനം ചേട്ടൻ സമ്മതിച്ചു. ഞാൻ apply ചെയ്തു. Entrance exam center മനപ്പൂർവം ഞാൻ ചെന്നൈയാണ് വെച്ചത്. ഒരു യാത്ര പോകാം മനസ്സും ഒന്ന് relax ആകും. ചേട്ടൻ അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു. എനിക്ക് സന്തോഷമായി.

അതു കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങൾ സന്തോഷത്തോന്റെ തന്നെപോയി. അടുത്ത് ഒരു ട്യൂഷൻ center ൽ പഠിപ്പിക്കാൻ ജോലിയും കിട്ടി. അവിടെ 8, 9 ക്ലാസ്സിലെ കുട്ടികളാണ്. എല്ലാർക്കും എന്നെ ഭയങ്കര കാര്യമാണ്.

അതിനിടയ്ക്ക് ഒരു ദിവസമാണ് വർഗീസ് uncle വീട്ടിൽ വന്നത്. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ്. ഞങ്ങൾ ചെറുപ്പം മുതലേ കാണുന്നതാണ്. അച്ഛന്റെ തന്നെ പ്രായമുണ്ട് 55 വയസ്സ്. Gulf ൽ ആയിരുന്നു. ഇപ്പോൾ തിരിച്ചു നാട്ടിൽ എത്തി Bussiness ആണ്. നല്ല പൈസ കാരണാണ്. വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരും. എനിക്ക് മിക്കപ്പോഴും dress വാങ്ങിത്തരും. ഏറണാകുളത്താണ് uncle ന്റെ

💬 Comments

View all comments