0%

Chapter Title : എന്റെ ഇച്ഛായൻ [Amrita]

Author : Kambikathakal Read All Parts 639

രണ്ടുനില വീടൊക്കെയാണ്, ഭയങ്കര luxury life ആണ്. ഞാൻ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട്. Uncle കല്യാണം കഴിച്ചതാണ് പക്ഷെ ഒരു accident ൽ Aunty മരിച്ചുപോയി. Aunty ഭയങ്കര സുന്ദരിയായിരുന്നു. പക്ഷെ Uncle ന് പറയത്തക്ക സുന്ദരനൊന്നുമല്ല. കുറച്ചു കഷണ്ടിയാണ്, പിന്നെ കുറച്ചു കുടവയറും, എന്നാലും കുഴപ്പമില്ല എന്ന് പറയാം. Uncle വന്നാൽ കുപ്പിയായിട്ടേ വരൂ. അമ്മയ്ക്ക് അത് അത്രയ്ക്ക് ഇഷ്ടമല്ല, എന്നാലും ഒന്നും പറയാറില്ല. Uncle അമ്മയ്ക്ക് ചേട്ടനെ പോലെയാണ്. അമ്മ എന്ത് പറഞ്ഞാലും Uncle കേൾക്കും കല്യാണം കഴിക്കുന്ന കാര്യം ഒഴിച്ചു. അതുകൊണ്ട് അത് മാത്രം പറയാറില്ല. അവർ സ്ഥിരം പരുപാടി തുടങ്ങി. ഈ തവണ എനിക്ക് ഒരു സാരിയാണ് Uncle വാങ്ങി തന്നത് ഒരു നീല സാരി എനിക്ക് സന്തോഷമായി. എന്തെങ്കിലും function വരുമ്പോൾ ഉടുക്കാം. ബ്ലൗസ് പുതിയത് തൈപ്പിക്കണം കുറച്ചു വണ്ണം വെച്ചിട്ടുണ്ട്. Uncle പിറ്റേന്ന് രാവിലെ തന്നെപോയി. Uncle ഇത്ര പൈസ കാരനൊക്കെയാണെങ്കിലും വന്ന വഴി ഒരിക്കലും മറക്കുന്ന ആളല്ല. അല്ലെങ്കിൽ ഇപ്പോഴും അച്ഛനോട് ഇങ്ങനെ friendship വയ്ക്കില്ല. കുറച്ചു ദിവസങ്ങൾ അങ്ങിനെ കടന്നപോയി.

ഇടയ്ക്ക് ചേട്ടന് പനി പിടിച്ചു hospital ൽ admit ആയി. രാവിലെ ഞാനോ അമ്മയോ പോയി നിക്കും, രാത്രി അച്ഛനും. അപ്പോഴാണ് എനിക്ക് entrance exam hall ticket വന്നത്. ചെന്നൈയിലാണ്. ചേട്ടന് പനി, അമ്മ പോകണ്ട എന്ന് പറഞ്ഞു, ഞാൻ രാത്രി മുഴുവൻ കരഞ്ഞു. എന്നോട് എന്തിനാണ് ദൈവമേ ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിറ്റേന്ന് ഹോസ്‌പോറ്റാലിൽ അമ്മക്ക്

💬 Comments

View all comments