Chapter Title : എന്റെ ഇക്കാന്റെ ഭാര്യ [Nasim]
കവിളും പിടിച്ചു വലിച്ചു .. ..... ആഹ്ഹ്ഹ് പയ്യേ വലിക്കു...
ദീദി എന്റെ കൈ വിടീപ്പിച്ചു കൊണ്ട്...
""അല്ല സാറിന് ഡ്രസ്സ് ഇട്ടു കാണണ്ടേ....
അജു :ഇവിടെ വെച്ച് വേണ്ട ദീദി അവർ എന്തെങ്കിലും കരുതിയാലോ....... സുമി :അവർ ഉറങ്ങാൻ കിടന്നട...
അജു :അല്ലാഹ് അപ്പൊ ഞാൻ എവിടെ കിടക്കും .....
സുമി :അതോണ്ടല്ലേടാ പൊട്ടാ നിന്നോട് എന്റെ റൂമിൽ കിടക്കാൻ പറഞ്ഞെ..... എന്നു പറഞ്ഞു എന്നെ പിടിച്ചു വലിച്ചു ദീദിടെ റൂമിലേക്കു പോയി...... (അവരുടെ വീട്ടിൽ ആകെ ബാത്ത് അറ്റാച്ഡ് ആയ റൂം അതാണ്.. ആസാദിക്കാടെയും സുമി ദീദിയുടെയും മണിയറ )
ഞാൻ ലേശം നാണം അഭിനയിച്ചു കൊണ്ട്...
അയ്യേ എനിക്കൊന്നും വയ്യാ പ്രായ പൂർത്തി ആയ ദീദിടെ കൂടെ പ്രായ പൂർത്തി ആയ പുരുഷൻ ആയ ഞാൻ കിടക്കാനോ......
അത് പറഞ്ഞപ്പോൾ ദീദി നിർതാതെ ചിരി തുടങ്ങി....... ഹിഹിഹിഹി..........
എന്നിട്ട് എന്നോട്...
""ആര് നീയോ പ്രായ പൂർത്തി ആയ പുരുശു....... കണ്ടാലും പറയും ഒരുമാതിരി തടിച്ചിട്ടു ഒരു സാദനം........... ദീദി അത് പറഞ്ഞു ചിരിച്ചു കൊണ്ട് ദീദി അവിടെ ഇരുന്ന തോർത്ത് ഇടുത്തു കയ്യിൽ ഇണ്ടായ ഡ്രെസ്സും ആയി ബാത്റൂമിലേക്കു കയറി..
പെട്ടന്ന് ദീദി പറഞ്ഞത് സത്യം ആണോന്നു തോന്നി... എന്നാലും ദീദിടേം ഉള്ളിലും എന്നെ ഇങ്ങനെ ആണോ കാണുന്നത് എന്നുള്ള ഒരു ചിന്ത വന്ന പ്പോൾ അറിയാതെ നെഞ്ച് തകർന്നു...... എന്റെ കണ്ണിൽ നിന്നും ചുടു രക്തം പോലെ കണ്ണ് നീര് ഒഴുകി...... ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി... ആദ്യ റൂമിൽ
💬 Comments
View all comments