0%

Chapter Title : എന്റെ ഇക്കാന്റെ ഭാര്യ [Nasim]

Author : Kambikathakal Read All Parts 4.2K

അവരുടെ വാപ്പയും ഉമ്മയും ഉണ്ട് പിന്നെ ദീദിടെ അനിയത്തിടെ റൂം അതിൽ കേറുന്നത് തെറ്റ് ആണെന്ന് അറിയാം.... എന്നാലും അങ്ങോട്ടേക്ക് പോയി തള്ളിയപ്പോൾ അത് ലോക്ക് നിരാശ തന്നെ ഹാളിൽ ഒരു സോഫ പോലും ഇല്ലാത്തതിൽ എനിക്ക് സങ്കടം തോന്നി....എന്നെ അറപ്പോടെ കാണുന്ന അവരുടെ അടുത്ത എങ്ങനയാ കിടക്കാ....

ഞാൻ രണ്ടും കല്പിച്ചു അവിടെ ഹാളിൽ ഒരു മര കസേര ഇണ്ടായിരുന്നു അവിടെ ഒരു കസേരയിൽ നടു നിർത്തി ഇരുന്നു ചാരി പയ്യേ കണ്ണടച്ച്...... ദീദിയെ ഓർക്കുമ്പോൾ വീണ്ടും എന്റെ കണ്ണ് വിങ്ങി പൊട്ടുന്നു..... കുറച്ചു കയിഞ്ഞു

കുഞ്ഞു...... എന്നു വിളി കേട്ടു ഞാൻ മിണ്ടാൻ പോയില്ല..... പെട്ടന്ന് ദീദി എന്നെ വിളിച്ചു കൊണ്ട്..

""നിന്നോട് ഇവിടെ ആരാ കിടക്കാൻ പറഞ്ഞെ...... റൂമിൽ ചെന്നു കിടന്നേ.....

വേറെ വഴി ഇല്ലാത്തോണ്ട് ദീദിയെ നോകാണ്ട് ഞാൻ ആറൂമിൽ ചെന്നു ചുമരിന്റെ ഒരു ഓരത്തിലേക്കു ശെരിക്കും നീങ്ങി കിടന്നു..... കമഴ്ന്നു കിടന്നു.... ഞാൻ കരയുന്നത് ആരും കാണുന്നത് എനിക്ക് ഇഷ്ടോല്ല........

എന്റെ കിടത്തം കണ്ടിട്ട് ആണോ എന്നറിയില്ല....

ദീദി എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി ടാ.... ഡ്രസ്സ്‌ ഇട്ടു കാണണ്ടേ.... കുഞ്ഞു.... ടാ... എണീക്കടാ ......

ഞാൻ അങ്ങനെ തന്നെ അനങ്ങാണ്ട് കിടന്നു.....

ദീദി പിറുപിറുക്കുന്നത് കേട്ടു...... ഈ ചെക്കന് എന്ത് പറ്റി....... എന്നിട്ട് എന്നെ കുലുക്കി എണീക്കാണ്ട് ആയപ്പോ എന്നെ എണീക്കൻ വേണ്ടി എന്നെ തള്ളി തിരിച്ചപ്പോൾ ഒരു സൈഡിൽ കൂടി കരഞ്ഞു കലങ്ങിയ എന്റെ കണ്ണ് കണ്ടു ദീദി പെട്ടന്നു എന്നെ വിളിക്കൽ നിർത്തി.... കുറച്ചു കയിഞ്ഞപ്പോൾ

💬 Comments

View all comments