Chapter Title : എന്റെ ഇന്ദു [അത്തി]
കുട്ടന് നൊന്തോ ….
കുട്ടന്റെ… കുട്ടൻ ഉണരും.., പിന്നെ ഇന്ദുവിന് പണി ആകും….
ടാ… മാമന്റെ കൂടെ നടന്നു വഷളത്തരം പറഞ്ഞാൽ ഉണ്ടല്ലോ….,
ഇതും പറഞ്ഞു ഇന്ദു തിരിഞ്ഞു കിടന്നു…,
ഇന്ദു പിന്നങ്ങല്ലേ…, ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ…,സോറി .. സോറി…. ഞാൻ അറിയാതെ പറഞ്ഞതല്ലേ…..ഇതാണ് ഇന്ദുവിന്റെ സ്വഭാവം.. എന്തെങ്കിലും തമാശയ്ക്ക് പറഞ്ഞാൽ അപ്പൊ തന്നെ മുഖം വീർപ്പിക്കും..,
എനിക്ക് പിണക്കം ഒന്നും ഇല്ല..
പിന്നെ എന്തിനാ തിരിഞ്ഞ് കിടക്കുന്നത്…..
കുട്ടനെ ഒന്ന് പറ്റിക്കാൻ.., എന്തായിരുന്നു… കുട്ടൻ പേടിച്ചു പോയല്ലേ…..
പോ.. ഇന്ദു.., ഞാൻ പേടിച്ചു പോയി…, ഇതും പറഞ്ഞു ഞാൻ ഇന്ദുവിന്റെ വയറിൽ അമർത്തി നുള്ളി….
ആഹ്… കുട്ടാ.. എനിക്ക് നല്ലത് പോലെ വേദനിച്ചു കേട്ടോ…,
വേദനിക്കാൻ തന്നെയാ നുള്ളിയത്…..
ഇന്ദു അവിടെ തടവാൻ തുടങ്ങി…,
ഇന്ദു നല്ല വേദന ഉണ്ടോ..,
ഇന്ദു ഒന്നും മിണ്ടിയില്ല,
കൈ മാറ്റ്…, ഞാൻ തടവി തരാം.., എന്നെ പേടിപ്പിച്ചിട്ടല്ലേ ഞാൻ നുള്ളിയത്….,
ഇതും പറഞ്ഞു ഞാൻ അവിടെ തടവാൻ തുടങ്ങി…..
ഇന്ദു,നല്ല വേദന ഉണ്ടോ…,
ഇല്ലെടാ .. കുട്ടാ…, കുട്ടൻ തടവിയപ്പോഴേ എന്റെ വേദന എല്ലാം പോയി….
ഞാൻ ഇന്ദുവിന്റെ വയർ തടവി തടവി കിടന്നു ഉറങ്ങി….,
പിറ്റേന്ന് മാമനെ ഡിസ്ചാർജ് ചെയ്തു…, ഞാനും മാമന്റെ വീട്ടിലേക്ക് താമസം മാറ്റി…, മാമൻ ഇപ്പൊ എപ്പോഴും ഇന്ദുവിനോട് ദേഷ്യപ്പെടും…, പുള്ളിക്ക് എഴുനേറ്റ് നടക്കാൻ പറ്റാത്തിരിക്കുക അല്ലെ.. അതിന്റെ ദേഷ്യം തീർക്കുന്നതാണ്…..
ഞാൻ അവിടെ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ മാമൻ , പാത്രം തട്ടി തെറിപ്പിക്കുന്ന ശബ്ദവും … ഇന്ദുവിനെ എന്തോ വഴക്ക് പറയുന്നതും കേൾക്കാം…. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ….
തർക്കുത്തരം പറയുന്നോടി മൂദേവി.., നിന്റെ തല ഞാൻ തല്ലി പൊളിക്കും…
ഇന്ദുവിന്റെ കരച്ചിലും കേൾക്കാം….,
കേറി ചെല്ലുമ്പോൾ…, മാമൻ തട്ടി തെറിപ്പിച്ച ഭക്ഷണം ഒക്കെ ഇന്ദു കോരി എടുക്കുകയാണ്.
എന്തോന്ന് മാമ ഇത്….,
എടാ ഇവൾ വയ്ക്കുന്നത് ഒന്നും വായിൽ വയ്ക്കാൻ കൊള്ളത്തില്ല, അത് പറഞ്ഞതിന് എന്നോട് തർക്കുത്തരം പറയുന്നു..,
ഇന്ദു – അതിനു ഇത് തട്ടി കളയണം ആയിരുന്നോ ,
💬 Comments
View all comments