← Back to എന്റെ ഇന്ദു [അത്തി]

Comments

എന്റെ ഇന്ദു [അത്തി] · approved reader discussion

Indu • 2021-08-24 20:40

ഇത് പോലെയുള്ള കഥകൾ ആരെങ്കിലും mention cheyyavo

? ? ? • 2021-04-27 17:21

മച്ചാനെ ഒന്ന് വരുമോ വേഗം ❤️

Achillies • 2021-02-28 17:36

നിന്നെ കാണാനെ കിട്ടുന്നില്ലല്ലോ
തിരക്കോഴിയുമ്പോള് വിട്ടു പോവാതെ ഇങ്ങ് പോര്

Athi • 2021-03-03 17:31

തിരക്കായത് കൊണ്ടാണ് ബ്രോ...

Achillies • 2021-03-31 17:36

ഡാ നിന്നെ contact ചെയ്യാൻ എന്താ വഴി കുട്ടനോട് മെയിൽ ചോദിച്ചോട്ടെ....
നീ ഒന്ന് കുട്ടനോട് പറയുവോ

M D V • 2021-02-17 05:12

എടാ നീയെവിടെ ? പുതിയത് ഒന്നുല്ലേ

Athi • 2021-03-03 17:32

എഴുതാം... കുറച്ചു തിരക്കിൽ ആണ്‌...

? ? ? ? ? • 2021-04-12 20:01

നിന്നെപ്പോലെ റിയലിസ്റ്റിക് കഥ എഴുതാൻ ഒരുത്തനും ഇവിടെയില്ല കുട്ടാ

paru(nagavali) • 2021-02-14 11:00

athi tution nirthiyoo
athu onnu complete cheythittu nirthi koode

Athi • 2021-02-21 00:10

എഴുതാം, കുറച്ചു തിരക്കിൽ ആണ്‌ ... ആ കഥ ബോറാണ് എന്ന് ചിലർ പറഞ്ഞത് കൊണ്ടാണ് നിർത്തിയത്, എന്തായാലും എഴുതാൻ നോക്കാം.....

Zulfi • 2021-02-08 15:45

Athi ith vare vayicha katha oke ishtapettu ith kidilolkidilam ithinte baki ezhuthanam enn apekshikunnu ?

Ans • 2021-01-26 15:38

Enthoru feel aanu ith vaayikkumbo.super story

Das • 2021-01-24 12:57

സൂപ്പർ. കലക്കി. തുടരുക.?????

സണ്ണി • 2021-01-24 12:40

കഥയാണെന്ന് തിരിച്ചറിയാതെ ആളുകൾ
climax ന് ആഗ്രഹിക്കും. അതുകൊണ്ട്
മടുപ്പ് ഉണ്ടെങ്കിലും ബാക്കി കഥകളുടെ അവസാനം എഴുതി തീർക്കുക എന്നൊരു request ഉണ്ട്. ഇല്ലെങ്കിൽ ആരാധകർ ചുമ്മാ കാത്തിരുന്ന് മുഷിഞ്ഞ് നിലവിളിച്ച്..
പിന്നെ തെറി വിളിച്ച് പണ്ടാരമടങ്ങും..
തട്ടിക്കൂട്ടി അവസാനിപ്പിച്ചാലും കുഴപ്പമില്ല.
സമയമുണ്ടെങ്കിൽ മാത്രം! പുതിയത്
തുടങ്ങുന്നു എന്ന് കണ്ടത് കൊണ്ട്
പറഞ്ഞതാ ബ്രോ .

Mr. Black ? • 2021-01-24 01:58

???...

സൂപ്പർബ് ബ്രോ... എന്താ ഫീൽ ?.

എന്റെ ഒരു സംശയം ?.. ഞാൻ ആദ്യമിട്ട കമന്റ്‌ കാണുന്നില്ല ???

എന്താ ഇവിടെ നടക്കുന്നത് ???

എന്തായാലും നല്ലൊരു കഥയാണ്...

All the best

mallu bro • 2021-01-23 15:42

Please continue bro

(മെലിഞ്ഞ)തടിയൻ • 2021-01-23 12:25

അത്തി ബ്രോ..  അടിപൊളി കഥ ആണ് ട്ടോ.. ഒരുപാട് ഇഷ്ട്ടമായി...
ഇനി ഇതിനൊരു തുടർച്ച ഉണ്ടോ????

രാഹുൽ പിവി ? • 2021-01-23 10:44

❤️❤️❤️

?? • 2021-01-23 07:27

നൈസ് സ്റ്റോറി ബ്രോ...

Rahuljithz • 2021-01-22 13:18

Bro supper.❤❤❤
Kidu story.
all the best ❤❤❤

Tiger • 2021-01-22 10:03

???

Achillies • 2021-01-21 22:36

അത്തി കഥ വായിച്ചൂട്ടോ.....??????
കഴിഞ്ഞ പ്രാവശ്യം നീ എന്നോട് ചോദിച്ചാർന്നു,
പ്രണയം എഴുതണോ, കമ്പി എഴുതണോ എന്ന്.
ഈ കഥ വായിച്ചതോടെ ഒരു കാര്യം ഉറപ്പായി.
നീ എഴുതുന്ന കഥയിലെല്ലാം പ്രണയം ഉണ്ടാവും. അത് വായിക്കാനും അറിയാനും കൊതി തോന്നുന്ന പ്രണയം.
ഇന്ദുവും മനസ്സിൽ കുടിയേറി കഴിഞ്ഞു.
ഒത്തിരി സ്നേഹം അത്തി.
യുഗത്തിൽ നിനക്കായി ഒരു സർപ്രൈസ് ഞാൻ ഒരുക്കുന്നുണ്ട്.
തിരക്കൊക്കെ അറിയാം, പിള്ളേരുമായുള്ള അങ്കം കഴിയുമ്പോൾ  കഥകളുമായി ഇവിടെ കാണണം മുങ്ങി കളയരുത്.
സ്നേഹപൂർവ്വം.....
❤❤❤❤❤

Hyder Marakkar • 2021-01-21 19:33

അത്തി ബ്രോ കിടു സ്റ്റോറി, ഇഷ്ടപ്പെട്ടു???

Babu • 2021-01-21 17:24

തകർത്തു ബ്രോ നിർത്തികളയല്ലേ.

Afee ? • 2021-01-21 11:18

❤️❤️❤️ waiting for next story

മക്കു • 2021-01-21 03:39

ഇതിന്റെ ബാക്കി എഴുതണേ.. വിട്ടു കളയല്ലേ

The tiger • 2021-01-20 23:33

Nice  so so beautiful

ചുളയടി പ്രിയൻ • 2021-01-20 20:32

മനോഹരം

രാവണൻ • 2021-01-20 11:13

❤️❤️❤️❤️

Sivas kannan • 2021-01-20 08:39

പൊളിയാണ് ബ്രോ മാമൻ മൈരനെ ഒരിക്കൽ കൂടി ഒന്ന് കൊണ്ട് വരേണ്ടത് ആയിരുന്നു സരളയുടെ കുഞ്ഞു അവന്റെ അല്ലെന്നു മനസിലാക്കാൻ

rashid • 2021-01-20 06:30

കൊള്ളാം, നല്ല super story. ഒഴുക്കോടെയുള്ള അവതരണം. മനസ്സിൽ കയറി എല്ലാവരും

Sarathi • 2021-01-20 00:47

Great one... Continues undo ennu ariyichal nannayirunnu

Joshua • 2021-01-19 20:43

നല്ല അസ്സൽ കഥ... ??.. നല്ല കഴിവുള്ള എഴുത്തുകാരനാണ് താങ്കൾ.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു... ??

Reader • 2021-01-19 19:09

Ottavakkil paranjal....classic

vijayakumar • 2021-01-19 18:06

kollam edivettu story bhayi,
ethinte randam partinu nalloru chance undallo athi bhai
theme superb,adipoli avatharanam..keep it up and continue bro.
randam partinayee kathirikkunnu bro...

പൊന്നു.? • 2021-01-19 16:03

സൂപ്പർ സ്റ്റോറി.......

????

Achillies • 2021-01-19 12:59

അത്തി വായിച്ചിട്ടില്ല വായിച്ചിട്ടു വരാം❤❤❤❤❤❤
സ്നേഹം ബ്രോ.

Jisha suresh • 2021-01-19 12:31

Baki undo????

Musickiller • 2021-01-19 11:04

Oru reksheyum illa broo
Thangalude Ella kadhyum super aa poli..
???

സാജിർ • 2021-01-19 10:47

മച്ചാനെ നല്ല ഒരു നാട്ടും പുറം കഥ നന്നായി ഇഷ്ടപ്പെട്ടു.വളരെ ചുരുക്കം കഥാപാത്രങ്ങൾ പച്ചയായ ജീവിതങ്ങൾ എല്ലാം നന്നായിരുന്നു.ഇന്ദുവിനെ കുട്ടന്റേത് മാത്രം ആക്കിയ മനോഹരമായ ഈ കൊച്ചു കഥ വളരെ ഇഷ്ടപ്പെട്ടു.

സാജിർ

Cyrus • 2021-01-19 09:06

ഭയങ്കര ചതിവായിപ്പോയി..
സാവിത്രി അക്കന്റെ കഥ പറഞ്ഞില്ല..
സുധ അമ്മായിയെ ഉപ്പ് പോലും നോക്കിയില്ല..
ലൈല ചേച്ചി വെറും നോക്ക്കുത്തിയോ...
പാവം സുബൈദ... ഒരു ചാൻസ് എങ്കിലും കൊടുക്കമായിരുന്നു..
എന്നാലും തന്നത് നല്ലതായതു കൊണ്ട് എല്ലാം ക്ഷമിച്ചു..

Knight rider • 2021-01-19 08:05

നല്ല പൊളപ്പൻ കഥ, ടാഗിൽ പ്രണയം ഇടാമായിരുന്നു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്

Pavithra • 2021-01-19 07:58

മനോഹരമായ കഥ

നയന • 2021-01-19 07:42

ബ്രോ ഈ കഥ തരക്കേടില്ല എന്നേ പറയാൻ പറ്റു. ബ്രോയുടെ തന്നെ കഥയായ മീര ടീച്ചറിൽ നിന്ന് കിട്ടിയ ആ ഒരു ഇമ്പാക്ട് ഈ കഥയിൽ നിന്ന് ഉണ്ടായില്ല. ഇവിടുള്ള പല വായനക്കാരെയും പോലെ എന്നെ നിങ്ങളുടെ ആരാധകനാക്കിയത് മീര ടീച്ചർ എന്ന കഥയാണ്. അതുപോലൊരു ഫീൽ ഗുഡ് റൊമാന്റിക് കഥ എഴുതിക്കൂടെ❤❤❤❤❤

Psyco • 2021-01-19 02:24

Nalla kadha  ♥️?? ട്യൂഷൻ ബാക്കി എപ്പോ വരുക ബ്രോ വല്ല update ഇണ്ടോ

സ്വപ്നലോകത്തെ ബാലഭാസ്കരൻ • 2021-01-19 00:49

വായിച്ചിരിക്കാൻ പറ്റിയ നല്ല രസമുള്ള കഥ..? ഒറ്റ എപ്പിസോഡിൽ തന്നെ തീർത്തു അല്ലേ..തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു..???

രാവണൻ • 2021-01-19 00:49

അമ്മായി പാവമാണ്, പക്ഷെ അവരെ ഓർത്തു ഞാൻ വാണം വിടും ?
നല്ലൊരു മൈരൻ

Maharudran • 2021-01-19 00:28

കൊള്ളാം സൂപ്പർ

Devil • 2021-01-19 00:20

കഥ ഒത്തിരി ഇഷ്ടപ്പെട്ടു, തുടരണേ

rocky • 2021-01-19 00:12

BRO രേണുക എന്റെ അമ്മായി അമ്മ 4th patum       ട്യൂഷൻ 5th partum
ithu vare vanillallo  ee week engilum undavumo

Vishnu • 2021-01-18 23:44

Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മീശ • 2021-01-18 23:40

അടിപൊളി

Saji. • 2021-01-18 23:24

അത്തി, താങ്കൾ ഒരു സംഭവം തന്നെയാണ് കേട്ടോ.എമ്മാതിരി ക്ലാസ്സിക് കമ്പിയാണ് എഴുതിയിരിയിരിക്കുന്നത്. ഒരു രക്ഷയുമില്ല തകർത്തു വെള്ളംകളഞ്ഞു.

രജപുത്രൻ • 2021-01-18 21:47

അത്തി ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയി മാറി കഴിഞ്ഞു..... നല്ല അവതരണം.... ഫീൽ......

Doctor unni • 2021-01-18 21:12

Broyude oru fan annu njan ente e site il varan karanam thanne broyude katha thanne annu athra manoharam ayittu ulla avatharanam ayirunnu broyude??❤️❤️?????????