← Back to എന്റെ ഇന്ദു [അത്തി]

Comments

എന്റെ ഇന്ദു [അത്തി] · approved reader discussion

Pream na • 2021-01-18 21:10

Oro katha yum vallatha feel annu ketto athra manoharam super ennu paranjal koranju pokum ente manassu angu tharuva

Monkey • 2021-01-18 21:07

Ellam kondu poli pinne nirathi vichirikkunnu katha thudaranam ennu undu ketto ?❤️

Kabuki • 2021-01-18 21:06

Parayan vakkukal illa athra manoharam

Holy • 2021-01-18 21:06

Khalbil annu e katha kondu polippan vendum varanam

Anand • 2021-01-18 21:05

അത്തി ബ്രോ പൊളിച്ചു❣️♥️

Ha • 2021-01-18 21:05

Hats of ur writing Ellam kondu super

Kamikan • 2021-01-18 21:04

Waiting annu ketto renuka ente ammayiamma, friendship nxt part,pranayacha prnninte ammaye kette nxt part ,angane palathum vallatha estham annu bro ninkalude ezhuthe

Kamukan • 2021-01-18 21:01

Pranayacha penninte Amma ketti 2 undakumo athil avarude vivaham angane Ellam ondu engal nannayirunnu e request accept cheyyum ennu pratheshikunnu

Athi • 2021-01-19 08:54

ബ്രോ, ആദ്യമേ  തന്നെ  താങ്കളുടെ  സപ്പോർട്ടിനു നന്ദി  പറഞ്ഞു  കൊള്ളട്ടെ... നിങ്ങളുടെ ഒക്കെ സപ്പോർട്ടിനു പുറത്ത് ആണ്‌ ഞാൻ  എഴുതുന്നത്....,ഇത് ബ്രോയ്ക്ക് മാത്രം അല്ല എല്ലാർക്കും കൂടി  ഉള്ള മറുപടി ആണ്‌....

sslc എക്സാം കഴിയുന്നത് വരെ ഞാൻ തിരക്കിൽ ആണ്‌, ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ നടന്നു എങ്കിലും പിള്ളേര്ക്ക് ഒന്നുമറിയില്ല, തുടക്കം  തൊട്ടേ പഠിപ്പിക്കുകയാണ്, എക്സാം അടുത്തപ്പോൾ  ആണ്‌  കുട്ടികൾ എല്ലാം കൂടി  വന്നത്, അച്ഛനും അമ്മയ്ക്കും മക്കൾക്ക് A+ തന്നെ  വേണം,ചില കുട്ടികൾക്ക്രു ഒരു കുന്തവും അറിയില്ല, കണക്കു ചെയ്യുന്നത് കണ്ടാൽ എനിക്ക് പോയി തൂങ്ങി  ചവാൻ  തോന്നും, equation എന്താ എന്ന് പോലും അറിയത്തില്ല,ക്ഷയം എന്നു പറഞ്ഞാൽ
വിഷയം എന്നു ചോദിക്കുന്ന ടീം ആണ്‌, പിക്നിക് പോണത് പോലെയാണ് എന്റെ അടുത്ത് പഠിക്കാൻ വരുന്നത്.., എനിക്ക് ഈ കടുപ്പിച്ചു വഴക്ക്  പറയാൻ ഒന്നും അറിയില്ല.., അത് അവർ  മുതലാക്കുകയാണ്,പഠിക്കുന്ന കുട്ടികളും ഉണ്ട്,

എനിക്ക് ഒരുപാട് ഇഷ്ടമാണ് പഠിപ്പിക്കാൻ....അവരുടെ സംശയം പറഞ്ഞു കൊടുക്കലും.....,    തമാശകളും..., ആകെ ഒരു സന്തോഷം......, എന്റെ അടുത്ത് ട്യൂഷന് വരാത്തവർ പോലും സംശയം ചോദിക്കാൻ വരും... .. ക്ലാസ്സ്‌ ഇല്ലാത്തപ്പോഴും കുട്ടികൾ ഇവിടെ വന്നിരുന്നു പഠിക്കുന്നുണ്ട്....

എനിക്ക് ഒരു  കുഞ്ഞ് ഫാം ഉണ്ട്, അതിന്റെ കാര്യങ്ങൾ തന്നെ കുറച്ചു  ഉണ്ട്, അതും ഈ
പഠിപ്പിക്കലും എല്ലാം കഴിഞ്ഞു എനിക്ക് സമയം തീരെ ഇല്ല,ഒന്ന് രണ്ടു വീട്ടിൽ പോയി പഠിപ്പിക്കുക കൂടി വേണം....മുമ്പ് ഇത്ര കുട്ടികൾ ഒന്നും ഇല്ലായിരുന്നു, പരീക്ഷ അടുത്തപ്പോൾ  ആണ്‌ എല്ലാരും കൂടെ വരുന്നത്....

    എന്റെ ഇന്ദു ഞാൻ ഉദേശിച്ചത് പോലെ ഒന്നും ശരി ആയില്ല, ഇതിനിടയ്ക്ക് എഴുതികൊണ്ടിരുന്ന നാലഞ്ച് എണ്ണം ഉപേക്ഷിച്ചു, പ്രണയിച്ച  പെണ്ണിന്റെ അമ്മയെ കെട്ടി പാർട്ട്‌ 2 എഴുതിയതാണ്, അത് പക്ഷെ  അത്ര ശരി ആയില്ല, എന്തൊക്കെയോ മിസ്സിംഗ്‌...,ഒരു നിലവാരം ഇല്ലായ്മ പോലെ...ട്യൂഷൻ  എന്ന കഥ  ഇനി തുടരണോ...., ഒരുപാട് പേര് ചോദിച്ചതാണ് ഫ്രണ്ട്ഷിപ്..., സ്വരം നന്നായിരുക്കുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലത്, അത് കൊണ്ട് നിർത്തിയതാണ്., നിങ്ങൾ തുടരെ  തുടരെ ആവശ്യപ്പെടുന്നത്.. കൊണ്ട് എഴുത്തിയാലോ എന്ന് ആലോചിക്കുക ആണ്‌....,

    അഞ്ചാറ് പുതിയ കഥയ്ക്കുള്ള ആശയം  എന്റെ മനസ്സിൽ ഉണ്ട്, അത് എഴുതണം എങ്കിലും sslc എക്സ്സം കഴിഞ്ഞേ പറ്റൂ....അപ്പോഴേക്കും അതൊക്കെ മാഞ്ഞു പോകുമോ എന്തോ....

   ട്യൂഷൻ, ഫ്രണ്ട്ഷിപ് തുടരണോ... അതോ  പുതിയത് എഴുതണോ....

എന്റെ അവസ്ഥ  ബ്രോ  മനസിലാക്കും എന്ന് കരുതുന്നു.... എന്തായാലും തങ്കളുടെ സപ്പോർട്ടിനു ഒരായിരം  നന്ദി....

Cyrus • 2021-01-19 09:12

നിങ്ങളുടെ രചനരീതി നല്ലതാണ്.. ഞാൻ ഒന്നും എഴുതിയിട്ടില്ല.. പക്ഷെ നല്ല വായനക്കാരൻ ആണ്...
എഴുതുന്ന ആൾ കഥാപാത്രങ്ങൾ ആയി സ്വയം മാറി - ആ ഫീലോടു കൂടി എഴുതിയാൽ വായിക്കുന്നവർക്ക് അതേ ഫീൽ കിട്ടും.. കഥ ഭംഗിയാവും.. നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട്...

ഐൻസ്റ്റൈൻ • 2021-01-19 15:55

മീര ടീച്ചർ എന്ന കഥ ഒരു ബെഞ്ച് മാർക്ക്‌ ഉണ്ടാക്കിയത് കൊണ്ട് എനിക്ക് വളരെ നന്നായി എന്നൊരു അഭിപ്രായം ഇല്ല കൊള്ളാം ❤❤കുറച്ചൂടെ റൊമാന്റിക് ആക്കാമായിരുന്നു. അത്തി മീര ടീച്ചറിന് മുകളിൽ നിൽക്കുന്ന തന്റെ ഒരു കഥക്കായി കാത്തിരിക്കുന്നു.

King • 2021-01-20 15:43

ഫ്രിണ്ട്ഷിപ് ?

Kamukan • 2021-01-22 07:00

Ellam kazhinju free ayittu mathi bro njangulde athi angane kanavana thanne annu thalaparim all the best for your students

പാണൻ • 2021-01-18 21:01

♥️♥️♥️

King • 2021-01-18 20:59

അത്തി എന്ന പേര് കണ്ടപ്പോൾ വന്നതാണ് നിങ്ങളുടെ ഫ്രിണ്ട്ഷിപ് എന്ന കഥയുടെ ബാക്കിയുള്ള ഭാഗം ഉണ്ടാവോ ? നാലൊരു കഥയാണ് കാത്തിരിക്കുന്നു

എന്ന് Monk

Kamuki • 2021-01-18 20:56

Ella katha yum pole e kathayum athi manoharam

Kamukan • 2021-01-18 20:53

E katha nannayirunnu renuka ente ammayiammayude aduthu part undo athu pole friendship inte aduthe part undo onnu parayamo bro

Kamukan • 2021-01-18 20:50

Second

ജഗ്ഗു ഭായ് • 2021-01-18 20:48

First ?♥️♥️