0%

Chapter Title : എന്റെ ഇന്നലെകൾ [Exotic C]

Author : Kambikathakal Read All Parts 238

ഉണ്ടായിരുന്നു അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആയിരുന്നു അച്ചുവും സച്ചുവും അഭിയും, അതിൽ അച്ചുവും സച്ചുവും ഇരട്ടകളാണ് അവർ എന്റെ സമ പ്രായക്കാരുമായിരുന്നു. ഇവരുടെ കസിൻ ആണ് അഭി, ഞങ്ങളെക്കാൾ ഒരു വയസ്സ് മൂത്തതാണ് അഭി. അന്നവൻ ഡിഗിരി ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു.

വെക്കേഷൻ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ പിറന്നാളെത്തി. അങ്ങനെ ഞാൻ പതിനെട്ട് തികഞ്ഞ ഒരു പുരുഷനായി പിന്നീട്‌ അങ്ങോട്ട് ഒരു ബെല്ലും ബ്രെക്കും ഇല്ലാത്ത അടിച്ചുപൊളി ആയിരുന്നു, രണ്ടാഴ്ച കഴിഞ്ഞതോട് കൂടി അച്ചുവിന്റെയും സച്ചുവിന്റെയും പിറന്നാളുമെത്തി അവരും അങ്ങനെ എന്നെപോലെ ഒരു 'പുരുഷനായി' അതും കൂടി ആയാപ്പോൾ പിന്നെ പറയണ്ടല്ലോ ലൈഫിൽ ഒന്നിനും ഒരു ലിമിറ്റും ഇല്ലാതെ ആയി. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതിരാത്രി ആയിരുന്നു വീട്ടിൽ തിരിച്ചു വന്നിരുന്നത്.

പാടത്ത് ക്രിക്കറ്റ് കളിയും ഫുട്‌ബോൾ കളിയുമൊക്കെ ആയിരുന്നു വിനോദം. കളി ഇല്ലാത്ത സമയങ്ങളിൽ കമ്പികഥ പറഞ്ഞും അടുത്ത അമ്മയിമായെ വർണ്ണിക്കലുമായിരുന്നു ഞങ്ങളുടെ പ്രധാന പണി. എല്ലാ നാട്ടിലും ഒരു സ്വപ്ന സുന്ദരി ഉണ്ടാകുമല്ലോ ആ നാട്ടിലും ഉണ്ടായിരുന്നു ഒരു സുന്ദരി ചേച്ചി പേര് രേണു. ഒരു അയ്യോപാവം ആയിരുന്നു രേണുച്ചേച്ചി. പക്ഷെ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യമാണ് ചേച്ചിക്ക്, ചേച്ചിയെ ഓർത്ത് ബാത്‌റൂമിൽ എന്റെ കൊഴുപ്പ് കളഞ്ഞതിന് ഒരു കണക്കുമില്ല. രേണു ചേച്ചി അലക്കാൻ നിൽക്കുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാക്കി ആവഴി കറങ്ങുക എന്നത് ഞങ്ങളുടെ പതിവ് രീതി ആയിരുന്നു, കാര്യം ഞങ്ങൾ പതിനെട്ട് വയസ്സ് തികഞ്ഞ നല്ല കഴപ്പുള്ള പിള്ളാരാണെങ്കിലും നാട്ടുകാർക്ക് ഞങ്ങൾ ചെറിയ കുട്ടികളെപ്പോലെ ആയിരുന്നു, അതിനാൽ

💬 Comments

View all comments